My name is Unnikrishnan (UK) My Contact No : 9820127790 I am extremely passionate about the stock markets and associated with it for the last 30 years.
I focus on long term investments in cash segment. ( Generally book partial profits when stock gives 10 to 20% return and keep the rest for long term) and trade in F&O with strategies.
By creating this channel i aim to educate a community how to invest wisely.
Disclaimer: The views expressed through the channel are not recommendations or advice. These are just disclosures of my personal investments and trading decisions in stocks. I am neither SEBI registered nor qualified to give recommendations on stocks. You must consult a qualified advisor before investing in stocks and financial products. It is safe to assume that I hold all the stocks discussed through this channel.
UPSTOX trading and Demat ഓപ്പൺ ചെയ്യുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കുക
ഞാൻ 1st time ആണ് താങ്കളുടെ വീഡിയോ കാണുന്നത്, ഒരുപാട് ഇഷ്ടപ്പെട്ടു.I Dont have dmat ac,bcz im outside india..hopefully need to have dmat and should follow your strategy. Thank u.
2 വർഷമായി ധാരാളം വീഡിയോ കാണുന്നു പല സ്റ്റോക്കുകളും വാങ്ങി ലോസ്സിൽ ബുക്ക് ചെയ്ത് പിൻവാങ്ങിയിട്ടണ്ട് ആദ്യമായി പ്രോഫിറ് കിട്ടിയത് സാറിന്റെ വീഡിയോ കണ്ട് സ്റ്റോക്ക് വാങ്ങി തുടങ്ങിയപ്പോളാണ് thankyou sir❤❤❤
ഈ മേഖലയിലേക്ക് പുതുതായി പ്രവേശിക്കുന്നവർക്ക് ഇതിലും മികച്ച ക്ലാസ്സ് വേറെയില്ല. രണ്ട് ദിവസം കൊണ്ട് ഒട്ടുമിക്ക വീഡിയോയും കണ്ട് തീർത്തു. വൈകിയ വേളയിൽ gravita india പോലുള്ള stock ൽ ഇനിപ്രവേശിക്കുന്നത് ബുദ്ധിയാണോ.?താങ്കൾ ഒന്ന് രണ്ട് സ്റ്റോക്കിൽ നിന്നും എക്സിറ്റ് ചെയ്യാനുണ്ടായതിന്റെ കാരണവും ക്ലാസ്സിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
What’s the name of that bad performance stock ? Either just write the name Or just tell the spell of the share … it’s too difficult to identify some shares