Тёмный
Auto and Travel Club
Auto and Travel Club
Auto and Travel Club
Подписаться
Drive Responsibly
Mahindra ScorpioN Z4 base variant
14:44
3 месяца назад
XUV 400 Quick ad | Mahindra EV
0:49
Год назад
Auto World Expo 2023 Kochi
8:07
Год назад
Комментарии
@shajithlakayil6499
@shajithlakayil6499 11 часов назад
Back side vibration und
@assainarvailipalli
@assainarvailipalli 3 дня назад
ലോങ്ങ് ഓടാമോ
@autoandtravelclub328
@autoandtravelclub328 3 дня назад
@@assainarvailipalli yes
@sajeevvenjaramood3244
@sajeevvenjaramood3244 3 дня назад
താങ്കൾ പറഞ്ഞ പോലെ ഇതിൻ്റെ ലുക്ക് അപാരം തന്നെ. കണ്ണെടുക്കാൻ തോന്നില്ല. ഗംഭീരം ......👌
@autoandtravelclub328
@autoandtravelclub328 День назад
Athe athee😁
@Gafoorsha-ql1gt
@Gafoorsha-ql1gt 3 дня назад
ഫോഗ് ലാമ്പ് ഇല്ല, അതൊരു കുറവാണ്.വണ്ടി അടിപൊളി.
@autoandtravelclub328
@autoandtravelclub328 День назад
Budget range alle!
@anandhukumar1399
@anandhukumar1399 4 дня назад
Ayyee automatic vandi, men drive manual
@autoandtravelclub328
@autoandtravelclub328 День назад
Lord alto🔥
@khanmajeed1
@khanmajeed1 4 дня назад
ഒരു വണ്ടി റിവ്യൂ ചെയുവാൻ കൊണ്ട് വരുമ്പോൾ. മുഴുവൻ ക്ലീൻ ചെയ്തു കൊണ്ട് വരുക ഇതിപ്പോൾ പകുതി തുടച്ചു പകുതി പൊടി പിടിച്ചു എന്തൊരു ശോകം
@autoandtravelclub328
@autoandtravelclub328 День назад
Petten vandi kitiyapo cheythath ane. Next time set akam.
@visakhvr9807
@visakhvr9807 4 дня назад
Alto K10 2015 muthal automatic undu Allathey 2024 allaa
@autoandtravelclub328
@autoandtravelclub328 4 дня назад
@@visakhvr9807munp alto nu pala segments ind, alto 800, alto k10 etc. Ippo Alto k10 mathrame ullu. Athil automatic varumbo alto edukkunnavark ithoru information
@SMRT23
@SMRT23 3 дня назад
Alto 800 nte vere segment alla K10... It's totally different K series engane​@@autoandtravelclub328
@naveenopable
@naveenopable 5 дней назад
Oru turbocharger പിടിപ്പിച്ചിരുനെങ്കിൽ... ഇതിനെ വെല്ലാൻ ആരും ഉണ്ടാവില്ല 🔥
@autoandtravelclub328
@autoandtravelclub328 5 дней назад
@@naveenopable 😀😁
@vyshna5732
@vyshna5732 6 дней назад
@AjitKumar-un9nd
@AjitKumar-un9nd 9 дней назад
മൈലേജ് എങ്ങനെ അറിയും എന്നു പറയാമോ? ഇപ്പോൾ Reserve petrol tap സ്കൂട്ടറിൽ ഇല്ല. ഇത് കൊണ്ടു ഉപഭോക്താവിന് മൈലേജ് dealer പറയുന്നത് അല്ലെങ്കിൽ ഇലക്ട്രോണിക് ഡിജിറ്റൽ മീറ്റർൽ കാണിക്കുന്ന km വിശ്വസിക്കുക എന്നതാണ്
@autoandtravelclub328
@autoandtravelclub328 9 дней назад
@@AjitKumar-un9nd Full tank petrol adich nokkiye sherikk mileage manasilaakaan pattu. 1st full tank fuel adikuka. Appo ulla total km eazhuthi vekkuka. Athinu shesham vandi oodikuka. Kuranjath oru 70km oodiyathnu shesham onnoode fuel full tank adikuka. Appol adicha fuel ethra nookuka pinne oodiya km koode nokyal correct mileage manasilaakum.
@AjitKumar-un9nd
@AjitKumar-un9nd 9 дней назад
@@autoandtravelclub328 1.full tank പെട്രോൾ എങ്ങനെ മനസ്സിലാകും? Fuel nose കുറച്ചു താഴ്ത്തി വെക്കണം. പിന്നെ ഫുൾ എന്നത് ഏതു ലെവൽ എന്ന് രണ്ടാമത് fill ചെയ്യുമ്പോൾ കൃത്യമായി കിട്ടില്ല. പിന്നെ approximate കിട്ടുമായിരിക്കും. ഇത് തട്ടിപ്പല്ലേ? എന്ത് കൊണ്ടു reserve to reserve tap ഇപ്പോൾ ഇല്ല? Fuel injection system വന്നതോടെ tank empty ആക്കാൻ പറ്റില്ല. സർവീസ് സെന്ററിൽ മുൻപ് ഡ്രിപ് bottle പുറമെ കൊടുത്തു മൈലേജ് കാട്ടി തരുമായിരുന്നു. ഇപ്പോൾ അതില്ല എന്ന് തോന്നുന്നു. Mileage ഡിജിറ്റൽ meter ൽ ഉള്ളത് correct ആണെന്ന് കസ്റ്റമർ വിശ്വസിക്കുന്നു. 🤭🤣🤣🤣
@shankp1502
@shankp1502 5 дней назад
O​@@AjitKumar-un9nd
@vyshnavrameshan4508
@vyshnavrameshan4508 10 дней назад
❤❤❤
@sivadas.chinnappan
@sivadas.chinnappan 2 месяца назад
വേരിയൻ്റ് പ്രൈസ് പറഞ്ഞില്ല . ആദ്യം പറയേണ്ടത് പ്രൈസ് ആണ് XE XL,XV,XVP????😢
@majeedpa6504
@majeedpa6504 2 месяца назад
Cvt mileage kittukailla
@sivaprabhasasikumar
@sivaprabhasasikumar 3 месяца назад
ചേട്ടാ maruthi fronx aano mahindra xuv3xo aano nallathu?
@autoandtravelclub328
@autoandtravelclub328 3 месяца назад
@@sivaprabhasasikumar Fronzx & 3xo Randum rand segment vandi aaanu as per size. Space, 5 star safety, performance , mileage etc 3xo ind. Fronx ithu ellaam kittilla
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 3 месяца назад
Initerior explain ചെയ്യുന്ന സമയത്ത് വീഡിയോയില് വെളിച്ച കുറവുണ്ട് ഷോറൂമിൻ്റെ പുറത്ത് വെച്ച് shoot ചെയ്യൂ...
@autoandtravelclub328
@autoandtravelclub328 3 месяца назад
@@ENGINEMAPS-qw9fm ok
@vyshna5732
@vyshna5732 3 месяца назад
Super vehicle.
@Mallulocopilot7552
@Mallulocopilot7552 4 месяца назад
Seat height adjustment undo
@autoandtravelclub328
@autoandtravelclub328 4 месяца назад
Ax5 variant muthal aanu seat height adjustment
@ravensgaming9064
@ravensgaming9064 4 месяца назад
Watch കൊള്ളാം ബ്രോ ⚡
@AsdDsa-ng2id
@AsdDsa-ng2id 4 месяца назад
Bro ithu petrol enthu mileage kittum. Company parayunathallathe.
@autoandtravelclub328
@autoandtravelclub328 4 месяца назад
Depends on driving, I get 17kmpl
@vishnuvarkala1
@vishnuvarkala1 4 месяца назад
👍🏻
@rayeestk1027
@rayeestk1027 4 месяца назад
Voice clear kuravund
@vyshna5732
@vyshna5732 4 месяца назад
Nice vehicle.
@Vinukvijay
@Vinukvijay 5 месяцев назад
Gud shot bro📸
@SarathThiruvalla
@SarathThiruvalla 7 месяцев назад
Ace kuzappamilla vanikku 10,13 vare mileage kittum loadum purathu vandi mannil okke eranguvanel ninnu karangum kayarilla intra 30 okke edukku nalla performance kittum
@anasshateralshay2619
@anasshateralshay2619 8 месяцев назад
Brow inik ippol milege kittynnud cityil
@flynewworldtaxi
@flynewworldtaxi 8 месяцев назад
ആ ചേട്ടൻ വെയിലത്ത് ഇറങ്ങി പണിയെടുക്കാത്ത കൊണ്ടാണ് അങ്ങനെ പറയരുത് നിർബന്ധമായും A/C വേണം
@shahidrk4636
@shahidrk4636 8 месяцев назад
9
@spshimil
@spshimil 9 месяцев назад
ഇതിന്റെ v4 ലും ടാങ്ക് കവർ ഇളക്കുന്ന പ്രശ്നം ഉണ്ടോ? Dual channel abs v4 ൽ ലഭ്യമാണോ?
@BesSes-o8m
@BesSes-o8m 9 месяцев назад
oodu koothichi
@AfsalKappa
@AfsalKappa 10 месяцев назад
Do ഈ വണ്ടി ഒരു വസ്തുവിനും കൊള്ളില്ല ഉപയോഗിച്ച് ഫസ്റ്റ് ലോഡ് തന്നെ എൻജിൻ മാറ്റിവെക്കാൻ വേണ്ടി വന്നു പിന്നെ ചുരം ഇറങ്ങിയാൽ വണ്ടിക്കു എൻജിൻ പിടുത്തം ഇല്ല കിയർ തങ്ങില്ല 45സ്പീഡ് പിന്നെ വണ്ടിയെ കുറിച്ച് എന്തറിയാ അവനു വണ്ടിയെ പറ്റി അവനു ഒന്നും അറിയില്ല വണ്ടിയുടെ കാര്യങ്ങൾ സംസാരിക്കേണ്ടത് സർവീസ് ആളുകളാ ഇവന് ഒന്നും അറിയില്ല
@autoandtravelclub328
@autoandtravelclub328 10 месяцев назад
Ooooh anganokke undaayooo?? Evidunna vandi eduthath
@SureshSuresh-lu7wh
@SureshSuresh-lu7wh 10 месяцев назад
സൗണ്ട് കുടുതൽ അണ്
@vishnuv.s
@vishnuv.s 10 месяцев назад
Duel ac?? No way...
@MuhammedZiyad-fv1ib
@MuhammedZiyad-fv1ib 11 месяцев назад
മൈലേജ്
@kailasnath8344
@kailasnath8344 11 месяцев назад
Bro seat cover evduna chythe?numbr
@govind6081
@govind6081 8 месяцев назад
Its genuine accessory
@saheersaheer5134
@saheersaheer5134 11 месяцев назад
Arrum edukarruthe bs6 geeaer boxil vellom karrum senser brobelom anbavasthan no varndi vellom kayariyal karulaa parayoum karrum edukarruthe patta pookaaa fallt foom thalli poli 😡😡😡
@muhammedalimuhammedali7310
@muhammedalimuhammedali7310 11 месяцев назад
Njnum book cheithu ithe clour zxi
@vivekkv5568
@vivekkv5568 11 месяцев назад
Milege city എത്ര കിട്ടും
@autoandtravelclub328
@autoandtravelclub328 11 месяцев назад
10kmpl
@saheersaheer5134
@saheersaheer5134 11 месяцев назад
Mahindara 😢😢😢kashettom
@mayookhsekhar5663
@mayookhsekhar5663 11 месяцев назад
Mileage in city?
@JantilangKtmktm
@JantilangKtmktm 11 месяцев назад
I have supro profit truck my problem why all spare parts no has at all automobile shop
@reshirose4751
@reshirose4751 Год назад
ഇത് ൽ എന്താണ് മാറ്റം വരുത്തിയത് മുൻപ് എടുത്തവർ പറയുന്നു കമ്ലന്റ് ആണ് എന്ന്...
@SaidalaviC-ui9zu
@SaidalaviC-ui9zu Год назад
Price
@Andrew-eb2qt
@Andrew-eb2qt Год назад
promo sm
@navajeevanns7286
@navajeevanns7286 Год назад
ബൊലേറോ... അല്ലെങ്കിൽ ബൊലീറോ എന്നല്ലേ പറയുക ,നൈസ് റിവ്യു ബ്രോ .....
@SarathThiruvalla
@SarathThiruvalla Год назад
കമ്പിനിക്ക് profit ഉണ്ടാക്കി കൊടുക്കുന്ന വണ്ടി ആണ് ആരും എടുക്കല്ലേ ഇവരുടെ BS6മോഡൽ വണ്ടികൾ ഒന്നും ഒരു കാശിനും കൊള്ളില്ല എവിടെ വേണേലും പറയാം അനുഭവസ്ഥൻ ആണ് ഇപ്പോഴും അനുഭവിക്കുന്നു ആരും എടുക്കല്ലേ എടുത്തവർക്കോ പണി കിട്ടി ഇനിയാരും പോയി ചാടില്ലേ
@mhdsinan46
@mhdsinan46 Год назад
Ntha problem
@alameena8685
@alameena8685 8 месяцев назад
No ഒന്ന് തരുവോ ഞാൻ എടുക്കാൻ ഇരിക്കുവാne
@SarathThiruvalla
@SarathThiruvalla 8 месяцев назад
എന്താണ് അറിയേണ്ടത് ചോദിച്ചോ പറയാം
@sivaprasanthps3878
@sivaprasanthps3878 7 месяцев назад
ബ്രോ നിങ്ങളുടെ അഭിപ്രായം ത്തിൽ ഏതു വണ്ടി എടുക്കുന്നത് ആണ് നല്ലത് വാട്ടർ ക്യാൻ ന്റെ ഓട്ടോതിന് ആണ് 1.5ton ലോഡ് ഉണ്ടാവും.
@sivaprasanthps3878
@sivaprasanthps3878 7 месяцев назад
​@@SarathThiruvalla ace ആണോ നല്ലത്
@SK77795
@SK77795 Год назад
Mileage
@sriragkt
@sriragkt Год назад
ബ്രോ വലിയ കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ പവർ ഉണ്ടോ. ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാതെ ഹാൽഫ്‌ clutch ഉയോഗിക്കുമ്പോ നോക്കിങ്ഹ് സൗണ്ട് ഉണ്ടോ അഥവാ ഉണ്ടർപവർ ഫീൽ ചെയ്യുന്നുണ്ടോ. എനിക്ക് അനുഭവപ്പെടുന്നുണ്ട്. പ്ലീസ് അഡ്വൈസ
@adi56770
@adi56770 Год назад
👍👍👍👍👍
@rejimathew8097
@rejimathew8097 Год назад
All standard big suv has back roof A/ c vent, even this is top variant , there mis no a/ c vent in roof middle and back
@vyshna5732
@vyshna5732 Год назад