ഒരു വീട്ടിൽ പോയപ്പോൾ അവിടന്ന് ഇതിന്റെ ഡാർക്കും ഗ്രീന്റെയും ഇലകൾ അവരറിയാതെ അടർത്തികൊണ്ടുവന്നു രണ്ടു ചട്ടികളിൽ കിളിപ്പിച്ച ഞാൻ 😜 ഇപ്പോൾ ചട്ടിനിറയെ വളർന്നു നിൽക്കുന്നു 💚🖤💚🖤💚🖤💚🖤
ഈ orkid എ ങ്ങനെ യാണ് പരിപാലിക്കേണ്ടത് എന്നു പറയാമോ? വെള്ളും ഒഴി ക്കുന്നതും വളവും എല്ലാം പറയാമോ? ഞാൻ പല ഓർക്കിഡ് വാങ്ങിയിട്ടo ഒക്കെ ഉണങ്ങി പോയി. ഇപ്പോൾ വീണ്ടും ഒന്ന് വാങ്ങി. Pls let me know how to take care of this plant.