ഹബീബിന്റെ മദ്ഹ് എത്ര കേട്ടാലും മതി വരാത്തതാണ് ....മനോഹരമായ മദ്ഹ് ഗാനങ്ങളും,ഇസ്ലാമിക് പ്രോഗ്രാമുകളുമായി SUROOR MEDIA യിലൂടെ നമുക്ക് ഒരുമിച്ചു മുന്നേറാം.......
സത്യം പറഞ്ഞാൽ ഈ പ്രാവിശ്യം ഈ ടീമിന്റെ duff ഒന്നും പറയാനില്ല. പ്രത്യേകിച്ച് ഫവാസിന്റെ song.. അത് മദ്ഹ് മാത്രം പാടിയതിന്റെ പ്രത്യേകതയാണ്... അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ