Тёмный
ഇസ്ലാമിക പ്രഭാഷണങ്ങൾ
ഇസ്ലാമിക പ്രഭാഷണങ്ങൾ
ഇസ്ലാമിക പ്രഭാഷണങ്ങൾ
Подписаться
ജീവിതത്തിൽ ഒരിക്കലും നഷ്ടമാകാത്ത അറിവ് നേടി ഒരുമിച്ച് മുന്നോട്ട് പോകാം..! ഇസ്ലാമിക പ്രഭാഷണങ്ങളിലുടെ...

Like, Share & Subscribe👍

جزاك الله خيرا

Thank you for your support.
Комментарии
@anas01111
@anas01111 Час назад
ബാലുശ്ശേരി സ്വർഗത്തിൽ എത്തിയോ? ഭൂമീൽ ബാക്കിയുണ്ടോ
@YoutubeYt-k8r7o
@YoutubeYt-k8r7o Час назад
Subhanallah subhanallah subhanallah 💐
@majidap9440
@majidap9440 Час назад
എന്റെ ഉപ്പാന്റെ വീട് കടലുദ്ദിയിലാണ്
@hafsathmoosa-c7x
@hafsathmoosa-c7x 2 часа назад
QraanOdumbol,AndanNiyyathchyyendath
@musthafapa2956
@musthafapa2956 2 часа назад
Jazakalla kayer
@Naseera-n7h
@Naseera-n7h 2 часа назад
Good speach.
@muvattupuzhanewschannel7817
@muvattupuzhanewschannel7817 2 часа назад
ബിജെപി പണി മാക്രി പാർട്ടി ചെയ്യുന്നു
@muvattupuzhanewschannel7817
@muvattupuzhanewschannel7817 2 часа назад
മതപണ്ഡിതൻ റ്റി കെ അഷ്റഫിന് അഭിനന്ദനങ്ങൾ ആമീൻ
@AbdulSalam-q2p
@AbdulSalam-q2p 2 часа назад
കോട്ടയം ജില്ലയിൽ മിക്ക സ്ഥലത്തും പെൺമക്കൾ ഇമാമായി പെണ്ണുങ്ങൾ നിസ്കരിക്കുനുണ്ട്
@MusthafaP-d4b
@MusthafaP-d4b 2 часа назад
ഭയങ്കര പുന്തി തന്നെ😊
@Muneerap-pg1to
@Muneerap-pg1to 2 часа назад
എന്നാൽ കുടുംബത്തിൽ ഏറ്റവും ഇളയ സഹോദരൻ ആരാണോ അവൻ നോക്കണം എന്ന ധാരണ യാണ്. പലർക്കും.
@muneermk8670
@muneermk8670 2 часа назад
താങ്കളെ ഞ്ഞാൻ കുറ്റം പറയില്ല...എന്തന്നാൽ വിവരമില്ലായിമ ഒരു തെറ്റല്ലല്ലോ
@JameelaNk-fu9zy
@JameelaNk-fu9zy 2 часа назад
Alhamdu lillah
@sairak7869
@sairak7869 2 часа назад
ഇത്രയും ക്ലിയർ ആയി പറഞ്ഞിട്ടും ഇതിനെ എതിർത്തു കമെന്റ് ഇടുന്നവരെ സൂക്ഷിക്കണം ഇസ്ലാമിന്റെ ശത്രു ക്കൾ ആണ്
@Riyaskuttaloor
@Riyaskuttaloor 2 часа назад
മാഷാ അല്ലാഹ്
@shajitha5515
@shajitha5515 3 часа назад
❤❤❤
@fathimazuhara4574
@fathimazuhara4574 3 часа назад
സ്ത്രീകളുടെ ഔറത് മുഖവും മുൻ കയ്യും ഒഴിച്ചുള്ളതെല്ലാം ആണല്ലോ. അപ്പോൾ വുദൂ ചെയ്യുമ്പോൾ കൈകാലുകൾ മറച്ചിട്ടു എങ്ങിനെ കഴുകും. അതുപോലെ തല എങ്ങിനെ പൂർണമായി തടവും. അത് ഒന്ന് വ്യക്തമാക്കി പറയണേ. പുരുഷന്മാരുടെ കാര്യത്തിൽ മാത്രമാണോ പറഞ്ഞത്
@makkarmm165
@makkarmm165 3 часа назад
മുസ്ലിം ഉമ്മത്തെ എന്ന് വിളിക്കണ്ട.. മുസ്ലിം ഉമ്മത്ത് ആകെ ഇത് ചെയ്യുന്നില്ല
@AbiAbida
@AbiAbida 4 часа назад
👍👍👍👎👍🫱✌️🤘🤟🖖👍🖖👍👃👅👄🦵🌈🥛🌽💦
@AbiAbida
@AbiAbida 4 часа назад
Hyrittu❤G❤❤❤❤❤❤❤❤ Jrleklie❤ Hrk❤
@AbiAbida
@AbiAbida 4 часа назад
Goiyko❤ Ulhlhlko❤ko Geogaihavidhuyeidyej❤ Hdoydoduf❤ Ejecjydlue❤ Grigdkeokzyidhh❤ Highoruriryi❤ Hfkdurir❤ Giryirmkofxhtgvbg❤ Yieupu❤ Ttureir❤ Vhffhdgjdhkygugy yr u❤ ko Fylfyh❤ F❤ Gr jrhfjrhdg❤ Gfkgj gf k❤ Fhkffg❤ Ydiyfuftduufof ya if❤k Gckgfj ch jf gf kfyuofyfo tu❤ Ggj do figdoryhfu❤ Yvvvofyr ki yf❤ Urifyri❤yf ki y Ghury❤ Gjgyiyr❤ in tdyt Hekehkeg❤ Gdkydk❤f Gh fduxtxyfjasyfkhfsfgjs❤ Gfoykru❤ Gjfufod❤ Hifyfkf❤ Hk fkujfh❤ in Gr iryu❤ Fhfoufr❤ Fhdkhd❤ Rtytiykdhkejdydahftxysdhrk❤ Ghkhfj❤ Gffkg❤ Thkh❤ Jfkffhkfhfkgjtlthtl❤ Jfktytkrukfh❤ Hfkchfk❤h Chjcgkh❤ Hfkfhj❤ Fhkth❤ Jcldh❤hfky Hfkfgj❤ Htkhtk❤ Fhfkfgrkdgckrhlgjgtktj❤ Uttotytlrurk❤ Ghof yr ktitktutktiti tu kuk❤ Ha k HD hfkfjhckuf hfky❤ Fnkfgffkfh❤ Dhditdidt❤ Fhofurl❤ Gh fkfhk❤hd Fhfkfgf❤ Fhkhfhfk❤ Qhgkfhrlrjrlfjdljdlfjhglhg❤ Hfkfhrkrjr❤ Hrkjjfhdjh❤ Hjhrrjlk❤ Huelhdk❤ Fhlruf❤ Fjltukr❤ Thkt hk ktutkrhfkfhckxh❤ Thfjh❤ Chkcgfkhflfhfl❤g Tejef❤
@abdulsalamak1798
@abdulsalamak1798 4 часа назад
അൽഹംദുലില്ലാഹ്
@jameelac1672
@jameelac1672 4 часа назад
Alhamdulillah
@Ultimatecars6012
@Ultimatecars6012 4 часа назад
ഇതൊക്കെ കഷ്ട്ടപെടലാണോ
@Illayas-jp3xk
@Illayas-jp3xk 4 часа назад
നല്ല അറിവുകൾ 👍🏻
@drazhurdeen2827
@drazhurdeen2827 5 часов назад
Appol sthreekal engane vulu cheyyum?
@thahiraanvarsadath2493
@thahiraanvarsadath2493 5 часов назад
Insha allah, allahu ella karmangalum sweerkarikkate ammeen,
@lailaoffice7005
@lailaoffice7005 6 часов назад
Salafikal mathram pennungal niskarikkum. Vazhi thettikkan nokkunnu
@muhammedanshadanshad9217
@muhammedanshadanshad9217 7 часов назад
Super aameen
@RAFEEQKEEZHEDATH
@RAFEEQKEEZHEDATH 7 часов назад
Ameen
@muthnoor7636
@muthnoor7636 7 часов назад
എടോ മൗലവി നിന്നെയും റസൂലിന് പരിചയ ഇല്ല
@user-bg1abd
@user-bg1abd 7 часов назад
അതെ. അതുപോലെ അയാളുടെ പ്രസ്ഥാനത്തെയും.
@rashidmohamed3899
@rashidmohamed3899 8 часов назад
❤❤❤
@LathifLathi-z3v
@LathifLathi-z3v 9 часов назад
അതാണ് സമസ്ത യുടെ പിന്നിൽ ആളു കൂടുന്നത് 🤔
@SameebaTp
@SameebaTp 9 часов назад
@shoukathmaitheen752
@shoukathmaitheen752 10 часов назад
ഉപകാരപ്രദം ഈ അറിവ് 👌അൽഹംദുലില്ലാഹ്
@mohamedshareef3361
@mohamedshareef3361 10 часов назад
ഈ വിഷയംകൂടുതൽ പോകസ്ചെയ്താലതാണ് ബിജെപി ആഗ്രഹിക്കൈന്ന ഗുണം അവർക്ക് ലഭിക്കുക.സിപിഎംന്റ അവിഹിതബന്ധം മുസ്ലിം അപരവൽകരണത്തെ പറ്റി പ്രതികരിക്കുകമാത്രമല്ലാതെ ഇതിന്റപേരിൽ സമരകോലാഹലം വിപരീതഫലമേ ചെയ്യൂ ആ കോലാഹല മാകലാണ് ശത്രുആഗ്രഹിക്കുന്നത്.
@mohamedshareef3361
@mohamedshareef3361 10 часов назад
ഈറപറഞ്ഞതിൽ ബിജെപി ഭരണത്തിലെത്തുമെന്നവാദം ശരിയല്ല.ബിജെപി ഉത്തരേന്ത്യയിൽതന്നെ പതനം വരാൻപോകുകയാണ്. ഇവിടെ ഒരു തൽകാലം ഓളത്തിൽ നാലഞ്ചിടത്ത് നിയമസഭാ സ്വീറ്റ് നേടാം ശേഷം അതേ ബിജെപി കേന്ദ്രഭരണം പോകുന്നതോടൊപ്പം സീറോയുമാകാം
@mohamedshareef3361
@mohamedshareef3361 10 часов назад
ഇപ്പോൾ ഈ കള്ളകടത്ത് കസ്റ്റംസ് പോലീസ് ബന്ധത്തെ അൻവർ ഉന്നയിച്ചപ്പോൾ അതേ അൻവറിനെതന്നെ കള്ള കത്തുകാരനാക്കി അൻവർ ഒട്ടേറെ കള്ളകടത്തു പിടിച്ചതിനെതിരെയാണ് അൻവറിന്റ സങ്കടമെന്നാക്കി മാറ്റി
@sahiramolkolloli3853
@sahiramolkolloli3853 10 часов назад
Ethokke nigal mullamare kkond undayi theernathanu
@supremeenterprises3175
@supremeenterprises3175 11 часов назад
സത്യ സന്തമായ വിലയിരുത്തൽ. 👍👍👍.
@T.AssainarT.Assainar
@T.AssainarT.Assainar 11 часов назад
V.good spech
@loveyouuuuuuuuuuall
@loveyouuuuuuuuuuall 11 часов назад
227:43🫶👌
@mas9008
@mas9008 12 часов назад
Good
@musthafamustha6194
@musthafamustha6194 13 часов назад
MA SHA ALLAH
@luluanas7853
@luluanas7853 13 часов назад
Ningal hikmiualla harassing krmi mayyathinte vuloo Aruthottalum muriyillaada
@hibath3262
@hibath3262 14 часов назад
എന്റെ ഉപ്പാക്ക് വേണ്ടി ഞാൻ ഇമാം നിന്ന് നിസ്കരിരിച്ചിരുന്നു. 10 വർഷം മുൻപ്. കുറെ ആളുകൾ എതിർത്തിരുന്നു .അൽഹംദുലില്ലാഹ്.സ്ത്രീകൾ എല്ലാരും കേൾക്കേണ്ട വാക്കുകൾ
@hamishvk9708
@hamishvk9708 14 часов назад
😢
@koyakuttyk5840
@koyakuttyk5840 14 часов назад
ഒരുവീട്ടിൽ മാതാപിതാക്കളെ പരിഗണിച്ച്സംരക്ഷിക്കേണ്ടത് ഭാര്യയുംഭർത്താവുമാണ് ഈകാര്യത്തിൽ ഇരുപരും ഐക്യതഇല്ലെങ്കിൽ മാതാപിതാക്കൾ ഭാരമാണ് ഏറെകുടുംബത്തിലും കാണാൻ കഴിയുന്നത് ഭർത്താവി ന്റെമാതാപിതാക്കളെ വീട്ടിൽ ഭാര്യഭാരമായ്കാണുന്നു ഭർത്താവ്പരിച രിക്കാൻ തയ്യാറായാൽപോലും ഭാര്യഇഷ്ടപെടുന്നില്ല കുത്തുവാക്കുകളും അലസതക ളും അവളിൽനിന്നും ഭർത്താവും മാതാപിതാക്കളും നേരിടണം മാതാപിതാക്കളെപക്ഷത്ത് ചേർന്ന് ഭാര്യയോട് ശാന്തമായ് സമ്സാരിച്ചാൽ അവൾപറയും നിങ്ങൾക് ഉമ്മയുംബാപ്പയുംമതി ഞാനിതൊക്കെ അനുഭവിക്ക ണം അങിനെഒന്നും രണ്ടും പറഞ്ഞ് അവൾ കഴറെടുക്കും പിന്നെ കേസ്സ് കോടതി പൊല്ലാപ്പ് വീട്ടിൽ സ്വൈര്യം ഉണ്ടാവാൻ മാതാപിതാക്കളെ വൃദ്ധമന്ദിര ത്തിൽ തള്ളുക അല്ലെങ്കിൽ റോഡിൽ തള്ളുക അവർമക്കൾകെതിരെ കേസ്സ് കൊടുക്കില്ല കുടുംബകലഹം ഉണ്ടാക്കില്ല😪
@jameelacv7379
@jameelacv7379 15 часов назад
എന്റെ ഉമ്മ മരണപ്പെട്ട പോൾ നിസ്കാരതിന് ഇമാംനിൽകാൻ എന്നെ അനുവദിച്ചില്ല ആണ് നില്‍ക്കണമെന്ന് പറഞ്ഞു ഇതിന്ടെ കാരണം പറഞ്ഞു തരുമോ
@Illayas-jp3xk
@Illayas-jp3xk 13 часов назад
ഇത് ഇങ്ങള് കേട്ടോ പിന്നെ എന്തിന് കാരണം അംബേഷിക്കുന്നത്
@makkarmm165
@makkarmm165 6 часов назад
നമ്മൾ അറിയുകയോ കേൾക്കുകയോ ചെയ്യാത്ത ആളുകളുടെ മയ്യിത്ത് നമസ്കാരം മറമാടി ദിവസങ്ങൾ കഴിഞ്ഞ് വെള്ളിയാഴ്ച പള്ളികളിൽ എഴുത്ത് കൊടുത്ത് നമസ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത് ഇസ്ലാമിക രീതി ആണോ
@sidheequalakbar3759
@sidheequalakbar3759 15 часов назад
Masha Allah