Entri Technical RU-vid channel provides video classes for all your Technical exams such as Kerala PSC Technical, GATE, SSC JE , LET etc. Along with the topic classes you can also find out job notifications for various Central and Kerala PSC Jobs, Study plans , Strategies, Motivation videos etc.
Technical PSC പരീക്ഷകളെക്കുറിച്ച് കൂടൂതൽ അറിയാൻ ഈ ഫോം ഫിൽ ചെയ്യൂ: forms.gle/WSqJk5xNxYSPSnnF8
റെയിൽവേയിൽ സിഗ്നൽ ഡിപ്പാർട്ട്മെന്റിലെ technician ജോലി വളരെ മോശമായ സാഹചര്യത്തിലുള്ള duty ആണ്. 24മണിക്കൂറും പണി ചെയ്യേണ്ടി വരും. പൊരിവെയിലത്ത് ആണ് മിക്കവാറും പണി. Physics, electronics, computer എല്ലാം പഠിച്ചിട്ട്, റെയിൽവേ ലൈനിന്റെ സൈഡിലുള്ള പുല്ല് (പോച്ച) പറിയ്ക്കുക, ലൈനിലുള്ള മലം വാരി മാറ്റി വൃത്തിയാക്കുക, പെയിന്റ് അടിക്കുക എന്നിവയാണ് പണികൾ. മേലധികാരികൾക്ക് മദ്യം വാങ്ങിക്കൊടുത്ത് സുഖിപ്പിച്ച് വഴങ്ങി ക്കൊടുത്ത് നിന്നാൽ വലിയ കുഴപ്പമില്ലാതെ പോകാം. ഈ ജോലിയിൽ ആക്സിഡന്റുകൾക്ക് കാരണഭൂതരാകാൻ സാധ്യത കൂടുതലാണ്. 350പേരുടെ മരണത്തിനിടയാക്കിയ ബാലശോർ ട്രെയിൻ അപകടത്തിൽ കുറ്റാരോപിതനായ technician ഇപ്പോഴും ജയിലിലാണ്
🛑Please fill the form to Join Entri's RRB JE course with special offer :dub.sh/Tech_RRBJE 💬 Let's discuss about RRB JE Exam, WhatsApp us: wa.link/wnvjzs