For a long time, as the price of Chanel increased, I no longer thought I could afford it. I think I'll be happy that I have the D U P B A G Y as my travel bag that I don't have to take care of. By the way, I'm sure no one will have a hard time telling the difference. Thanks for the comparison.
സാർ ഞാൻ ആദ്യമായി ഇപ്പോൾ തൊഴിൽ ഉറപ്പു പദ്ധതിയിൽ ചേർന്നു. എനിക്കു ആദ്യ ത്തെ മസ്ടറോളിൽ 5 പണി കിട്ടി.രണ്ടാമത്തെ. മസ്റോളിൽ പേരില്ല.അതിനാൽ ജോലിക്കാർ ജോലിക്ക്. പോകാൻ കഴിയുന്നില്ല. ചെയ്ത ജോലി യുടെ പൈസയും വന്നില്ല. എനിക്ക് മോൾക്ക് കോളേജിൽ ഫീസ് അടയ്ക്കേണ്ട താണ്.മകൾ ആയൂർ മാർത്തോമ്മാ കോളേജ് കോളേജീൽ ഡിഗ്രിക്ക് പഠിക്കുന്നു. ഞങ്ങൾ വാടകയ്ക്കാണു താമസിക്കുന്നത്.എന്തുകൊണ്ടാണ് എനിക്ക് മസ്റോളീൽ പേര് ഇല്ലാതായത്