Тёмный
ബൈബിൾ പ്രവചനങ്ങൾ
ബൈബിൾ പ്രവചനങ്ങൾ
ബൈബിൾ പ്രവചനങ്ങൾ
Подписаться
Nadeesh Cherian
Whatsapp Contact 9892049048

#305 King Of North Vs. King Of South - 5
21:22
14 дней назад
#304.King Of North Vs. King Of South - 4
29:17
28 дней назад
#302 King Of North Vs. King Of South -2
27:54
Месяц назад
#301 King Of North Vs. King Of South
31:53
Месяц назад
Комментарии
@gangadharank4176
@gangadharank4176 6 часов назад
💞ഭാരതം 💞 🙏💞
@samuelp5695
@samuelp5695 9 часов назад
Good message
@shibicd9656
@shibicd9656 11 часов назад
മത്തായി 13; | - 52 വരെയുള്ള വാക്യങ്ങളിൽ വളരെ വെക്തമായി എഴുതിയിട്ടുണ്ട്; ലോകാവസാനത്തെക്കുറിച്ചും മനുഷ്യപുത്രൻ തൻ്റെ ദൂതൻ മാരെ അയയ്ക്കുന്നതും കൊയ്തു നടക്കുന്നതും, പിതാവിൻ്റെ നാട്ടിലെ തേജസ്കരണം പ്രാപിക്കുന്നതും ! ലോകമെന്താണെന്നും, ദുഷ്ടനും കളയും , നീതീമാൻമാർ ആരെന്നും വെളിപെട്ട് കിട്ടാൻ സഹോദരാ നിൻ്റെ കണ്ണ് തുറന്ന് കാണുക ഇപ്പോൾ ഇസ്രായേലിൽ എന്താണ് നടക്കുന്നത് എന്നും, തേജസ്സിൻ്റെ നാട്ടിലേക്ക് യഹോശ്വാ മശിഹായുടെ രക്തത്താൽ നീതീകരണം പ്രാപിച്ചവർ പിതാവിൻ്റെ നാട്ടിൽ സൂര്യതേജസ്സുപോൽ തേജസ്കരണം പ്രാപിക്കാൻ കാലമായില്ലേ ? എന്നതും ചിന്തിക്കുക; ദാനിയേൽ, 8 ; 19.
@Phila-ku8jh
@Phila-ku8jh 16 часов назад
All These started to happend since 1st centuray. Jesus started His 1000 year reign thru constantine . Next is GOG and Magog war. You are getting this information from john darby. I think Darby is wrong. Jesus is the king now ruling his church from new jerusalem.
@user-ks2gi3se1q
@user-ks2gi3se1q 17 часов назад
10 tribes are lost now…now we call them Jews are of from 2 tribes. Israel means 10 tribes sometimes refer oh Ephraim. And God says I will collect you Ephraim.
@Phila-ku8jh
@Phila-ku8jh 16 часов назад
Please read james , He is writing to 12 tribes of israel. Jesus found all of them thru his disciples.
@prahladkumarps3730
@prahladkumarps3730 17 часов назад
ബ്രദർ, സഭ എടുക്കപെട്ടതിനു ശേഷം മാത്രം ദൈവം ഇസ്രായേലുമായയിട്ടു ഇടപെടൂ എന്ന് താങ്കൾ പറയുന്നുണ്ടല്ലോ. അങ്ങനെ തെളിയിക്കുന്ന വാക്യം ഏതാണ്?
@inshot315
@inshot315 6 часов назад
സഹോദര അദ്യം യേശു ദൈവം ആന്നു എന്ന് പറയുന്ന വചനം അദ്യം കാണിക്കൂ..
@user-oj5yt8hk5w
@user-oj5yt8hk5w 18 часов назад
Mystery gospel some cult groups do not want to highlight because of their dominance.
@ANTONY........
@ANTONY........ 19 часов назад
കത്തോലിക്ക മുതൽ പെതാക്കോസ്തു വരെ പറയുന്നത് ഉല്പത്തി മുതൽ മലഖി വരെ മലയാളിക്കുള്ളതാണെന്നു 😃😃
@JohnJoseph-it4cf
@JohnJoseph-it4cf 19 часов назад
Aceptediy 21:38 21:41 21:42 21:44
@laiju1109
@laiju1109 19 часов назад
ശരിയാണ് ഉപമകളെല്ലാം യഹുദർക്കാണ് വിജാതിയരായ നമുക്ക് പൗലോസിലൂടെ നൽകിയ സുവിശേഷം ദൈവ കൃപ മൂലമാണ് നമുക്ക് വിശ്വാസിക്കാൻ കഴിയുന്നത് ബ്രദർ വചനങ്ങൾ നിരത്തി അ ഒരു കാര്യത്തേ കുറിച്ച് പറയുന്നത് കൊണ്ട് അത് വ്യക്തമാകുന്നു മറ്റുള്ളവർ അ ഒരു കാര്യം പറഞ്ഞു കൊണ്ട് അത് ഇതാണ് എന്ന് പ്രസ്താവിക്കുന്നു ഒന്ന് തൊട്ട് നൂറ് വരെ എഴുതിയത് ഒരു ദൈവമാണ് അവസാനത്തേത് ആദ്യമേ പറഞ്ഞ ദൈവം ഇപ്പോള്‍ അവിടുത്തെ വിശുദ്‌ധരായ അപ്പസ്‌തോലന്‍മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്‌ധാത്‌മാവിനാല്‍ വെളിവാക്കപ്പെട്ട തുപോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക്‌ ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. എഫേസോസ്‌ 3 : 5 നിഗൂഡമായിരുന്ന ഇ സുവിശേഷത്തിലൂടെ ജനിക്കുന്നവരെ ഇസ്രായേൽ ജനത്തിന് വേണ്ടി യുള്ള ഒരാഴ്ച്ച വട്ടവുമായി എങ്ങും ബന്ധിപ്പിക്കുന്നില്ല ആയിരം വർഷത്തേ ഭരണവും കഴിയണം ഇങ്ങനെയൊന്നു സംഭവിക്കണമെങ്കിൽ നദീഷ് ബ്രദർ ന്റെ ക്ലാസുകൾ വിശ്വാസിക്കാം കാരണം വചനം പറയുന്നു സ്വന്തം അഭിപ്രായം പറയുന്നില്ല മനസിലാകാത്ത കാര്യങ്ങൾ അറിയില്ല എന്നും പറയും
@user-pk1qn5cy2b
@user-pk1qn5cy2b 20 часов назад
ബൈബിളിലെ 99 ശതമാനവും ഇസ്രയേലുമായി ബന്ധപ്പെട്ടുള്ള എല്ലാ സ്റ്റോറികളും നിറഞ്ഞതാണ് സമയത്തിന് കാലഘട്ടം അനുസരിച്ച് ഓരോന്നും പൂർത്തിയാകും ബൈബിൾ എന്ത് പറയുന്നു അത് കൃത്യം നിറവേറും കൂടുതലും പഴയ നിയമങ്ങൾ വായിക്കുക കാര്യങ്ങൾ പൂർണമായും പിടികിട്ടും കത്തോലിക്കര് പഴയനിയമം വായിച്ച് പരിചയമില്ല യേശു വന്നതിനെ പേരിൽ പഴയനിയമം വേണ്ട എന്ന് ഒരുപാട് പേരുടെ തെറ്റിദ്ധാരണ നടക്കാൻ പോകുന്ന കാര്യങ്ങൾ 90 ശതമാനവും പഴയ നിയമത്തിലാണ്
@c.pthomas1667
@c.pthomas1667 21 час назад
"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു".ഈ വചനം നിറവേറുന്നതു ഒന്നാം മുദ്ര പൊട്ടിച്ചു ക്രിസ്തുവിന്റെ മണവാട്ടി സഭ എടുക്കപ്പെട്ടതിനു ശേഷം രണ്ടാം മുദ്ര പൊട്ടിക്കുമ്പോഴാണ് . തെളിവ് ,"അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി".
@prethyasa7114
@prethyasa7114 21 час назад
Praise the Lord❤🙏
@c.pthomas1667
@c.pthomas1667 21 час назад
"നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു".നാലാം മുദ്ര പൊട്ടിച്ചപ്പോൾ ജീവിച്ചിരിക്കുന്നവരെ മരണവും പാതാളവും ആണ് പിന്തുടരുന്നത്. ഈ മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു.
@sudhabinoy6137
@sudhabinoy6137 21 час назад
Praise the Lord❤
@ushasoman2291
@ushasoman2291 21 час назад
🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉
@Sinayasanjana
@Sinayasanjana 21 час назад
🎉🎉❤❤️👌👍👍🙏🥰 amen
@c.pthomas1667
@c.pthomas1667 21 час назад
"പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാൻ ഏറ്റവും കരഞ്ഞു". യോഹന്നാൻ സ്വർഗത്തിൽ ക്രിസ്തുവിന്റെ മണവാട്ടി സഭയെ കണ്ടില്ല .മുദ്ര പൊട്ടിച്ചാൽ മാത്രമേ സഭ എടുക്കപ്പെടുകയുള്ളു .ഒന്നാം മുദ്ര പൊട്ടിച്ചപ്പോൾ സഭ എടുക്കപ്പെട്ടു .യോഹന്നാൻ കരച്ചിലും നിർത്തി .
@prahladkumarps3730
@prahladkumarps3730 17 часов назад
കറക്റ്റ്,1ആം മുദ്ര പൊട്ടിച്ചതിനു ശേഷം സഭ എടുക്കപെടും അതിനു ശേഷം മറ്റു മുദ്രകൾ...
@inshot315
@inshot315 6 часов назад
യോഹന്നാനും body of Christ ആയി ജാതികള്ളക് ഒരു ബന്ധവും ഇല്ല
@aeli5323
@aeli5323 21 час назад
Haleluia
@KasthuryAneesh
@KasthuryAneesh 21 час назад
Thankyou brother. ഇങ്ങനെ ഒരു സംശയം ഉണ്ടായിരുന്നു. അതിപ്പോൾ ക്ലിയർ ആയി God bless you brother
@bennyjohn7275
@bennyjohn7275 21 час назад
ഇസ്രായേലിനെക്കുറിച്ചാണെങ്കിൽ അവിടെ വനവും വന്യ മൃഗങ്ങളും ഇല്ലല്ലോ. പിന്നെ അവിടെയുള്ളവർ എങ്ങിനെ വന്യ മൃഗത്തിനിരയാകും.. ഇതു മറ്റുരാജ്യങ്ങളിൽ അല്ലേ സംഭവിക്കാൻ സാധ്യത
@lathajayanandan5856
@lathajayanandan5856 21 час назад
Praise the lord 🙏🙏
@annakuttyskariah6016
@annakuttyskariah6016 День назад
എതിർ ക്രിസ്തു മതം അല്ല. കള്ളപ്രവാചകന്മാരാണ്.
@mathewabraham2314
@mathewabraham2314 День назад
Matthew Abraham ❤❤❤❤
@rejipv2912
@rejipv2912 День назад
Arellam baibil. Thalayileti nadannalum vajanam thurakkuvan kazhiyilla mudritha vajanangal thurakkuvan avassana nalukalil oruvan varumennanu aa mahathu vyekthi vannu kazhinju mudhritha vajanangal thurannu nalkiyirikkunnu parishudh ammayiloode
@mavarghese2718
@mavarghese2718 2 дня назад
ആദ്യ രക്ത നിയമം ദൈവവും അബ്രഹാംമും തമ്മിൽ ആയിരുന്നു. ഇവിടെ അതു ക്രിസ്തുവും അവനിൽ വിശ്വസിക്കുന്ന ഏവനും തമ്മിൽ ആകുന്നു. അവന്റെ പ്രമാണം നിശ്ചയം പ്രമാണിച്ചിരിക്കണം ഉപേക്ഷ ഇല്ലാതെ എന്നുമാത്രം.
@mavarghese2718
@mavarghese2718 3 дня назад
ക്രിസ്തു പറയുന്ന ഒരു കാര്യം വ്യക്‌തമാണ്. ഇസ്രായേൽ വീതിക്കപ്പെടും എന്നതു വ്യക്‌തമായ കാര്യമല്ലോ? അതു ദൈവത്തിനു ഇഷ്ടമില്ലാത്ത സംഗതി ആയിരുന്നു എന്നു വ്യക്തം.
@AliKTKaippuram-o4y
@AliKTKaippuram-o4y 3 дня назад
കണ്ണുള്ളവർ കാണട്ടെ, കാതില്ലാത്തവർ കേൾക്കേണ്ട. അഥവാ കാരുണ്യവാനായ ദൈവത്തെ ഉൾക്കൊള്ളുന്നവർ ഇതുകൂടി മനസ്സിലാക്കട്ടെ. താല്പര്യമില്ലാത്തവർ വിട്ടേക്കുക. വെളിപാട് ആറാം അദ്ധ്യായം നോക്കുക. ഓരോരുത്തരും അവരവരുടെ യുക്തിയില്ലായ്‌മയും അറിവില്ലായ്‌മയും വെച്ചുകൊണ്ട് 600 രീതിയിൽ വ്യാഖ്യാനിച്ചിരിക്കുന്നു. എല്ലാം പിശകുമാണ് എന്നേ പറയേണ്ടൂ. ഒന്നാമത് ദൈവത്തിന്റെ ദിനം ന്യായദിനം എന്താണെന്നുപോലും ഈ വ്യാഖ്യാതാക്കൾക്ക് മനസ്സിലായിട്ടേയില്ല. കൂരിരുട്ടിൽ ഇഴയുന്നവരാണ് ആയിരാമാണ്ട് കാത്തിരിക്കുന്നത്. വെളിപാട് ആറാം അദ്ദ്യായം പ്രതിപാദിക്കുന്നത് ലോകാവസാനത്തിന്റെ 7 അടയാളങ്ങളാണ്. അതിൽ ഒന്നാം വാക്യത്തിൽ പറയുന്ന കുഞ്ഞാട് ആരാണെന്നു പറഞ്ഞാൽ ആദ്യമേ നമ്മൾ പിണങ്ങും. നമ്മൾ കണ്ടതും കൊണ്ടതുമല്ലാതെ നമുക്ക് സഹിക്കില്ലല്ലോ. അതുകൊണ്ട് ബാക്കിയുള്ളത് ആദ്യം പറയാം. 2 ആം വാക്യത്തിൽ കാണുന്നതാണ് ആവസാനത്തിന്റെ ആരംഭം. വെളുത്ത കുതിര സമാധാന ജൈത്രയാത്രയുടെ പ്രതീകമാണ്. എന്നാൽ വില്ലും കൂടെ കാണുന്നുണ്ടല്ലോ. അത് യുദ്ധങ്ങളുടെ പ്രതീകവുമാണ്. എന്നാൽ കിരീടം (അധികാരം) ലഭിച്ചതിന്റെ ശേഷമാണ് യുദ്ധങ്ങൾ ആരംഭിക്കുന്നത് എന്നും ഈ വാക്യത്തിൽ കാണുന്നുണ്ട്. 4 ആം വാക്യം സമാധാനം നശിപ്പിക്കുന്ന വാളുമായി വരുന്ന പോരാളിയാണ്. ഇത് എതിർകൃസ്തു ആയിരിക്കാനാണ് സാദ്ധ്യത. ലോകത്ത് ഇന്നോളം ഉണ്ടായിട്ടില്ലാത്ത കുഴപ്പങ്ങൾക്ക് എതിർകൃസ്തു കാരണമാകും എന്നാണല്ലോ. എതിർകൃസ്തുവിനെ ഉറപ്പിച്ചാൽ അതിന്റെ മുമ്പുള്ളത് (രണ്ടാം വാകൃം) ഇമാം മഹ്ദിയും, ശേഷമുള്ളത് (അഞ്ചും ആറും വാക്യങ്ങളിൽ ഉള്ളത്) യേശുക്രിസ്തുവുമാണ്. [ഹദീസ് വിവരണങ്ങൾ പ്രകാരം ഇമാംമഹ്ദിയുടെ ഭരണത്തിന്റെ അവസാനത്തിലാണ് എതിർകൃസ്തുവും ഈസാനബിയും വരുന്നത്] 5 ആം വാക്യത്തിൽ പറയുന്ന ത്രാസ് നീതിയുടെ പ്രതീകമാണ്. യുദ്ധമില്ലാത്ത കാലം എന്നും കരുതാവുന്നതാണ്. എന്നാൽ ആറാം വാക്യത്തിലെ ധാന്യങ്ങളും വിലയും ആ കാലത്തുള്ള സുഭിക്ഷതയും ലഭ്യതയും പറയുകയുമ്പോൾ വസ്തുക്കൾ ദുർവ്യയം ചെയ്യരുത് എന്നും പരമാവധി പ്രയോജനപ്പെടുത്തണം എന്നുംകൂടി മുന്നറിവ് നൽകുന്നുമുണ്ട്. നാലാമത്തെ മുദ്ര പലവിധമായ പ്രശ്നങ്ങളാൽ ലോക ജനങ്ങളിൽ നാലിലൊന്ന് നാശമടയുന്ന വിവരമാണ് നൽകുന്നത്. ഇവിടെയെങ്ങും ആയിരാമാണ്ട് വിവരം ഇല്ലല്ലോ. ഇതിനുശേഷം പറയുന്നത് കണ്ടുനോക്കൂ.. അപ്പോഴും ദൈവത്തിന്റെ അന്ത്യ വിധി വൈകുന്നതിൽ രക്തസാക്ഷികൾ പരിഭവപ്പെടുന്നതാണ് പത്താമത്തെ വാക്യത്തിൽ കാണുന്നത്. ഏതാനും ആളുകൾകൂടി രക്തസാക്ഷി ആവാനുണ്ടെന്നാണ് 11ൽ മറുപടിയായി പറയുന്നതും. അതോടുകൂടി ലോകം നശിക്കാനുള്ള അവസാന അടയാളമായി ഭൂകമ്പങ്ങളും സൂര്യ-ചന്ദ്രന്മാരുടെ നാശവും പറയുകയാണ് 12ആം വാക്യത്തിൽ കാണുന്ന ആറാം മുദ്ര. ആകാശത്ത് ഗ്രഹങ്ങളും നക്ഷത്രങ്ങളും നശിക്കുന്നതും ഭൂമിയുടെ നാശവും അവസാനമായും പറഞ്ഞിരിക്കുന്നു. ഇതൊന്നും മനസ്സിലാക്കാൻ സാധിക്കാതെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് ടിക്കറ്റെടുത്ത ക്രൈസ്തവരേയാണ് യൂട്യൂബിൽ ഉടനീളം കാണുന്നതും.
@leojohn6795
@leojohn6795 3 дня назад
They are Neanderthals and homosapeans
@maheshps5443
@maheshps5443 4 дня назад
മണ്ടന്മാരായ ജനങ്ങളാണ് ഇന്ത്യയിൽ ഉള്ളത് അതുകൊണ്ടാണല്ലോ ബ്രിട്ടീഷുകാര് പണ്ട് ഇന്ത്യ പിടിച്ചടക്കിയത് ഇനി ജിഹാദികൾ ഇന്ത്യ പിടിച്ചടക്കാനുള്ള ചാൻസ് ഉണ്ട്
@bennypaul4736
@bennypaul4736 4 дня назад
Yisrael means people of God it contains, not only the people in state of Israel but all people from all tribes and gentles. Understand some Christians are from the tribes of Jacob.
@innerMan-q7f
@innerMan-q7f 4 дня назад
യഹൂന്മാർക്ക് വേണ്ടിയായിരുന്നെങ്കിൽ പൗലോസ് എഴുത്തേണ്ടായിരുന്നല്ലോ.? Transition period അപ്പോസ്തോല പ്രവർത്തിയിൽ ആണ് .താങ്കൾ പ്രവചന പുസ്തകത്തിൽ അഗ്രഗന്യനാണ് , സമ്മതിക്കുന്നു , ഏന്നാൽ ബാക്കി മിക്കസ്ഥലങ്ങളിലും ബ്രദറൺ ഉപദേശം സ്ഥാപിക്കുന്നു ....😢 യേശുവിനെ ഇപ്പോഴും ദൈവം ദൈവം എന്ന് താങ്കൾ പറയുന്നു , ദൈവത്തിൻറെ പുത്രൻ എന്ന വചനം താങ്കൾ ഗണിക്കുന്നും ഇല്ല ...
@kurianify
@kurianify 4 дня назад
This pastor is a Mossad agent.😊
@babuousephbabu2217
@babuousephbabu2217 4 дня назад
കർത്താവായ യേശു ക്രിസ്തുവിന്റെ രാജ്യം ആസന്നമായി. ഗൃജു വേദത്തിൽ യേശു ക്രിസ്തുവിനെ കുറിച്ച് പ്രജാ പതി എന്ന വിശേഷ പേരിൽ വ്യക്തമായി മഹർഷി എഴുതി വെച്ചിട്ടുണ്ട്. അതൊന്നും പരസ്യമാക്കില്ല. അതിനാൽ കർത്താവായ യേശു ക്രിസ്തു, മാത്രം ദൈവം. ലോക രക്ഷകൻ..
@lathajayanandan5856
@lathajayanandan5856 5 дней назад
Praise the lord 🙏🙏🙏
@tincytt3746
@tincytt3746 5 дней назад
@bennythomas8709
@bennythomas8709 6 дней назад
show me your previous vedios
@binupathrose6645
@binupathrose6645 6 дней назад
Praise the Lord
@thresiammajohnson5962
@thresiammajohnson5962 6 дней назад
Not removal of gold or silver.... Remove from you all malice,all deceit, hypocrisy and envy and slander...
@thresiammajohnson5962
@thresiammajohnson5962 6 дней назад
Act 2:45...they sold their property and possessions and were sharing with them .... Are these of today doing the same... Instead they built mansions.... This is also idols.
@shibukuruvilla1022
@shibukuruvilla1022 6 дней назад
ക്രിസ്തുവിന് മുൻപ് ആത്മീ കത യിൽ ഉത്തുങ്ക ശ്രീങ്ങത്തിൽ നിന്നിരുന്ന രാജ്യവും അനേകം ദിവ്യൻ മാരായ ഹിന്ദു സന്യാസി മാരുടെ രാജ്യവും ആത് മീകാരായ ശാസ്ത്രഞ്ഞ രുടെയും തത്വ ചിന്തയ്ക്കാരുടെയും രാജ്യം !!! അതായതു വേദ കാലഘട്ടം വേദങ്ങളിൽ ആചാരനുഷ്ട നങ്ങളില്ലാത്ത ഏ ക ദൈവ വിശ്വാസ വും നിലനിന്നിരുന്നു!!! ഹിന്ദു ആത്മികത കുടികൊള്ളുന്നത് വേദങ്ങളിൽ. വിഗ്രഹ ആരാധന പിന്നീട് ഹിന്ദു മതത്തിൽ കടന്നു വന്നതാണ് എന്നാൽ ഇന്ന് ഹിന്ദുമതം ഫാസിസ്റ് തീവ്ര സംഘടനകളുടെ സ്വാതീനത്തിൽ മുങ്ങി തുടങ്ങി 🙏
@Techniq777
@Techniq777 6 дней назад
Good clarity
@c.pthomas1667
@c.pthomas1667 6 дней назад
ആരാണ് വീണുപോയ ദൂതന്മാർ ?"തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു." കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു. ഇവരാണ് വീണുപോയ ദൂതന്മാർ.
@c.pthomas1667
@c.pthomas1667 6 дней назад
ആരാണ് ദൂതന്മാർ ? ഉല്പത്തി മുതൽ വെളിപ്പാട് വരെ ദൂതന്മാർ പുരുഷന്മാരാണ് . ആദം മുതൽ ജീവിച്ച സകല വിശുദ്ധന്മാരും ദൈവത്തിന്റെ ദൂതന്മാരാണ് . കയീൻ മുതൽ ജീവിച്ച സകല ദുഷ്ടന്മാരും സാത്താന്റെ ദൂതന്മാരാണ് .
@mariyammathomas1291
@mariyammathomas1291 6 дней назад
🙏🙏🙏🙏🙏
@josemullappillil1917
@josemullappillil1917 7 дней назад
Brother You don't twist the core content of their messages and bring Misconcept and misguide the people. The core content of their message from Rev 6/1 -8 is when the lamb opened the first seal, in that they explained the white horse shows the Victory of the Gospel of Grace in this period of Grace. Rest of the seals upto four they are explaining , what had happened from AD 95 till today in this earth, not mentioned it is exclusively for the Body of Christ. (Rev 1/19&4/1 KJV) Are you not watching and understanding these major events happened and happening around the world through medias, though we are not going through such experiences.Do you think these all happening without the foreknowledge & plan of God. Don't give misconcept to the people. Let the people see their vedios and chart and get a greater understanding of the whole content&concept of the book of Revelayion very eassily without hurdles, which reveals the Glorious picture of heaven. (From Rev 4/1 to 21/1,2,3.... till Rev 22 ) the fullfilment of Ephesians 1/10. Don't think that the book of Revelation is only 7 years tribulation.
@paradesiparil2558
@paradesiparil2558 4 дня назад
താങ്കൾ ഓമനയ്ക്ക് തംബസ് അടിക്കുന്ന ആളല്ലേ ഏതോ സായിപ്പിൻ്റെ ആശയം കാണാതെ പഠിച്ച് ഇതുവരെ പറയാത്ത ദുരൂപദേശം പറയുന്ന ഓമനയ്ക്ക് ഓമനത്വം വാരി കോരി കൊടുക്കുന്ന താങ്കൾ ചൊവ്വേ നേരേ വേദപുസ്തകം കണ്ടിട്ടുണ്ടോ അത് ഒന്നു തിരിച്ചു. മറിച്ച് വായിച്ച് നോക്ക് ദൈവം അത് താങ്കൾക്കും വെളിപ്പെടുത്തി തരും അല്ലാതെ ഓമന ഇസബെൽ ശർദ്ധിക്കുന്നത് കേട്ട് അന്തവിശ്വാസിയാകാതെ വചനം നേരായി പഠിക്കുക. ദൈവം വ്യക്തികളിൽ പോലും വചനം ഏൽപ്പിച്ചിരിക്കുന്ന ഈ കാല ഘട്ടത്തിൽ ഓമന ജിനേഷ് ഇവരേ പോലുള്ള ദുരുപദേശകരുടെ ഉപദേശ കേട്ട് സത്യത്തെ വിമർശിക്കാൻ ഇരിക്കാതെ ജിനേഷ് തോമസ് ജോർജ്ജിൻ്റെ കാശ് കുറഞ്ഞപ്പോൾ കഴുത്തിന് പിടിച്ച് കടകം ചാടി ഓമനയുടെ സാരി തുമ്പിൽ പിടിച്ചു വേദപുസതക വ്യാഖ്യാനം നടത്തുന്നു. . ഈ ഉപദേശം ഇന്നുണ്ടായതല്ല കാലങ്ങൾക്ക് മുമ്പ് കേരളത്തിൽ പോലും പല മഹാൻമാർ ഇതുമായി വന്നു ഒടുവിൽ അവരു മുങ്ങി വീണ്ടും ഇപ്പോൾ ഓമന ഇസമ്പെല്ലിലൂടെ പൊങ്ങി എന്നു മാത്രം അവർക്ക് എന്തോ സാമ്പത്തിക നേട്ടത്തിന് വേണ്ടി രാവിലെയു വൈകിട്ടും VDo ഇട്ട് ദുരുപദേശം പറയുന്നു. ഓമനയുടെ മകൻ ആദ്യ കാലത്ത് വചനം നന്നായി വ്യാഖ്യാനിച്ചിരുന്നു എന്നാൽ തള്ള തലതിരിഞ്ഞു വ്യാഖ്യാനിക്കുന്നു അതു കൊണ്ട് താങ്കൾ പാവാ വിശ്വാസികളെ വഴിതെറ്റിക്കാതെ വചനം യുരർത്ഥമായി പഠിക്കു എന്നിട്ട് വിമർശിക്കുക.. ''താങ്കളുടെ കമ്മൻ്റെ കണ്ടിട്ട് ആരോ പറയിപ്പിച്ചതു പോലെ തോന്നുന്നു. അതും ഓമന ജിനേഷിൻ്റെ പങ്കാളിത്യം ചെറുതല്ല. താങ്കൾക്ക് സ്വന്തമാരാശയം ഇല്ലേ.? അതോ കമ്മിഷൻ വ്യവസ്ഥയാണോ ?
@josemullappillil1917
@josemullappillil1917 3 дня назад
@@paradesiparil2558 താങ്ങൾക്കു വേദപുസ്‌തകത്തെ കുറിച്ചും വെളിപ്പാട് പുസ്‌തകത്തെ കുറിച്ചും നല്ല അറിവുണ്ടല്ലോ. വെളിപാടുപുസ്തകത്തിൽ (ഏതു അദ്ധ്യായം /മുദ്ര /കാഹളം /കലശം) ഇതിൽ എവിടെയാണ് 7 വർഷത്തെ മഹോപദ്രവം തുടങ്ങുന്നത്, എവിടെയാണ് അവസാനിക്കുന്നതെന്നു പറയാമോ???
@paradesiparil2558
@paradesiparil2558 3 дня назад
@@josemullappillil1917 എന്നിട്ട് എന്തേ? ഏതോ ഗ്രൂപ്പിൽ പോയി വാദിക്കാൻ വന്ന ഓമനയെ വാരി ഭിത്തിയിലൊട്ടിച്ചിട്ട് രക്ഷയ്ക്ക് എത്താതിരുന്നത് ? ഹേമ കമ്മീഷൻ വെളിപ്പാട് പുസ്തകത്തിലെ പ്രവചന നിവർത്തികരണമാണ് എന്ന് വാദിക്കുന്ന ഓമന ഇസമ്പെല്ലും ഊള ജിനേഷും പാവാട ജോസും എന്തേ?ഇറങ്ങി ഓടിയത് എന്തിനായിരുന്നു ? അവരുടെ വാക്ക് കേട്ട് ഇവിടെ വന്ന് വെല്ലുവിളിക്കുന്ന താൻ എത്ര വിവരമില്ലാത്തവനാണ് എവിടയോ കിടന്ന ആനയെ കമ്പിപാര കൊണ്ടു എറിഞ്ഞിട്ട് കരമ്പിൻ കാട്ടിലൊളിച്ചിട്ട് വെല്ലുവിളിക്കുന്ന താൻ വെറും ഭീരുവല്ലേ? താൻ എന്താ ഈ ചോദ്യം അവിടെ ചോദിച്ച് മറുപടി പറയാഞ്ഞത്? താൻ വേദപുസ്തകം കണ്ടിട്ടുണ്ടോ? അതോ ഓമനയുടെ പുസ്തകമേ കണ്ടിട്ടുള്ളോ? അതാണ് പ്രശ്നം ഇവിടെ വെല്ലുവിളിക്കാതെ ആ ഗ്രൂപ്പിൽ പോയി വെല്ലുവിളിക്കാൻ തൻ്റെടം ഉണ്ടോ?
@josemullappillil1917
@josemullappillil1917 3 дня назад
​​​​@@paradesiparil2558 താങ്കളോട് ചോദിച്ച ചോദ്യം " വെളിപ്പാട് പുസ്തകത്തിൽ 7 വർഷത്തെ മഹോപദ്രവം (ഏത് അദ്ധ്യായം /മുദ്ര /കാഹളം /കലശം ) ഇതിൽ ഏതിൽ തുടങ്ങുന്നു, ഏതിൽ അവസാനിക്കുന്നു എന്ന് ഞാൻ ചോതിച്ച ചോദ്യം എന്താണ് ഡിലീറ്റ് ചെയ്തത്. ഉത്തരം അറിയത്തില്ല എങ്കിൽ ഇതാണോ ചെയ്യേ ണ്ടത്. രണ്ടു മാസം ഡിബേറ്റ് നടത്തി എന്നു പറയുന്നു. അതിലും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. ചോദിച്ച ചോദ്യത്തിന് വ്യകതമായ മറുപടി പറയുകയില്ല , വേറെ അതുമായി ബന്ധമില്ലാത്ത ഒരു വിഷയം എടുത്തു അതിൽനിന്നും ഒരു മറു ചോദ്യം ചോദിക്കുക, താങ്കൾ ചെയ്യുന്നതുപോലെ ഗ്രൂപ്പിൽ ഉള്ള മറ്റുള്ളവർ സഭ്യമല്ലാത്ത രീതിയിൽ പരിഹസിക്കുക. ഇതാണോ ഡിബേറ്റിന്റെ രീതി. ആദ്യം താങ്കൾ ഒരു ആല്മീ കന് ചേർന്ന സഭ്യമായ ഭാഷ സംസാരിക്കുവാൻ പഠിക്കുക.
@Pawath691
@Pawath691 7 дней назад
Hallelujah Blessed message ❤
@josemp8654
@josemp8654 7 дней назад
വിശുദ്ധ വേദപുസ്തകം ഒരു വട്ടമെങ്കിലും ഒന്ന് വായിച്ചാൽ.... 🙏🏻12 കൊല്ലംകൊണ്ട് 6 തവണ വായ്യ്ക്കാൻ ദെയ് വാനുഗ്രഹത്താൽ സാധിച്ചു. കൂടെ തിയോളജി ചേർന്നു പഠിയ്ക്കാൻ പറ്റി. അതൊന്നുമല്ല ഒരു സ്വപ്നം അതിലൂടെ വ്യക്തമായ ഒരു ദെയ് വ സ്പർശം ആണ് ഈ വിശുദ്ധ രചനകൾ എന്തെങ്കിലും ഗ്രഹിയ്ക്കാൻ കഴിഞ്ഞഞ്ഞത് 🙏🏻നമ്മൾ കരുതും പോലെ പരിശുദ്ധത്മാവിന്റെ സഹായം ഇല്ലാത്ത പറയുന്നതും കേൾക്കുന്നതും ഗ്രഹിയ്ക്കാൻ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sinayasanjana
@Sinayasanjana 7 дней назад
Amen🙏❤️🎉
@Melbournelife3480
@Melbournelife3480 7 дней назад