Тёмный
RAMACHANDRA HANDLOOMS KUTHAMPULLY
RAMACHANDRA HANDLOOMS KUTHAMPULLY
RAMACHANDRA HANDLOOMS KUTHAMPULLY
Подписаться
Welcome all,
It is our RAMACHANDRA HANDLOOM situated in the world famous Kaithari village
Kuthampulli in Thiruvilwamala.we all are sincerely working in about twenty years of Kaithari Bussiness in the field of wholesale and retail services.
We have a lots of design in Kasav sarees, Tissue sarees,Printed sarees, Shirts,T Shirts,Set mundu,
Dhothis, Kurtas, Dhavani, Pattu pavadas, Kids wear, churidar materials etc.
We are also willing to send photographs and we sincerely send any materials to your address as your wish by courier service.

Address- RAMACHANDRA HANDLOOM
KUTHAMPULLI , THIRUVILWAMALA
11/99. KANIYARKODE ( PO)
THRISSUR , KERALA - 680594
Proprietor- Mr PRAKASH
Ms. GREESHMA

Contact Number : +919497122253



Комментарии
@PrissyC-fu7qz
@PrissyC-fu7qz 8 минут назад
Super saree collection
@ChithraChithra-j4z
@ChithraChithra-j4z 36 минут назад
Supersarrekanumbolmanasumkannumniranju
@kousukrishnan5877
@kousukrishnan5877 2 часа назад
നമ്മുടെ രാമചന്ദ്ര കണ്ണിനും മനസ്സിനും കുളിർമയേകി ഓണപ്പൂക്കളം തീർത്തു ഉഗ്രൻ സാരികളുടെ വർണ്ണപ്രപഞ്ചമൊരുക്കി wow പറയാതിരിക്കുവാൻ വയ്യ ഉഗ്രൻ അടി പൊളി❤❤❤❤❤
@lalichanlalichan9304
@lalichanlalichan9304 3 часа назад
Super selections thanne chetta ethu medikanamennu aake confussion thanne 💞💞💞💞onam polichu adukam👏🏾👏🏾👍🏾
@sheebasanthosh576
@sheebasanthosh576 3 часа назад
🎉adipolisaree 🎉
@Ushakanavillil
@Ushakanavillil 3 часа назад
വളരെ നന്നായിരിക്കുന്നു 👏രാമചന്ദ്രക്ക് അഭിനന്ദനങ്ങൾ, ജഗദീശ്വരന്റെ കടാക്ഷം എന്നും ഉണ്ടാവട്ടെ 👏
@vijiajith4555
@vijiajith4555 4 часа назад
സൂപ്പർ ❤️❤️അത്തപൂക്കളം പോലെ കണ്ണിനു കുളിർമയേകി മനം മയക്കുന്ന ഡിസൈനുമായി നമ്മുടെ രാമചന്ദ്ര. വിശേഷങ്ങൾ ഏതുമാകട്ടെ രാമചന്ദ്ര ഉണ്ടോ ഒപ്പം നമ്മളും കുടെയുണ്ട് പൊന്നോണത്തിന് പൊന്നിൻ തിളക്കം പോലെ രാമചന്ദ്ര നിരത്തുന്ന കസവുപുടവക്കൊപ്പം രാമചന്ദ്രയുടെ നെടുംതുണയാ പ്രകാശിനും സ്റ്റാഫിനും ഒപ്പം ഞങ്ങളും ഒന്നുചേരുന്നു. ഹാപ്പി ഓണം ❤️❤️
@sherlyfrancis3906
@sherlyfrancis3906 5 часов назад
എനിക്ക് കുബേര സിൽക്ക് sari വേണം WhatsApp no ഇൽ വിളിച്ചിട്ട് എടുക്കുന്നില്ല please reply yellow green sari
@saradagopalan45
@saradagopalan45 5 часов назад
എനിക്കുവാങ്ങന്നം
@saradagopalan45
@saradagopalan45 5 часов назад
എല്ലാ സാ രി കള്സൂപ്പർ
@RenjiniSatheesh-v4j
@RenjiniSatheesh-v4j 6 часов назад
ഞാൻ വാങ്ങി സൂപ്പർ സാരി ആയിരുന്നു 🥰🥰
@bindusomarajan1904
@bindusomarajan1904 6 часов назад
Super sarees❤
@JalajaRaghu-o3v
@JalajaRaghu-o3v 6 часов назад
Super, super sari Like
@jothibinu9920
@jothibinu9920 6 часов назад
വളരെ ഭംഗിയുള്ള സാരികൾ 👍. വില വളരെ കുറവുണ്ട്.
@nimishanimmi7388
@nimishanimmi7388 7 часов назад
നല്ല വിലക്കുറവുള്ള സാരികൾ ഉണ്ട് നല്ല കളക്ഷനും ഉണ്ട്
@nimishanimmi7388
@nimishanimmi7388 7 часов назад
👍🏻👍🏻
@radharamankutty1847
@radharamankutty1847 7 часов назад
Very nice
@jessyfrancis-m5p
@jessyfrancis-m5p 8 часов назад
Super collections ❤❤
@BinduMohan-m9p
@BinduMohan-m9p 10 часов назад
Super❤❤
@maryxavier1446
@maryxavier1446 11 часов назад
ഞങ്ങളെ പോലെയുള്ള പാവപ്പെട്ടവർക്ക് വൻകിട ഷോറുമുകളിൽ പോകാൻ സാമ്പത്തികം ഇല്ല. അപ്പോൾ ആശ്രയിക്കുന്നത് ക്വാളിറ്റിയുള്ളതും കുറഞ്ഞ വില വരുന്ന ഈ തരത്തിലുള്ള സാരികളാണ്. നന്നായി ഉടുത്ത്ഒരുങ്ങിയിറങ്ങുമ്ബോൾ അഞ്ഞൂറ് രൂപ വിലവരുന്ന സാരി അയ്യായിരത്തോളം തോന്നും. നന്ദി.
@meenakrishnan709
@meenakrishnan709 13 часов назад
ഇന്നലെ ഇതുപറ്റി ചോദിച്ചു.റീപ്ലേ കിട്ടിയില്ല
@thankammasamuel1313
@thankammasamuel1313 15 часов назад
Beautiful sarees.
@GeethaKumaran-jl9zl
@GeethaKumaran-jl9zl 16 часов назад
Srikakulam,ellam,,Kandi,, enikkum,,venamayirunnu,,,cashondelivary,,undo,,,reply,,
@bijumottammal2361
@bijumottammal2361 19 часов назад
Nnankure ordar chaithu onnume kitunnilla veri baf
@maheshtvismaya1390
@maheshtvismaya1390 19 часов назад
Super dress purchased from there for my marriage
@sharminesvlog4727
@sharminesvlog4727 19 часов назад
Prakasetta.sarikanumpolangottvankotyavunnu
@sharminesvlog4727
@sharminesvlog4727 19 часов назад
Allasarekalumkalarfullamuramachandretta
@anjanaj3194
@anjanaj3194 19 часов назад
സൂപ്പർ സാരികൾ 👌🏻എല്ലാം ഒന്നിനൊന്നു മെച്ചം അടിപൊളി
@elsyvarghese7459
@elsyvarghese7459 20 часов назад
Nalla collection... Adipoli ❤❤❤❤
@hafsathp9579
@hafsathp9579 20 часов назад
Manjeri athumo
@BobithaSudheer
@BobithaSudheer 21 час назад
പച്ച കിടു ❤
@user-cf3hl6ko5p
@user-cf3hl6ko5p 22 часа назад
ഒരു രക്ഷയും ഇല്ലാ ചേട്ടാ... കൊതിപ്പിച്ചു കണ്ണ് തള്ളിക്കുകയാണ്.... വരുന്നുണ്ട് ഷോപ്പിലേയ്ക്...❤❤❤
@user-cf3hl6ko5p
@user-cf3hl6ko5p 22 часа назад
അടിപൊളി ആണ് കേട്ടോ.. ഓരോ സാരി കാണുമ്പോഴും വിചാരിക്കാറുണ്ട് എല്ലാം വാങ്ങണം എന്ന്..... ഒന്നിന് ഒന്ന് മെൻമ്മ ഉള്ള സാരികൾ... ഒരു രക്ഷയും ഇല്ലാ ❤❤❤❤
@binijoseph1745
@binijoseph1745 22 часа назад
592 rupayude bottil green orupadu eshttayitto
@anaghars6737
@anaghars6737 23 часа назад
Njan 4 saree vangichu adipoli saree, nalla qualitiya👍👍
@jaisammakalesh4653
@jaisammakalesh4653 23 часа назад
നല്ല കളക്ഷൻ ആണ് . അതിമനോഹരം വർണ്ണങ്ങൾ വസന്തം തീർത്തപോലെ.. ഓണം വന്നെ.... പോന്നോണം വന്നെ... രാമചന്ദ്രയുടെ പൂക്കാലം. 👌👌👌👌❤️❤️❤️👍👍
@Savithri-f2f
@Savithri-f2f День назад
Hai Ramachandra eatta adeypoli sarigal anu Njan oru vidheam videos eallam kannada supper supper paryadherikan vayya❤❤
@AmruthaAachi
@AmruthaAachi День назад
@sreelathalatha806
@sreelathalatha806 День назад
🥰🥰🥰👍👍👍💖💖💖🙏🙏🙏🙏🙏🌹🌹🌹 സൂപ്പർ നല്ല കളക്ഷൻ നല്ല കളർഫുൾ ആയിട്ടുള്ള സാരി🥰🥰🥰🥰👍👍👍💖💖💖🙏🙏🙏🌹🌹🌹🌹
@jithugeorge4554
@jithugeorge4554 День назад
Collection Supperr
@geethakrishnan8619
@geethakrishnan8619 День назад
സാരികൾ എല്ലാം അതി മനോഹരം എത് വാങ്ങണം ആശയക്കുഴപ്പം അത്രക്ക് ഭംഗിയുള്ള സാരികൾ
@rejaniasokan9119
@rejaniasokan9119 День назад
Ellam nalla bangiyundu❤
@elizabethrajeev4452
@elizabethrajeev4452 День назад
ഞാനും വാങ്ങി രണ്ട് സാരി കൾ super
@farasnear
@farasnear День назад
ഏതാണ് കൂടുതൽ ഭംഗി എന്ന് പറയാൻ പറ്റാത്ത വിധത്തിൽ ഭംഗിയുള്ള കളക്ഷൻസ്
@farasnear
@farasnear День назад
സൂപ്പർ സാരികൾ ✨
@ammuswonderland8486
@ammuswonderland8486 День назад
ഏത് റേഞ്ച്ൽ ഉള്ള സാരികൾ വേണേലും ഇങ്ങോട്ട് പോന്നോളിൻ ❤
@ammuswonderland8486
@ammuswonderland8486 День назад
എന്ത് മനോഹരമായ സാരികൾ ❤
@jayasreeps7489
@jayasreeps7489 День назад
സാരിയുടെ ആവശ്യം ഇപ്പോൾ കുറവാണെങ്കിലും(റിട്ടയർ ചെയ്തു)സാരികാണുമ്പോൾ മനസ്സിനൊരുസുഖം പഴയവീഡിയോ അടക്കം കാണാറുണ്ട് ഒരുസാരിവാങ്ങുകയുംചെയ്തു സ്ക്രീൻഷോട്ട് എടുക്കാറും ഉണ്ട്
@psychopath_1994
@psychopath_1994 День назад
വളരെ നല്ല collections... Rate വാങ്ങാൻ പറ്റുന്ന വിധത്തിൽ ഉള്ളതാ.. കൊള്ളാം.. ❤
@Nimisha721
@Nimisha721 День назад
ഓണം മനോഹരമാക്കാൻ രാമചന്ദ്രയുടെ സാരീ തന്നെ വേണം എന്തൊരു മനോഹരം എല്ലാം പ്രായക്കാർക്കും പറ്റിയ വ്യത്യസ്ത സാരികൾ ❤❤❤