Тёмный
freethinker
freethinker
freethinker
Подписаться
pravachaka charithram p2&3
27:51
Месяц назад
20 August 2024
15:57
2 месяца назад
മരിക്കുന്ന മതം
28:06
3 месяца назад
death committee president raisi sab
12:08
5 месяцев назад
28 March 2024
5:52
6 месяцев назад
Комментарии
@jprakash7245
@jprakash7245 10 часов назад
ആരിഫിന് ചില സന്ദർഭങ്ങളിൽ അനാവശ്യ പുച്ഛിക്കൽ ഉണ്ടെങ്കിലും, എന്താ നിങ്ങളുടെ കൊണഞ്ഞ വ്യാഖ്യാനങ്ങളും പുച്ഛവും... ഖാൻ അണ്ണാ നിങ്ങ വേറെ ലെവലായി! കഷ്ട്ടം 🤮 ഇനിയും Unsubscribe ചെയ്യാൻ വൈകുന്നില്ല!✌️😴
@shajiputhukkadan7974
@shajiputhukkadan7974 15 часов назад
ഇതൊക്കെ പണ്ടേ നിർത്തണ്ടതാണ് 👍
@radhakrishnantp3876
@radhakrishnantp3876 16 часов назад
അള്ളാഹു അവതരിച്ച സൗദി പഞ്ചായത്തിൽ ആവശ്യത്തിന് മഴ ഇല്ല. അവിടെ മടവൂരോ ആ ജനുസ്സിൽപ്പെട്ടവരോ ഇല്ല. പെട്രോ ഡോളർ ആവശ്യത്തിലധികം ഉള്ളതുകൊണ്ട് കടൽ വെള്ളം വറ്റിച്ച് ആവശ്യം നിറവേറ്റുന്നു .......
@DNA23777
@DNA23777 17 часов назад
ബാങ്ക് വിളി നിർത്തിയിട്ട് പോരേ!!🙄
@show-n5z
@show-n5z 21 час назад
പൂരം വെടിക്കെട്ട് നിർത്തലാക്കണം, അത് നമുക്ക് ചന്ദനക്കുടത്തിന് ആവാം. Marxist പാർട്ടിയിൽ PFI ക്കാർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നറിയാം, ATHEIST GROUP ൽ കയറിയിട്ടുണ്ടെന്ന് ഇപ്പോളാണ് അറിയുന്നത്. നന്നായി.
@tsb9188
@tsb9188 День назад
Sir ഞാൻ പറഞ്ഞിട്ടുണ്ട് വെടിക്കെട്ട് നിർത്താൻ ( ശാസ്ത്ര ബോധക്കാരുടെ സങ്കി ജീവിതം നിർത്താൻ നിങ്ങളും പറയുക )
@rekhakrishnakumar5828
@rekhakrishnakumar5828 День назад
Poorathinu mathramano vedikkett ollu verithe oro
@aonetag1689
@aonetag1689 День назад
അതല്ല ഇപ്പൊ ഇസ്ലാം താങ്കൾ നന്നാക്കി കഴിഞ്ഞോ? മൂഡൻ യുക്തി വാദികൾ!
@santhoshvp7665
@santhoshvp7665 День назад
Nee alliyoda poorimone paranjathu,suresh gopi thrisuril vijayikkilla ennu
@santhoshvp7665
@santhoshvp7665 День назад
Eda,myre nee oru muslim alle poorimone,nee ninte mathathile karyam nokku
@radhakrishnantp3876
@radhakrishnantp3876 День назад
കേന്ദ്രത്തിൻ്റെ മൃഗസ്നേഹ നിയമം കാരണം പട്ടി ശല്യവും പന്നിശല്യവും ജനജീവിതം ദുസ്സഹമാക്കുന്നു. ഒരു പ്രായോഗിക നിർദ്ദേശവും ഇപ്പോഴും വന്നിട്ടില്ല. വെടിക്കെട്ടും ആന എഴുന്നള്ളത്തും നിർത്തലാക്കിയാൽ എത്ര എതിർപ്പ് ഉണ്ടെങ്കിലും ആ കാര്യത്തിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കണം. വിശ്വാസത്തിൻ്റെ ഭാഗമല്ലെന്നു മാത്രമല്ല പണക്കൊഴുപ്പിൻ്റെ കുത്താട്ടം മാത്രമാണ് അവ .........
@Rajesh.Ranjan
@Rajesh.Ranjan День назад
What's wrong with Chief justice.? Justices of Gulf countries used to visit Mosque to pray.Even UK and US judges follows their own belief and visit Churches as usual.
@radhakrishnantp3876
@radhakrishnantp3876 День назад
സംഘിന്യായം !! ജസ്റ്റിസുമാർ നിയമമനുസരിച്ച് പ്രവർത്തിക്കണം. മതേതര രാജ്യമാണ് ഇന്ത്യ. എന്തുകൊണ്ടാണ് ഇവർക്ക് സവർണ വെജിറ്റേറിയൻ ദൈവങ്ങളെ മാത്രം ഭക്തി ?? ആദിവാസി ദൈവങ്ങളെ ഇവർ എങ്ങനെ കാണും ????
@radhakrishnantp3876
@radhakrishnantp3876 День назад
കോൺഗ്രസുകാർ പരോക്ഷമായി സഹായിച്ചിരുന്നില്ലെങ്കിൽ സുരേഷ് ഗോപി ആരാകുമായിരുന്നു എന്ന് പറയാമോ ????
@ammoottyk6669
@ammoottyk6669 День назад
Ravichandran ദൈവം കേൾക്കണ്ട 😂
@phoenixvideos2
@phoenixvideos2 День назад
Fakrudin ali ahmed ex president Allahuvinod prarthichalo indiayude prasnathil 😂
@unmaskingislamicphobia
@unmaskingislamicphobia День назад
ആരിഫിന് പ്രധാന്യം ഇസ്ലാമിനെ വിമർശിക്കുക മാത്രമല്ല സംസ്കാരം ഇല്ലാതാക്കുക തമ്മിലടിപ്പിക്കുക എന്നുള്ളതാണ്😊 എക്സ് മനുഷ്യൻ ആണ് അവൻ
@Rajesh.Ranjan
@Rajesh.Ranjan День назад
Yes,Festival create sound pollution and chemical pollution.Presence of wild animal is very dangerous to us.Sometime it makes traffic block as well.
@phoenixvideos2
@phoenixvideos2 День назад
@ameenrishad8160
@ameenrishad8160 День назад
Correct 💯
@നെൽകതിർ
@നെൽകതിർ День назад
ആനയെ മണിക്കൂറുകളോളം വെയിലത്തു ബഹളത്തിന് ഇടയിൽ നിർത്തി പീഡിപ്പിക്കൽ അത്യഗ്ര ശബദ്ധം ഉള്ള അപകടരമായ ബോംബ് കണക്കെ ഉള്ള വെടി കെട്ടുകൾ ശബരി മലയിൽ തിങ്ങി ഞെരുങ്ങി മണിക്കൂറുകളോളം കുട്ടികളെ നിർത്തൽ എല്ലാം ഹിന്ദുക്കൾ ഒഴിവാക്കേണ്ടത് ആണ് സ്വെയം അത് കൊണ്ട് ആചാരത്തിന് കോട്ടം ഉണ്ടാവില്ലല്ലോ അല്ലെങ്കിൽ തന്നെ മൃഗത്തെയും മനുഷ്യനെയും ഉപദ്രവിക്കുന്നതിൽ എന്ത് ആഘോഷം. ഓരോ മതക്കാരും സ്വെയം പരിഷകരിക്കുക ഇത്തരം കാര്യങ്ങൾ എല്ലാം സ്വെയം അല്ലാതെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്ന സ്ഥിതി വരരുത് അതോടെ അതൊരു വാശി ആകുന്നു തെറ്റ് മനസ്സിൽ ആയാലും അവർ ആരാണ് അത് പറയാൻ എങ്കിൽ മാറില്ല എന്ന നില വരുന്നു
@Rajesh.Ranjan
@Rajesh.Ranjan День назад
Open the temple for 365 days.
@phoenixvideos2
@phoenixvideos2 День назад
@santhoshvp7665
@santhoshvp7665 День назад
Kolaampi vechu,5 neram thallahuvine vilikkunnathu nirthan parayan ninakku andikku urappundo poorimone
@vijayanpillaid144
@vijayanpillaid144 День назад
ഇങ്ങള് തിരികെ കൂടിയോ?😂
@abdulkarimta5365
@abdulkarimta5365 2 дня назад
സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കുന്നവനേയേ മനുഷ്യൻ എന്ന് വിളിക്കാനൊക്കൂ. അല്ലെങ്കിൽ മൃഗങ്ങൾ പോലും അവരുടെ കൂട്ടത്തിൽ കൂട്ടില്ല. ഒരു അവിശ്വാസിയായ താങ്കളുടെ നിലപാടിനോട് ഈ വിഷയത്തിൽ 100% യോജിക്കുന്നു.
@tottygar375
@tottygar375 3 дня назад
Ninna poolulla allaakaar inganathannaeyanu...ente kudumbathil undu...eda arifine..ea Jabbar poolaee..nattinum veettinum oru upagaram illatha
@kunhalikuttymc5695
@kunhalikuttymc5695 3 дня назад
സംഘികളുടെ അടുത്തു നിന്ന് കൂടുതൽ കാഷ് കിട്ടണമെങ്കിൽ ഇത്തരം ചെറ്റത്തരം കാണിക്കണം.
@CholamugathMohamedali
@CholamugathMohamedali 3 дня назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eA1VzN4ebdQ.htmlsi=xj6Xx19KwmXoHleB
@stebinsebastian9747
@stebinsebastian9747 3 дня назад
നിങ്ങള് ഇപ്പോള് പഴയ ലവണ്ണത്തിൽ എത്തിയോ തുമ്പ് മുറിച്ചു കളഞ്ഞവരെ പറയുമ്പോൾ ഒരു വിഷമം😢😢😢
@Kbfcxx
@Kbfcxx 3 дня назад
നിരീശ്വരവാദം മതത്തേക്കാൾ മനുഷ്യ സ്നേഹത്തിന് മുൻഗണന നൽകണം ഈ ആരിഫ് ഹുസൈൻ മതങ്ങളെ തമ്മിൽ തല്ലിക്കുകയാണ് ഇതിലൂടെ ഒരു കലാപം പോലും ഉണ്ടാവാം നിരീശ്വരവാദികളായ മനുഷ്യസ്നേഹികൾക്ക് അപമാനകരമാണ്
@abdulnasarpalazhi4522
@abdulnasarpalazhi4522 3 дня назад
ആരിഫ് ഹുസൈൻ കുറുക്കനാണ്... മുസ്ലിംകളെ തെറി പറഞ്ഞാൽ വിവരമില്ലാത്ത ഹിന്ദുക്കളും, കൗശാലക്കാരായ ക്രിസ്ത്യാനികളും മുസ്ലിംകൾക്കെതിരായി വൃത്തികെട്ട കമെന്റുകൾ ഇടുമ്പോൾ, വിവരം കുറഞ്ഞ, സാധാരണക്കാരായ മുസ്ലിംകൾ ഹിന്ദുക്കൾക്കെതിരെ കമന്റു കളിടും. അപ്പോൾ വൻ വർഗീയ ചേരി തിരിവുണ്ടാവും, കലാപമുണ്ടാവും... അതാണ്‌ ആരിഫ് ഹുസൈൻ ആഗ്രഹിക്കുന്നത്... ഇവനെ പുറത്തു വിടാതെ ജയിലിൽ ഇടുകയാണ് വേണ്ടത്.... ഇത് കേരളമാണ്... നിന്റെ ഒരു വേലയും നടക്കില്ല ഹാരിഫ് ഹുസൈൻ...
@abdulnasarpalazhi4522
@abdulnasarpalazhi4522 3 дня назад
മാന്യ വിമർശനം ആർക്കുമാകാം... പക്ഷെ ആരിഫ് ഹുസൈൻ അതാണോ... അവന്റെ വാക്കുകൾ കേൾക്കുമ്പോൾ ഏതു സാധുവും ആയുധമെടുക്കും....
@basheerkadar4518
@basheerkadar4518 3 дня назад
Aarif very cheap
@Al-Opinion
@Al-Opinion 3 дня назад
ആരിഫ് ജനം ഇസ്ലാംമോഫിയ വളർത്തുജയാണ് വൃത്തികെട്ട കെട്ടവൻ rss ന്റെ staff. ജനം tv യിൽ പോയി വിളമ്പുന്നതും കാണാം ഇയാൾ വൃത്തി കെട്ട ജീവി ആണ്
@basilbasilpual2264
@basilbasilpual2264 3 дня назад
വ്യക്തത സത്യസദ്ധത അതാണ് അരീഫ് സർ.
@user-HOMIAC
@user-HOMIAC 3 дня назад
@@basilbasilpual2264 ഞാനൊരു ഹിന്ദു ആണ്.. വിശ്വാസി അല്ലാ, ഇസ്ലാമും പഠിച്ചിട്ടില്ല..ചാപ്പ കൊണ്ട് വരാതിരിക്കാൻ പറഞ്ഞതാണ്.. പുച്ഛം അവഹേളനം ധാർഷ്ട്യം അഹങ്കാരം വെറുപ്പ് ഇതാണ് ആരിഫ് മുഹമ്മദ്.. എന്ത് സംഭവനയാണ് അയാൾ സമൂഹത്തിനു കൊടുക്കുന്നത്.. മറ്റെല്ലാ മതക്കാരും മുസ്ലിംസ് നെ വെറുപ്പോടെ കാണുന്ന അവസ്ഥയാണ് പരസ്പരം ഒരുമയോടെ സഹോദര്യത്തോടെ സ്നേഹത്തോടെ കഴിഞ്ഞുകൊണ്ടിരുന്മ നമ്മളിൽ ഇയാളെപ്പോലുള്ളവർ ഉണ്ടാക്കിയത്.. അത് നമ്മുടെ സമൂഹത്തിനു നല്ലതാണോ..? ഇയാളെയൊക്ക സാർ എന്ന് അഭിസംബോധന ചെയ്യുന്നത് തന്നെ തന്റെ മനസ്സിലുള്ള higher arch mind set ആണ്..
@muhammedrafi4427
@muhammedrafi4427 3 дня назад
😂
@m.kmudakkaril7455
@m.kmudakkaril7455 3 дня назад
അതെ മറ്റുള്ളവരെ അപമാനിക്കുന്നതല്ല യുക്തിവാദം
@basilbasilpual2264
@basilbasilpual2264 3 дня назад
നിങ്ങൾ വിഷ്വസിക്കുന്നെതിൽ യുക്തി ഉണ്ടോ എന്ന് സ്വയം പരിശോധിക്കു..
@ELECTRO611
@ELECTRO611 3 дня назад
ആരിഫ് ഒരു പക്കാ ഫ്രോഡ് ആണ് ഒരു സംഘി ചാരൻ...
@razmode1
@razmode1 3 дня назад
അയാൾ വല്ലാതെ തരം താഴുന്നു
@sajeevtb8415
@sajeevtb8415 3 дня назад
തീട്ടം ഏറ് തുടങ്ങി 😀
@Anythingsomthings
@Anythingsomthings 3 дня назад
Arif is real freethinker...no doubt about it...than evide irunnu karanjolu..
@Anythingsomthings
@Anythingsomthings 3 дня назад
There are two types of freethinkers...he is a muslim freethinker..
@aboobackerp9615
@aboobackerp9615 3 дня назад
നല്ല സ്വതന്ത്രചിന്തർ ഇത്പറയാൻ എന്തിനാണ് ശാസ്ത്രബോധം ഹാരിഫ്ഹുസൈനെ പോലുള്ള രാജ്യത്തിന് വേസ്റ്റ്
@maliksameer453
@maliksameer453 3 дня назад
കപട ജുക്തിവാദിയായ നിന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ
@സ്വന്തംചാച്ച
ആരിഫിന് പ്രത്യേകിച്ച് ജോലിയില്ല വിയർപ്പിൻ്റെ അസുഖമുണ്ട് മുസ്ലീങ്ങളെ ആക്ഷേപിച്ച് ആ വരുമാനത്തിലൂടെ വയറും ബാങ്കും നിറക്കുന്നു
@സ്വന്തംചാച്ച
താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ് 🙏❤️🙏
@സ്വന്തംചാച്ച
ആരിഫ് ഹുസൈൻ യഥാർത്ഥ യുക്തിവാദികൾക്ക് അപമാനം
@sajan749
@sajan749 3 дня назад
താങ്കളിലെ സ്വത്വബോധം പുറത്തു ചാടി . അവസാന നാളുകളിൽ പഴയ ലാവണം പിടിക്കുന്ന ഒരു അവസ്ഥ കട്ട യുക്തിവാദികളിൽ പ്രകടമാണ്
@സ്വന്തംചാച്ച
ആരിഫ് എന്ന പേര് മാറ്റിയാൽ അന്ന് തീർന്നു അവൻ്റെ വാല്യു പിന്നെ ഏത് സംഘിയാണ് അവനെ പരിഗണിക്കുക അലി അക്ബറിൻ്റെ അവസ്ഥ മറക്കരുത്
@radhakrishnantp3876
@radhakrishnantp3876 3 дня назад
" വെറുമൊരു മോഷ്ടാവായോരെന്നെ ..... കള്ളനെന്നു വിളിച്ചില്ലേ " ????
@radhakrishnantp3876
@radhakrishnantp3876 3 дня назад
അർണബ് ഗോസ്വാമിയും കങ്കണ റാവത്തും ശ്രീജിത് പണിക്കരും രാഹുൽ ഈശ്വറും സംഘികൾ ആണെന്ന് ആരു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല !! കാരണം RC സംഘി അല്ല !! RC യുടെ പഞ്ച് ഡയലോഗുകൾ കോവിഡ് കാലത്ത് ഹരമായിരുന്നു. ഒരു പ്രാദേശിക രാഷ്ട്രീയ പ്രവർത്തകൻ അന്നേ എന്നോടു പറഞ്ഞു. ' "ലവൻ ' വെറും ശാഖാ ജീവിയാണെന്ന് നിങ്ങൾക്ക് 6 മാസം കൊണ്ടു മനസ്സിലാവും " ആ 'പ്രവചനം ' എത്ര കൃത്യം !!!
@shamsupa8524
@shamsupa8524 3 дня назад
Arifiny islamileku vilikunnavanty kalu thalliyodikanam. Ennal ningal. Islamileku thirichu varanam ennanu enty agrahamanu
@mohammedsaid5714
@mohammedsaid5714 3 дня назад
Sir now u will be famous and u will get islamist views
@saheert5887
@saheert5887 3 дня назад
ഇടമറുകിന്റെ കാലത്ത് എത്തിസ്റ്റ്കളോട് കുറച്ചു ബഹുമാനമൊക്കെ ഉണ്ടായിരുന്നു ആരിഫ് ഹുസൈന്റെ കാലത്ത് തനി തറ ചന്ത സ്വഭാവം കാണിക്കുന്നു..
@Optionade
@Optionade 3 дня назад
ഫ്രീ തിങ്കർ മാർക്കും ഉള്ളിന്റെ ഉള്ളിൽ ഒരു പാർട്ടി ചെയ്‌വുണ്ടെന്നു മനസിലായി.. സാർ ന് ഇടതുപക്ഷം.. മൈത്രെയന് പലസ്തീൻ.. അരിഫിന് സങ്കി ചാപ്പ 😜😜😜 ഭാരതം ഒരു ഇസ്ലാം രാഷ്ട്രം ആക്കാൻ നടക്കുന്ന ഏത് സംവിധാനത്തെയും സാധരണ ജനങ്ങൾ എതിർക്കും..❤❤❤
@essembeeputhayam9348
@essembeeputhayam9348 3 дня назад
ഞാൻ പറയാൻ ഉദ്ദേശിച്ചത് താങ്കൾ പറഞ്ഞു മതവിശ്വാസികൾ പറയുന്നതുപോലെ മതം വിട്ടുകഴിഞ്ഞാൽ ഒരാൾക്ക് എത്ര തരംതാഴാനും അരാജകവാദി ആകാനും കഴിയുമെന്ന് ആരിഫിനെ പോലെയുള്ള ചിലർ തെളിയിച്ചു കൊണ്ടേയിരിക്കുന്നു ആദ്യകാല യുക്തിവാദികളിൽ അവശേഷിക്കുന്ന ഞാനും താങ്കളും പോലെയുള്ള അപൂർവം ചിലർ എങ്കിലും ഇത് വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം വർഗീയവാദികളുടെ കുഴലൂത്തുകാരായി അവരുടെ വായ്ത്താരിയായി പ്രവർത്തിക്കുന്ന കേവല നിരീശ്വരൻർ സ്വാർത്ഥ താൽപ്പര്യം മാത്രം നോക്കുന്നവർ ആരെയും ഒറ്റിക്കൊടുക്കാൻ മടിയില്ലാത്തവർ അവർ ദേശദ്രോഹികൾ 30 വെള്ളി കാശിന് വേണ്ടി ആരെയും ഒറ്റി ക്കൊടുക്കുന്നവർ 🙏