Тёмный
Asia Live TV
Asia Live TV
Asia Live TV
Подписаться
Asia Live TV is the internet TV provider with over 100 online Programs in Malayalam and English languages. We bring videos in an honest and relatable way to our audiences who come from various walks of life.
For more enquiries: 7306302492
Комментарии
@shajikp4331
@shajikp4331 52 минуты назад
ഇപ്പോൾ എല്ലാ വരും ബംബറിന്റെ പുറകേയാണല്ലോ😅😅
@gruhaaishwaryam
@gruhaaishwaryam Час назад
Ninte pari
@GokulGopi-b1p
@GokulGopi-b1p 9 часов назад
Teenagekazhinhalnereakkankazhiyumo
@SreesunuSreesunu
@SreesunuSreesunu 10 часов назад
കേരളത്തിൽ ഉണ്ട് കണ്ണൂർ ഉണ്ട് ചേച്ചി
@sivaniengineeringwork9770
@sivaniengineeringwork9770 10 часов назад
ചോദ്യം ;മനുഷ്യർക്ക് ഒന്നിലും വിശ്വാസമില്ലാതാകാൻ കാരണം ഏത് വാസ്ഥുദോഷംകൊണ്ടായിരിക്കും? ഉത്തരം; പത്ത് വാസ്ഥു വിദ്വാന്മാർ പത്തും പത്ത് തരത്തിൽ പറയുന്നത് കൊണ്ടല്ലെ? ഇതിനും ഒരു ഏകീക്രിത സിവിൽകോഡ് വരണം😂❤
@pranavmantra9034
@pranavmantra9034 11 часов назад
Amme ente maanasikamaya budhimuttu maattitharane..
@prajeeshvasudevdevvlogs1761
@prajeeshvasudevdevvlogs1761 12 часов назад
ചൈനീസ് വാസ്തു കേരളത്തിന്റ ഭൂപ്രകൃതിക്ക് അനുയോജ്യമാണോ?. ഇതിൽ നിന്നും നമുക്ക് ഉയർച്ച ഉണ്ടാകുമോ എന്ന് അറിയാൻ എത്ര നാൾ കാത്തിരിക്കേണ്ടി വരും.
@SunilP-o8o
@SunilP-o8o 12 часов назад
നിന്റെ തന്തക്കും നിനക്കും അടിച്ചോ? ഓട് മൈരേ.
@CHINNANworldblog
@CHINNANworldblog 12 часов назад
47 കോൽ ബിത്തി വരുമ്പോൾ ഫൗണ്ടേഷൻ എക് ചരും
@CHINNANworldblog
@CHINNANworldblog 12 часов назад
47 കോൽ ചുറ്റ് ബത്തി വരുമ്പോൾ ഫൗണ്ടേഷൻ എത്ര വരും
@Vaigha.s073Sudevan
@Vaigha.s073Sudevan 12 часов назад
Randu thavana aayi eli chathu kidakkunnathu kaanunnathu ... Orahachayi randennem chathu veenu pinne oru palli chathu kidakkunnathu kandu ithu dhoshamano
@sreedevipk7721
@sreedevipk7721 12 часов назад
താങ്ക്യു
@unnikrishnan1725
@unnikrishnan1725 15 часов назад
2024 ചേട്ട കട്ടം
@ambiliprashantlal9556
@ambiliprashantlal9556 16 часов назад
🙏🙏
@jainyjainy7544
@jainyjainy7544 17 часов назад
ഞാനും അശ്വതി
@Aiswarya-i
@Aiswarya-i 17 часов назад
തെക്ക് പടിഞ്ഞാറു കിണർ വന്നുപോയി.... ഇനി എന്തെങ്കിലും പരിഹാരം ഉണ്ടോ sir
@aswathyachu2266
@aswathyachu2266 18 часов назад
ഗുരുവായൂരിന്റെ പുറത്ത് 6ന് pokan patumo
@lalithap9716
@lalithap9716 19 часов назад
8pipinte wind Chaim vadaku padinjaru thookiyittullathu enthenkilum kuzhapamundo?.sir sarinte ipozhathe Ella videosum kanarund.ithukond arkenkilum aarogya presnangalundo.athu mattano
@brigitvarygoodvd7717
@brigitvarygoodvd7717 19 часов назад
❤❤🎉🎉
@baskaranc4223
@baskaranc4223 20 часов назад
🎉😅
@vishnu4983
@vishnu4983 21 час назад
ഗുളികൻ ലാഗ്നത്തിൽ നിന്നാലും നല്ലതാ
@MonishaSaraNinan
@MonishaSaraNinan 21 час назад
Onnu poye kootukett nashipikan eghane Kure.
@aswathyrajan385
@aswathyrajan385 22 часа назад
Ente അച്ഛൻ മരിച്ചിട്ട് സെപ്റ്റംബർ 15 ആയപ്പോ 6 വർഷം ആയി.. ഇടക്കിടെ സ്വപ്നം കാണുവായിരുന്നു, പക്ഷെ ഇപ്പോൾ എന്നും സ്വപ്നത്തിൽ അച്ഛനെ കാണാൻ തുടങ്ങി. പേടി ഒന്നും ഇല്ല. എങ്കിലും entha കാരണം എന്നറിയണം എന്ന് തോന്നി. ആണ്ട് ബലി ഒന്നും മുടക്കിട്ടില്ല. കർമങ്ങൾ എല്ലാം ചൈയ്ത് ചെലമാറ്റത് ആണ് ഇരുതിയതും... എന്നിട്ടും എന്താ ഇങ്ങനെ കാണുന്നെ
@faisalbabu7655
@faisalbabu7655 23 часа назад
Kinarilulla rand varal chathirikunu
@humbletomsandeep
@humbletomsandeep День назад
Not pha. But Bha. Bhagyam and not phagyam
@vkjohnson820
@vkjohnson820 День назад
തിരുമേനി എല്ലാ കായകളും വെച്ച് നിർത്തി നോക്കിയിട്ട് വീട്ടുകാർക്ക് കുറച്ചു ലോട്ടറി എടുത്തു കൊടുക്കു അടിക്കുമെന്ന് നോക്കാലോ എന്നാ ടിക്കറ്റും അടിക്കും ആയിരിക്കും കുറേ അന്ധവിശ്വാസികൾ ഉണ്ട് ഇയാളുടെ വാക്ക് കേൾക്കാൻ
@kumararjun9904
@kumararjun9904 День назад
South east is fire energy so Red family colour is perfectly fine as per vastu
@DKMKartha108
@DKMKartha108 День назад
കടം തീരാൻ ശ്രീ ഗണേശ പ്രാർത്ഥന .. ധ്യാനം .. സിന്ദൂര-വർണ്ണം ദ്വിഭുജം ഗണേശം ലംബോദരം പദ്മ-ദളേ നിവിഷ്ടം . ബ്രഹ്മാദി-ദേവൈഃ പരിസേവ്യമാനം സിദ്ധ്യൈര്യുതം തം പ്രണാമി ദേവം .. .. മൂല-പാഠം .. സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിത: ഫല-സിദ്ധയേ . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ത്രിപുരസ്യ വധാത് പൂർവ്വം ശംഭുനാ സമ്യഗർച്ചിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ഹിരണ്യ-കശ്യപ്വാദീനാം വധാർത്ഥേ വിഷ്ണുനാർച്ചിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. മഹിഷസ്യ വധേ ദേവ്യാ ഗണ-നാഥ: പ്രപൂജിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. താരകസ്യ വധാത് പൂർവ്വം കുമാരേണ പ്രപൂജിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ഭാസ്കരേണ ഗണേശോ ഹി പൂജിതച്ഛവി-സിദ്ധയേ . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ശശിനാ കാന്തി-വൃദ്ധ്യർത്ഥം പൂജിതോ ഗണ-നായക: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. പാലനായ ച തപസാം വിശ്വാമിത്രേണ പൂജിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ഇദം ത്വൃണ-ഹര-സ്തോത്രം തീവ്ര-ദാരിദ്ര്യ-നാശനം, ഏകവാരം പഠേന്നിത്യം വർഷമേകം സമാഹിത: ദാരിദ്ര്യം ദാരുണം ത്യക്ത്വാ കുബേര-സമതാം വ്രജേത് //
@akshayashaji2994
@akshayashaji2994 День назад
😢
@gayathrivs6539
@gayathrivs6539 День назад
Sir തേക്കുവശത്തു കിണർ ഉണ്ട് ഈ കിണർ വന്നതിൽ പിന്നെ എന്റെ അച്ഛൻ അധ്മഹത്യ ചെയ്തു എന്റെ ഭർത്താവ് 46 വയസിൽ രോഗം വന്നു മരിച്ചു എന്റെ 34 വയസിൽ ഞാൻ വിധവ ആയി ഇപ്പോൾ ഞാനും മക്കളും മാത്രം അതിർത്തി തിരിച്ചാൽ ദോഷം മാറുമോ സാമ്പത്തിക നഷ്ടം മക്കളുടെ പഠനതടസം ഒരു മറുപടി തരുമോ
@Devi-tl3ed
@Devi-tl3ed День назад
👍
@Alex-0032
@Alex-0032 День назад
എല്ലാ കൊല്ലവും ഇതെന്നെ അവസ്ഥ.. വല്ല മാറ്റവും ഉണ്ടാവോ ആവോ
@ManjuManjoos-m6m
@ManjuManjoos-m6m День назад
Padijaru darshanum anu flatanu kadamud endhanu cheyendennariyilla oru remedy parajutarumo vasthu anenkil endhanu cheyyendathu 15.5.1987.31.12.1991date of birth veetilullavarude chothi- athum nakshatumplease details
@ManjuManjoos-m6m
@ManjuManjoos-m6m День назад
Kannimoolayil bedroom anu balcony und vallapozhe opencheyu kattil first kizhakotayirunnu epl thekkotanu ettirikunny eganeya parayuo
@aryanijil274
@aryanijil274 День назад
Still water ?
@sugunansukumaran3452
@sugunansukumaran3452 День назад
എന്റെ ഗുളികൻ 11 ലാണ്.
@rahanasudheer1664
@rahanasudheer1664 День назад
Fumi alla bhumi
@AKDINAKARANKARTHIKEYAN
@AKDINAKARANKARTHIKEYAN День назад
Dinakaran- aswathi
@nayanavikesh6984
@nayanavikesh6984 День назад
ഈഷാന കോണിൽ ബെഡ്‌റൂം വക്കാമോ sir...
@PrasadBeena-tb5rg
@PrasadBeena-tb5rg День назад
Podaaaaa Po 😂
@gamingwithempire4158
@gamingwithempire4158 День назад
തെക്ക് ഭാഗത്തു മണിപ്ലാന്റ് വെക്കാൻ പറഞ്ഞു അപ്പൊ വെള്ളത്തിൽ ആണ് പ്ലാന്റ് വെച്ചിരിക്കുന്നത്...
@meeraabhilash6589
@meeraabhilash6589 День назад
Meera aswathy Abhilash pooradam,Siddhartha avittam, kannan chathayam
@sagivekumarmachad6019
@sagivekumarmachad6019 День назад
വീടിന്റെ ടെറസിൽ, കന്നിമൂലയിൽ വാട്ടർ ടാങ്ക് ഉണ്ട്‌ അതു ദോഷമാണോ സാർ, പ്ലീസ് മറുപടി ഇടണേ 🌹🙏
@bindhusanthosh5252
@bindhusanthosh5252 День назад
Kaun king statue blue rhino status available aano. Rate
@SheejaRukmani-fg1ts
@SheejaRukmani-fg1ts День назад
സർ തിരുവനന്തപുരം ആണ് എന്റെ സ്ഥലം അവിടെ ശ്രീകാര്യതു ആണ് കടം ആണ് എന്റെയും പ്രശ്നം വീട് കൻസൽട് ചെയ്യാൻ എത്രയാണ് സാറിന്റെ ചാർജ് സാമ്പത്തികമില്ലാത്ത ആള് ആയതു കൊണ്ടാണ് ചോദിക്കുന്നത്
@nairbeena3036
@nairbeena3036 День назад
ചൈനീസ് വാസ്തു ആണിത് ചൈനയ്ക്കു ബാധകം
@SajeevanMuringode
@SajeevanMuringode День назад
🙏🕉🙏🕉
@ajithunniau9892
@ajithunniau9892 День назад
👍
@nishanthbabu502
@nishanthbabu502 День назад
തിരുവാതിരക്ക് എപ്പോൾ ആണ് കണ്ടക ശനി 🤔
@SulochanSulochan-k1n
@SulochanSulochan-k1n День назад
എന്റെ നാള് ഭരണി. എനിക്ക് ലോട്ടറി അടിക്കുമോ
@sushamanr7025
@sushamanr7025 День назад
മരിച്ചവരുടെ സ്വർണ്ണ മോ
@Leelamk-u6y
@Leelamk-u6y День назад
ചാനലിൽ കേറിയാൽ ലക്ഷങ്ങൾ കിട്ടും അതല്ലേ തിരുമേനി plan