Тёмный
Info Mission
Info Mission
Info Mission
Подписаться
Комментарии
@user-tr6el3nu7q
@user-tr6el3nu7q День назад
@nizamnizam5545
@nizamnizam5545 2 дня назад
@satheesh105
@satheesh105 6 дней назад
😂
@asifhashim582
@asifhashim582 6 дней назад
Mashallah👍👍👍
@ashara6632
@ashara6632 10 дней назад
ഇന്നും തുടർന്ന് പോകുന്നു ഒരു ജനതയെ സന്മാർഗ്ഗത്തിലേക്ക് നയിച്ചവരെ വിസ്മരിക്കുന്നു. നാടിനെ ഉന്നതിയിലേക്ക് എത്തിച്ച പ്രധാന പ്പെട്ട ഇമാമീങ്ങളെ സ്മരണ യില്ല. ഞാൻ പറഞ്ഞു വരുന്നത് ബീമാപ്പള്ളി ജുമാ മസ്ജിദിന്റെ ആദ്യ കാല ചീഫ് ഇമാം ശിഹാബുദ്ധീൻ മൗലവി, പിന്നീട് ശിഹാബുദ്ധീൻ മൗലവി ഗൾഫിൽ പോയി 1975 കാലഘട്ടം. രണ്ടാമത് ബീമാപ്പള്ളി ജുമാമസ്ജിദിന്റെ ചീഫ് ഇമാം ഖമറുദ്ധീൻ മൗലവി യായിരുന്നു, പന്ത്രണ്ട് വർഷത്തോളം ചീഫ് ഇമാമായി സേവനം അനുഷ്ഠിച്ചു. ഇതിനിടെ വേലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് മൗലവി ഡിഗ്രി കിട്ടി നാട്ടിലുള്ള അബ്ദുൽ റസാഖ് മൗലവി. ഒരു ദിവസം ഇശാ നിസ്കാരത്തിൽ ഖമറുദ്ധീൻ മൗലവി ഫാത്തിഹ ഓതിയതിനു ശേഷം സുറത് ബഖറ ഓതിക്കൊണ്ടിരിക്കെ മറന്നു പോയി, മ ഇ മൂമായി അബ്ദുൽ റസാഖ് മൗലവി ഉണ്ടായിരുന്നു, ഖമറുദ്ധീൻ മൗലവിക്ക്‌ മറന്നുപോയ ഭാഗം അബ്ദുൽ റസാഖ് മൗലവി ഓതുക യുണ്ടായി. ഇത് ഖമറുദ്ധീൻ മൗലവി പറയുക യുണ്ടായി, "" എനിക്ക് ശേഷം ബീമാപ്പള്ളി ജുമാ മസ്ജിദിന്റെ ചീഫ് ഹസ്രത് ആയിരിക്കും "" എന്നു പറയുകയും അങ്ങനെ എം. അബ്ദുൽ റസാഖ് മൗലവി ബീമാപ്പള്ളി ജുമാമസ്ജിദിന്റെ ചീഫ് ഇമാമായി അവരോധിക്കപ്പെട്ടു. സമസ്ത കേരള ജമ്മിയതുൽ ഉലമ മുശാവറ അംഗമായും മുഫത്തിഷായും നാല്പത്താറു വർഷം സേവനം ചെയ്തു രണ്ടായിരത്തി എട്ടിൽ അബ്ദുൽ റസാഖ് മൗലവി വഫാത്തായി. ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲 വാരിയം കുന്നൻ കുഞ്ഞഹമ്മദ് ഹാജി യുടെ വീര ചരിത്രം പറയുമായിരുന്നു അബ്ദുൽ റസാഖ് മൗലവി അവർകളുടെ പിതാവ് മൈതീൻ കു ഞ്ഞും ഇദ്ദേഹത്തിന്റെ പിതാവ് നൈനാർ മുഹമ്മദും സ്രാങ്ക് മാരായിരുന്നു (കപ്പിത്താന്മാർ ) അവർകളും വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ ബ്രിട്ടീഷ് കാരുടെ കൊള്ളരുതായ്മകൾ പറയുമായിരുന്നു സ്വർഗത്തിൽ എല്ലാവരെയും ഒരുമിച്ചു കൂട്ടുമാറാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@ashara6632
@ashara6632 10 дней назад
ആമീൻ യാറബ്ബൽ ആലമീൻ ❤❤❤❤❤
@heaven-oe8qg
@heaven-oe8qg 10 дней назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@user-fd8pk5wz9k
@user-fd8pk5wz9k 14 дней назад
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബൃടീഷ് കാർക്ക് എതിരെ പൊരുതിയ ധീരനായ പോരാളി💖
@abufaiziyatc8190
@abufaiziyatc8190 16 дней назад
പിന്നണികൾക്ക് അഭിനന്ദനങ്ങൾ
@user-pg3ph8gw2g
@user-pg3ph8gw2g 17 дней назад
HINDU, CHRISTAIN KOOTTA KOLA nadthiaya mappila lahla..SATHYAM ELLAVRUKUM ARIYAM.
@user-vn7xz5tv6x
@user-vn7xz5tv6x 18 дней назад
തീർച്ചയായും🤲🤲👍👍👍👍👍
@ansab636
@ansab636 19 дней назад
പുതു തല മുറ അറിയണം.. വരും തലമുറക്ക് സ്വാതന്ത്ര്യം നേടി തരാൻ വേണ്ടി.. വെള്ളക്കാരോട് പൊരുതി ജീവൻ നൽകിയവരെ കുറിച്ചു...
@jifsaniali2860
@jifsaniali2860 19 дней назад
👍
@PhpneHi
@PhpneHi 20 дней назад
ധീര ദേശാഭിമാനി വാരിയന്കുന്നത്ത് 🙏👍👍🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍👍👍
@shareefchungam7539
@shareefchungam7539 22 дня назад
@srnkp
@srnkp 24 дня назад
I'm a Hindu my father said about dog varium kunnan and subordinate terrorists thaliban more better
@srnkp
@srnkp 24 дня назад
Pattttry mon sun of ****
@SulaimanpmSulaiman
@SulaimanpmSulaiman 24 дня назад
👍👍👍🇮🇳🇮🇳🇮🇳
@AjmalKhan-el2dk
@AjmalKhan-el2dk 25 дней назад
Real hero❤
@shajahanpullippadam9489
@shajahanpullippadam9489 25 дней назад
ഇന്ത്യയുടെ പുലിക്കുട്ടി 💜
@chandrasekharant1758
@chandrasekharant1758 26 дней назад
ബ്രിട്ടീഷുകാരല്ല വിറച്ചത് ഹിന്ദുക്കളാണ് വിറച്ചത്
@sulaikhappayatt2633
@sulaikhappayatt2633 27 дней назад
🎉❤🎉❤🎉🎉❤🎉🎉❤
@riyasariyasbushra2729
@riyasariyasbushra2729 28 дней назад
❤❤❤
@pushpavijayan9516
@pushpavijayan9516 29 дней назад
മലബാറിലെ ഹിന്ദുക്കളെയെല്ലാം കൊന്നൊടുക്കിയും ബാക്കിയുള്ളവരെ ബലം പ്രയോഗിച്ച് മതം മാറ്റിയും, മതം മാറാൻ താല്പര്യമില്ലാത്ത ഹിന്ദുക്കളെല്ലാം സ്വയം ആത്മാഹുതി നടത്തിയതും രേഖകളിൽ ഉള്ളതാണ്. അതിനെയെല്ലാം വെളുപ്പിക്കാൻ ശ്രമിച്ചാൽ നടക്കില്ല. ഇത് വെറും കെട്ടു കഥ മാത്രം
@uvaisusman1453
@uvaisusman1453 29 дней назад
സ്വർഗ്ഗത്തിലെ പച്ച കിളികൾ
@MaimoonakMaimu
@MaimoonakMaimu Месяц назад
Idapedaan vara rude wnnal avarice veashvidhanangal adichealpikkarud
@user-vi1sl4pt7d
@user-vi1sl4pt7d Месяц назад
ബ്രീട്ടീഷ് ഭരണകൂടത്തെ ഭയം വരുത്തി
@user-vi1sl4pt7d
@user-vi1sl4pt7d Месяц назад
വില്ലൻകുഞ്ഞാഹമ്മദ്ദ്
@musthafamusthu9530
@musthafamusthu9530 Месяц назад
മൂന്നാം ഊഴവും മോധി ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നിരുന്നെങ്കിൽ ഇതു പോലുള്ള വിപ്ലവ പുരുഷൻമാർ മലബാറിൽ പിറക്കുമായിരുന്നു !
@noufalparathoduka6064
@noufalparathoduka6064 Месяц назад
ചരിത്രം കേട്ടാൽ യഥാർത്ഥ ധീരൻ മാർ മുസ്ലിം സമുദായം എല്ലാവരും ഒന്നുനൊന്ന് മെച്ചം അള്ളാഹു സ്വെർഗം നൽകേട്ട
@badarudheenmuhammad3197
@badarudheenmuhammad3197 29 дней назад
Ameen
@SafiyaAbdhurahman
@SafiyaAbdhurahman 25 дней назад
❤❤​@@badarudheenmuhammad3197
@srnkp
@srnkp 24 дня назад
. Myru anu😁
@kouzerna9252
@kouzerna9252 Месяц назад
Variyan kunnan who lives in the minds of every Indian's everlastingly
@johnsondaniel8884
@johnsondaniel8884 Месяц назад
This presentation is there is no honesty this like a story
@johnsondaniel8884
@johnsondaniel8884 Месяц назад
This presentation is there is no honesty this like a story
@bijuzion1
@bijuzion1 Месяц назад
ഒലക്ക, വാരിയംകുന്നൻ സ്വതന്ത്ര്യ സമരത്തിന്റെ മറവിൽ പാവപ്പെട്ട നമ്പൂതിരിമാരെ വെട്ടി കൊന്ന് ജിഹാദ് നടത്തിയവനാണ്, ബ്രിട്ടീഷ് രേഖകൾ എടുത്ത് പരിശോധിക്കണം മിസ്റ്റർ ഇയാൾ നടത്തിയത് ബ്രിട്ടീഷ് കാർക്ക് എതിരെയാണോന്ന് വെള്ളപൂശാൻ ഇറങ്ങിയിരിക്കുന്നു.
@balakrishnanr7827
@balakrishnanr7827 Месяц назад
ഒരു ബ്രിട്ടീഷുകാരനും മരിച്ചില്ല മരിച്ചത് നിരപരാധികൾ ഇന്ത്യക്കാർ
@RemeshS-pn5qn
@RemeshS-pn5qn Месяц назад
Britishkar evante kotham valuthai veetti
@AppuSreedharan-pu5up
@AppuSreedharan-pu5up Месяц назад
വാരിയൻകുന്നൻ കള്ളൻ ആയിരുന്നു 1947 ൽ പിടിച്ച് പറിയും ബലാ സംഗവും ഹോപിയാക്കിയവൻ
@ahammedkutty5389
@ahammedkutty5389 Месяц назад
Try again to bring out new realities. May god help you
@joyalthomas5148
@joyalthomas5148 Месяц назад
ഇതെന്നാ ചേട്ടാ അനോൺസ്‌മെന്റ് ആണോ? കുറച്ചൂ നാച്ചുൽ ആയി ചെയ്താൽ കേൾക്കാൻ ഒരു രസം ഉണ്ടാകും 😢
@ajayaghoshsivaram5859
@ajayaghoshsivaram5859 27 дней назад
ലോട്ടറി ക്കാരനായിരുന്നു..
@aboobackercv
@aboobackercv 24 дня назад
Ijl. lij llIpj pij Ij Ij Ij Ijij új lij Ij. lllllllij. ലിജില. lijl. ij. lo🥰🙃🥰tf? 😋😋😊🏠😅🏨🗼🗼🏨🏝️🏩🧭🏩🏚️🏚️
@asifkalpaka6572
@asifkalpaka6572 Месяц назад
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത ധീര ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ
@user-mm4gi9rz2g
@user-mm4gi9rz2g Месяц назад
ഈ ചരിത്രങ്ങൾ കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാവുന്നു തുടക്കത്തിലും ഇടയിലും ഒക്കെ വേണ്ടിയിരുന്നില്ല വാക്കുകൾക്ക് മറ പറ്റുന്നു ആ ശബ്ദങ്ങൾ
@ramankuttyak9153
@ramankuttyak9153 29 дней назад
@@user-mm4gi9rz2g രോമം വടിക്കാത്തത് കൊണ്ടാണ് രോമഞ്ചം ഉണ്ടാവുന്നത് സാർ മില്ല കുറച്ച് കഴിഞ്ഞാൽ പോകും
@MuhammedAli-sr8fs
@MuhammedAli-sr8fs Месяц назад
നല്ല അവതരണം
@MuhammedAli-sr8fs
@MuhammedAli-sr8fs Месяц назад
@babykurissingal8478
@babykurissingal8478 Месяц назад
മദ്രസകുണ്ടൻ്റെ തോലിഞ്ഞ കള്ളകഥ
@knowledgecity5501
@knowledgecity5501 Месяц назад
Same situation for tippu sultan
@nabeelnabeel3881
@nabeelnabeel3881 Месяц назад
മാശാ അള്ളാഹ്
@thankachanallesh3401
@thankachanallesh3401 Месяц назад
ഇതൊന്നും ഷൂനകികൾ സമ്മതിക്കില്ല അവർക്ക് മുസ്ലിംഹിന്ദു ക്ൃസ്ത്യൻ ഭിന്നിപ്പിച്ച് ഭരിക്കണം😅😅😅😅
@nasarudeen
@nasarudeen Месяц назад
ഈ ചരിത്രമൊക്കെ വരും തലമുറക്ക് പഠിക്കാൻ തങ്കലിപികളാൽ രേഖപെടുത്തിവെക്കാൻ മുസ്ലിംസാമുദായം മറന്നുപോകരുത് അവർക്കും ഇസ്സത്തോടെ ഈ ഭൂമിയിൽ ജീവിക്കാനും ജനിച്ച മണ്ണിനെ സ്നേഹിക്കാനും അവർക്കും കാട്ടാളന്മാരുടെ ചതിയിൽപ്പെടാതെ ജീവിക്കാനും പ്രചോദനം കിട്ടട്ടെ ജയ്‌ഹിന്ദ്‌
@gulzaralicreations1561
@gulzaralicreations1561 Месяц назад
രോമാഞ്ചം 💪
@manilalb8536
@manilalb8536 Месяц назад
ബ്രിട്ടീഷ് കാരോട് വിരോധം തീർക്കാൻ ഹിന്ദു ഭവനങ്ങൾ കൊള്ളയടിക്കുകയും അവരെ ചെമ്പിലിട്ട് പുഴുങ്ങുകയും കുട്ടികളെ വലിച്ചു കീറുകയും ഗർഭിണികളുടെ വയർ കുത്തി പിളർക്കുകയും ഹിന്ദുക്കൾ വിളമ്പിക്കൊടുത്തു കഴിച്ച ഭക്ഷണം കഴിച്ചിട്ട് അവരുടെ സ്ത്രീകളെ കല്ലുവെട്ടും കുഴിയിൽ കൊണ്ടെ കൂട്ടബലാൽസംഗം ചെയ്ത തും അനേകകിണറുകൾ ഹിന്ദുക്കളുടെ കമ്പന്ധങ്ങൾ കൊണ്ട് നിറഞ്ഞതിനും ഉത്തരവാദികൾ മാപ്പിള ലഹളക്കാരായ വാര്യം കുന്നനും അവരുടെസിൽ ബധികൾക്കും ആ ക്രൂരകൃത്യത്തിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല ഹിന്ദുക്കൾക്ക് അഭയം നല്കിയ നല്ലവരായ മുസിലിംങ്ങൾ പറഞ്ഞത് ഞങ്ങളും ഹിന്ദുക്കളുടെ തല വെട്ടിയിരുന്നു എങ്കിൽ ഞങ്ങൾക്കും സ്വാതന്ത്യസമര പെൻഷൻ കിട്ടി യേനും എന്നാണ്. കുതിരയെ കുളിപ്പിച്ച് കഴുതയാക്കാൻ നോക്കണ്ട ദൈവം പൊറുക്കില്ല ഒരു ഏറനാടൻ
@rajannairk2316
@rajannairk2316 Месяц назад
വാരിയങ്കുന്ന ൻ ഒരു ടിപ്പു സുൽത്താൻ ൻ്റെ അനുയായി ഹിന്ദുക്കളെ കൊന്നു തള്ളുമ്പോൾ ഇവിടെ നിസ്സഹായരായി നോക്കിനിൽക്കാൻ ഓടി ഒളിക്കാൻ പോലും കഴിയാത്ത ഹിന്ദുക്കളുടെ നഷ്ട ജീവിതങ്ങളുടെ മുന്നിൽ കുപ്പ് കൈ
@babykurissingal8478
@babykurissingal8478 Месяц назад
ലോകത്ത് എവിടെയാണെങ്കിലും ഇസ്ലാം തിവ്രവാദികൾ തങ്ങളുടെ ശരിയത്ത് നിയമം നടപ്പാക്കാൻ ശ്രമിക്കും വാരിയം കുന്നനും അതിനാണ് ശ്രമിച്ചത് എത്രയോ കേരളിയരെ വെട്ടി കൊന്നു അതിക്രൂരമായി ആളുകളെ തൊലിയുരിച്ച് വരെ കൊന്നു അയാൾ 6 മാസം വരെ കാട്ടാള കൊലപാതക ഭരണം തുടർന്നു ബ്രട്ടീഷ്കാർ നല്ലവരായിരുന്നത് കൊണ്ട് ആ മൃഗത്തേയും അനുയായികളേയും കൊന്ന് നമ്മുടെ രാജ്യത്തെ രക്ഷിച്ചു