Тёмный
morning rays
morning rays
morning rays
Подписаться
Комментарии
@baburajpillai8545
@baburajpillai8545 8 дней назад
@baburajnair5304
@baburajnair5304 28 дней назад
ശബരിയെ ഓർക്കുന്നു
@theOnlyAppleOfHisEyes
@theOnlyAppleOfHisEyes Месяц назад
🥹🥹♥️😢
@shahulhameed2427
@shahulhameed2427 Месяц назад
മണിക്കൂയിലെ എന്ന സോങ്ങുമായി വല്ലാത്ത സാമ്യം ഉണ്ട്
@sreemesh378
@sreemesh378 Месяц назад
ദൂരദർശൻ നൊസ്റ്റാൾജിയ ❣️❣️
@mariyajoy5603
@mariyajoy5603 Месяц назад
ഈ സീരിയലിന്റെ പേര് എന്തായിരുന്നു ഞാൻ ഓർക്കുന്നില്ല ഇപ്പൊ. ഞാൻ ചെറുതായിരുന്നപ്പോൾ ദൂരദർശനിൽ കണ്ടാഓർമ ഉണ്ട്.
@sreemesh378
@sreemesh378 Месяц назад
ജ്വാല അന്നോ doubt
@mariyajoy5603
@mariyajoy5603 Месяц назад
@@sreemesh378 ജ്വാലയായി അതു വേറെ സീരിയൽ അല്ലേ
@sreemesh378
@sreemesh378 28 дней назад
@@mariyajoy5603ജ്വാലയായി അല്ല അത് നെടുമുടി വേണുവിന്റെ അല്ലെ, അത് അല്ല. ഇത് വെറും ജ്വാല. അന്നെന്നു തോന്നുന്നു sure അല്ല ട്ടോ. എനിക്കും ഓർമയില്ല
@shahulhameed2427
@shahulhameed2427 Месяц назад
ഇത് ഏത് സീരിയൽ സോങ് 🤔
@vishnuviki9634
@vishnuviki9634 2 месяца назад
പാർവ്വതി തെരോത്ത്
@MIDHUNSOMARAJAN
@MIDHUNSOMARAJAN 2 месяца назад
സുജാത ചേച്ചി ❤️❤️❤️
@SilverSceptre
@SilverSceptre 2 месяца назад
Sir! Ithu thaali serialinte song alle. Reshmi Soman, Ashokan, Manju Pillai, Jayakrishnan!
@kathomovie
@kathomovie Месяц назад
Yes exactly
@ahalam3977
@ahalam3977 2 месяца назад
കല്യാണി എന്റെ ഇഷ്ട സീരിയൽ ആണ് ട്ടോ ഞാൻ പണ്ടുമുതലേ സീരിയലിന്റെ ആളാണ് ട്ടോ. ഞാൻ ഇപ്പോഴും പഴയ സീരിയളൊക്കെ ഓർക്കുന്നുണ്ട്. കല്യാണി മീര ചേച്ചി എവിടെയാണ് ഇപ്പോൾ കല്യാണി സീരിയൽ കഴിഞ്ഞതിനു ശേഷം മീര ചേച്ചിയെ പിന്നെ ഒറ്റ സീരിയലിലും കണ്ടിട്ടേയില്ല. ലക്ഷ്മി അല്ലാട്ടോ അതിനു മുൻപ് വേറെ ഒരു ചേച്ചി അല്ലേ മീരയായിട്ട് ഉണ്ടായിരുന്നത് ആ ചേച്ചിയെയാണ് ഞാൻ ഉദ്ദേശിച്ചത് പേര് എനിക്ക് അറിയില്ല.
@ronystephenrony9347
@ronystephenrony9347 2 месяца назад
Super🌹🌹🌹
@manishsuresh4996
@manishsuresh4996 2 месяца назад
താലി സീരിയൽ അല്ലെ???
@manishsuresh4996
@manishsuresh4996 2 месяца назад
ഇന്നലെ സീരിയൽ
@manishsuresh4996
@manishsuresh4996 2 месяца назад
ഇതിൻ്റെ ഒറിജിനൽ വീഡിയോ കിട്ടുമോ
@AMMA-vv2fo
@AMMA-vv2fo 2 месяца назад
No original video has lost
@manishsuresh4996
@manishsuresh4996 2 месяца назад
Oru doubt chodhichotte saayakam sughadayakam thaali serial song aano??​@@AMMA-vv2fo
@manishsuresh4996
@manishsuresh4996 2 месяца назад
എത്രയോ ആളുകൾ കാത്തിരുന്ന ഗാനം, ഈ ഗാനത്തിൽ അഭിനയിച്ച പാർവ്വതി ഇന്ന് മലയാളത്തിലെ മികച്ച നടികളിൽ ഒരാൾ❤❤❤
@sathyadharmanz-jf5kf
@sathyadharmanz-jf5kf 2 месяца назад
കാവ്യഞ്ജലി idu please
@NashwaEshan
@NashwaEshan 2 месяца назад
Njan ee song anneshichu nadakkumayirunu.❤❤❤❤ Dooradarsha n nostalgia
@SanthoshKumar-ti8qo
@SanthoshKumar-ti8qo 2 месяца назад
അക്കാലത്തെ സൂര്യയിലെ പൊളി സീരിയൽ👌👌👌 കല്യാണിയും ആനന്ദും ....
@manishsuresh4996
@manishsuresh4996 2 месяца назад
പക്ഷെ കാവ്യാഞ്ചലി ഉണ്ടാക്കിയ ചരിത്ര വിജയം ഇതിന് കിട്ടിയില്ല എന്താണാവോ, ഇതിൽ നിന്നുമാണ് ഇന്നത്തെ സൂര്യ ടിവി സുന്ദരിയുടെ concept inspire ചെയ്തത് ചെറിയ വ്യത്യാസത്തോടെ
@SanthoshKumar-ti8qo
@SanthoshKumar-ti8qo 2 месяца назад
@@manishsuresh4996 ശരിയാണ് കാവ്യാഞ്ജലിയുടെ വിജയം കണ്ട് സംവിധായകൻ ജ്ഞാനശീലൻ കല്യാണി എടുത്തു. പക്ഷേ കാവ്യാഞ്ജലിയുടെ അത്ര വിജയം കിട്ടിയില്ല. കാവ്യാജ്ജലി ഇപ്പോൾ ഉച്ചക്ക് സൂര്യയിൽ ഇട്ടാലും നല്ല റേറ്റിംഗ് ആയിരിക്കും ....
@SanthoshKumar-ti8qo
@SanthoshKumar-ti8qo 2 месяца назад
@@manishsuresh4996 ഇതിലെ കഥ എന്തായിരുന്നു ... ഞാൻ മറന്നു. വലിയ വീട്ടിലെ ആനന്ദ് കറുത്ത ഭംഗിയില്ലാത്ത കല്യാണിയെ വിവാഹം കഴിക്കേണ്ടി വന്നതും അതിന്റെ പൊല്ലാപ്പും ഒക്കെ അല്ലായിരുന്നോ കഥ.... കഥ ഒന്ന് ചുരുക്കി പറഞ്ഞ് തരുമോ .....
@SanthoshKumar-ti8qo
@SanthoshKumar-ti8qo 2 месяца назад
@@manishsuresh4996 കല്യാണിയുടെ കഥ ഒന്ന് ചുരുക്കി പറഞ്ഞ് തരുമോ?
@abhinavsj5347
@abhinavsj5347 2 месяца назад
Asianet ile autograph serial idumo plz
@Tvm109
@Tvm109 2 месяца назад
Good one
@muhammedrayees8789
@muhammedrayees8789 3 месяца назад
സൂര്യയിലെ സ്ത്രീ ഹൃദയം ഇടുമോ
@deepthit1566
@deepthit1566 3 месяца назад
😢ശബരി 🙏🙏. ഇത്ര വേഗം പോവും ന്ന് കരുതിയില്ല 😢
@SanthoshKumar-ti8qo
@SanthoshKumar-ti8qo 3 месяца назад
സൂര്യയിലെ കാവ്യാഞ്ജലി സീരിയൽ ഇടുമോ ?
@nishaadtk6718
@nishaadtk6718 2 месяца назад
🙆🙆🙆🙆
@ChiefRedEarth
@ChiefRedEarth 3 месяца назад
Old is Gold!
@myframes9188
@myframes9188 4 месяца назад
Well done :വയലാർ മാധവൻകുട്ടി
@Sachinraj1798
@Sachinraj1798 4 месяца назад
❤😊
@nikithamariamthomas5176
@nikithamariamthomas5176 4 месяца назад
❤❤
@haripriyam2657
@haripriyam2657 4 месяца назад
Superr❤
@karthikaraj8628
@karthikaraj8628 4 месяца назад
❤❤
@adukkalayilninnum228
@adukkalayilninnum228 4 месяца назад
കാവ്യജ്ഞലി old serial song ആണ്... സൂര്യ ടിവി യിലെ... നൊസ്റ്റാൾജിയ❤🎉
@kalabhoomikb4466
@kalabhoomikb4466 4 месяца назад
@sunithasnair1174
@sunithasnair1174 4 месяца назад
👍👍
@MASSMALAYALI
@MASSMALAYALI 4 месяца назад
Nice
@sukhadaholistics2999
@sukhadaholistics2999 4 месяца назад
❤️🌹❤️
@AMMA-vv2fo
@AMMA-vv2fo 4 месяца назад
Feels good and leads to old memories ❤
@anilcharumood3530
@anilcharumood3530 4 месяца назад
Super song super lyrics
@Anjuaravindacademyofdance
@Anjuaravindacademyofdance 4 месяца назад
പണ്ടത്തെ നല്ല നല്ല ഓർമ്മകൾ സമ്മാനിച്ച നിമിഷങ്ങൾ
@sunithasnair1174
@sunithasnair1174 5 месяцев назад
Sprrr 👌👌❤
@bindusbhanu4056
@bindusbhanu4056 5 месяцев назад
@geethakaladharan1541
@geethakaladharan1541 5 месяцев назад
👌💕
@മംഗൾ
@മംഗൾ 5 месяцев назад
👍
@HariSankar-hh8vo
@HariSankar-hh8vo 5 месяцев назад
👍
@HariSankar-hh8vo
@HariSankar-hh8vo 5 месяцев назад
👍
@sukhadaholistics2999
@sukhadaholistics2999 5 месяцев назад
❤❤❤
@bindukm7045
@bindukm7045 5 месяцев назад
@mjmmedia5680
@mjmmedia5680 5 месяцев назад
നല്ലൊരു പ്രണയ ഗാനം
@sreekumark4908
@sreekumark4908 5 месяцев назад
രചന, സംഗീതം,ക്യാമറ, സംവിധാനം എല്ലാം നന്നായിരിക്കുന്നു. ധാരാളം പാട്ടുകൾ എഴുതിയിട്ടുണ്ടല്ലോ. എല്ലാം ഓരോന്നായി ഇറങ്ങട്ടെ. പണ്ട് എഴുതിയ കവിതയുടെ സംഗീതാവിഷ്ക്കാരം ചെയ്യുമോ? ഓർമിക്കുന്ന വരികൾ പറയാം. "എനിക്കു നീ നൽകിടുമോ തുടിക്കും നിന്നധരത്തിൽ...." Best of luck. 🙏🏻
@kalabhoomikb4466
@kalabhoomikb4466 5 месяцев назад
Super
@Reemasharipad
@Reemasharipad 5 месяцев назад
നല്ല ഒരു ആൽബം ❤️ നല്ല രചന 🌹 മനോഹരമായ സംഗീതം & ആലാപനം 🙏🙏