Тёмный
Daily Life Malayalam
Daily Life Malayalam
Daily Life Malayalam
Подписаться
Комментарии
@SarathSaran-e7b
@SarathSaran-e7b 10 дней назад
Branch app 14000 june due 180 divsam ആയി . adakila zim destroyed legal notice no agent no
@historicalfactsdzz273
@historicalfactsdzz273 18 дней назад
Imps account numer ഉം ifc കോടും മാത്രം മതിയോ
@historicalfactsdzz273
@historicalfactsdzz273 18 дней назад
Madam account holder ടെ name കൃത്യമായി കൊടുത്തില്ലെങ്കിൽ കാശ് transfer ആകില്ലേ plz rply
@rizwanniyas_0364
@rizwanniyas_0364 27 дней назад
Npa account aay ippo paisa adach theerthu ini etra time edkm npa maari standard account aavan
@sreejithc8478
@sreejithc8478 Месяц назад
ഞാൻ Bajaj finance വഴി ബൈക്ക് വാങ്ങിയതാണ്. SBI Account ആയിരുന്നു കൊടുത്തിരുന്നത്. അടവുകൾ കൃത്യമായി അടച്ചു പോയിക്കൊണ്ടിരിക്കെ കൊറോണയുടെ വരവും. പിന്നെ അടവുകൾ മുടങ്ങി. അവസാനം ബൈക്ക് അവർ കൊണ്ടു പോയി. കുറച്ചു മാസങ്ങൾ കഴിഞ്ഞു ബൈക്ക് ലേലത്തിൽ പോയി. അതു കഴിഞ്ഞു. അവർ കത്ത് അയച്ചു. അതിൽ ഇങ്ങനെ ആയിരുന്നു "നിങ്ങളുടെ വണ്ടി ലേലത്തിൽ പോകുകയും അതിൽ ബാക്കി വന്ന തുക ഇത്ര ദിവസത്തിനുള്ളിൽ തന്നു തീർക്കണമെന്നുമാണ്." ആ കത്ത് വല്യ കാര്യമൊന്നും ആക്കിയില്ല. പിന്നീട് അവരുടെ അഡ്വക്കേറ്റ് വിളിക്കാൻ തുടങ്ങി. കുറച്ചു ഇളവുകൾ ഒക്കെ തരാമെന്നു പറഞ്ഞു. പക്ഷേ എന്തൊക്കെ പറഞ്ഞാലും എന്റെ കയ്യിൽ കാശ് ഉണ്ടാവില്ലെന്നും അത്രയ്ക്ക് ബുദ്ധിമുട്ടിലാണ് പോകുന്നതെന്നും പറഞ്ഞു. വണ്ടി കൊണ്ടു പോയിട്ട് ഇപ്പൊൾ മൂന്നു വർഷം കഴിഞ്ഞു. കഴിഞ്ഞ വർഷം വരെ അവർ വിളിച്ചോണ്ട് ഉണ്ടായിരുന്നു. വണ്ടി കൊണ്ടു പോയ അന്നു മുതൽ SBI account ഇൽ ഒരു രൂപ പോലും ഞാൻ ഇട്ടിട്ടില്ല. ഇനി അവർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? ആ SBI Account ഇനി എനിക്ക് തുടരാൻ സാധിക്കുമോ.? ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏
@Ajjumusicworld
@Ajjumusicworld Месяц назад
നിൻറെ വണ്ടി കൊണ്ട് പോയി അവർ ലേലത്തിൽ വിറ്റിലെ നിനക്ക് മുൻകുട്ടി വണ്ടി സീസീ ചെയുന്നു നോട്ടിസ് തന്നിനോ, വണ്ടി അവർ വിറ്റിലെ..., ഇനി പോയി പണി നോക്കാൻ പറ, ഏത് വണ്ടിയായാലും സീസി ചെയ്യാൻ പറ്റുല,, എന്റെ കാർ ബാലെനോ ടൊയോട്ട പിടീച്ചു കൊണ്ട് പോയി ബാംഗ്‌ളൂരുന്നു ഞാൻ പോയി കോർട്ട് കേസ് കൊടുത്തു എനിക് വണ്ടി കിട്ടി അവരെ ഞൻ ഇപ്പോൾ 6 emi പെന്റിങ് ആക്കി മെല്ല മെല്ല അടക്കുകയാണ് ഇപ്പോൾ ചെയുന്നത്
@aneeshthevaruparambil4112
@aneeshthevaruparambil4112 Месяц назад
Respected mam rtgs via beneficiary ku transaction nadathi enal eyalkum kittylla ayachal kum kittyilla 3 days ayi e ethu legal action panam veedukittan edukanam ?
@Sujatha-bs1fe
@Sujatha-bs1fe 2 месяца назад
Solution etha parathe chumma
@hseanimationmalayalam9202
@hseanimationmalayalam9202 2 месяца назад
Credit card bill mudangyal angne Anu karyagal onnu Paranj Tharo plz...
@almass5400
@almass5400 2 месяца назад
ഇവൾ എന്താണ് പറയുന്നത് ബാങ്കിൽ പോയി ഞാൻ ഭീക്ഷണി മുഴക്കി എന്റെ പ്രോപ്പർട്ടി ജപ്തി ചെയ്യാൻ 3 വർഷം ആയി അടവ് മുടങ്ങിയിട്ടു ബാങ്ക്കാർ നടപടിക്ക് വരുന്നില്ല 😂 മാനേജരെ വീട്ടിൽ കേറി കത്തിച്ചു കളയും എന്നു വരെ ഞാൻ ഭീക്ഷണി മുഴക്കി ..
@GHOST_BABY-sh1mi
@GHOST_BABY-sh1mi 3 месяца назад
മുത്തൂറ്റ് നിർത്തുക ഇസാഫ് നിർത്തുക ഐഡിഎഫ്സി നിർത്തുക ഇല്ലെങ്കിൽ ജീവന് ഭീഷണി
@MALLUSABINVLOG
@MALLUSABINVLOG 24 дня назад
എടുക്കുന്നത് നിർത്തിയാൽ പോരെ😅
@Politics421
@Politics421 4 месяца назад
ഞാൻ മൈക്രോ ഫൈനസ് 100000 ലോൺ എടുത്തു ബിസിനെസ്സ് അവഷിയത്തിനു 7 മാസം കുഴപ്പം ഇല്ലാതെ അടച്ചു പിന്നെ ബിസിനെസ്സ് നഷ്ടം വന്നു ബിസിനെസ്സ് ലോസ് ആയി ഷോപ്പ് ക്ലോസെ ചെയ്തു ഇപ്പോൾ കൂലി പണിക് പോവുന്നു അടവ് അടക്കാൻ കയുന്നില്ല എന്താ ചെയാ ഞാൻ
@JashLeoM
@JashLeoM 5 месяцев назад
ജപ്തി ചെയ്യാൻ ഒന്നും ഇല്ലെങ്കിലോ??
@mubasheermubi9954
@mubasheermubi9954 6 месяцев назад
NPA enn paranal entha
@subins9777
@subins9777 6 месяцев назад
Non performing asset
@akcreater_95
@akcreater_95 6 месяцев назад
സിനിമയിൽ ചാൻസ് കിട്ടും
@manusankar3099
@manusankar3099 10 месяцев назад
NPA aaya അക്കൗണ്ട് normal ആക്കിയാൽ എത്ര നാൾ കഴിഞ്ഞു വീണ്ടും ലോൺ എടുകാം
@drshilpamidhunlal
@drshilpamidhunlal 11 месяцев назад
Education loan with out collateral repayment mudangiyal legal issues entayirikum engane solve cheiyam .
@fooodpanda
@fooodpanda Год назад
Hai conatct number tharumoo
@fooodpanda
@fooodpanda Год назад
Njan personal loan 1 year adachitillaa.. Axis ane salary vechane edthathh.. Eni enthane legal nadapadi undaavuga. Njan ipol purathane.... Settlement cheyan thalpariyam ella.. Enthane oru vazhi
@irsahadpookode9129
@irsahadpookode9129 Год назад
ഞാൻ ഒരു പുതിയ കാർ എടുത്തു ആർ ലക്ഷം ലോൺ എടുത്തു ഒരു ലക്ഷം ഞാൻ അടച്ചു അപ്പോയെക്കും കൊറോണ കാരണം എനിക്ക് തിരിച്ചു പോകാൻ പറ്റിയില്ല എന്റെ ജോലിയും പോയി അടവ് 8എണ്ണം തെറ്റി വണ്ടി ഫൈനൻസ് കാർ കൊണ്ടുപോയി 510000 റുപ്പീസ് ന്ന് ലേലം ചെയ്തു ഇനി ഞാൻ 240000 അടിക്കണം എന്ന് പറഞ്ഞു ലെറ്റർ വന്നിട്ട് ഉണ്ട് എന്റെ കയ്യിൽ ഒരു മാർഗവും ഇല്ല ജപ്തി വരും എന്ന് പറയുന്നു ഗ്യരണ്ടാരുടെ പേരിൽ ഇത് ഒഴിവായി കിട്ടാൻ എന്തെക്കിലും വഴി ഉണ്ടോ
@lijeshsanju2766
@lijeshsanju2766 Год назад
ഞാൻ ഒരു nre ആണ് മുന്നേ എഡ്യൂക്കേഷൻ ലോൺ 10 വർഷം മുന്നേ ഉണ്ടാരുന്നു കുറച്ചു പെന്റിങ് ആയി പിന്നീട് അതലത്തിൽ ആണ് ക്ലോസ് ചെയ്തു.. എനിക്ക് ഇപ്പോൾ ഒരു housing ലോണിന് അപ്ലൈ ചെയ്തപ്പോ npa കാണിക്കുന്നു എനിക്ക് ഇനി എന്ത് ചെയ്യാൻ പറ്റും ലോൺ എടുക്കാൻ
@serjysebastian9974
@serjysebastian9974 4 месяца назад
Bro ennit enthu cheytgu
@Subu369-95
@Subu369-95 Год назад
Kisst, m pocket, തിരിച്ചടവ് 2 കൊല്ലം ആയി മുടങ്ങി കിടക്കുന്നു. ഇപ്പോൾ പലിശയും കൂടുന്നു അടക്കാൻ മാർഗം ഇല്ല എന്ത് സംഭവിക്കും 🥲🥲
@mypassionvlog1022
@mypassionvlog1022 Год назад
Bank edukkunna time cash account il illathe vannal aa adav engane adakkam
@GeorgeT.G.
@GeorgeT.G. Год назад
good information
@shakkeershakkeer2086
@shakkeershakkeer2086 Год назад
Valare nalla idea.adacha Paisa onnum kannilla enn ennu mathram
@sreekumars6424
@sreekumars6424 Год назад
Good information
@GeorgeT.G.
@GeorgeT.G. Год назад
good
@ayishasulthan709
@ayishasulthan709 Год назад
Onlin app ano
@noushadkp6019
@noushadkp6019 Год назад
Well said madam
@dasanmdmnatural
@dasanmdmnatural Год назад
Respected.Madam, ബാങ്കുകളെപറ്റിയുളള ഒട്ടധികംകാര്യങ്ങൾ അറിയാൻ മിക്കവരും താല്പര്യപ്പെടുന്ന സംഭവമാണ്, പണംസ്വീകരിക്കുന്നവർതന്നെ എക്കൗണ്ട്നമ്പറും ifsc കോഡും തരാൻ മടിക്കുന്ന സ്ഥിതിയാണ് (hacker മാരെ ഭയന്ന്), മാഡത്തിന്റെ വിശദീകരികരണം ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞു 💥💥💥💥💥 Thanks - all the best - vlog, youtube, google etc
@sajithasanthosh1271
@sajithasanthosh1271 Год назад
Chechiii plzz replay, Education loan 4 month pending ayal nthu sambhavikum, vasthu ജബ്‌തി cheyyan chance undoo??
@nishadk3986
@nishadk3986 Год назад
Entem mudangi ippo bankil ninnu vilichondirikkaanu
@nishadk3986
@nishadk3986 Год назад
Ningal ethre eduthe amount
@abijosevp4437
@abijosevp4437 5 месяцев назад
Hlo bro anthakilum seen undayo ,antyum mudagii plz reply ​@@nishadk3986
@abijosevp4437
@abijosevp4437 5 месяцев назад
Hllooo
@Notme12319
@Notme12319 Месяц назад
​@@nishadk3986Ippo enthayi
@KidsPlate
@KidsPlate 2 года назад
India to Another country Neft cheyyan Pattumo?
@sruthykb9447
@sruthykb9447 2 года назад
ലോൺ 10 വർഷമായി മുടങ്ങി കിടക്കുന്ന ഞാൻ 😆😆😆😆😆😆
@babythomas942
@babythomas942 2 года назад
ഇതു വരെ ബാങ്ക് ഒരു നടപടിയും എടുത്തില്ലേ, ഇല്ലെങ്കിൽ നല്ലത് 👍
@fooodpanda
@fooodpanda Год назад
Details parayo
@jayaprakashap1199
@jayaprakashap1199 10 месяцев назад
എവിടെയും കമൻ്റ് അയക്കുന്ന നീ
@__red__drops__7269
@__red__drops__7269 10 месяцев назад
Hi
@travelwithartakhilthannickal
@travelwithartakhilthannickal 4 месяца назад
Issues onnum ille apol
@soorajpanikar47
@soorajpanikar47 2 года назад
Hy, kredit bee loan edithirunu. One emi due ayi. Legal notice issued ennu paranju oru pdf soft copy whatsup kitty vegam payment cheyyan paranju. Legal notice ullathano.normaly 90 days or 3 emi pending anu enkil alley legal notice okey .
@dailylifemalayalam8791
@dailylifemalayalam8791 2 года назад
പരസ്പരം സമ്മതിച്ചു ഒപ്പിട്ട കരാർ പ്രകാരം ഉള്ള അടവ് മുടങ്ങിയാൽ ലീഗൽ നോട്ടീസ് അയക്കാനുള്ള അധികാരം അവർക്കുണ്ട്
@babythomas942
@babythomas942 2 года назад
മിനിമം 3 EMI മുടങ്ങിയാലേ പ്രശ്നം ഉള്ളു കേട്ടോ, മുടങ്ങാതെ നോക്കുക, അല്ലെങ്കിൽ അവർ ഒരു മനസ്സാക്ഷിയും കാണിക്കില്ല 🙏
@vishnuramesh4605
@vishnuramesh4605 4 месяца назад
Njanum eduthitundu ithuvare adachitilla
@vibeeshm8579
@vibeeshm8579 4 месяца назад
Nja adchittea illa what’s app message ok verum no problem happy ayi irike
@harish9347
@harish9347 3 месяца назад
​@@vibeeshm8579Pani agule bro?
@rijoksd
@rijoksd 2 года назад
ചേച്ചി ഈ രണ്ട് ഇൻഷുറൻസും എടുത്താൽ 4 ലക്ഷം രൂപ.
@dailylifemalayalam8791
@dailylifemalayalam8791 2 года назад
ഒന്ന് അപകട മരണം മാത്രം കവർ ചെയുന്നു
@babythomas942
@babythomas942 2 года назад
സർഫാസ്സി ഒരു പേരെ വഴിയാഥാരം ആക്കുന്നു 😔😔😔
@dailylifemalayalam8791
@dailylifemalayalam8791 2 года назад
പക്ഷെ അതിന്റെ പിന്നാലെ ആണ് പല ബാങ്കുകളും വ്യവസ്ഥകൾക്ക്അയവു വരുത്തിയത്
@babythomas942
@babythomas942 2 года назад
@@dailylifemalayalam8791 ❤
@fooodpanda
@fooodpanda Год назад
Car bike japathi cheyumo
@bijeshbijo7503
@bijeshbijo7503 2 года назад
ജിമികി കമ്മൽ നല്ല ഭംഗി
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 года назад
❤❤❤❤
@mehadoobmathath7615
@mehadoobmathath7615 2 года назад
പലിശയും പിഴ പലിശയും കുറച്ചു തരാൻ എന്ധെൻകിലും വഴി ഉണ്ടാകുമോ 9 ലക്ഷത്തിനു എത്ര യാണ് എങ്ങനെ യാണ് കാൽകുലറ്റ് ചെയ്യുന്നദ് പറഞ്ഞ് തരുമോ
@gladiolusdalenii6439
@gladiolusdalenii6439 2 года назад
Good.. 👍👍
@madhua1476
@madhua1476 2 года назад
Good
@ramdas-vv1ip
@ramdas-vv1ip 2 года назад
Very good presentation
@plAntYWoRld
@plAntYWoRld 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KDfCiQ2fIBM.html
@radhakrishnann4309
@radhakrishnann4309 2 года назад
Good
@radhakrishnann4309
@radhakrishnann4309 2 года назад
Goodinformation
@HariHaran-dj5kj
@HariHaran-dj5kj 3 года назад
Very nice
@chandraprabhak8247
@chandraprabhak8247 3 года назад
ലളിതമായ അവതരണം, വളരെ നന്നായിരിക്കുന്നു.
@rizwanibrahim7851
@rizwanibrahim7851 3 года назад
👌🏻👌🏻👌🏻
@Afsal-xi2kt
@Afsal-xi2kt 3 года назад
സർവീസ് സഹകരണ ബാങ്കിലെ വയ് പകൾ സിബിൽ സ്കോറിൽ ഉൾപ്പെടുമോ
@dailylifemalayalam8791
@dailylifemalayalam8791 3 года назад
ഇതുവരെ ഉൾപ്പെട്ടതായി ശ്രദ്ധയിൽ പെട്ടിട്ടില്ല.
@priyabimal8454
@priyabimal8454 3 года назад
👍👍👍
@santhoshmn9723
@santhoshmn9723 3 года назад
Co op bank ലോൺ സിബിലിൽ വരുമോ
@dailylifemalayalam8791
@dailylifemalayalam8791 3 года назад
ഇതുവരെ വന്ന് കണ്ടിട്ടില്ല...