Niffin Vlogz shares experience about local destinations, hidden destinations, hidden villages & living culture, top tourist destinations along with culture, food etc..
Bro flight parakkumbil ulla anumbavam turbulence kondan patunath pinne land cheyumbo mazha kond runway vellam indakum so cheriya reethil thenni poyathayirkkum athonda pinneyu take off cheythath ath eth valiya kambiniyude flight aayalu anagne thanneya not for indigo
Bro lastilthe ath go around aan cz proper touch down cheythitt illenkil pilot go around perfome cheyyum for safety ......... pinne first turbulence aan ath normal jst be calm and follow instructions of cabin crew
എന്റെ മകന്റെ കയ്യിൽ ഒരു ദിനോസർ toy കണ്ടിട്ട് അവിടെ നിർത്തി കയ്യിൽ പിടിച്ചു കൊണ്ട് പോകാൻ പറ്റില്ല എന്ന് പറഞ്ഞു അത് അവിടെ മേടിച്ചു വച്ചു.. റീസൺ അവർ പറഞ്ഞത് ഈ toys ആളുകൾ കണ്ടാൽ പേടിക്കും എന്ന് 😄😄അത് അവിടെ വെച്ച് പോരേണ്ടി വന്നു തിരിച്ചു നാട്ടിലേക്ക് പോകുമ്പോൾ വാങ്ങിക്കോ പറഞ്ഞു