Hey guys I am soumya sumesh. This is family entertainer includes love, care, fun,real life experiences, experiments delicious home made recipes saree draping and a lot more.......
ചേച്ചി ഞാൻ ആദ്യം ആയിട്ട് ആണ് നൈറ്റി യൂസ് ചെയ്യുന്നത് നൈറ്റി ഇടുമ്പോൾ അടിയിൽ പാവാടആണോ ലെഗ്ഗിൻസ് ആണോ ഇടാൻ നല്ലത് നൈറ്റിലെക്ക് ഏത്ടൈപ്പ് പാവാട ആണ് ഇടാൻ നല്ലത്
ചേച്ചി സാരി ഉടുക്കുമ്പോൾ അടിയിൽ പാവാട ബനീയൻടൈപ്പ് പറ്റുമോ ? പാവാട 2 എണ്ണം ഇട്ടാൽ കുറച്ച് കുടിയും ലുക്ക് കിട്ടുമോ ? രണ്ട് അടി പാവാട ഇട്ട് സാരി വീഡിയോ ചെയ്യുമോ