ഒരു കാരണവും കാണിക്കാതെ വിവാഹബന്ധം വേർപെടുത്താം എന്ന വക്കീലിന്റെ നിലപാട് ശരിയല്ല. തലാക്ക് ഒരു cake walkഎന്ന നിലയിലാണ് വക്കീൽ അവതരിപ്പിക്കുന്നത്. സാമൂഹ്യ സാഹചര്യവും സ്ത്രീകൾ അനുഭവിക്കുന്ന ദുരിതവും ഉൾക്കൊള്ളാതെ തികച്ചും പക്ഷപാതപരമായും പുരുഷന്മാർക്ക് അനുകൂലമായാണ് പറയുന്നത്.
അസ്സലാമു അലൈക്കും മഹലിന്റെ ഉത്തരവാദിത്തപ്പെട്ടവരെ സെക്രട്ടറിയേ പ്രസിഡണ്ട് അവരെ കാളിയാട്ട് വെക്കാൻ പറ്റുമോ അല്ലെങ്കിൽ അവിടുത്തെ ഇമാമിനെ കാ സി യാക്കാൻ പറ്റുമോ
Divorce is not cake walk, dont advice it as very easy. In the present sitvation Muslim men are misusing. The children are become scapegoates. Curse will work upon.
മതാഅ് കരാർ വക്കീലൻമാർ കാശുണ്ടാക്കാൻ നടത്തുന്ന തട്ടിപ്പാണ്. ബന്ധം ഒഴിയുമ്പോൾ മനപ്പൊരുത്ത ത്തോടെ കഴിവിനനുസരിച്ച് നല്ലൊരു തുക ഭാര്യക്ക് കൊടുക്കണം. അത് ധാർമ്മികമായി ചെയ്യണം.ഇദ്ദക്ക് ഗൈനക്കോളജിസ്റ്റ് സർട്ടിഫിക്കറ്റോ മതാഅ് ന് കരാറോ വേണ്ടതില്ല
മതാഅ ഖുറാനിൽ പറയുന്നുണ്ട് എന്നാൽ മതാഅ് കരാർ ശുദ്ധ തട്ടിപ്പാണ് . ഏകപക്ഷീയ മായി ബന്ധം ഒഴിയാനുള്ള സ്വാതന്ത്യത്തെ ബാധിക്കുന്ന ഒന്നും നിയമപരമായി നിലനിൽക്കില്ല .അങ്ങനെയെങ്കിൽ ഇദ്ദക്ക് ഗൈനക്കോളജിസ്റ്റ് സർട്ടിഫിക്കറ്റും വേണ്ടേ
എന്റെ മഹറും അയാൾ എടുത്തു ഇന്റെ എല്ലാ സ്വർണം അയാൾ എടുത്തു ഞാൻ gula പ്രേകാരം ഡിവോഴ്സ് ആക്കി ഇങ്ങോട്ട് അയാൾ ഡിവോഴ്സ് ആക്കാദെ വേറെ കല്യാണം കഴിക്കാൻ പറ്റോ സ്ത്രീക്ക്
Sir ഞാൻ gula പ്രേകാരം ഡിവോഴ്സ് ആക്കി മക്കൾക്കും ഇനിക്കും ചിലവിന്ന് തരുന്നില്ല പിന്നെ മദ്യപാനം ഉബദ്രേവം ഒക്കെ ആയ കാരണം ഒഴിവാക്കി. അയാൾ ഇങ്ങോട്ട് ഡിവോഴ്സ് ആക്കാദെ വേറെ കല്യാണം കഴിക്കാൻ പറ്റോ
മഹല്ലുകാരെ അടച്ചാക്ഷേപിക്കരുത്, മഹല്ലുകൾ ഫിഖ്ഹ് നിയമങ്ങളും muslim maariage ആക്ട് ഉം ഒക്കെ പരിഗണിച്ചാണ് കാര്യങ്ങൾ കൈകാര്യം ചെയ്‌യുന്നത്, വലിയ മിടുക്കനാകാൻ ശ്രമിക്കുന്നത് അല്പം കാര്യങ്ങൾ മാത്രം മനസ്സിലാക്കിയത് കൊണ്ടാണ്
Sir ഞാൻ കഴിച്ച ഇക്കാക്ക് ആദ്യ വൈഫ് ഉണ്ട് അത് കാരണം അവരുടെ പള്ളിയിൽ നിന്ന് കടലാസ് കിട്ടിയില്ല അത് കാരണം മാരേജ് സർട്ടഫിക്കറ്റ് ആക്കാൻ കയുന്നില്ല എനിക്ക് ഗൾഫിൽ പോകണം എങ്കിൽ അത് ആക്കണം അതിന് വഴി ഉണ്ടോ sir
അന്തവും കുന്ദവും ഇല്ലാത്ത മൊല്ലാക്കമാർ സ്റ്റേജിൽ കേറി കാറി കുളമാക്കി വെച്ചിട്ടുണ്ട്.... അതല്ല ഇസ്ലാം.. താങ്കളുടെ വാക്കിൽ നിന്നും യാഥാർഥ്യം മനസിലായി മറ്റുള്ള കൂലി മൊല്ലാകമാർ തികച്ചും സ്ത്രീ വിരുദ്ധതയാണ് സംസാരിക്കുന്നത് 👍👍
Sir ഒരു സംശയം തങ്കർ ഒരിക്കൽ പറയുന്നു ഭർത്താവ് കരാർ cash(മഹർ )കൊടുത്തു വാങ്ങി എന്നും അതിന്റെ മേജോറിറ്റി അവനു ഉണ്ടാകും എന്നും എന്നാൽ എന്താണ് ആ കരാർ എവിടെയാണ് ആ കരാർ ? എന്തൊക്കെയാണ് അതിലെ നിയമങ്ങൾ. 2 ചിലപ്പോൾ താങ്കൾ പറയുന്നു ഭാര്യയും ഭർത്താവും ഷെയർ പാർട്ണർ മാറാണെന്ന് ഒരാൾ മഹർ മുതൽ ഇറക്കി മറ്റൊരാൾ ശരീരവും മുതൽ ഇറക്കി ഒരാൾ പണം ഉണ്ടാക്കി ഒരാൾ കുടുംബം നോക്കി ഒരാൾ ചിലവ് നടത്തി മറ്റെയാൾ ശരീരവും ആരോഗ്യവും ത്യേചിച്ചു പ്രസവിച്ചു കുഞ്ഞുങ്ങളെയും നോക്കി. തുച്ഛമായ മഹർ കൊടുത്തു വലിയ ത്യാഗം സഹിച്ചവർ ആരാണല്ലോ ഭാര്യമാർ . അപ്പോൾ ഖുൽഉ ചെയ്യുമ്പോൾ പുരുഷന്റെ മഹറും നഷ്ടപരിഹാംരവും തിരിച്ചു കൊടുക്കുമ്പോൾ കുടുംബം പോറ്റിയവൾക്ക് കണക്ക് കൂട്ടി സാലറി യും കൊടുക്കണ്ടേ.. ? അതല്ലേ ന്യായം ?
Sir മഹരിന്റെ 10 ഇരട്ടി സ്ത്രീധനം ഗോൾഡ് ആയിട്ടും cash കാർ ആയിട്ടും അവൻ വാങ്ങി മുണുങ്ങി യിട്ടുണ്ട് അതിനോളം വരില്ലല്ലോ അവന്റെ 10/1 മഹർ പോരാത്തതിന് മഹരിന്റെ പേരിൽ കൊല്ലങ്ങളോളം അവളെ ഭോഗിക്കുകയും അവൾ അവനെയും കുടുംബത്തെയും പരിചരിക്കുകയും മറ്റും ചെയ്തിട്ടുമുണ്ട് . എന്നിട്ടും ഭർത്താവിന്റെ കുറ്റം കൊണ്ട് ഖുല ചെയ്യുമ്പോൾ സ്ത്രീ മഹർ തിരിച്ചു കൊടുക്കണം എന്ന നിയമം ബാലിശമാണ്
അവൻ വാങ്ങിയതെല്ലാം തിരിച്ച് കൊടുക്കണം . പണിയെടുപ്പിച്ചതിൻ്റെ കൂലിയും കൊടുക്കണം . വിവാഹമോചനം സ്ത്രീയുടെ മാത്രം ആവശ്യമായതിനാൽ മഹ്റ് കൊടുക്കണം . വിവാഹമോചനം നടന്നിട്ടില്ലങ്കിലും മേൽ പറഞ്ഞത് തിരിച്ച് കൊടുക്കണം
മഹർ മാത്രം അല്ല തിരിച്ചു കൊടുക്കേണ്ടത് മഹർ അടക്കം അവൾ എന്തൊക്കെ കൊണ്ട് വന്നിട്ടുണ്ടോ അത് മുഴുവൻ തിരിച്ചു കൊടുക്കണം സ്വർണ വും പണവും എല്ലാം അവൾ കൊണ്ട് വന്നപ്പോഴത്തെ കൾ പത്തിരട്ടി എങ്കിലും വില വർധിച്ചിട്ടുണ്ടാകും സ്വർണത്തിന് എന്നാലും ഒരു പണത്തൂക്കം കുറയാതെ കൊടുക്കണം പിന്നെ അവളെ ഭോഗിച്ചെങ്കിൽ അത് അവളുടെ യും കൂടി ആവശ്യം ആണ് അവൻ അധ്വാനിച്ചുവളെ പോറ്റുകയും ചെയ്തു അവൾക് വേണ്ട വസ്ത്രം മറ്റു ആവശ്യങ്ങൾ എല്ലാം നൽകി അതിന്നും തിരിച്ചു കിട്ടുന്നുമില്ല മാത്രമല്ല ഇദ്ദകാല ചിലവ് അവൻ വഹിക്കണം പല സ്ത്രീ കളും ഇതൊക്കെ ചൂഷണം ചെയ്തു എത്ര ചെറുപ്പക്കാർ കണ്ണീരിൽ കഴിയുന്നു അവർ ഒരായുസ്സ് കൊണ്ട് അധ്വാനിച്ചു ഉണ്ടാക്കിയത് മുഴുവൻ നഷ്ട പെടുന്നു വീണ്ടും ഒരു പെണ്ണ് കെട്ടാൻ മഹറും കല്യണചിലവും ഉണ്ടാക്കാൻ കഴിയാതെ വലയുന്നു പലപ്പോഴും അവരുടെ തെറ്റ് കൊണ്ട് അല്ല വിവാഹ ബന്ധം വേർപെടുത്തുന്നത് പെണ്ണിന് നഷ്ട പെടാൻ ഒന്നും ഇല്ല.
@@r7gaiming706 ഒരു ലോറി പുച്ഛം അവൾ വീട് കുടുംബം നോക്കി അലക്ക് വെപ്പ് കുട്ടികളെ പഠിപ്പിക്കൽ സശ്രുഷ മാതാപിതാക്കളെ സശ്രുഷ ഇതൊന്നും അവളുടെ കടമയോ ബാധ്യതകളോ അല്ല ബെഡ്‌റൂമിൽ കിടന്നു കൊടുക്കുകയാണ് അവളുടെ കടമ ബാക്കിയുള്ളതൊന്നും ഇസ്ലാമിൽ ഭാര്യയുടെ കടമയല്ലേ അപ്പോൾ അതിനൊക്കെ ശമ്പളം ഇങ്ങോട്ട് കൊടുക്കുമോ മഹാനാവർകളെ ?
സ്ത്രീ ഖുൽഅ ചെയ്തു മാധ്യസ്ഥൻ സാക്ഷികൾ എല്ലാം ഉണ്ട് ഭർത്താവ് മഹാറും ഭീമമായ ഒരു നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഖുൽഅ ചെയ്യാൻ വിസമ്മതിക്കുകയും ചെയ്‌താൽ ഭാര്യ എന്ത് ചെയ്യും ശരീഅഃ യിൽ മഹർ മാത്രമാണ് തിരിച്ചു കൊടുക്കേണ്ടതുള്ളൂ പക്ഷെ sir ന്റെ മറ്റൊരു വീഡിയോ യിൽ നഷ്ടപരിഹാരം കൂടി കൊടുക്കണം എന്ന് കണ്ടിരുന്നു.. ഭർത്താവ് മഹാറും വിവാഹ ചിലവും വേണമെന്ന് പറഞ്ഞാൽ അത് രണ്ടും കൊടുക്കേണ്ടി വരുമോ ? ഖുൽഅ യും ഫസ്ഖ് ഉം തമ്മിൽ ഉള്ള വിത്യാസം എന്താണ് ?