Facebook : Auto Mask facebook.com/profile.php?id=100064188754896
Instagram : automask_on_insta
Team Auto Mask Malayalam True automotive adrenaline rush in Malayalam. We the group of 4 youngest automotive enthusiast brings you all that’s buzzing the auto world.
We wish to be trending & to be India’s No.1 auto Vloggers in Malayalam language
Team Auto Mask is propelled by rich content, substantial expert opinions, toughest tests and extensive research of every latest launch.
This channel gets you the best auto information experience possible. Drive in and check out the biggest ensemble of video reviews, unbiased comparisons, walkthroughs, auto tips by experts...
1:56 ath unique design kond varan vendi alla bmw headlights asymmetric ayit design cheythekune. It is for weight reduction. Track bike il ethra weight kurakamo athrem kuranj irikunathan nallath. Ithil valuth kanunath low beam aan.. athin spread ayit light vendath kond ah size venam but cheruth high beam ah athin focused light venam athukond cheriya size mathi. Apo extra fairing nte weight kurakan vendi aan ee reethi il design cheythekune.
ഒരു വർഷത്തിൽ കൂടുതൽ ആയി ഉപയോഗിക്കുന്നു. പത്തു പേരോടല്ല 100 പേരോടെങ്കിലും അഭിപ്രായം ചോദിച്ചിട്ട് മതി. അതു വരെ വാങ്ങിയ ഞങ്ങൾക്ക് നല്ല സർവീസിന് ബുദ്ധിമുട്ടുണ്ടാവുകയുമില്ല. സെയിൽ കൂടിയാൽ ഇപ്പോഴുള്ള നല്ല സർവീസ് ഇല്ലാതായാലോ 😛
Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) battery മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
ഏറ്റവും മോശം നിർമ്മാണ നിലവാരം ഉള്ള സ്റ്റിയറിംഗ് ആണ് 2019 മുതൽ എല്ലാ മാരുതി വാഹനത്തിൻ്റെയും , 35,000 KM ഓടുമ്പോൾ തന്നെ സ്റ്റിയറിംഗ് മാറ്റേണ്ടി വരുന്നു 27,000 രൂപ + GST + service cost വരും 😢😢😢😢😢