നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
ഒരു കുട്ടിക്ക് മുട്ടുവേദന ആ ഡോക്ടർക്ക് വളരെ ഇഷ്ട്ടപെട്ട ഒരു കാര്യമാണെന്നാണ് പറയുന്നത്, എലിക്ക് മരണവേദന പൂച്ചക്ക്.. പറഞ്ഞരീതി ഒന്ന് മാറ്റിപ്പിടിച്ചാൽ ഒരു പക്ഷെ സുഖകരമായി വന്നേനെ
ദയവ് ചെയ്ത് ഇതുപോലെ ഉള്ള tumbanail ഇട്ട് വീഡിയോ പോസ്റ്റ് ചെയ്യാതെ ഇരിക്കുക..... നിങ്ങള് ഡോക്ടർ ആണ് ദൈവം അല്ല..... ക്യാഷ് ഉണ്ടാക്കാൻ നിങ്ങൾക്ക് വേറെ വഴികൾ ഇല്ലാതെ ഇരിക്കാം....എന്നിരുന്നാലും നിങ്ങള് ഒരു ഡോക്ടർ അല്ലെ, അതിൻ്റേതായ Quality എങ്കിലും കാണിക്കുക
Dr : എനിക്ക് തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞതാണ്.... കുറച്ചു വർഷം ആയി കഴിഞ്ഞിട്ട്... സ്ഥിരം മരുന്ന് കഴിക്കണം എന്നാ പറഞ്ഞിരുന്നത്.... മരുന്ന് കഴിക്കുന്നുണ്ട്..... ഇതു വരെ വലിയ കുഴപ്പം ഒന്നും ഉണ്ടായില്ല.....3 മൂന്നു മാസം കൂടുമ്പോ ടെസ്റ്റ് ചെയ്യാറുണ്ടായിരുന്നു...... ഇതു വരെ കുഴപ്പം ഒന്നും ഉണ്ടായില്ല..... പക്ഷേ.... ഇപ്പോൾ.... ഉറക്കം ഇല്ല.... ഭയങ്കര ഷീണം.... മേലാകെ വേദന..... വണ്ണം കൂടുന്നു.... കാലിൽ നീര്....... അങ്ങനെ.. അങ്ങനെ.. പ്രശ്നം....... കാല് വേദന സഹിക്കാൻ പറ്റാതായപ്പോ Dr : കണ്ടു..... കാലുവേദന കാരണം.... തൈറോയ്ഡ് സ്പെഷ്യൽ അല്ല കണ്ടത്....എല്ലിനുള്ള Dr : ആണ് കണ്ടത്..... അപ്പോൾ തൈറോയ്ഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു.... ടെസ്റ്റ് ചെയ്തപ്പോ.... തൈറോയ്ഡ് ഒത്തിരി കൂടുതൽ.....26,27 ന്റെ ഉള്ളിൽ..... ഒത്തിരി കൂടുതൽ.... പെട്ടന്ന് കുറയാൻ എന്താ ചെയ്യേണ്ടത്.... ഒന്ന് പറയോ...... ഞാൻ കണ്ടത് തൈറോയ്ഡ് special Dr :allayirunnallo.... അതുകൊണ്ട് Dr : മരുന്ന് പോലും എഴുതാൻ പറ്റുന്നില്ല.... ഒത്തിരി കൂടുതൽ ആയതു കൊണ്ട് ഡോസ് പെട്ടെന്ന് കൂട്ടിയാൽ... അതും കുഴപ്പം ആവുമോ.... എന്നാ Dr : പറഞ്ഞത്..... സ്ഥിരം കഴിക്കുന്ന മരുന്ന് കഴിക്കാൻ പറഞ്ഞു.... പക്ഷേ..... എനിക്ക്.... ഒത്തിരി ഷീണം..... ഈ മെസ്സേജ് കാണുക ആണേൽ..... ഒന്ന് marupadi തരണേ..... Dr.. 🙏🏻
പുള്ളി ചുരുക്കി പറഞ്ഞത് കാരണം മൂന്നെണ്ണം ഇട്ട് ഉണ്ടാക്കുന്ന ചായ പറയാൻ മറന്നു പോയി അത് ഞാൻ പറഞ്ഞു തരാം ചായപ്പൊടി പഞ്ചസാര പാൽ ഇവ മൂന്നും കൂടി ഇട്ട് ചായ ഉണ്ടാക്കുക നാലുനേരം കുടിക്കുക