Тёмный
HM MOTORS MANJERI
HM MOTORS MANJERI
HM MOTORS MANJERI
Подписаться
CONTACT US FOR ENQUIRIES +91 8921 400 916


Here, HM MOTORS is focused on Pre- owned cars .our group also deals with all level pre owned cars. Our vision is to be the first choice for all budget pre owned automobile customers in Kerala. We give maximum value for our customers time an money. We provide services similar to new car showroom, offering high performance vehicles at affordable prices. Always be 100% honest.
Комментарии
@majeedp2912
@majeedp2912 5 дней назад
വളരെ ഉഷാറായി
@user-se6on2fh7l
@user-se6on2fh7l 6 дней назад
വളരെ വളരെ വില കുറവാണ്. ഇങ്ങനെ വിറ്റാൽ നഷ്ടമാവില്ലേ? സങ്കടം.
@Delhi_mallu_19s
@Delhi_mallu_19s 7 дней назад
Enthan bro Vila okke idumbo modelum market value okke nokkeett idande oru mariyatha okke vende
@ivlogs_
@ivlogs_ 7 дней назад
വില കൂടുതൽ ആണ് എന്ന് പറയുന്നവരോട് ….. ഞാൻ HM മോട്ടോഴ്സ് ന്റെ ഒരു പഴയ കസ്റ്റമർ ആണ് പുതിയ ഷോറൂം തുടങ്ങുന്നതിനും മുൻപുള്ള … (കിഴിശ്ശേരി മഖാം കഴിഞ്ഞുള്ള ഒരു കയറ്റത്തിൽ) നമ്മൾ ഒരുപാട് കഷ്ടപെട്ട് നമ്മുടെ അധ്വാനത്തിന്റെ ഭൂരിഭാഗവും സ്വരുകൂട്ടിയാണ് ഒരു വാഹനം വാങ്ങിക്കുന്നത് അല്ലേ ….. used കാർ മേഖലയിൽ ഒരുപാട് ചതികൾ നടക്കുന്ന കാലത്ത് ഉള്ളത് പറഞ്ഞു നല്ല കാർ വിൽക്കുന്ന ആളാണ് ഫിർദൗസക്ക… 100% ഉത്തരവാദിത്തം പിന്നെ അവർ പറയുന്ന വിലക്ക് വണ്ടി വിറ്റ ചരിത്രം അവർക്കില്ല😂 കുറച്ചിട്ടേ കൊടുക്കൂ അത് അവിടെ പോയാൽ മനസ്സിലാവും… ഇൻഷാ allah ഇപ്പോ പ്രവാസത്തിലാണ് വന്നാൽ ഒരു വണ്ടി കൂടെ എടുക്കും❤
@user-ds8zw1pr3m
@user-ds8zw1pr3m 8 дней назад
Vila paranjathu nannayi 😮😮 ethrayum labam ulla kachavadam aayirunno vandi kachavadam ennu kanichu thennathu nannayi😅
@user-ds8zw1pr3m
@user-ds8zw1pr3m 8 дней назад
Ethrayum vila kurachaal ningalkku nashttam verillee😢😢😢 ethokkeyyanu ningale vijayaam
@JaiprasadNS
@JaiprasadNS 8 дней назад
ഭയങ്കര വില 🙏വെറുതെ സമയം കളഞ്ഞു 😢
@MEENAMOHAN-mg1ed
@MEENAMOHAN-mg1ed 8 дней назад
വില കൂടുതൽ ആണ് . ആരും പോയി ചാടരുത്
@manojmadhusoodanan1311
@manojmadhusoodanan1311 8 дней назад
3G prices 😂😂😂
@sureshbabu-nc8en
@sureshbabu-nc8en 8 дней назад
ട്ടോ. മാച്ച്. Price
@Raghu198
@Raghu198 9 дней назад
പഴയ വാഹനങ്ങൾ വലിയ ബിൽഡിംഗ്‌ ൽ വില്പനയ്ക്ക് വെച്ചപ്പോൾ 30% മാർക്കറ്റ് വില കൂടി അതൊരു ചെറിയ പ്രതിപാസം അല്ല 😆😆😆 വാങ്ങുന്നവരും ചോർ തന്നെ ആണ് സുഹൃത്തേ ഉണ്ണുന്നത് 😎
@user-pq4vy2rc2x
@user-pq4vy2rc2x 9 дней назад
Vila bayankara koduthal
@keralamkeralam718
@keralamkeralam718 9 дней назад
മുടിഞ്ഞ മുടിഞ്ഞ ഒടുക്കത്തെ വില.....പടച്ചോനെ ഇങ്ങള് കാാത്തോളെനെ....,ഇവമ്മാരെ തൊട്ട്...!!!
@forreview2777
@forreview2777 11 дней назад
Etyos വില കേട്ടില്ലേ? എന്ത് തോന്നി നാട്ടുകാരെ?
@Cherrish7
@Cherrish7 12 дней назад
Ell vandikaludeyum koode gold kodukkundo ??😅😅
@sulficarali9993
@sulficarali9993 12 дней назад
2020 മോഡൽ seltos 14.75🤣🤣🤣.. അടിപൊളി വാ പോകാം
@Wellwisher211
@Wellwisher211 12 дней назад
കുറച്ചുകൂടെ affordable ആയ വിലക്ക് വാഹനങ്ങൾ വിൽക്കാൻ ശ്രമിക്കൂ ഭായ്. മലപ്പുറം ജില്ലയിൽ വേറെയും ഡീലേഴ്സ് ഉണ്ട് ☺️
@Wellwisher211
@Wellwisher211 12 дней назад
കത്തി rate, ഇങ്ങനെ വാഹനങ്ങൾ വിറ്റാൽ നിങ്ങൾക്ക് നഷ്ടം വരില്ലേ 😂
@royal684
@royal684 12 дней назад
Km kooduthl ellam
@muhammedshareefcpy5232
@muhammedshareefcpy5232 12 дней назад
എല്ലാവരും പറയുന്നു വില കൂടുതൽ ആണെന്ന് പക്ഷെ ഇവരെ ഷോപ്പിൽ മാസം 30 35 വണ്ടികൾ വിറ്റ് പോകുന്നുണ്ട് അതിനർത്ഥം ആവശ്യക്കരന് വില കൂടുന്നില്ല വീട്ടിൽ ഇരുന്ന് കമ്മന്റ് ഇടുന്നവർക്ക് ആണ് വില കൂടുതൽ അവർ പിന്നെ വില കുറഞ്ഞാലും വാങ്ങാൻ പോകുന്നില്ല 🤣എന്നതാണ് സത്യം...
@user-ds8zw1pr3m
@user-ds8zw1pr3m 8 дней назад
Ennu vechu ellavarum pottanmmar alla .. manimaayi labham eduthu kachavadam Cheyyuka ..
@faz4977
@faz4977 12 дней назад
Asking പ്രൈസിൽ നിന്ന് ഒന്നര കുറച്ച് എടുത്താൽ market rate ആയി 😅
@riyasriyas1493
@riyasriyas1493 12 дней назад
Edo moyalaali oru lesham uluppundo
@musthafapmk3800
@musthafapmk3800 12 дней назад
എല്ലാത്തിനും വില വളരേ കൂടുതലാണ്
@nidhinsagar1954
@nidhinsagar1954 12 дней назад
വില കുടുതൽ ആണ്, എല്ലാത്തിനും. ഈ വീഡിയോ കണ്ടാൽ വരാൻ ഇരിക്കുന്ന ആളുകൾ പോലും വരുത്താവും
@shravanbh9997
@shravanbh9997 12 дней назад
Better buy new car guys
@user-ye2sy3jb5j
@user-ye2sy3jb5j 12 дней назад
നല്ല വില കുറവ് ഉണ്ടല്ലോ ഫെബ്രുവരി 30നു വന്നു ഒന്ന് എടുക്കണം 😄
@AnuKoshyPerunad
@AnuKoshyPerunad 12 дней назад
😀😀😀😀
@pradeepchengott1580
@pradeepchengott1580 12 дней назад
bro rate puthiya vandiyudaethanallo 😂
@manafmanaf1776
@manafmanaf1776 12 дней назад
നല്ല അറവ്
@ismailnajil4532
@ismailnajil4532 12 дней назад
Have. Rate
@ysrmnf
@ysrmnf 12 дней назад
വില കൂടുതൽ ആണ്. ഫൈനൽ വില പറഞ്ഞ് ഒരു vedio ചെയ്യൂ.
@hmmotorsmanjeri
@hmmotorsmanjeri 12 дней назад
Ok✅. Thanks for commenting🤍
@sirajsirajudeen8961
@sirajsirajudeen8961 12 дней назад
വില കൂടുതൽ ബായ്
@shuhaibkv1039
@shuhaibkv1039 20 дней назад
Puthiyath edutholi nalla paikittunnund
@nazarshameena7097
@nazarshameena7097 25 дней назад
2017 അങ്ങേയറ്റം പോയാൽ 7.2lakh
@gopakumarg1246
@gopakumarg1246 Месяц назад
800 rate ethreya
@sreejithnair6910
@sreejithnair6910 Месяц назад
Elam pazhey vandikal vintage alla cheta, Antique -till 1919, Vintage 1919 -1930, Classic 1930 - 1970, super classic 1970 - 1995. Ithaan ithinte oru classification.
@anshamolpa3517
@anshamolpa3517 Месяц назад
❤❤❤🎉🎉🎉
@user-ij8gp2kw7d
@user-ij8gp2kw7d Месяц назад
സൗണ്ട് ക്ലാരിറ്റി ഒട്ടുമില്ല
@user-ij8gp2kw7d
@user-ij8gp2kw7d Месяц назад
👍❤️🌹
@jamshidelayodath4044
@jamshidelayodath4044 Месяц назад
For nri
@saheerali317
@saheerali317 Месяц назад
👍👍
@66051760
@66051760 Месяц назад
സായിദ് ഫാമിലി ഉപയോഗിച്ച വണ്ടി ഉണ്ടോ? ഞമ്മക്ക് മാണം.
@Kannur392
@Kannur392 Месяц назад
Thar edukkum aveshathil enitto vegam sale cheyum
@user-ug3ps2df9y
@user-ug3ps2df9y Месяц назад
അതിൻറെ വില കൂടി പറഞ്ഞാൽ പിന്നെ ആളുകൾ വരത്തില്ല
@ashmilsachu6207
@ashmilsachu6207 Месяц назад
Hi
@techmo2414
@techmo2414 Месяц назад
വളരെ ചീപ്പ് റെറ്റാലോ എല്ലാത്തിനും 😂😂😂😂😂
@alphaman369
@alphaman369 Месяц назад
Firdouse alle ? Ingal ente kayyil innu Verna vaangiyittundu...2017 il..
@ashmilsachu6207
@ashmilsachu6207 Месяц назад
Ali
@ashmilsachu6207
@ashmilsachu6207 Месяц назад
Ali
@soorajtm3786
@soorajtm3786 2 месяца назад
Vandi poyo
@lttteamsmkd2670
@lttteamsmkd2670 2 месяца назад
ഇങ്ങനെ വില കുറച്ചു വിറ്റാൽ കുട്ടികൾ പട്ടിണി ആവുമല്ലോ