കുറച്ചൂടെ താൻ ആക്റ്റീവ് ആകെടോ.. തന്നെ പോലെ vtl ഇരിക്കുന്ന oru വീട്ടമ്മ ആണ് ഞാനും എനിക്ക് ഇതുപോലെ ഉള്ള വീഡിയോ ഇഷ്ടം ആണ് food കഴിക്കാൻ ഇഷ്ടം ആണ് ഉണ്ടാക്കാനും ഇഷ്ടം ആണ് ഉണ്ടാക്കുന്നത് കാണാനും ഇഷ്ടം ആണ് 😍
കുട്ടികൾക്ക് veg കൊടുത്തു ശീലിപ്പിക്കേടോ എന്തേലും veg കൊടുത്തു വിടണം പിള്ളേരുടെ ഇഷ്ടം മാത്രം നോക്കരുത് നമ്മൾ ശീലിപ്പിക്കുന്നതാണ് കുട്ടികൾ ശീലം ആക്കുന്നത് 😊