Тёмный
Free20
Free20
Free20
Подписаться
Hey everyone, welcome to ' Free20 '
This channel will included delicious food, travel, tricks, tips, DIY and more useful things in the community.
Please watch all videos in full,
Like, share and subscribe
Great thanks for all support

Комментарии
@vishalkumarvv4802
@vishalkumarvv4802 47 минут назад
ഞാൻ ഒരു ചെകാടി കാരൻ ആണ്. ഈ ഗ്രാമത്തിലേക്കു വരുന്ന ഒട്ടുമിക്ക ടൂറിസ്റ്റുകളും ചെകാടിയുടെ പ്രകൃതി ഭംഗി ആസ്വദിച്ചതിനു ശേഷം ടൂറിസ്റ്റുകൾ ചെക്കാടിക്കു നൽകിയിട്ടു പോവാറുള്ളത് ഒട്ടനവതി പ്ലാസ്റ്റികസ് ആണ് ഇതു ഇവിടത്തെ കൃഷിക്കാർക്ക് ഒട്ടനവതി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു😢 എവിടേക്ക് വരുന്ന ടൂറിസ്റ്റുകൾ തേവുചെയ്തു ഇത്തരം പ്രവർത്തികൾ ചെയ്യാതിരിക്കുവാ. നിങ്ങൾക്കായ് ചെക്കാടിയു ടെ വാതിൽ എന്നും തുറന്നുതന്നെ കിടക്കും ❤
@sanusasidharan2902
@sanusasidharan2902 Час назад
Superb Moneee ❤
@prgopalakrishnangopal7075
@prgopalakrishnangopal7075 Час назад
കുറുവ ദ്വീപ്, തിരുനെല്ലി...പോകാൻ ബസ് സമയം... കൽപ്പറ്റ.. ൽ നിന്ന്?
@shyjumkshyjumk395
@shyjumkshyjumk395 3 часа назад
വയനാടിന് ആ പേര് വന്നത് വയലുകളുടെ നാട് എന്നതിൽ നിന്നാണ്.
@FasalMusicAndVlog
@FasalMusicAndVlog 3 часа назад
ഏത് കാമറയിൽ ആണ് ബ്രോ..... വീഡിയോ എടുക്കുന്നത്?......❤❤❤ ഇൻസ്റ്റഗ്രാം കണ്ട് വന്നതാണ് ഞാൻ 👌👌💯💯😍😍😍
@Free20
@Free20 3 часа назад
Gopro 9
@noufalmlp5989
@noufalmlp5989 4 часа назад
6am-8:00pm ചെക്പോസ്റ്റ്
@krajendraprasad4786
@krajendraprasad4786 12 часов назад
Mr. "U" ട്യൂബറെ നിനക്ക് വയസ്സെത്രയായി?. തെങ്ങിൻ തോട്ടം കണ്ടില്ലേ, കണ്ടപ്പോൾ നീയെന്താണ് പറഞ്ഞത് കേരളത്തേക്കാൾ തെങ്ങുകൾ തമിഴ് നാട്ടിൽ അതായത് പൊള്ളാച്ചിയിൽ എന്നല്ലേ?. 50 കൊല്ലം മുൻപ് തമിഴ് നാട്ടിലേക്ക് തേങ്ങയും, മാങ്ങയും എല്ലാം കേരളത്തിൽ നിന്നാണ് കൊണ്ടുപോയിരുന്നത് അവരുടെ ഭരണ കർത്താക്കൾ അതവിടെ കൃഷിചെയ്ത് ഉണ്ടാക്കാൻ കർഷകരെ പഠിപ്പിച്ചും,സഹായിച്ചും അവർ സ്വയം പര്യാപ്തത നേടി.അതായിരിക്കണം സര്ക്കാർ. നമ്മുടെ നാട്ടിലെ സ്ഥിതിയോ, മാങ്ങയും,തേങ്ങയും മറ്റെല്ലാ സാധനങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്കാക്കി നമ്മുടെ ഭരണകൂടം. കമ്മ്യൂണിസ്റ്റുകൾ എന്ന് നമ്മുടെ നാട് ഭരിച്ചോ അന്ന് നമ്മുടെ നാട് കുട്ടിച്ചൊറായി.
@boomiyilerajakumaran9151
@boomiyilerajakumaran9151 13 часов назад
അളിയാ ഞാനും ഇതുപോലെ പാലക്കാട്‌ ബസ്സിൽ പോയിട്ടുണ്ട് പോളിയാണ് ❤
@user-uv3xm3jt6x
@user-uv3xm3jt6x 15 часов назад
Iyalude number undo
@vishnumukundan1995
@vishnumukundan1995 17 часов назад
Pottipolinja road Ivide ottaku onnum bike I'll traveling cheyaruthu vanya mrugangalude aakaramam undayakkam...
@hameedh623
@hameedh623 19 часов назад
Insha, Allah, naatil, ethitt, varanam Nalla, rasa und,
@hameedh623
@hameedh623 19 часов назад
Hi, saudiayil, ninnum
@mujeebrahman8570
@mujeebrahman8570 21 час назад
2 bus സമയം
@aswathythakku6870
@aswathythakku6870 День назад
Ente swantham naadu 🥰
@user-uo1jk7gm4b
@user-uo1jk7gm4b День назад
Massss❤❤❤❤❤
@user-ph1ws2br9r
@user-ph1ws2br9r День назад
❤സ്വർഗ്ഗം❤️
@SulaikhaK-lx6hn
@SulaikhaK-lx6hn 2 дня назад
വന്നിട്ട് ഇല്ല 😭😭😭😭😭
@Minishinojnandu-yh2no
@Minishinojnandu-yh2no 2 дня назад
ഞാൻ oru തവണ ചേകാടി പോയിട്ടുണ്ട്.. സൂപ്പർ വൈബ്ആണ് അതും ടുവീലർ ആണ് പോയത് 😍
@ratheeshkumar7918
@ratheeshkumar7918 2 дня назад
Super ❤️
@shinojm9928
@shinojm9928 2 дня назад
Adipoli place aaa❤
@travelbyshammas5516
@travelbyshammas5516 2 дня назад
Koduvally evida bro
@user-gt1cp3ge9f
@user-gt1cp3ge9f 2 дня назад
Poda
@ananthu49
@ananthu49 2 дня назад
Heating & riding smooth aakanam enkil company oil matti nalla oil use chythal mathy.
@user-wj1uj4rf8h
@user-wj1uj4rf8h 2 дня назад
നല്ല അവതാരണം
@sreejithpv2279
@sreejithpv2279 3 дня назад
എനിക്ക് അദ്യം 37-41കിമി വരെ മൈലേജ് കിട്ടിയിരുന്നു. സെക്കന്റ്‌ സർവീസ് കഴിഞ്ഞതിനുശേഷം 30-31 വരെ മാത്രെ കിട്ടൂന്നുള്ളൂ.
@swamigouder1302
@swamigouder1302 3 дня назад
Pulpaliyilnin 9 30 2 30 time
@ajithjoseph7321
@ajithjoseph7321 3 дня назад
❤❤
@shameershaaz347
@shameershaaz347 3 дня назад
Ooty to kozhikode bus time?
@user-lp7cl3fl9i
@user-lp7cl3fl9i 3 дня назад
Nanriy nelliyambadhi nan piranhe oru palzaye ninaivugal
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 3 дня назад
Adipoli
@fasilakalad
@fasilakalad 3 дня назад
Njn baikil 3 vaysulla kutyum 1vaysulla kutyum wifum njnum poyi👍✨ but poyappya veliya ris eduthe ennu arnnjeeee oru rakshem illa
@solorider2622
@solorider2622 3 дня назад
വയനാട്ടിലെ കൊല്ലങ്കോട് എന്ന് തന്നെ പറയാം
@travelbyshammas5516
@travelbyshammas5516 3 дня назад
Karnataka ksrtc eganana Book chyam
@jinsalves
@jinsalves 3 дня назад
Too much stress ..unfollowed.
@uvaisuvais6609
@uvaisuvais6609 3 дня назад
Ningale number send cheyyyuo???
@rajeshpv1965
@rajeshpv1965 3 дня назад
ചേകാടി my dream destination
@rajeshpv1965
@rajeshpv1965 3 дня назад
സുൽത്താൻബത്തേരിയിൽ നിന്നും പിന്നെ എത്ര മണിക്കാ ബസ് ഉള്ളത്
@user-kp7in1cm7w
@user-kp7in1cm7w 3 дня назад
Super orupadeshtapettu❤❤❤❤
@salamkvm9903
@salamkvm9903 3 дня назад
എടജ് ഇറങ്ങിയിട്ട് ആണല്ലോ പോണത് ബസ്സ് റോഡ് വളരെ മോശം 😂😳😳
@fayis1977
@fayis1977 3 дня назад
ഗ്യാസ് ഏതാണ് സിഇലണ്ടർ ano
@jitheshperingode6903
@jitheshperingode6903 3 дня назад
മനോഹരം 🥰🥰
@harshadmp7405
@harshadmp7405 3 дня назад
അത് പോലെ private bus ഉണ്ടോ അവിടേക്ക്
@harshadmp7405
@harshadmp7405 3 дня назад
ഈ bus പോയി കഴിഞ്ഞാൽ വേറെ bus ഉണ്ടോ അവിടേക്ക്
@midhunjohn8562
@midhunjohn8562 3 дня назад
Private bus ond pulpallyil noinnum
@vishnumc2224
@vishnumc2224 3 дня назад
ഞാൻ ഉപയോഗിച്ച് തുടങ്ങിയിട്ട് 1.5 ഇയർ ആയി 40000Km കഴിഞ്ഞു. ഒരു പ്രശ്നവുമില്ല.
@Thelakkadan
@Thelakkadan 4 дня назад
ഈ ബസ്സ് കോഴിക്കോട് നിന്ന് നിലമ്പൂർ സ്റ്റാന്റിൽ അല്ലെങ്കിൽ എടവണ്ണ സ്റ്റാൻഡിൽ അല്ലെങ്കിൽ വടപുറം സ്റ്റാറ്റന്റിൽ എത്തുന്ന സമയം പറയാമോ എനിക്ക് താല്പര്യം ഉണ്ട് പോകാൻ എത്തുന്ന സമയം പറയുമോ
@varunks5710
@varunks5710 4 дня назад
Uvva 15000 km kazhinju ithuvare oru complaint polm ila.. ake oru heating issue und
@MusthafaMusthafa.-yh8yi
@MusthafaMusthafa.-yh8yi 4 дня назад
Video super❤❤
@VIPINVISWANATH4347
@VIPINVISWANATH4347 4 дня назад
കോട്ടയത്ത് നിന്നും 30 രൂപയ്ക്ക് പോകാമോ😊
@aravinddawnsd815
@aravinddawnsd815 5 дней назад
@subhashms6498
@subhashms6498 5 дней назад
ഡ്യൂപ്ലിക്കേറ്റ് പുള്ളിപുളിയെ ഇതിൽ തിരുകി കയറ്റാണ്ടായിരുന്നു 🙄