വണ്ടി സ്ലോ റണ്ണിൽ നിൽക്കുമ്പോൾ ടാങ്ക് തുറന്നാൽ ഡീസൽ പുറത്തേക്ക് തെറിക്കും അത്രക്കും ചെക്കിംഗ് ഉണ്ടാവും ഇതിനെ ഇത് ഒരിക്കലും ഉപയോഗിക്കുന്നത് ബുദ്ധിയല്ല ചേർക്കു ചെയ്തു ജീവൻ പോകും
രണ്ട് ചക്ര ആപ്പേ ,,,,,, ഇതൊക്കെ ഇപ്പം കാണിച്ചിട്ടെന്ത് കാര്യം ?? പുതിയത് ഇറങ്ങുന്നില്ല ,,, പഴയതിൽ ഡീസൽ എഞ്ചിൻ കേററാൻ പെർമിറ്റില്ലാ ,,,,, ഇനിയിപ്പോ നിലവിലുള്ളത് തന്നെ പൊല്യൂഷ്യൻ പേര് പറഞ്ഞ് ഓടിക്കാൻ പറ്റാണ്ട് വര്യോ ???