വണ്ടിക്ക് ഡീസൽ അടിക്കാനുള്ള പൈസ പോലും കിട്ടണില്ല ബ്രോ ലക്ഷം ഒക്കെ കിട്ടിയാൽ തീർച്ചയായും പാവപെട്ടവരെ സഹായിക്കും പാവങ്ങളുടെ വിഷമങ്ങൾ എനിക്ക് മനസിലാക്കാൻ സാധിക്കും ഞാനും ഒരു പാവങ്ങളിൽപെട്ടവനാണ്. വീഡിയോ കണ്ടതിനും സപ്പോർട്ട് ചെയ്യുന്നതിനും വളരെയധികം നന്ദിയുണ്ട് ❤