Тёмный
Spreading Islam
Spreading Islam
Spreading Islam
Подписаться
Islamic Short Videos
നന്മയിലേക്ക് വഴി കാണിക്കുന്നവർക്ക് അത് പ്രവർത്തിച്ചവരുടെ തുല്യ പ്രതിഫലം ലഭിക്കുന്നതാണ്.. (നബി ﷺ)

Contact Me For Short Videos..
WhatsApp
wa.me/971529165500
Комментарии
@saidalvibava9651
@saidalvibava9651 Час назад
വഹാബി റബ്ബിന്ന് അവയവം ഭാഗം ഉണ്ടെന്ന് വിശ്വസിക്കുന്നു
@saidalvibava9651
@saidalvibava9651 13 часов назад
ഇബ്‌ലീസ് ദുഖിച്ചു വഹാബി നീയും ഹബീബിന്റെ ജന്മത്തിൽ ദുഃഖം ആചാരിക്കു 🤔🤔
@SiddikK-np4tm
@SiddikK-np4tm 16 часов назад
ബാങ്കിന്റെ മുമ്പ് സ്വലാത്ത് ചൊല്ലലും സുന്നത്തുണ്ട്. ഹദീസിൽ ഉണ്ട്. നിങ്ങൾ ഇല്ല എന്ന് പറയാൻ ലക്ഷക്കണക്കിന് ഹദീസുകൾ നിങ്ങൾ പഠിച്ചിട്ടുണ്ടോ?
@MohammedKallingal-cn9fk
@MohammedKallingal-cn9fk 23 часа назад
അപ്പോ ശിർക്ക്😂
@Top104Adaar
@Top104Adaar День назад
എന്തൊക്കെ നടക്കുന്നു. അതൊന്നും പ്രശ്നമില്ല. സ്വലാത്ത് ചൊല്ലി കുറച്ചു ഭക്ഷണം കൊടുക്കുന്നു. അതാണ് പ്രശ്നം.
@user-yu4rb9xz3m
@user-yu4rb9xz3m День назад
Thala marakkalum sun nathaayo…?
@user-yu4rb9xz3m
@user-yu4rb9xz3m День назад
Salafi Fest sun natho…?
@saidmanuakkara2459
@saidmanuakkara2459 День назад
ദുനിയാവിൽ മുഴുവനും ഉണ്ടായിരുന്നു. നബിദിനം കൊണ്ടാടുന്നത് മുസ്ലിങ്ങൾ ആണ് അത് ആവർ നടത്തട്ടെ മുസ്ലിങ്ങൾ അല്ലാത്തവർ അതിന് അപിപ്രായം. പറയേണ്ടതില്ല
@aseestm6877
@aseestm6877 День назад
ആദ്യം സ്വലാത്ത് ചൊല്ലി പ്പടിക്ക് നബി സ്ലാസല്ലം അല്ല
@abdullachabdu7427
@abdullachabdu7427 День назад
والشكر لله يحصل بأنواع العبادة كالسجود والصيام والصدقة والتلاوة، الحاوي للفتاوي للإمام السيوطي
@badshapalamadathil3339
@badshapalamadathil3339 День назад
അവൾക്ക് ഇസ്ലാമിയത്തു വേണ്ടേ?
@muhammedjameeshm1300
@muhammedjameeshm1300 День назад
അപ്പോൾ നോമ്പ് നോറ്റ് ആഘോഷിക്കാം 👍🏻
@MohammedKallingal-cn9fk
@MohammedKallingal-cn9fk День назад
ഈ വഹാബികൾ ക്ക് എന്ത് ദീൻ എന്ത് തൗഹീദ്. സുന്നികൾ❤
@risanurazak7959
@risanurazak7959 День назад
👍✅💯
@IshakIcha-vd3jh
@IshakIcha-vd3jh День назад
തൊപ്പിയിട്ട് താടിയും വളർത്തി വിവരക്കേട് വിളമ്പല്ലേ
@IshakIcha-vd3jh
@IshakIcha-vd3jh День назад
നബിദിനം വരുമ്പോ മാത്രം കൺഫ്യൂഷൻ വരുന്ന പരട്ടകൾ
@haifahaif7438
@haifahaif7438 День назад
Eth shariya but onnu kelkan ninnu tharilla usthade pinne enthu cheyyum😢
@AboobackerC-ie8oh
@AboobackerC-ie8oh День назад
എല്ലാ താടിക്കാരൻമാരും ഇറങ്ങിയിട്ടുണ്ടല്ലോ മോങ്ങാൻ... വഹാബികളുടെയും ഇബിലീസിന്റെയും സങ്കടം തീർക്കാൻ ഞങ്ങൾക്ക് സാധിക്കില്ല... ഞങ്ങൾ നബിദിനം കഴിക്കും... നിങ്ങളും മൺമറഞ്ഞുപോയ മൗലവിമാരെ സ്മരിക്കുന്നതിനേക്കാൾ... കൂടുതൽ ഭംഗിയായി.... 😂😂😂😂
@afsalhamza5677
@afsalhamza5677 День назад
കുപ്പിയിൽ നിന്നും ഇറങ്ങുന്ന ഭുതം ആണ്ടി ലൊരിക്കൽ വന്നു ഇങ്ങനെ പുലമ്പും ഒരു ചെവി ലൂടെ കേട്ടു മറു ചെവിയിലൂടെ കളയുക! അല്ല! പിന്നെ.... 😠😠
@user-fo8jn8ob4q
@user-fo8jn8ob4q День назад
👌👌👍
@saithalavikuttiparambil
@saithalavikuttiparambil 2 дня назад
നിന്നെപ്പോലെ ഒരുമനുഷ്യൻ തന്നെ നബി സ :അ :എന്ന് പറഞ്ഞനിന്റെ ഈ ചൊറിച്ചിൽ മാറോ?
@MuhammedNaushad-iq7ci
@MuhammedNaushad-iq7ci 2 дня назад
ഉണ്ട്
@rafeeqcp8663
@rafeeqcp8663 2 дня назад
നിങ്ങൾ പറഞ്ഞു കൊണ്ട് ഇരിക്ക് . ഞങ്ങൾ. നടത്തികൊള്ളാം.
@hussainyemkey7370
@hussainyemkey7370 2 дня назад
ഖുർഹാൻ നോക്കി ഓതാൻ പാടില്ല കാരണം നബി നബി ഓതിയിട്ടില്ല... അബൂബക്കർ റ ബിത് ഹാത്തു ചെയ്തതാണോ കള്ള വഹാബി ദജ്ജാലെ 😂😂😂
@assaabu7287
@assaabu7287 2 дня назад
എല്ലാ വിശ്വസികളും ഇറങ്ങും മുനഫീഖുകൾ ച്ചാകുന്നത് വരെ തെളിവ് അന്വേഷിച്ചു നടക്കും ( ചോദിക്കുന്നത് കേട്ടാൽ തോന്നും സ്വഹാബത്തിന്റെ കാലത്ത് ജീവിച്ച വല്ല വന്യജീവിയും ആണോ എന്ന് തോന്നിപ്പോകും )
@badusha9985
@badusha9985 2 дня назад
ഇവരൊക്കെ ഉടായിപ്പിന്റെ ആൾക്കാരാണ്. വല്ലാത്ത. ഫിത്ന തന്നെ
@usmank6890
@usmank6890 2 дня назад
എടോ ഈ മുജാഹിദോ പൊറോട്ട കെട്ട്‌ മൗലവികളോ പ്രവാചകൻ പ്രബോധിപ്പിച്ച മതത്തെ പിന്തുടരുന്നവരല്ല , നിങ്ങൾ ആറാം നൂറ്റാണ്ടിലെ അറബ്‌ ഗോത്രബോധം പേറുന്ന പ്രാകൃതമനുഷ്യരാണ്‌ നിങ്ങൾ മുആവിയ എന്ന കാട്ട്‌ കള്ളനെയാണ്‌ ഫോളോചെയ്യുന്നത്‌ , ബാലിശമായ തർക്കവിതർക്കങ്ങളിൽ മനുഷ്യരെ കുടുക്കിയിടുന്ന കള്ള വർഗ്ഗങ്ങൾ ..... നിങ്ങൾ സ്വതന്ത്രമനസ്സോടുകൂടി ഖുർ ആനെ സമീപിക്കു എന്നാൽ നിങ്ങൾക്ക്‌ ഒരു ആധുനിക മനുഷ്യനാകാം
@misbahnallur7097
@misbahnallur7097 2 дня назад
വലിയ ശബ്ദം കിട്ടാൻ വേണ്ടി മൈക്കിനോട് സഹായം തേടുന്ന 😇😂
@misbahnallur7097
@misbahnallur7097 2 дня назад
ഉത്തരം നോമ്പ് എടുക്കാൻ കഴിയുന്നവർ നോമ്പ് എടുക്കുക. അത് കഴിയാത്തവർ അനുവദനീയ ആഘോഷങ്ങൾ നടത്തുക. പിന്നെ ഒരു കാര്യം എന്റെ കൺഫ്യൂഷൻ ആണേ 😇 ഇതേപോലെ ദോശ തൊപ്പി ഇട്ട് മൈക്കിന്റെ മുമ്പിൽ വന്ന് യൂട്യൂബിൽ വീഡിയോ ഇട്ട് ജനങ്ങളോട് നബി (സ ) സ്വാഹാമ്പത്തോ അഭിസംബോധനം ചെയ്തിരുന്നോ? ഇല്ലായിരിക്കും കാരണം എല്ലാർക്കും അറിയാം അപ്പോൾ ഇചങ്ങായി നബിക്കും സ്വാഹാമ്പത്തിനും എതിർ ചെയ്തോ? ചെയ്തു എന്ന് പറഞ്ഞാലും പെട്ട് 😂 ഇല്ല എന്ന് പറഞ്ഞാലും പെട്ട് 😅
@Abdulrahimtp
@Abdulrahimtp 2 дня назад
നിങ്ങക്ക് താല്പര്യം ഇല്ലേൽ നിങ്ങൾ ആഘോഷിക്കണ്ട. മറ്റുള്ളവരെ കുറ്റം പറയുകയും വേണ്ട നിങ്ങളെ കുട്ടത്തിൽ ഉള്ളവർ ആരും ഇത് ചെയ്യുന്നില്ലല്ലോ പിന്നെന്തിനാ നിങ്ങൾ ഇതും പൊക്കി കൊണ്ട് വരുന്നത്...
@Abdulrahimtp
@Abdulrahimtp 2 дня назад
റബിഉൽ അവ്വൽ വന്നാൽ മാത്രം പുറപ്പെടുന്ന ഇബ്‌ലീസ് ആണെന്ന് തോനുന്നു ഇയാൾ
@jafarjafarp3295
@jafarjafarp3295 2 дня назад
ഖുർആൻ സുന്നത്ത് പിൻപറ്റണം എന്ന് പറയുമ്പോ സുഹൃത്തേ ചിന്തിച് കൂടെ
@user-qz3fn4zy3g
@user-qz3fn4zy3g 3 дня назад
Ok
@rabirabaah6535
@rabirabaah6535 3 дня назад
ആ തൊപ്പി ഒക്കെ ഇട്ട് തുടങ്ങിയോ 😏
@SpreadingIslam01
@SpreadingIslam01 3 дня назад
നബി ﷺ തൊപ്പി ഇടാൻ കൽപ്പിച്ച ഒരു സ്വഹീഹ് ആയ ഹദീസ് ഇവിടെ പോസ്റ്റ് ചെയ്യുമോ..?
@rabirabaah6535
@rabirabaah6535 3 дня назад
@@SpreadingIslam01 നബി കല്പിച്ചാൽ മാത്രമാണോ സുന്നത്താവുന്നത് 🤌🏼. എവ്ട്ന്നാടോ ചെങ്ങായി നീ ഒക്കെ ദീൻ പഠിച്ചേ.. ഇനി ഒന്ന് മുതൽ പഠിച്ചു തൊടങ്ങിക്കോ... സുന്നത്ത് എന്താണെന്ന് പഠിച്ചിട്ട് പോരെ ചെങ്ങായി ബാക്കി. ഇനി സുന്നത്തിന്റെ നിർവചനവും ഞാൻ പറഞ്ഞു തരണോ. 🥴. മുജാഹിൽ ☕️
@abdulnafih_
@abdulnafih_ 2 дня назад
​@@rabirabaah6535സുന്നത്തിൻ്റെ നിർവചനം പറഞ്ഞുതരുമോ
@AbdusamadThayyil-zs8pc
@AbdusamadThayyil-zs8pc 3 дня назад
Korachoode padichittu vaa thoppi moulavi, swahabakkal cheythathu enthanennu
@SpreadingIslam01
@SpreadingIslam01 3 дня назад
എന്താണ് പറഞ്ഞത് എന്ന് ഒന്ന് പറയൂ.. ജനങ്ങൾ അറിയട്ടെ..
@musthafachanakkel6828
@musthafachanakkel6828 3 дня назад
എടാ പൊട്ടാ അവരെ എന്നും ചെയ്യുന്നവരാണ്
@AssainarEt
@AssainarEt 4 дня назад
മുജാഹിദുകൾ ആരേയും മുശ്രിക്കുകൾ ആക്കുന്നില്ല ആരിലെങ്കിലും ശിർക്ക് കണ്ടാൽ പറയും അത് ശിർക്കാണുന് ചൂണ്ടി കാണിക്കുന്നു തിരുത്തുന്നവർക്ക് സ്വർഗം തുടരുന്നവർക്ക് നരകം നരകം തൗബ ചെയ്തു മടങ്ങുക അല്ലാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ ആമീൻ
@JaseenaSulaiman-r7l
@JaseenaSulaiman-r7l 4 дня назад
Solllahu alaihissalam ❤ ഹബീബിനെ സ്നേഹിക്ക് സഹബാക്കൽ അവിടത്തെ പുകഴ്ത്തി പാടി ചോറ് കൊടുത്തോട്ടെ അന്നദാനം ഹബീബ് ഇഷ്ടപ്പെടും
@user-nh2im3kz8w
@user-nh2im3kz8w 4 дня назад
Ath mattoru divasathil cheythuudeee.....
@jeseelajeseela8530
@jeseelajeseela8530 4 дня назад
Ente makkkalk examin mark kitttan dua cheyyyanam
@shibinamansoor9883
@shibinamansoor9883 4 дня назад
Ustadu,dua screenil ezhuthikanikunna reethiyil vedio cheyumo? Enkil ehuthi edukuvanum padikuvanum sadikum...❤❤❤❤
@risanurazak7959
@risanurazak7959 4 дня назад
👍✅
@AfsalMkd80
@AfsalMkd80 4 дня назад
Visaseriyavanduhachyyanam
@MansoorAli-j4t
@MansoorAli-j4t 5 дней назад
❤❤❤
@rawlosepodi5933
@rawlosepodi5933 5 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LsT2yHv9dRs.htmlsi=IA29 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IXfR9ygEnK0.htmlsi=MeN ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HLDJAXDloCk.htmlsi=znnLzwrEli
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 5 дней назад
Allahu❤Akbar❤
@naseemapareed9046
@naseemapareed9046 5 дней назад
ശംസുൽ ഉലമയെ പരിഹസിക്കുന്ന നിങ്ങളുടെ അവസ്ഥ 😮
@naseemapareed9046
@naseemapareed9046 5 дней назад
Nigl അല്ല എല്ലാരേയും ഈമാന് അളക്കാൻ അതിനു എന്താ മാനദണ്ഡം 😁
@younusabdurahman6890
@younusabdurahman6890 6 дней назад
Moyanthe doctare kaanaruth
@PoochiPoochi-do2rf
@PoochiPoochi-do2rf 6 дней назад
ഖുർആൻ അകത്തിൽ എഴുദി കേട്ടുന്നദ് ശിർക്കാണ് എന്നാണോ പറഞ്ഞു വരുന്നദ്? നിങ്ങൾ ഹഖ് പറയണം ഹഖ് അറിയുക
@MariyamVeliyampatt
@MariyamVeliyampatt 6 дней назад
Masha allah
@ansarkaansarka661
@ansarkaansarka661 6 дней назад
Mashaallah