Тёмный
v3bag
v3bag
v3bag
Подписаться
തയ്യൽ മെഷീൻ റിപ്പയറിംഗ് , ബാഗ് നിർമ്മിക്കുന്നത് പഠിപ്പിക്കുന്നു.PH.9061759638.WhatsApp only.schoolbag padikam
Bag production class
Sweing machine repairing
തയ്യൽ മെഷീൻ റിപ്പയറിംഗ് പഠിക്കാം.school bag stitching study.School Bag Banane ka Tarika #malayalam tailoring channel#തയ്യല് padikam#bagdesignideas #bag undakan padikam#Bag Banane ka Aashan Tarika#ടൈലറിംഗ് ക്ലാസ്സ്#V3 bag#v3bags#v3 bags
Комментарии
@AnsarfabiAnufabi
@AnsarfabiAnufabi 14 часов назад
ഇത് പവർ മെഷീൻ ആണോ
@v3bag
@v3bag 11 часов назад
Yes
@user-ou7px1mp3f
@user-ou7px1mp3f 19 часов назад
സ്റ്റിച്ചിങ്ങും എംബ്രോയ്ഡറിയും ഇന്റർലോക്കും ഓവർ ലോക്കും ചെയ്യാവുന്ന, മികച്ച സർവീസും ലഭിക്കുന്ന,മികച്ച മെഷീൻ മോഡൽ കേരളത്തിലേക്ക് പറഞ്ഞു തരാമോ
@v3bag
@v3bag 19 часов назад
ഫാഷൻ മേക്കർ
@user-ou7px1mp3f
@user-ou7px1mp3f 19 часов назад
@@v3bag ഈ മെഷീന്റെ മദർ കമ്പനി ഏതാണെന്ന് പറയാമോ മോഡൽ നമ്പറും, ഇതിന് ഏകദേശം എത്ര രൂപ വിലയാകും
@v3bag
@v3bag 19 часов назад
Sorry പ്രൈസ് അറിയില്ല. ഞാൻ ബാഗ് നിർമ്മാതാവാണ്. തയ്യൽ മെഷീൻ റിപ്പയറിങ് അറിയാം. എല്ലാ സൺഡേ തയ്യൽ മെഷീൻ റിപ്പയറിങ് ഉണ്ട്. അറിയാത്ത കാര്യങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ താല്പര്യമില്ല. ബ്രോ.
@parvathypradeep8865
@parvathypradeep8865 2 дня назад
Wow super your video is worth .. Ithe problem karanam njan tension adich irikkuvarunn ningade video bayqngara helpful aayi enikk..thanku so much❤❤❤❤
@v3bag
@v3bag 2 дня назад
U r welcome sir
@sujatha2386
@sujatha2386 2 дня назад
മുകളിലെ നുൽ കേട്ട് വീഴുന്നത് എന്താ എന്തൊക്കെ ചെയ്തിട്ടും ശേരിയകുനില്ല
@v3bag
@v3bag 2 дня назад
Pls send vedio
@nasumuthan2533
@nasumuthan2533 2 дня назад
ശരിയല്ല
@v3bag
@v3bag 2 дня назад
Thanks for your valuable feedback
@anilkumarsandhya3778
@anilkumarsandhya3778 4 дня назад
Thanks സർ
@v3bag
@v3bag 4 дня назад
യു ആർ വെൽക്കം, sir
@AVASARAVADHI
@AVASARAVADHI 5 дней назад
👍👍👍
@JabirCk-sw7ke
@JabirCk-sw7ke 5 дней назад
എന്താ ബായി 😂😂😂😂😂 ഇതോ ക്കേ അറയാതവർ ഷട്ടിൽ റീ സെറ്റ് ചെയ്യാതാൽ നൂൽ പൊട്ടേൽ ഉണ്ടാവും😅😅
@v3bag
@v3bag 5 дней назад
ഷട്ടിൽ ടൈമിംഗ് വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അത് നോക്കി അവർക്ക് അതും റെഡിയാക്കാമല്ലോ. അറിയുന്ന അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ എന്താണ് ബ്രോ തെറ്റ്. നിങ്ങൾ മെഷീൻ മെക്കാനിക്ക് ആണോ?
@user-rh5ld4if6b
@user-rh5ld4if6b 5 дней назад
🎉
@itsmedude6009
@itsmedude6009 5 дней назад
ഹലോ കെട്ടടി വരുന്നത് എന്ത് കൊണ്ട
@rajalakshmiveeraswamy1038
@rajalakshmiveeraswamy1038 5 дней назад
Nan 5nallaa machine problem,enaku replacement,videovum podunge plsonam season,pathi material return cheyethu enge,service cheyya alliance illaipa pls
@BagBaggg-ph8hv
@BagBaggg-ph8hv 5 дней назад
🎉
@user-le7we5kn6i
@user-le7we5kn6i 5 дней назад
🎉
@BagBaggg-ph8hv
@BagBaggg-ph8hv 5 дней назад
🙏
@NichuNichu-t6k
@NichuNichu-t6k 5 дней назад
🎉
@BagBaggg-ph8hv
@BagBaggg-ph8hv 5 дней назад
Thnks
@BagBaggg-ph8hv
@BagBaggg-ph8hv 5 дней назад
Thnks
@user-fd3yh7hl1g
@user-fd3yh7hl1g 5 дней назад
🎉
@user-eb8dz2rj3w
@user-eb8dz2rj3w 5 дней назад
Good info
@ulfathmuni8426
@ulfathmuni8426 6 дней назад
nool stuck ayit undairunnu ellam try cheidu nool ellom edthi ennittum suji stuck aan thazottum melottum akkan patunilla
@VishnuVishnuM.k
@VishnuVishnuM.k 7 дней назад
Wheel അഴിക്കാൻ പറ്റുന്നില്ല
@renialeena
@renialeena 9 дней назад
Entea machine problem itha shuttle mariyamadhiyo
@v3bag
@v3bag 8 дней назад
Please send video
@SaalviyaSewingSolutions
@SaalviyaSewingSolutions 9 дней назад
സർവീസ് എവിടുന്നാ കിട്ടുന്നെ നിങ്ങളുടെ സ്ഥലം
@v3bag
@v3bag 9 дней назад
വയനാട്,you?
@arifarahil8410
@arifarahil8410 10 дней назад
നൂൽ പൊട്ടി പോകുന്നു
@v3bag
@v3bag 10 дней назад
Pls send vedio
@reshmasashok3010
@reshmasashok3010 10 дней назад
Wheel nalla tite aanu athentha
@user-yb9xs2qm7q
@user-yb9xs2qm7q 12 дней назад
Loose akunath enganea annu
@shameemsaleem4360
@shameemsaleem4360 12 дней назад
ഷട്ടിൽ വില
@v3bag
@v3bag 12 дней назад
Different quality different price
@Nainulekshmi
@Nainulekshmi 12 дней назад
Usha umbrella machine aanu. Vaangiyitt 2 aazhcha aaye ullu. Thaich varumbo madakki thaicha bagath ethumbo nool potti pokum. Ethra thavana nokkiyaalum potti pokunnu.
@user-fd3yh7hl1g
@user-fd3yh7hl1g 13 дней назад
👍
@rafeekmuhamed622
@rafeekmuhamed622 13 дней назад
ഷോൽഡർ?
@SanthoshKumar-d1u
@SanthoshKumar-d1u 14 дней назад
മൂർച്ച കുറഞ്ഞാലും പേപ്പർ കട്ട്‌ ചെയാം
@user-vr7df1gc9i
@user-vr7df1gc9i 16 дней назад
Ithinte name onnu parayuo..? Normal Merritt mechine l use cheyan pattuo..?
@v3bag
@v3bag 16 дней назад
കമന്റിൽ ഉണ്ട്.
@ShamiShameena-qt2mn
@ShamiShameena-qt2mn 16 дней назад
HO GOD😮😮😮
@sheejamurali737
@sheejamurali737 17 дней назад
എന്റെ മെഷീൻ meritinte single mechine ആണ്. ഞാൻ തയ്ച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് തുണി പ്രെസർ footil കുരുങ്ങി പോയി. തുണി എടുക്കാൻ പറ്റിയില്ല. മെഷീൻ സ്റ്റക് ആയിപോയി. So ഞാൻ സൂചി ഊരി തുണി എടുത്തു. Shuttle അഴിച് നുലും മാറ്റിക്കളഞ്ഞു. തിരികെ എല്ലാം ഇട്ടു. ഇ പ്പോഴത്തെ പ്രശ്നം നുലിട്ട് തയ്ക്കുമ്പോൾ മുകളിലെ നുലും വയ്ക്കുന്ന തുണിയും കുരുങ്ങുന്നു. വല്ലാത്ത ഒരു ശബ്ദവും. എന്തായിരിക്കും അതിന്‌ കാരണം. Please reply
@v3bag
@v3bag 17 дней назад
എൻറെ പുതിയ വീഡിയോയിൽ എൻറെ നമ്പർ ഉണ്ട് അതിലേക്ക് ഒരു വീഡിയോ രൂപത്തിൽ സെൻറ് ചെയ്യു. കാണാതെ പറയാൻ പറ്റില്ല.
@RafeenaRafeena-vh3ek
@RafeenaRafeena-vh3ek 20 дней назад
Very useful video
@v3bag
@v3bag 20 дней назад
Thanks
@fousiyabasheer3804
@fousiyabasheer3804 21 день назад
വളരെ ഉപകാരമായി 😊
@sudheerm.s6792
@sudheerm.s6792 22 дня назад
Screw എത്രയാണ് tight ചെയ്യേണ്ടത്. ഒരു ഐഡിയ തരാമോ
@v3bag
@v3bag 21 день назад
അധികം ടൈറ്റ് ആകേണ്ടതില്ല. കറങ്ങാനുള്ള ഒരു സ്പേസ് വേണം.
@rasiyasiya4676
@rasiyasiya4676 24 дня назад
👍🙏
@hamza.cchundangal3779
@hamza.cchundangal3779 24 дня назад
No please?
@v3bag
@v3bag 24 дня назад
നമ്പർ ഇപ്പോൾ ഞാൻ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോയിൽ ഉണ്ട് പുതിയ വീഡിയോ നോക്കൂ.
@anshad7097
@anshad7097 29 дней назад
Shattle nett azhichu p inne shuttl ittu nett murukkyappolsooji kudungunnu.
@v3bag
@v3bag 29 дней назад
11.9.2024 upload ചെയ്യുന്ന വീഡിയോ കാണുക.
@_Aes_taetic_vlogs
@_Aes_taetic_vlogs 6 дней назад
​@@v3bag5:02
@itsmedude6009
@itsmedude6009 Месяц назад
ഹലോ മെഷീൻ അടിക്കുമ്പോൾ തുണിന്റെ അടി ഭാഗത്ത് കേട്ടടി വികുന്ന് അത് എന്ത് കൊണ്ട ഒന്ന് പറഞ്ഞു തരുഒ
@v3bag
@v3bag Месяц назад
പ്ലീസ് സെൻ്റ് vedio
@nadir_the_reviewer
@nadir_the_reviewer Месяц назад
😢
@ishanesi7609
@ishanesi7609 Месяц назад
👏👏👏👏
@FRTheProfitGenerator
@FRTheProfitGenerator Месяц назад
😢😢😢
@hannathashraf1237
@hannathashraf1237 Месяц назад
വളേറെ കറക്ട്
@LavendlacDesigns
@LavendlacDesigns Месяц назад
It's really helpfull🥰🥰
@user-ps3vh2zu9r
@user-ps3vh2zu9r Месяц назад
😔
@JiljilKumar
@JiljilKumar Месяц назад
എന്റെ മെഷീൻ അടിക്കുമ്പോൾ normal stich ന്റെ ഇടയ്ക്ക് ലോങ്ങ്‌ stich വരും, ഇത് എങ്ങനെ ശരിയാക്കും. പറഞ്ഞു തരുമോ
@v3bag
@v3bag Месяц назад
ഈ ചാനൽ തന്നെ സ്കിപ്പിംഗ് സ്റ്റിച്ച് എന്ന് പറഞ്ഞ് ഒരു വീഡിയോ ഉണ്ട്. അത് കണ്ടാൽ മതി
@BismiBismi-zu6rl
@BismiBismi-zu6rl Месяц назад
👍