Тёмный
Vineesh Rajan
Vineesh Rajan
Vineesh Rajan
Подписаться
Комментарии
@user-uc7no5vd6b
@user-uc7no5vd6b 23 часа назад
ഏറ്റവും ഉപകാരപ്രദം നന്ദി ബാറ്ററി വിലയും മോട്ടോർ വിലയും എന്തു വരും അതു കൂടിപ്പറയുക
@vineeshRajan
@vineeshRajan 20 часов назад
ആ കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കുക
@radharavi7578
@radharavi7578 День назад
ഇങ്ങിനെ ഒന്ന് സെറ്റാക്കി തരാൻ എത്ര രൂപയാകും ഒന്നു പറയാമോ
@vineeshRajan
@vineeshRajan День назад
@@radharavi7578 അത് മാത്രമായിട്ട് ഉണ്ടാക്കുന്നത് 4500
@meghanadhan5838
@meghanadhan5838 5 дней назад
Sound is a really big problem please make a video to solve it.
@vineeshRajan
@vineeshRajan 20 часов назад
അടുത്ത പ്രാവശ്യം വീഡിയോ എടുക്കുമ്പോൾ ശ്രദ്ധിക്കാം
@nakshathra4172
@nakshathra4172 5 дней назад
Sound മാറ്റാൻ വഴിയുണ്ടോ. കറക്കുമ്പോൾ sound വരാൻ പാടില്ലല്ലോ. ചേട്ടൻ്റെ റീലിനും sound ഉണ്ടല്ലോ repairing fault alle?. please make a video for reverse lock with rubber band with no sound while rotation.
@vineeshRajan
@vineeshRajan 20 часов назад
സൗണ്ട് ഉണ്ടാവും ചെറിയ രീതിയിൽ
@Yas1420Koraliyil
@Yas1420Koraliyil 6 дней назад
Ethu taset undoo
@vineeshRajan
@vineeshRajan 6 дней назад
@@Yas1420Koraliyil ഉണ്ട് നല്ല മധുരമാണ്
@Yas1420Koraliyil
@Yas1420Koraliyil 5 дней назад
@@vineeshRajan ningaluda root lay ring kandu oru dout unde athu keerumbol root varummoo
@vineeshRajan
@vineeshRajan 5 дней назад
@@Yas1420Koraliyil വീഡിയോ കാണിച്ചിരിക്കുന്ന പോലെ ചെയ്താൽ മതി വേരുകൾ വരും
@Yas1420Koraliyil
@Yas1420Koraliyil 5 дней назад
@@vineeshRajan athu keerumbol complint varilaa
@vineeshRajan
@vineeshRajan 5 дней назад
@@Yas1420Koraliyil illa roote varum
@jayasreeprakash310
@jayasreeprakash310 6 дней назад
Super idea.thank you very much
@vineeshRajan
@vineeshRajan 6 дней назад
@@jayasreeprakash310 ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി നോക്കൂ
@muralinairn6573
@muralinairn6573 6 дней назад
ഇതുപോലെ ഒരെണ്ണം ഉണ്ടാക്കിതരുമോ എത്ര രൂപയാകും മറുപടി അറിയിക്കണം നന്ദി
@vineeshRajan
@vineeshRajan 6 дней назад
@@muralinairn6573 ഞാനിത് ആർക്കും ഉണ്ടാക്കി കൊടുക്കുന്നില്ല കാരണം ഇതുപോലൊരെണ്ണം ഉണ്ടാക്കണമെങ്കിൽ 4500 രൂപ കൂടുതൽ ചെലവ് ഇതിന് ഒരുപാട് പോരായ്മകളുണ്ട് അതൊക്കെ പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
@pradeeplic7707
@pradeeplic7707 6 дней назад
ചേട്ടാ ഇപ്പോൾ കാട കോഴിയെ കിട്ടുമോ എവിടെ എങ്കിലും
@vineeshRajan
@vineeshRajan 6 дней назад
@@pradeeplic7707 കിട്ടുന്ന ഏതെങ്കിലും ഫാമുകൾ തിരക്കിയാൽ മതി അല്ലെങ്കിൽ പെറ്റ് ഷോപ്പിൽ
@Jithindrisya
@Jithindrisya 7 дней назад
ഇത് ഒരെണം ഉണ്ടാക്കി അയച്ച തരോ...?
@vineeshRajan
@vineeshRajan 7 дней назад
@@Jithindrisya ഇത് ഉണ്ടാക്കി കൊടുക്കുന്നില്ല ഇതിനെക്കുറിച്ച് പോരായ്മകളുണ്ട് അതുകൊണ്ടാണ്
@kuttykutty7513
@kuttykutty7513 9 дней назад
Super
@salimmm9534
@salimmm9534 12 дней назад
ഒരെണ്ണം ഉണ്ടാക്കി തരാൻ കഴിയുമോ
@vineeshRajan
@vineeshRajan 11 дней назад
@@salimmm9534 ഞാനിത് ഉണ്ടാക്കി കൊടുക്കുന്നില്ല കാരണം ഇതിന് കുറച്ച് പോരായ്മകളുണ്ട് അത് പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
@agvijayan6432
@agvijayan6432 12 дней назад
സൂപ്പർ ഐഡിയ ഒരു പേറ്റൻ്റ് എടുത്ത് ഒരു ബാറ്ററി ചാർജ്ജർ കൂടി ചേർത്ത് വിപണിയിലെത്തിച്ചു കൂടെ
@vineeshRajan
@vineeshRajan 12 дней назад
@@agvijayan6432 ഇതിന് കുറേ പോരായ്മകൾ ഉണ്ട് അത് പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
@user-qj1no4zk7w
@user-qj1no4zk7w 12 дней назад
Fish apdate
@vineeshRajan
@vineeshRajan 12 дней назад
@@user-qj1no4zk7w edam
@vineeshRajan
@vineeshRajan 12 дней назад
@@user-qj1no4zk7w മീൻപിടുത്ത വീഡിയോകൾ ആണോ ഉദ്ദേശിച്ചത് ഇപ്പോൾ സമയം ഇല്ലാത്തതുകൊണ്ടാണ് മീൻ പിടിക്കാൻ പോകാത്തത്
@aayushmedia
@aayushmedia 12 дней назад
ഇല കൂടുതല്‍ ആണ് .നടുക്കത്തെ ഒരു ഇല നിര്‍ത്തി സൈഡിലെ രണ്ട ഇലകള്‍ വീതം നുള്ളി കളയുക .പൊട്ടാഷ് അടങ്ങിയ വളങ്ങള്‍ നല്കുക.
@vineeshRajan
@vineeshRajan 20 часов назад
മഴ കൂടുതൽ ആയിപോയി അടുത്ത പ്രാവശ്യം കൊടുക്കണം
@Cube-malayalam_tricks
@Cube-malayalam_tricks 12 дней назад
വളം കൊടുക്കണം
@vineeshRajan
@vineeshRajan 12 дней назад
@@Cube-malayalam_tricks തുടർച്ചയായി മഴയല്ലേ പിന്നെ എങ്ങനെ വളം കൊടുക്കുന്നത്
@dhaneshd3254
@dhaneshd3254 12 дней назад
Kurach vedios idakkokke idanam allengil aaru kanana . Njan munp thotti nigade vedios kanunna oralanu ippolum kanunnund pakshe vallappolum mathre vedios idarullu.idakkidakk vedios idanam engil alle kanunna ellarkkum oru interest varatholli.ini eppolum vedios idumennu pratheshikkunmu
@vineeshRajan
@vineeshRajan 12 дней назад
@@dhaneshd3254 സാഹചര്യം വളരെ മോശമായതു കൊണ്ടാണ് ഇപ്പോൾ സ്ഥിരമായി വീഡിയോസ് ഇടാത്തത്
@PhilipKuruvilla-pd8ud
@PhilipKuruvilla-pd8ud 13 дней назад
He has a marvelous engineering brain വിവരദോശികളാണ് നെഗറ്റീവ് കമന്റ്സ് പറയുന്നത്
@vineeshRajan
@vineeshRajan 20 часов назад
ജനം പലവിധം എന്നല്ലേ ചുമ്മാ കുറ്റം പറയാൻ 100 പേരുകള്
@LoJoPe
@LoJoPe 15 дней назад
Which district of Kerala are you residing in?
@vineeshRajan
@vineeshRajan 15 дней назад
@@LoJoPe pathanamthitta
@shajansunita
@shajansunita 15 дней назад
Congratulations
@vineeshRajan
@vineeshRajan 20 часов назад
മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു ഒരു
@user-lm2uz3sy8y
@user-lm2uz3sy8y 16 дней назад
Congratulations. Very good information.
@vineeshRajan
@vineeshRajan 20 часов назад
ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം
@mrudulpk
@mrudulpk 17 дней назад
Thanks
@vineeshRajan
@vineeshRajan 20 часов назад
ഇനിയും വല്ലോം കിട്ടിയോ പോയി നോക്കിയോ
@jessybiju7624
@jessybiju7624 18 дней назад
Enikum orennem undaki tharumo
@vineeshRajan
@vineeshRajan 17 дней назад
@@jessybiju7624 ഇതുണ്ടാക്കി കൊടുക്കുന്നില്ല കാരണം ഇതിന് കുറേ പോരായ്മകളുണ്ട് അത് പറഞ്ഞിട്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
@user-lm2uz3sy8y
@user-lm2uz3sy8y 19 дней назад
Very good information.
@ROHAN_ROHU_
@ROHAN_ROHU_ 20 дней назад
👀
@abhilashgerman2636
@abhilashgerman2636 20 дней назад
ഡ്രാഗ് കുറച്ചു tight ആണെങ്കിൽ മീൻ ക്ഷീണിക്കില്ലേ... കൂടുതൽ ഓടിക്കാതെ
@vineeshRajan
@vineeshRajan 20 часов назад
അപ്പോൾ ലൈൻ പെട്ടെന്ന് പൊട്ടി പോകേണ്ടി വരും നല്ല ലൈൻ അല്ലെങ്കിൽ
@abhilashgerman2636
@abhilashgerman2636 20 дней назад
എനിക്ക് കായലിൽ ഇടാൻ ഒരു ചൂണ്ട വേണം എത് മേടിക്കും റോഡ്, റീൽ, ലൈൻ പറയാമോ
@vineeshRajan
@vineeshRajan 20 часов назад
തൊട്ടടുത്ത ഷോപ്പിൽ പോയിട്ട് ഷിമാനോ മേടിച്ചാൽ മതി
@tomyjosephk7457
@tomyjosephk7457 22 дня назад
Very good 👍🏻👍🏻 നമ്പർ ഇട്ടാൽ ഉപകാരം
@vineeshRajan
@vineeshRajan 20 часов назад
പറയൂ എന്തായാലും സംശയം സംശയങ്ങൾ മൊത്തം പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
@CGeorge-xh7gn
@CGeorge-xh7gn 22 дня назад
Very good machine, simple, strong and efficient cost wise cheap. All the best.
@vineeshRajan
@vineeshRajan 20 часов назад
ഇതിൻറെ വിശദമായ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അത് കൂടി കണ്ടു നോക്കൂ
@dipump2565
@dipump2565 22 дня назад
ആരോ മുകളിൽ പറഞ്ഞതുപോലെ ഇത് താങ്കളുടെ കരസ്പർശത്താൽ വിപണിയിൽ എത്തിക്കുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.....
@vineeshRajan
@vineeshRajan 20 часов назад
ഇതിന് കുറേ പോരായ്മകൾ ഉണ്ട് അത് പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
@dipump2565
@dipump2565 22 дня назад
മച്ചാനെ നിങ്ങളെ ഞങ്ങളെല്ലാവരും നമിക്കുന്നു.....💚🩵❤️ ഏറ്റവും കുറഞ്ഞത് 3000മുതൽ 4000 രൂപ വരെഒരു Grass cutter ന് നിലവിൽ വിലയുണ്ട്......തന്നെയുമല്ല petrol /current ആവശ്യമായി വരുന്നു.... ഇത്രയും കുറഞ്ഞ ചെലവിൽപൊതുജനങ്ങൾക്ക് ഉപകാരപ്പെട്ടില്ല രീതിയിൽ (എനിക്ക് ഒരുപാട് പ്രയോജനപ്പെടുന്നു) കണ്ടുപിടിച്ച അങ്ങേയ്ക്ക്ഒരുപാട് നന്ദിയുംകടപ്പാടും അഭിനന്ദനങ്ങളും അറിയിക്കുന്നു.......❤️‍🩹❤️‍🩹❤️‍🩹🥰🥰🥰
@vineeshRajan
@vineeshRajan 20 часов назад
ഇതിന് കുറച്ച് പോരായ്മകളുണ്ട് പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൊണ്ട്
@IngOz-b5u
@IngOz-b5u 23 дня назад
Bro നമ്പർ taa
@vineeshRajan
@vineeshRajan 20 часов назад
പറയൂ എന്തൊക്കെയായിരുന്നു സംശയങ്ങൾ
@ayishashifana3140
@ayishashifana3140 23 дня назад
Anyone in 2024
@vineeshRajan
@vineeshRajan 20 часов назад
ഇപ്പോൾ ഒരുപാട് പേര് വീഡിയോ കാണുന്നുണ്ട്
@pulikkalkumaranbabu1839
@pulikkalkumaranbabu1839 24 дня назад
ബ്ലേഡ് എങ്ങനെ ഹോൾ ചെയ്യും., ഇരുമ്പ് ബ്ലേഡ് ആണോ.
@vineeshRajan
@vineeshRajan 23 дня назад
@@pulikkalkumaranbabu1839 ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ഹോളണ്ട് അത് ഇരുമ്പ് ബ്ലേഡ് ആണ്
@anitharajagopalan4775
@anitharajagopalan4775 24 дня назад
Ethel cheyethe tharan pattumo . Tetra rupayakum
@vineeshRajan
@vineeshRajan 24 дня назад
@@anitharajagopalan4775 ഇതിന് കുറേ പോരായ്മകളുണ്ട് അത് പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
@anitharajagopalan4775
@anitharajagopalan4775 24 дня назад
mo
@jayarajkanhirasseri90
@jayarajkanhirasseri90 24 дня назад
എനിക്ക് ഒന്ന് അയച്ചു തരുമോ,നമ്പർ കിട്ടിയാൽ ക്യാഷ് തരാം
@vineeshRajan
@vineeshRajan 24 дня назад
അതിനു കുറെ പോരായ്മകളുണ്ട് അതുകൊണ്ട് ആർക്കും ഉണ്ടാക്കി കൊടുക്കുന്നില്ല അത് പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൊണ്ട് കണ്ടു നോക്കൂ
@puthanpurayilkrishnan1351
@puthanpurayilkrishnan1351 26 дней назад
Very good
@vineeshRajan
@vineeshRajan 24 дня назад
ഇതിൻറെ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
@user-ie2xu9kz9t
@user-ie2xu9kz9t 26 дней назад
Ya
@poulosekmkottakkaran5992
@poulosekmkottakkaran5992 29 дней назад
Mr.Vineesh, മീഡിയയിൽ ഇത്തരം പലടിപ്പുകളും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, താങ്കളുടെ ഈ യന്ത്രത്തെയും അതിൻ്റെ സിമ്പിളായ നിർമ്മാണ രീതിയെയും പ്രവർത്തിപ്പിക്കുന്ന വിധവും.... വളരെ ആത്മാർത്ഥതയോടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
@vineeshRajan
@vineeshRajan 29 дней назад
@@poulosekmkottakkaran5992 ഇത് വളരെ സിമ്പിളായ കാര്യമാണ് ആർക്കും വീട്ടിൽ സ്വന്തമായിട്ട് ഉണ്ടാക്കാം
@kumaranes8204
@kumaranes8204 Месяц назад
🏵️very good idea
@vineeshRajan
@vineeshRajan Месяц назад
@@kumaranes8204 ഇതുപോലെ ഉണ്ടാക്കി നോക്കൂ അടിപൊളി സാധനമാണ്
@shamsharipad367
@shamsharipad367 Месяц назад
ബാറ്ററി വീട്ടിൽ ചാർജ് ചെയ്യാൻ പറ്റുമോ
@vineeshRajan
@vineeshRajan Месяц назад
@@shamsharipad367 പറ്റുമെങ്കിൽ തന്നെ ചാർജ് അത് എങ്ങനെയാണെന്ന് എൻറെ മറ്റൊരു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
@shamsharipad367
@shamsharipad367 Месяц назад
ഇതിന് ചിലവ് എത്ര വരും
@vineeshRajan
@vineeshRajan 24 дня назад
മുഴുവൻ സാധനവും വാങ്ങി ഉണ്ടാക്കുവാൻ നാലായിരം രൂപയ്ക്ക് മുകളിലാവും
@sandeepkottapuram
@sandeepkottapuram Месяц назад
Ee motor evide ninn aanu medichath?? Online il aanel athinte link onnu share cheyyamo???
@vineeshRajan
@vineeshRajan Месяц назад
@@sandeepkottapuram ആമസോണിൽ വാങ്ങാൻ കിട്ടും 775 ഡിസി മോട്ടോർ എന്ന് സെർച്ച് ചെയ്താൽ മതി കിട്ടും
@bobankr2520
@bobankr2520 Месяц назад
Have tried with string
@vineeshRajan
@vineeshRajan Месяц назад
@@bobankr2520 പ്ലാസ്റ്റിക്കിനെ ലൈൻ ഉപയോഗിച്ച് ചെയ്യുമ്പോൾ ഇത്രയും പവർ കിട്ടില്ല
@bobankr2520
@bobankr2520 Месяц назад
Send motor link
@vineeshRajan
@vineeshRajan 24 дня назад
ആമസോണിൽ 775 dc മോട്ടോർ എന്ന സെർച്ച് ചെയ്താൽ മതി കിട്ടും
@bobankr2520
@bobankr2520 Месяц назад
Can you send link of motor that you are using 12000 rpm
@vineeshRajan
@vineeshRajan 24 дня назад
ആമസോണിൽ 77 ഡിസി മോട്ടോർ എന്ന സെർച്ച് ചെയ്താൽ മതി കിട്ടും
@PushpaKumari-ub9gh
@PushpaKumari-ub9gh Месяц назад
ഇത് സ്ഥലം എവിടെ കുഞ്ഞു വേണം
@vineeshRajan
@vineeshRajan 20 часов назад
ഇത് പത്തനംതിട്ടയാണ്
@mouzilfahad2043
@mouzilfahad2043 Месяц назад
Face powder aano
@vineeshRajan
@vineeshRajan Месяц назад
@@mouzilfahad2043 അല്ല പെട്ടെന്ന് വേരുകൾ ആക്കാൻ വേണ്ടി ഉപയോഗിക്കുന്ന പൗഡർ ആണ്
@simonjoseph6478
@simonjoseph6478 Месяц назад
Excellent 👍
@vineeshRajan
@vineeshRajan Месяц назад
@@simonjoseph6478 ഇതിൻറെ മറ്റൊരു വീഡിയോ കൂടി ഇട്ടിട്ടുണ്ട് കൂടി കണ്ടു നോക്കൂ
@prajunk5524
@prajunk5524 Месяц назад
Very bad video shooot🙏
@vineeshRajan
@vineeshRajan Месяц назад
@@prajunk5524 thanks