Тёмный
Al Falah Media
Al Falah Media
Al Falah Media
Подписаться
السلام عليكم ورحمة الله

This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge dealing in mainly Malayalam. Insha Allah video will be updated in daily basis if Allah grants me the permission.
Комментарии
@Just_vlogs938
@Just_vlogs938 8 часов назад
الحمدالله لذي اذحباني بعدما اماتني واليه نشور
@Aknazer-gs4ze
@Aknazer-gs4ze 8 часов назад
എൻ വയറിന്റെ ഉള്ളിൽ എന്തോ ഒരു വിഷമം ഉണ്ട് അത് മാറാൻ ദുഹാ ചെയ്യണം
@dilshadr3424
@dilshadr3424 8 часов назад
ആദ്യം പറയുന്ന കാര്യം ശ്രദ്ധിച്ചു ചെയ്യൂ സ്വർഗ്ഗം കിട്ടും
@KunhiMuhammed-nk9mn
@KunhiMuhammed-nk9mn 12 часов назад
സമ്പത്ത് മാത്രം, ഇതല്ലാതെ നാളെ സ്വർഗ്ഗം കിട്ടുന്നത് പറഞ്ഞു കൊടുക്കു
@AbdulJaleel-ry8si
@AbdulJaleel-ry8si 13 часов назад
നിങ്ങൾ ഏതെങ്കിലും പള്ളി മദ്രസയിൽ പെറിയ ശമ്പളത്തി ന്ന് ജോലി ചെയ്യുന്ന ആളായിരി ക്കും എല്ലോ ? ഇങ്ങനെ 100 വട്ടം ചൊല്ലി ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് കരസ്ത മാക്കി നിങ്ങളുടെ വിഷ മങ്ങൾ തീർത്ത് കൂടെ? എന്താ ഇതൊക്കെ കിട്ടിയാൽ നിങ്ങൾക്ക് പുളിക്കോ? 100 എന്ന കണക്ക് 101 ആയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ഇതോക്കെ കിട്ടാതിരി ക്കോ? കൃത്യമായി കണക്ക് അള്ളാഹു അറിച് തന്നതായി രിക്കും ?
@Haseena-cr5we
@Haseena-cr5we 15 часов назад
Screenilazhuthivido. Usthathey
@shamnamashood2238
@shamnamashood2238 17 часов назад
ഉസ്താദേ... എന്റെ ഉപ്പാന്റെ കടങ്ങളൊക്കെ പെട്ടെന്ന് വീടാൻ ദുആ ചെയ്യണെ
@thajunisaajmal470
@thajunisaajmal470 18 часов назад
ഉസ്താതെ എന്റെ മകൾക് വേണ്ടി ദുആ ചെയ്യണം കല്യാണം ശെരിയാവൻ 🤲🤲
@haneefaansif8330
@haneefaansif8330 19 часов назад
ആമീൻ
@ashrafkajinas6085
@ashrafkajinas6085 19 часов назад
നീ കുടുംബക്കാരെ കൂടെ ഇരുത്തി ചൊല്ലിക്കൊ 🙄
@jenyjeny4636
@jenyjeny4636 День назад
Mahdi alla mahadhi mahadhi indum yesa atava yeshuvinoppam....🔥e kanuna la nina effect ataanu
@shihanshain8695
@shihanshain8695 День назад
ദുആ ഒന്ന് സ്ക്രീനിൽ ഇടുമോ ഉസ്താദേ
@moideenmk9282
@moideenmk9282 День назад
അള്ളഹുവിനോട്പറയുക ഈകുണപ്പന്‍മാരോട്ദുഹാചെയ്യിപ്പിക്കണ്ടാകിട്ടുന്നതുംഇല്ല്യാതെയാകും
@user-fe9ex2hw4v
@user-fe9ex2hw4v День назад
Ustade dua paranju tarumbo screenil idaan pattuo
@shylavm3646
@shylavm3646 День назад
Veedu unddakan duaa cheyyanne usthadhe
@Muhammed-123a
@Muhammed-123a День назад
അൽഹംദുലില്ലാഹ്
@RamlaAjwa
@RamlaAjwa День назад
Unbrak pokanduha cheyane usthade
@ansarp.a29
@ansarp.a29 День назад
Screenel kanichude
@pushpakl2200
@pushpakl2200 День назад
പണക്കാര് ചൊല്ലാൻ പാടില്ല എന്നെ സഹായിക്കു. പണം ഉള്ളവർ . ഉസ്താതെ ദുവാ ചെയ്യണേ 🤲
@abdulrazakabdulrazak3728
@abdulrazakabdulrazak3728 День назад
ശരീരം മുഴുവനും വേദനയാണ് എന്ത് ചൊല്ലണം
@SabnaPattikadan
@SabnaPattikadan 2 дня назад
Jan orupadu nal ayi vadakkanu thamasam enik kurachu sthalam und avide oru beedi ethrayum pettannu kerikittan usthadhe dhuha cheyyenam 😢😢😢😢
@user-ul7lu1cu5n
@user-ul7lu1cu5n 2 дня назад
നിങ്ങൾ ചൊല്ല് കിട്ടു ന്ന തിൽ ഒരു പങ്ക് നമുക്ക് തന്നാൽ മതി
@shafamarva4537
@shafamarva4537 2 дня назад
Alhamdhulillah
@shafamarva4537
@shafamarva4537 2 дня назад
Njn yeneeta udane yeppalum ee zikr parayalund
@zahrasown7209
@zahrasown7209 2 дня назад
Orupad kadam und veedikittan dua cheyyane usthade🤲🤲🤲
@sshh21807
@sshh21807 2 дня назад
Ithil aarengil gulfil oru joli sheriyakki taraan pattuna aallukalundo pls onu help aakko athrakkum gethikedilla jeevikanalla kadam kond marannathinu reksha pedaanann onu help aakko
@Thas55
@Thas55 2 дня назад
കടം തീരുവാൻ വേണ്ടി ദുആ ചെയ്യുക ഉസ്താദെ......
@AbdulJaleel-ry8si
@AbdulJaleel-ry8si 13 часов назад
പണിക് ഒന്നും പോവാണ്ടാ ലാ ഇത്ചൊല്ലി പുരക്ക് ഇരുന്നാൽ മതിയല്ലോ?
@user-yq5xu2be9k
@user-yq5xu2be9k 2 дня назад
Aameeen
@user-fasil2137
@user-fasil2137 3 дня назад
🤲🏻🤲🏻🤲🏻
@SyedAli-uj3zl
@SyedAli-uj3zl 3 дня назад
നീ പറഞ്ഞാൽ പോരാ നീയും ചൊല്ലണം, നിനക്കും തുറന്നു കിട്ടണം... ഒരു ഗുരുനാഥൻ...
@IsmailIsmail-ho2vr
@IsmailIsmail-ho2vr 3 дня назад
Alhamdulillha❤
@annusherinsherin9308
@annusherinsherin9308 3 дня назад
വീട് ഇല്ല ഭർത്താവിന്റെ പീഡനം മക്കൾക്കു നല്ല വിദ്യാഭ്യാസം മക്കൾ നന്നാവാൻ ഭർത്താവ് നന്നാവാൻ സമാധാനം. ദുആ cheyyene ustha.. 😔
@nisha.shameer.2539
@nisha.shameer.2539 3 дня назад
ആമീൻ
@muhammadsadiq7717
@muhammadsadiq7717 3 дня назад
അടുപ്പ് ഖിബിലക്ക് നിന്ന് കത്തിക്കുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ ഉസ്താദ
@almass5400
@almass5400 2 дня назад
കിബില ഭാഗം തിരിഞ്ഞു നിന്നു തീ കത്തികരുത്
@user-kr9lp4xd9i
@user-kr9lp4xd9i 4 дня назад
ഒരാൾക്കു ഗോൾഡ് 3 മാസത്തേക്ക് കടം കൊടുത്തിരുന്നു.. ഇപ്പോൾ അതു 3 കൊല്ലം ആവാൻ ആയി.... കിട്ടുന്നില്ല ചോദിക്കുമ്പോയൊക്കെ എടുക്കാം എടുക്കാം എന്ന് പറഞ്ഞിട്ട് കളിപ്പിക്കുന്നു.. ഇപ്പോൾ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല.... കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ
@younuvlogs8766
@younuvlogs8766 2 дня назад
ഞാനും ഇതുപോലെ കൊടുകൻ ഉണ്ടായിരുന്നു അല്ലാഹ് aaa ഒരു അവസ്ഥ ആർക്കും kodukalle അല്ലാഹ് aaa സഹോദരന് പെട്ടന്ന് തരാൻ കഴിയട്ടെ aaameen
@ShahinashamnadAbu-vr8sg
@ShahinashamnadAbu-vr8sg 4 дня назад
ആമീൻ യാറബൽ ആമീൻ മക്കളുടെയും ഭർത്താവിനെയുംസ്നേഹം ലഭിക്കാൻ ദുആയിൽ ഉൾപ്പെടുത്തണേ
@shibin-em5ek
@shibin-em5ek 5 дней назад
ഒന്നു പോടാ ഊളെ... പരമ വിഡ്ഢി..
@abduljaleel6337
@abduljaleel6337 5 дней назад
യാ റാഫിഹു യാ അള്ളാഹ് ചൊല്ലിക്കോളൂ... പെട്ടെന്ന് പാണക്കാരനാവാൻ
@mssuccespoint
@mssuccespoint 5 дней назад
പണക്കാരൻ ചൊല്ലിയാൽ.. എന്താകും🤔🤔🤗
@abduljaleel6337
@abduljaleel6337 5 дней назад
പിടുത്തം വിടും.. അംബാനി ചൊല്ലിയാൽ അദാനി യാവും. അദാനി ചൊല്ലിയാൽ അംബാനി യാവും.. ഞമ്മള് ചൊല്ലിയാൽ. ചൊല്ലിയത് ബാക്കിയാവും..
@mssuccespoint
@mssuccespoint 5 дней назад
@@abduljaleel6337 🤣🤣 ഓരോ തട്ടിപ്പ് ടീംസ്
@MuhammadAli-gz2eq
@MuhammadAli-gz2eq 5 дней назад
​@@abduljaleel6337എന്താ അബ്ദുൽ ജലീൽ ദീനിനെകളിയാക്കി രസിക്കുകയാണോ? കാഫിറിന്റെ കാര്യം ഉസ്താദ് പറഞ്ഞുവോ ഇല്ല മുസ്‌ലിമിന്റെ കാര്യമാ പറഞ്ഞത്
@nishadalikp8429
@nishadalikp8429 5 дней назад
ആമീൻ
@ashrafthekkayilmeethal5982
@ashrafthekkayilmeethal5982 5 дней назад
Molk pisiyodiyan kuttikalilla duha ceyane ustade
@sajan---
@sajan--- 5 дней назад
ഈ ദിക്കിർ സ്‌ക്രീനിൽ എഴുതി കാണിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു... ഉസ്താദിന്റെ ലെവലിൽ അറിവില്ലാത്തവരെയും കാണരുത് 🤷‍♂️🙏
@Nufieyy309
@Nufieyy309 6 дней назад
Usthade ante molk 15 vayass eppozhum sugamilla kanner nallonm ind
@jasmincp-fy7uf
@jasmincp-fy7uf 6 дней назад
Kadam veedaan duaa cheyyane usthade
@user-dj1jk9zz5q
@user-dj1jk9zz5q 6 дней назад
ഫർള് നിസ്ക്കാരം ഖളാഹ് ഉണ്ട് എങ്കിൽ നിസ്ക്കരിക്കാൻ പറ്റുമോ ളുഹാ
@NaseeBanu-nt1dr
@NaseeBanu-nt1dr 6 дней назад
എന്റെ വീട്ടിലേക് വഴി ശരിയവാൻ ഉസ്താദ് ദുഹാ ചെയ്യണം
@mohammedvkmohammedvk8019
@mohammedvkmohammedvk8019 6 дней назад
എന്നിട്ട് എന്താ ടോ മുസ്ലിയാരെ നിങ്ങളേ പോലുള്ളവരുടെ കാര്യങ്ങളൊന്നും നേരെ ആവാത്തെ
@dilshadr3424
@dilshadr3424 8 часов назад
നേരെ ആയില്ലെന്നു നീ എങ്ങനെ മനസ്സിലാക്കുന്നു നീ ഈ ലോകത്തല്ലേ ജീവിക്കുന്നത് 8:02
@user-jw1xc9td6i
@user-jw1xc9td6i 6 дней назад
ആമീൻ
@user-jw1xc9td6i
@user-jw1xc9td6i 6 дней назад
Aameen