Тёмный
CAN JYOTHISHAM
CAN JYOTHISHAM
CAN JYOTHISHAM
Подписаться 42 тыс.
CAN JYOTHISHAM is a channel that deals exclusively with spiritual topics like astrology, vastu, temple rituals, mythology and numerology. The topics are presented by experts and scholars in the field. Accuracy and Integrity are what the channel aims for.
Комментарии
@miniraveendran3144
@miniraveendran3144 5 часов назад
Thankalude veettil kannimoolayil toilet undo
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 17 часов назад
സാറിൻ്റെ നബ്ബർ ഡിസ്കർഷൻ ബോക്സിൽ കൊടുക്കണം ആളുകൾക്ക് സാറിനെ വിളിക്കാം മല്ലൊ വീട് പണിയുബ്ബോൾ
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 19 часов назад
വാസ്തുവിനെ കുറിച്ച് നല്ല അറിവുകൾ തന്ന സാറിന് അഭിനന്തനങ്ങൾ ഒരു പാട് തെറ്റ് ധാരകൾ മാറി സാറിൻ്റെ നബ്ബർ സാസ്കർഷൻ ബോക്സിൽ കൊടുത്തിട്ടില്ലല്ലൊ
@mukamikumari8163
@mukamikumari8163 21 час назад
സാർ , ഫോൺ നമ്പർ തരുമോ . 🙏 ഞാൻ ഒരു വീട്ടമ്മയാണ് . എനിക്ക് 2017 ൽ എന്റെ ശരീരം ഇടത് 😢 സെയ്ഡ് മുഴുവനും തളർന്നു . 😢 പെട്ടന്ന് പ്രഷർ കൂടി തലയിലെ 😢 ഞരമ്പ് മുറിഞ്ഞിട്ടാണ് ഇങ്ങനെ സംഭവിച്ചത് .7 വർഷം കഴിഞ്ഞു . ഇതു വരെ നടക്കാൻ പറ്റിയിട്ടില്ല . എന്റെ വീടിന് വല്ല ദോഷാവുമോ. സാർ മറുപടി എനിക്ക് തരുമോ .
@p.v.thankachan4731
@p.v.thankachan4731 День назад
എന്റെ വീടിന്റെ കന്നി ന്മൂലയിൽ പാല പിടിക്കുന്നുണ്ട് അതുകൊണ്ട് വാസ്തു സംബന്ധമായ എന്തെങ്കിലും കുഴപ്പമുണ്ടോ
@retnaarvind114
@retnaarvind114 День назад
Don't believe u tube doctors,vasthu etc The main thing is the arithmetical measuremt must be accurate Old generation says as per dosham,curse,God etc scientific things,new generation says it as scientific reasons Good architects knows arithmetical calculations like old ones who calculate by their techniques Both agrees
@babuparanthody6951
@babuparanthody6951 2 дня назад
You are only right otbets are useless ?
@babuparanthody6951
@babuparanthody6951 2 дня назад
Who are you...... You have any knowledge about vastu....... If you are right.... Useless...what is utharayanam.... You do not nothing .
@jimmypaul6888
@jimmypaul6888 3 дня назад
Hi, pls share contact number.
@joneyvarghese8395
@joneyvarghese8395 3 дня назад
വാസ്തു ശാസ്ത്രം പറയുന്നവർക്ക് തന്നെ വ്യക്തതയില്ല. ഓരോരുത്തരും പല രീതിയിയിൽ ആണ് പറയുന്നത്. അത് കൊണ്ട് ഇത് പൂർണ്ണമായും ഒഴിവാക്കുന്നത് അല്ലേ നല്ലത്. മനുഷ്യൻ ചന്ദ്രനിൽ എത്തി. ഇനി ചൊവ്വയിൽ എത്തും' എന്നിട്ടും നമ്മൾ ഈ അന്ധവിശ്വാസങ്ങളിൽ കൂടുങ്ങി കിടക്കുകയാണ്.ഒരു ഭവനത്തിൽ താമസിക്കുന്നവർ തമ്മിൽ മനസ്സിലാക്കുവാനും സ്നേഹിക്കാനും ക്ഷമിക്കുവാനും തയ്യാറാകണം എന്നാൽ എല്ലാ പോസിറ്റീവ് എനർജി കളും കടന്നു വരും
@geethathazhakkodeGeetha
@geethathazhakkodeGeetha 3 дня назад
🙏👍👍👍
@Janardhananpillai.Raghav-wn8ci
കന്നിമൂലയിൽ ടോയിലറ്റ് വക്കാമെന്ന് സിവിൽ ഏഞ്ചിനീയർക്ക് പറയാം അടിസ്ഥാന പരമായി വാസ്തുശാസ്തര ഗ്രന്ഥങ്ങളിൽഓരോ സ്ഥാനങ്ങളും കണക്കും പറയുന്നുണ്ട്. ശാസ്ത്രം പറയുമ്പോൽ വാസ്തു ശാസ്ത്രം പറയണം അഭിപ്രായം ആർക്കുംപറയാം. കിണറിന് പലസാഥാനങങ്ങളും മനുഷ്യാലയ ചന്ദ്രികയിൽ പറയുന്നുണ്ടെല്ലോ.
@AnilKumar-rv4mb
@AnilKumar-rv4mb 5 дней назад
അപ്പോൾ പിന്നെ ഈ വാസ്തു ശാസ്ത്രം എന്നു പറയുന്ന മഹാശാസ്ത്രം എന്താണ് ഉദ്ദേശിയ്ക്കുന്നത് ഹേ
@haridasank177
@haridasank177 7 дней назад
ഇപ്പോഴും കണ്ണൂർ തലശ്ശേരി ക്കു രണ്ടുതരം കോലാണ് ഉപയോഗിക്കുന്നതു തലശ്ശേരി 72 സെൻ്റിമീറ്ററും കണ്ണൂർ കോല് 71 സെൻ്റിയുമാണ് ഇതു അറിയുന്ന കുറ്റിക്കാരനും അറിയാത്ത കുറ്റിക്കാരനുമുണ്ട് താങ്കൾക്കു വളരെ വളരെ വളരെ അഭിനന്ദനങ്ങൾ
@sreedevipanicker5089
@sreedevipanicker5089 8 дней назад
🙏
@lijipremkumar4559
@lijipremkumar4559 9 дней назад
Sir thekkukizhakku bagathu bathroom veramo
@Dreamss846
@Dreamss846 11 дней назад
Number undo. Plz
@sureshsura1662
@sureshsura1662 11 дней назад
Dhivam ennu parayunnad nighal pravachikunna aalalla veruthe ooronnu parayalle
@sureshsura1662
@sureshsura1662 11 дней назад
Ninghalepolulla itharam anthaviswasanghal mattenda samayam epozhekazhinjuto
@satheedevi5038
@satheedevi5038 12 дней назад
Sir എന്റെ വീട് നിൽക്കുന്ന ഭൂമി ത്രികൊണ് ഷേപ്പ് ആണ്. അതുപോലെ തെക്കു പടിഞ്ഞാറു താഴ്ന്ന ഭൂമി ആണ്
@sukumarannair3588
@sukumarannair3588 12 дней назад
പെൻഷൻ പറ്റുമ്പോൾ വീട് വയ്ക്കുന്നു.... ജനിക്കുമ്പോൾ ജാതകം എഴുതി ഇന്ന വയസു വരെ ജീവിക്കും.. ആ ഗുണം ഈ ഗുണം എന്ന് ഒക്കെ എഴുതും... അവസാനം വീട് വൈകുമ്പോൾ വാസ്തു പേരിൽ അങ്ങേരുടെ ജാതകം ആയുസ് മാറി മറിയുമോ.. ചുമ്മാതുള്ള അന്ത വിശ്വാസം കളയുക... നമുക്ക് ഈശ്വരൻ തന്ന ആയുസ് തീരുമ്പോൾ തീരും അത്ര തന്നെ...
@sobhananair53
@sobhananair53 12 дней назад
Thankyou for the information....🙏🙏
@Balasubramanian-n5g
@Balasubramanian-n5g 12 дней назад
@user-eo9pl7fm6f
@user-eo9pl7fm6f 13 дней назад
സർ, പടിഞ്ഞാറു മധ്യം ബാത്റൂം വരാമോ?പ്രധാന വാതിൽ തെക്കോട്ടു ആണ്. തെക്കോട്ടുപോയി കിഴക്കാണ് ഇറങ്ങുന്നത്
@user-is6ec9hu8x
@user-is6ec9hu8x 13 дней назад
വാസ്തു ശാസ്ത്രം പലരും അവർക്ക് തോന്നും പോലെ വ്യാഖ്യാനിക്കുന്നു
@ashapraveen6424
@ashapraveen6424 13 дней назад
വീട്ടിൽ മനുഷ്യർ ഉണ്ടാകാമോ??
@ramachandranodath4505
@ramachandranodath4505 14 дней назад
പരിയാടാത്തു വസ്തു ശാസ്ത്രം 🙏🙏🙏🙏🙏
@Bindhu.D
@Bindhu.D 15 дней назад
Sir,ithu kettapol മനസ് റീലാക്സിമായി, എന്റെ വീട് വസ്തു നോകിച്ചപ്പോൾ, തറ മുതൽ പൊളിക്കണം എന്നാണ് parannathu, പോരാതെ ടോയ്ലറ്റ് തെക്ക് ആണ് ടോയ്ലറ്റ് റൂഫ് വീടിന്റെ റൂഫ് കുടിച്ചേർത്തു, പാടി പടിഞ്ഞാറു നോക്കിയാണ്, പ്രതിവിധി പറയണം, സാറിന്റെ നമ്പർ വേണം
@Alameenvlog09
@Alameenvlog09 15 дней назад
ജ്യോതിഷം വിശ്വസിക്കേണ്ട ഫുൾ ഉടായിപ്പ്
@sajeevankp8682
@sajeevankp8682 15 дней назад
കന്നിമൂല കേരളത്തിൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ആണ് നമുക്ക് ശുദ്ധവായു കിട്ടുന്നത് ആ ഭാഗത്ത് നിന്നാണ് ശുദ്ധവായു കിട്ടാതെ ആർക്കും ജീവിക്കാൻ സാധിക്കില്ല അതുകൊണ്ടാണ് കന്നിമൂലയിൽ കക്കൂസ്പാടില്ല എന്നു പറയുന്നത് അല്ലാതെ മറ്റ് കുഴപ്പങ്ങൾ ഉള്ളതു കൊണ്ടല്ല കന്നി മൂലയിൽ കക്കൂസ് ഉണ്ടായാലും നല്ലതുപോലെ വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിച്ചാൽ മതി
@sanantharaman3314
@sanantharaman3314 16 дней назад
Kizhakkottu ulla veedinu gate kizhaku attath thekku nokkiyanu..ath pole kinar thekku padinjare moolayil aanu. Vasthu vangumbol undayirunna kinar aanu. Puthiya Kinar vadaku kizhakke bhagath vaykan sthalam illathathinal thekku kizhaku moolayil nerathe ulla kinar upayogikkamo atho mooti kalayano? Ennittu vadaku kizhaku bhagathu kuzhal kinar sthapikkano? Dayavayi oru marupadi thannalum sir
@BalaKrishnan-my8ez
@BalaKrishnan-my8ez 17 дней назад
കന്നിമൂലയിൽ ടോയ്ലറ്റ് പാടില്ല എന്ന് പറയുന്നവരോട് പണ്ടുകാലത്ത് കക്കൂസ് വീടിന് പുറത്തായിരുന്നു ഇപ്പോൾ വീടിന് അകത്താണ് അപ്പോ അകത്തു പാടില്ല എന്നാണോ പുറത്തു പാടില്ല എന്നാണോ ഇത് തികച്ചും ഒരു അന്ധവിശ്വാസമാണ് ഒരുപാട് ആളുകളെ കന്നിമൂല ടോയ്‌ലറ്റ് ഉണ്ട് എല്ലാം നോക്കി ജീവിക്കുന്നവർക്ക് ഒരുപാട് മാനസിക സാമ്പത്തിക പ്രയാസങ്ങളും ഉണ്ട്
@Prathapmanayath
@Prathapmanayath 17 дней назад
🙏🙏🙏
@Prathapmanayath
@Prathapmanayath 17 дней назад
🙏
@sathiyadevan7705
@sathiyadevan7705 18 дней назад
Got peace of mind!!! It was a very tremendous presentation . Thanks.
@heavenlyrhythm6874
@heavenlyrhythm6874 20 дней назад
Sir mobile number tharumo
@georgebose765
@georgebose765 20 дней назад
Sir, അങ്ങനെയാണെങ്കിൽ ഇടതൂർന്നു നിൽക്കുന്ന (പ്രത്യേകിച്ചും north india യിൽ ) flat സാമൂച്ചയങ്ങളിൽ വാസ്തു നോക്കാറുണ്ടോ?
@payusvlog
@payusvlog 20 дней назад
എന്റെ വീട് square അല്ല.. കന്നി മൂലയിൽ ഒരു curve വന്നിട്ടുണ്ട് പിന്നെ തെക്ക് കിഴക്കേ മൂലയിൽ L shape ഇൽ ഒരു cutting ഉണ്ട്.. ഇത് ദോഷം ആണോ 😮
@easywash3839
@easywash3839 20 дней назад
സർ വെറുതെ വെടിപറച്ചിൽ
@user-cw9kw9sf1p
@user-cw9kw9sf1p 20 дней назад
👍🙏🏻
@sumeshkv4231
@sumeshkv4231 20 дней назад
ക്ളോസ്റ്റ് എങ്ങോട്ടു തിരിച്ചു വെക്കണം എവിടെ വെക്കണം ഒന്ന് പറഞ്ഞു തരാമോ വെച്ചവർ എന്തു ചെയ്യും
@sumeshkv4231
@sumeshkv4231 20 дней назад
നമ്പർ തരാമോ
@aravindakshannnambulli8622
@aravindakshannnambulli8622 21 день назад
തെക്കു പടഞ്ഞാറെ മൂലയിൽ മെയിൻ ഗൈറും വടക്ക് കിഴക്ക് പടിഞ്ഞാറ് ചെറിയ ഗൈറും ഉണ്ട് ദോഷമുണ്ടോ?
@umadevi4526
@umadevi4526 21 день назад
ചൊവ്വ കറകിടകത്തിലും, മകരചന്ദ്രനും ലഗ്നം ചിങ്ങം.
@darck7466
@darck7466 23 дня назад
അല്ല നിങ്ങളൊക്കെ ആരാ, ഒന്ന് പോയടെ, നിങ്ങളെപ്പോലെ ഉള്ളവരാണ് നാടിനു ശാപം 🙏🏻.. പല ആളുകളും പല വാസ്തു. ആദ്യം വസ്തു പറഞ്ഞു നടക്കുന്നവരെ ആട്ടിയോടിക്കണം
@sajithasivakumar8772
@sajithasivakumar8772 24 дня назад
കന്നിമൂലയിൽ കൂടി ടോയ്‌ലറ്റ് വെള്ളം ഒഴുകിപോകുന്നൂ ടോയ്‌ലറ്റ് കന്നിമൂലയിൽ അല്ല
@premamari6883
@premamari6883 24 дня назад
ThekkuKishakkanu Bathroom Any Vasthu Problem is our House?
@premamari6883
@premamari6883 24 дня назад
I need your phone Number
@sindhupa1428
@sindhupa1428 25 дней назад
🙏
@vasanthiramachandran7791
@vasanthiramachandran7791 25 дней назад
Very good information