Тёмный
Khader Hassan
Khader Hassan
Khader Hassan
Подписаться
Комментарии
@arnoldbabu7999
@arnoldbabu7999 37 минут назад
Undu
@miniradhakrishnan7416
@miniradhakrishnan7416 3 часа назад
11:23
@aleenaa6684
@aleenaa6684 3 часа назад
𝐋𝐯𝐮 𝐀𝐫𝐮𝐚𝐫𝐣𝐮𝐧♥️😚
@AchuSajan-j2x
@AchuSajan-j2x 9 часов назад
Aluu ❤
@aslamsabu5077
@aslamsabu5077 13 часов назад
Amina❤ Enn ormayil ennum ni mathrm
@aslamsabu5077
@aslamsabu5077 13 часов назад
Amina ❤ love u more and more
@horror-ho4xv
@horror-ho4xv 16 часов назад
2024🎉
@abhinrn
@abhinrn 17 часов назад
ഏതോ പ്രിയരാഗം മൂളി ഞാൻ നിൻ സ്നേഹത്തിൻ ഈണം അതിൻ ശ്രുതിയായ് തീർത്തു ഞാൻ ജന്മം സ്വരനദിയായ് ഒഴുകുമ്പൊൾ കുളിരോളത്തിൻ കൈയ്യാൽ ഇനി നിന്നെ തഴുകും ഞാൻ പാടാത്തൊരു പാട്ടല്ലേ പറയാത്തൊരു കഥയല്ലേ എഴുതാത്തൊരു കനവല്ലേ ഇനി നീയെൻ ഉയിരല്ലേ പ്രേമം ഈ പ്രേമം ചിര കാലം വാഴില്ലേ നീയുണ്ടെങ്കിൽ ഉണരും സ്വപ്നം നീയുണ്ടെങ്കിൽ സ്നേഹം സത്യം നീ ചേരുന്നൊരു രാപ്പകലാകെ മോഹന സംഗീതം നീയുണ്ടെങ്കിൽ ലോകം സ്വർഗ്ഗം നീയില്ലെങ്കിൽ കാലം ശൂന്യം നീ എൻ മായിക മനസ്സിനു നൽകി ആകെ സന്തോഷം ഹോ മാമഴ കാറ്റു നീയേ മോഹ ചന്ദനം നീയെ മാഞ്ഞു പോകാതെ പൂത്തു നിൽക്കുമീ വര വസന്തവും നീയേ മാനസം തന്ന പെണ്ണേ മാർഗഴി പൂവു നീയേ മോഹസംഗീതമേകി ഓർമ്മയിൽ തേൻ നിറച്ചതും നീയേ രാത്തിങ്കൾ ഞാനായാൽ നീലാമ്പൽ നീയല്ലേ രാവെല്ലാം പകലാക്കാൻ മൃദുഹാസം വിരിയില്ലേ പ്രേമം ഈ പ്രേമം ഇനി നീയെൻ ആനന്ദം നിൻ ഉള്ളം തെളിനീലാകാശം ഞാനെന്നും അതിൽ മായാതാരം മിന്നും പൊന്നും ചാർത്തുമ്പോൾ ഇട നെഞ്ചിൽ സല്ലാപം മിഴിമുനയിൽ ഒരു മായാജാലം അതു തിരയും എൻ കാണാതീർത്ഥം ആരും മുത്താമുന്തിരു മുത്തിനു കാതിൽ കിന്നാരം ആ....ഓ...ആ..ആ.ആ ഹോ കുഞ്ഞുതെന്നലും നീയേ പൂമഞ്ഞു തുള്ളിയും നീയേ കാത്തു കാത്തു ഞാൻ കേട്ട പാട്ടിന്റെ താളമായതും നീയേ പൊൻ കിനാവിലും നീയേ വിൺ നിലാവിലും നീയേ എന്റെ ജീവനിൽ ചേർന്നു പാടുമീ മന്ത്രവീണയും നീയേ ചിറകായ് നീ മാറില്ലേ ചിരി തൂകി ചേരില്ലേ ചിരകാലം വാഴില്ലേ നിഴലായ് നീ തീരില്ലേ പ്രേമം ഈ പ്രേമം സുഖ ശാശ്വത സായൂജ്യം എൻ ഉള്ളിൽ ഒരു മോഹാവേശം നീയേകി സുഖ രാഗാനന്ദം ഞാനും നീയും ചേർന്നാൽ ജീവിത കാവ്യം സമ്പൂർണ്ണം ശ്വാസം പോലും നീയാകുന്നു ആശ്വാസം നിൻ മൊഴിയാകുന്നു ഏതോ ജന്മം നീയും ഞാനും പെയ്യാ മേഘങ്ങൾ
@ABHI-yg3hh
@ABHI-yg3hh 19 часов назад
Still my fav song💗
@MajeedFasi-rf8yb
@MajeedFasi-rf8yb 23 часа назад
Ee song orupad kettittund but full kelkkunnad ippoya 😌💓💓💔
@donjose1218
@donjose1218 День назад
Super song
@user-it7fj4hd2k
@user-it7fj4hd2k День назад
I like this song
@akhils7570
@akhils7570 День назад
2024
@akhils7570
@akhils7570 День назад
2024
@arundev3734
@arundev3734 День назад
All time favourite movie and song
@manzoorm4899
@manzoorm4899 День назад
എന്റെ കോളേജ് കാലത്തെ മറക്കാൻ അവത്തെ ഹീറോ മൈ കളർ ഫുൾ ഡേയ്‌സ്
@syamsasidharan1711
@syamsasidharan1711 День назад
Allu❤️❤️
@palashmahapatra3851
@palashmahapatra3851 День назад
Compare to Telugu, i love this song in Malayalam dub, don't know why
@Hanshiyasworld
@Hanshiyasworld День назад
എന്തു ഭംഗിയാണ് ഇതിലെ ഹീറോയിനെ ഇതിൽകാണാൻ
@CHINNUSKITCHENDISHES
@CHINNUSKITCHENDISHES День назад
Kidilan making. Song composing and cinematography ❤
@Keerthika-qw6fc
@Keerthika-qw6fc 2 дня назад
ഒത്തിരി ഒത്തിരി ഒത്തിരി കൊതിപ്പിച്ച പാട്ട്❤️❤️❤️❤️ tharun ❤sreeya❤️❤️❤️❤️
@satharptsathar9946
@satharptsathar9946 2 дня назад
Full movie ido
@RashidT-cl6eb
@RashidT-cl6eb 2 дня назад
😘😘😘😘😘
@Aruntheloser
@Aruntheloser 2 дня назад
❤❤❤
@vishnulalv34
@vishnulalv34 2 дня назад
Miss u kilyea 🦋🌙
@akshayhk6531
@akshayhk6531 2 дня назад
ഈ സിനിമ തിയേറ്റർ ൽ നിന്നും കണ്ടവർ ❤️❤️❤️
@NihalaSherin-b3j
@NihalaSherin-b3j 2 дня назад
2024 kelkkunnavarundo❤😍
@NithinzMedia
@NithinzMedia 3 дня назад
ഈ പാട്ട് ഒട്ടുമിക്ക ആൾക്കാർക്കും അറിയാം. പാടിയ ആളെ പലർക്കും അറിയില്ല.ഒട്ടുമിക്ക സ്റ്റേജ് പരിപാടികളിലും കല്ല്യാണ വീടുകളിലും ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടുന്ന Jose Sagar. ജോസേട്ടൻ.
@aslamk918
@aslamk918 3 дня назад
Ee song ethra kettalum mathi verunillalo❤❤❤🥺🥺
@jasmin7209
@jasmin7209 3 дня назад
🫵
@FaysalMunshi-oc2kt
@FaysalMunshi-oc2kt 3 дня назад
Nais ❤❤❤❤❤❤
@abhijith9618
@abhijith9618 3 дня назад
Happyyyyy
@dreamergirl4666
@dreamergirl4666 3 дня назад
Miss you Abhi സ്നേഹം മാത്രം തന്ന് എങ്ങോട്ടോ പോയി എവിടെ എങ്കിലും നീ ഇപ്പോളും ഉണ്ടെന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു ഈ പാട്ട് നിന്നെ ഓർമിപ്പിക്കുന്നു അല്ലു അർജുന്റെ സിനിമകളും നമ്മുടെ plus two ജീവിതവും ഇന്ന് ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കമന്റ്‌ ചെയ്യാൻ തോന്നി പോയി എവിടെ എങ്കിലും ഇരുന്നു നീ ഇത് വായിക്കുന്നുണ്ടെങ്കിൽ മടങ്ങി വരില്ലേ ഒരുപാട് പേര് നിനക്ക് വേണ്ടി കാത്തിരിക്കുന്നു.............
@agnesaltiya5697
@agnesaltiya5697 3 дня назад
I wish I had friends like this
@nihalIbrahim-x4x
@nihalIbrahim-x4x 3 дня назад
My first allu arjun movie
@devil4460
@devil4460 3 дня назад
🔥🔥🔥🔥💥 4:33
@jayandhprakash3443
@jayandhprakash3443 3 дня назад
From 2:40
@althaftn3442
@althaftn3442 3 дня назад
2894 il ee song kelkunnavar aarokke😊
@MuhammedShafeeqCk
@MuhammedShafeeqCk 4 дня назад
2:17 😮
@aneeshantony4780
@aneeshantony4780 4 дня назад
ഡാഡി മുതൽ പുഷ്പ വരെ ഇറങ്ങിയതിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള 🔥❤️"അല്ലു അർജുന്റെ"❤️🔥സിനിമ, അത് ഈ സിനിമയാണ് , "KRISHNA" in malayalam name,,, "PARUGU" in teleugu name.... ❤️❤️❤️❤️❤️❤️❤️❤️❤️❤️
@amalprakash9253
@amalprakash9253 4 дня назад
Ente ammak ipolum alluArjun kazhinje ullu ethoru mayali nadanum adyamayi amma Kanda Allu Arjun movie Arya aanu annu thott innippo Pushpa vare amma Allu Arjun the Ella moviesum vidathe kanditund❤
@d4disciplinee
@d4disciplinee 4 дня назад
Cd eduthu pandu kandirunna kalam😂❤
@ottakkomban
@ottakkomban 4 дня назад
3:27 ൽ കാർ താഴെവീഴുമ്പോൾ അതിനുള്ളിൽ ആരുമില്ല 😢😅
@meghamanikandan8806
@meghamanikandan8806 5 дней назад
അങ്ങകലെ പ്രണയിനി പാടി വിദുമ്പിയെ പല്ലവികൾ 🎶🎶🎶 എന്താ ഒരു feel🥺
@sreesree22
@sreesree22 5 дней назад
Ipozhathe college movies okke kalathinu anusarich maari...pakshe e filmile life❤❤❤aa kaalagattam😢😢😢karachil varunu...enth resamayirunu back then😢😢school farewellinu paadi karanjath orkunu😢
@abiyaadoor25
@abiyaadoor25 5 дней назад
2024
@aditvidyesa9359
@aditvidyesa9359 5 дней назад
2007 childhood memories❤
@JeevaS-e8p
@JeevaS-e8p 5 дней назад
Dcp അണ്ണൻ പൊളി ആണ് 👍
@Duker-cv5pz
@Duker-cv5pz 5 дней назад
college life is precious ... കാശ് കൊടുത്തു വാങ്ങാന് പറ്റാത്ത അനുഭവങ്ങള് ... വര്ഷങ്ങള് കഴിയും തോറും മധുരം കൂടി വരുന്ന ഓര്മകള് ...
@vipind6281
@vipind6281 5 дней назад
ഗീത.=സീതആയെങ്കിൽ എന്തായിരിക്കും അവസ്ഥ 😍