Welcome to Ordinary Yatra! I'm Anoop from Oonnukal, my beautiful native village in the Pathanamthitta District of Kerala, India. Join me on a journey to explore the hidden gems and breathtaking landscapes of Earth. If you love nature, you're in the right place! Let's embark on this adventure together.
Furniture നിർമാണം കാണാൻ പോയപ്പോൾ എടുത്ത വീഡിയോ ആണ്, വിലയുടെ കാര്യം അവർക്ക് വിഡിയോ ഇൽ പറയാൻ താത്പര്യം ഇല്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ ചോദിച്ചില്ല. വീഡിയോ description ഇൽ നമ്പർ കൊടുത്തിട്ടുണ്ട് നേരിട്ട് വിളിച്ചു നോക്കാം(number is belongs to owner).
ഇത് ഒരു സംഭവം തന്നെയാണ്... വഴി ഇല്ലാത്ത ലക്ഷങ്ങളുടെ നാട്ടിൽ വളരെ ഉപകാരപ്രദമായ ഒന്നാണ്. കുന്നും, മലയും ,തോടും തടസ്സങ്ങളായി നിൽക്കുന്നവർക്കും ഇത് ഏറ്റവും ഉപകാരപ്രദമാണ് നിഷാന്തിനെ ഹൃദയത്തിൻറെ ഭാഷയിൽ അഭിനന്ദിക്കുന്നു... ഇത്രയും നന്നായി വീഡിയോ ചെയ്ത വ്ലോഗറിനെയും അഭിനന്ദിക്കുന്നു...
ടൈംടേബിൾ???.....മനസിലായില്ല!!!!!!!!!!!!... , description ഇൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിച്ചാൽ എല്ലാ വിവരങ്ങളും ലഭിക്കും ( സ്ഥാപനത്തിന്റെ ഉടമയുടെ നമ്പർ ആണ് )