ഇന്ന് Niftyയിൽ ഒരു ds liqudity Point ൽ ന് ഒരു A+ entry എടുത്തു target അടിച്ചു മുകളിലുള trendine resistant area ആയിരുന്നു Target 1: 4 rangel target bookeethu പിന്നെ അതിനു ശേഷം trade എടുത്തില്ല കാരണം കഴിഞ്ഞ 2 വീക്കും expire day യുടെ അന് 1' st liqudity Point ൽ ന് നന്നായി React ചെയ്ത Nifty oposite liqudity Point എത്തി അവിടെ Consoidate ചെയ്തു retailor's നെ trap ചെയ്തിരുന്നു ഇന്നും അത് തന്നെ repeat ചെയ്തു.