Тёмный
The Divine Touch by Dr.Valsalan Nair
The Divine Touch by Dr.Valsalan Nair
The Divine Touch by Dr.Valsalan Nair
Подписаться
THE DIVINE TOUCH, India's first 24/7 online FOOD as MEDICINE CLINIC, presents healthy lifestyle programs to strengthen your spiritual, emotional, social and physical journey.

We focus on health information and tips for people looking for natural ways to prevent, treat and heal ailments.

We share useful information on home remedies, and natural treatments for informational and educational purposes only and is not intended to treat or cure any disease or to replace any professional medical advice. Always consult qualified medical professionals for their directions on your health issues.

Phone/Whatsapp
+91 8542 990099
+91 759 3004300

email id
thedivinetouch2018@gmail.com

website
www.thedivinetouch.org.in

facebook
facebook.com/dr.valsalan/
facebook.com/valsalannair.bk
facebook.com/DivineTouchOnline
facebook.com/divinestoreonline/
#diabetes
#foamyurine
#thedivinetouch
#drvalsalannair
Комментарии
@GeorgeThomas-jr1em
@GeorgeThomas-jr1em 23 часа назад
Good ❤🙏
@sahadkc2978
@sahadkc2978 2 дня назад
താങ്ക്യൂ ഡോക്ടർ കിഡ്നിയിൽ കല്ല് ഉള്ളവർക്ക് നാരങ്ങ ഉപയോഗിക്കൽ ദൂഷ്യം ആണോ ഡോക്ടർ
@divinetouchindia
@divinetouchindia 10 часов назад
അല്ല, പക്ഷേ നാരങ്ങാ വെള്ളത്തോടൊപ്പം ഉപയോഗിയ്ക്കുന്ന ഉപ്പും പഞ്ചസാരയും ഗുണകരം ആവില്ല.
@abhilashkrishnaonkl
@abhilashkrishnaonkl 4 дня назад
Dr uric acid ഉണ്ടെങ്കിൽ മൂത്രത്തിൽ പത ഉണ്ടാകുമോ?
@divinetouchindia
@divinetouchindia 2 дня назад
ഉണ്ടാകാം
@Prabhakaran-xj1cg
@Prabhakaran-xj1cg 4 дня назад
വളരെ നന്ദി സർ ഭയപ്പെടേണ്ട എന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് ആശ്വാസം ഒരു ഡോക്ടർമാരും ഇങ്ങനെ പറഞ്ഞു മനസ്സിലാക്കിത്തന്നിട്ടില്ല നന്ദി
@Ashraf-n9f
@Ashraf-n9f 4 дня назад
Ser എനിക്ക് haypper tayrod ആണ് dr എവിടെ ആണ് pratees ചെയ്യുന്നത്
@divinetouchindia
@divinetouchindia 2 дня назад
8949940574 ൽ വിളിക്കൂ
@VinayanvinuVinayanvinu
@VinayanvinuVinayanvinu 6 дней назад
ഈ തേങ്ങ ചമ്മന്തി യിൽ ഷുകർ കൂടില്ലേ മിസ് dr നല്ലതുപോലെ മനസിലാക്കി വേണം വീഡിയോ ഇടാൻ തേങ്ങയിൽ ഷുകർ ഉണ്ടോ എന്ന് പരിശോധിക്കുക ആദ്യം ..... ബൈ...... By.....
@divinetouchindia
@divinetouchindia 2 дня назад
ക്ഷമിക്കണം. ഇവിടെ കൊടുത്തിരിക്കുന്ന ഓരോ കാര്യങ്ങളും പ്രായോഗികമായ ഞങ്ങളുടെ അനുഭവത്തിൽ നിന്നും ആണ്. ആരെങ്കിലും എഴുതി വച്ച കാര്യം പകർത്തിയതല്ല. താങ്കൾ സ്വയം പ്രായോഗിച്ചു നോക്കൂ, അപ്പോൾ മനസ്സിലാകും.
@sreelatharaju9987
@sreelatharaju9987 6 дней назад
Sir, ecospirin tablet kazhikunnavark cholathinte naru thilapichu kudikamo.
@divinetouchindia
@divinetouchindia 2 дня назад
കുടിക്കാം. Ecospirin എന്തിനാണ് ജീവിതകാലം മുഴുവൻ കഴിക്കുന്നത് എന്നു കൂടി ചിന്തിക്കുന്നത് നന്ന്.
@jomolvjohn7254
@jomolvjohn7254 6 дней назад
Sir sgpt liver kooduthalayal insulin resistance undakumo
@divinetouchindia
@divinetouchindia 2 дня назад
തീർച്ചയായും.
@bharghaviac6771
@bharghaviac6771 6 дней назад
🙏🙏🙏🙏🙏🙏🙏🙏
@rajeenama8752
@rajeenama8752 6 дней назад
Orupadu nanni
@prabeeshs4628
@prabeeshs4628 7 дней назад
ഒരുപാട് നന്ദി ഡോക്ടർ
@BasheerVM-l1q
@BasheerVM-l1q 8 дней назад
Ok sir thanks sarinde samsaram valare istamaayi
@abrahamej8667
@abrahamej8667 8 дней назад
നല്ലെരു അറിവ്❤❤❤❤
@jithukrishnan_m_s6796
@jithukrishnan_m_s6796 9 дней назад
❤❤sir❤❤
@celineaugustine6152
@celineaugustine6152 9 дней назад
God Bless You 🙏🙏🙏❤️❤️❤️🌹🌹
@MohammedKoya-y6j
@MohammedKoya-y6j 10 дней назад
ഡോക്ട്ടർ നിങ്ങളെ പോലുള്ളവർ ആണ് ഭൂമിയിൽ ദൈവത്തിൻ്റെ യഥാർത്ത പ്രധി നിധികൾ ദൈവം അന്ഗ്രഹിക്കട്ടെ.
@MohammedKoya-y6j
@MohammedKoya-y6j 10 дней назад
അടിപൊളി ഡോക്ടർ'സ്വാർത്ഥത ഇല്ലാത്ത മന്ഷ്യൻ '
@mdjoseph3488
@mdjoseph3488 11 дней назад
Thanks doctor 👍🏽
@shineysunil537
@shineysunil537 11 дней назад
Epole Doctor nte message kanunilla. Very good Doctor ane🙏
@LeelammJohn
@LeelammJohn 12 дней назад
very useful information Thank you Dr.. May God bless you
@TomyJoseph-kh6sk
@TomyJoseph-kh6sk 12 дней назад
Thank you doctor
@vinua5084
@vinua5084 13 дней назад
Very helpful information... thank you so much.❤❤❤❤❤
@sruthicherupleri2868
@sruthicherupleri2868 13 дней назад
Ithinulla treatment enthaanu?
@divinetouchindia
@divinetouchindia 2 дня назад
8949940574 ൽ വിളിക്കൂ.
@abdulasib618
@abdulasib618 14 дней назад
Gfr 60 kootam pattumo docter
@divinetouchindia
@divinetouchindia 2 дня назад
തീർച്ചയായും. 8949940574 ൽ വിളിക്കൂ.
@pareedp.m1346
@pareedp.m1346 14 дней назад
എത്ര bottle കഴിക്കണം
@divinetouchindia
@divinetouchindia 2 дня назад
6
@omanakuttankk1361
@omanakuttankk1361 14 дней назад
Good
@dileepkumar-yf8fl
@dileepkumar-yf8fl 14 дней назад
കുമ്പളങ്ങ, വെള്ളരി, ചുരക്ക ഇ എങ്ങിനെ കഴിക്കാം?
@divinetouchindia
@divinetouchindia 2 дня назад
8949940574 ൽ വിളിക്കൂ
@JOSE-rb7dx
@JOSE-rb7dx 15 дней назад
Thanks a lot doctor.Now l am free from my tension.God bless aboundantly.🙏🙏🙏😍😍😍
@mahirafarsanamahirafarsana7899
@mahirafarsanamahirafarsana7899 20 дней назад
സർ യൂറിൻ PCR. 32 നോർമൽ anoo
@divinetouchindia
@divinetouchindia 20 дней назад
അതെ
@sa992fi
@sa992fi 21 день назад
സർ എന്നിക്ക് ക്രിയാറ്റിനിൻ 11 ഉണ്ട് . 3 മാസം ഡയാലിസ് ചെയ്തു. പിന്നീട് 4 മാസമായി ഞാൻ ചെയ്യുന്നില്ല. വേറെ ബുദ്ധിമുട്ടൊന്നും ഇല്ല . പക്ഷെ hb 6.4 ആണ് . hb കൂട്ടാൻ വല്ല മാർഗവും ഉണ്ടോ ?
@divinetouchindia
@divinetouchindia 20 дней назад
കൃത്യമായ ചികിത്സ കൊണ്ട് ഫലം ലഭിച്ചേക്കാം. 8949940574 ൽ വിളിക്കൂ
@dinesankg7107
@dinesankg7107 21 день назад
വളരെ നല്ല അറിവ്. നല്ല രീതിയിൽ അവതരിപ്പിച്ചു. നന്ദി.
@divinetouchindia
@divinetouchindia 20 дней назад
നന്ദി.
@wilsontcc499
@wilsontcc499 23 дня назад
Thanks doctor ❤
@Okraju-g5b
@Okraju-g5b 23 дня назад
Dr.ദൈവം. അങ്ങയെ അനുഗ്രഹിക്കട്ടെ
@kidsskills8434
@kidsskills8434 23 дня назад
എപ്പയാ വിളിക്കാൻ പറ്റുക
@divinetouchindia
@divinetouchindia 2 дня назад
എപ്പോഴും വിളിക്കാം.
@niyassafna7640
@niyassafna7640 24 дня назад
Sir. My wife is facing the same issue. When I listened your presentation almost clear. Let me know how I can meet you. Thank you
@divinetouchindia
@divinetouchindia 2 дня назад
Please call 8949940574.
@sunnytd2794
@sunnytd2794 24 дня назад
🎉👌🎁🏆🎖️❤️✝️
@sunnytd2794
@sunnytd2794 25 дней назад
🎉❤👌🤝✝️ സർ ഇപ്പോൾ ചക്ക് എന്ന് പറയുമ്പോൾ തന്നെ വലിയ സംശയങ്ങൾ ഉയർന്നു വരികയാണ്. മരതിന്റെ ചക്കുകൾ ഇല്ല. അങ്ങനെ ആട്ടുന്ന സ്ഥലത്ത് ഞാൻ ചെന്ന് പരിശോധിച്ചു (മെഷീൻ ). മിഷൻ നല്ല ഹീറ്റായിട്ടാണ് കണ്ടത്. അവരോട് അത് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഞങ്ങൾ കുറച്ചു ക്വാണ്ടിറ്റി മാത്രമാണ് ഇട്ട് ഓരോ പ്രാവശ്യവും എണ്ണയാട്ടുന്നതാണ് അവര് പറഞ്ഞു.200 രൂപയ്ക്കാണ് അവർ കൊടുക്കുന്നത്.. ഇങ്ങനെയുള്ള വെളിച്ചെണ്ണ എത്രത്തോളം ഗുണകരമാണ്
@divinetouchindia
@divinetouchindia 24 дня назад
നല്ലത് നോക്കി വാങ്ങുക
@sunnytd2794
@sunnytd2794 26 дней назад
സാറിന്റെ ക്ലാസ്സ് വളരെയധികംv ജീവിതത്തിൽ ഉപകാരപ്രദമായി. 350 ആയിരുന്നു എന്റെ ഷുഗർ ലെവൽ. മെറ്റോഫോമിൽ നിന്നും ഗുളിക 500 എംജിയുടെ ഒരെണ്ണം കഴിച്ചു തുടങ്ങിയിരുന്നു. ഞാനെന്റെ തെറ്റുകൾ തിരുത്താൻ തയ്യാറായി. ചായ കാപ്പി പാൽഅരി ഗോതമ്പ് തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കി പൂർണമായും പൂർണ്ണമായും ഷുഗർ 102 ലേക്ക് കുറഞ്ഞു വന്നു ( ഭക്ഷണശേഷം ). വൈകുന്നേരം എല്ലാത്തരം ഭക്ഷണത്തിൽ ഉൾപ്പെടുത്തി( ആപ്പിൾ, പപ്പക്കായ, പേരക്കായ, നേന്ത്രപ്പഴം, ചെറുപഴം, തണ്ണീർ മത്തൻ ഒരു നുള്ള് ഇഞ്ചി, ഒരു ഒരു ഇതൾ വെളുത്തുള്ളി, ചെറിയ കഷണം സബോള, വേവിച്ച ഫിഷോ ഇറച്ചിയോ പയറുവർഗങ്ങളോ ഇലക്കറികളു.) ചോറ് അരി ഗോതമ്പ് ഹോട്ടൽ ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിച്ചു. ഉച്ചയ്ക്ക് ഒരു ദിവസം മധുരക്കിഴങ്ങ് മറ്റേ ദിവസം അവിലും നാളികേരവും കരിപ്പെട്ടിയും ചേർത്തത് മൂന്നാമത്തെ ദിവസം കഞ്ഞി പുല്ലേ അട ഉണ്ടാക്കിയതോ പൂട്ട് പോലെ ഉണ്ടാക്കി കഴിക്കും ഒരു ടീസ്പൂൺ ഒലിവോയിൽ, ഒരു ടീ സ്പൂൺ നെയ്യ്, രണ്ട് ടീസ്പൂൺ പുളിപ്പില്ലാത്ത തൈര്. ചില ദിവസങ്ങളിൽ ചിക്കൻ ഉണ്ടെങ്കിൽ അത് ഒന്ന് രണ്ട് പീസ് ബീഫ് ഉണ്ടെങ്കിൽ അങ്ങനെ ഇലക്കറികൾ. കാലത്ത് പയറുവർഗങ്ങളിൽ ഏതെങ്കിലും ഒരെണ്ണം ഉണ്ടായിരിക്കും മെയിൻ ആയിട്ട് പുഴുങ്ങിയ മുട്ട, ഒരെണ്ണം ബദാമ് നാലെണ്ണം തൊലിയുള്ള അണ്ടിപ്പരിപ്പ് നാലെണ്ണം ചെറിയ ടീസ്പൂൺ എള്ള്. അതിരാവിലെ ഏഴുമണിക്ക് കുക്കുമ്പർ ജ്യൂസ് വൈകുന്നേരം ആറുമണിക്ക് ഒരു ഗ്ലാസ്. സാറിന്റെ ക്ലാസ് ആരോഗ്യത്തെക്കുറിച്ച് ശരീര ശാസ്ത്രത്തെ കുറിച്ച് അറിവില്ലാത്ത എനിക്ക് വളരെയധികം ആവേശവും ശക്തിയും പകർന്നു ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@sunnytd2794
@sunnytd2794 26 дней назад
✝️❤️🤝🎉👌🎁🏆🎖️
@sunnytd2794
@sunnytd2794 26 дней назад
✝️❤️🤝🎉👌🎁🏆🎖️
@sunnytd2794
@sunnytd2794 26 дней назад
✝️🎉👌🎁❤️🏆🤝🤝🎖️
@soniyas8094
@soniyas8094 26 дней назад
@AnilKumar-hh5tm
@AnilKumar-hh5tm 27 дней назад
ഇതെല്ലാം ഒഴിവാക്കാം ഗ്യാരണ്ടി തരാൻ പറ്റുമോ?
@divinetouchindia
@divinetouchindia 2 дня назад
എന്തിനാണ് ഗ്യാരണ്ടി വേണ്ടത്? വൈകാരികമായല്ല, മറിച്ച് ബുദ്ധിപരമായി പ്രതികരിക്കൂ. താങ്കളുടെ മകനോട് റോഡിൻ്റെ ഇടതു വശം ചേർന്ന് സൈക്കിൾ ചവുട്ടണം എന്ന് താങ്കൾ പറയുമ്പോൾ, അപകടം ഉണ്ടാകില്ല എന്ന് ഗ്യാരണ്ടി തരാമോ എന്ന് മകൻ തിരിച്ചു ചോദിച്ചാൽ എന്തു മറുപടി നൽകും?
@rejirejirejireji8393
@rejirejirejireji8393 28 дней назад
Sir.malayalathil onnu visathikarikkamo
@divinetouchindia
@divinetouchindia 27 дней назад
ഇത് മലയാളത്തിൽ ആണ്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mmlUcvzmeB4.htmlsi=PVMdoUkb_3c5VUQ_
@sureshkk1686
@sureshkk1686 Месяц назад
@sunnytd2794
@sunnytd2794 Месяц назад
❤️✝️🤝🎉👌🎁🏆🎖️✌️👌thanks sir🤝realy good informetion
@LeelaKumar-kl5uv
@LeelaKumar-kl5uv Месяц назад
നന്ദി 👏👏👏👏❤
@georgepallickal6592
@georgepallickal6592 Месяц назад
Thank you sir.
@hexagondesignertiles4022
@hexagondesignertiles4022 Месяц назад
നമിച്ചു sir,,
@gopalakrishnanmm6308
@gopalakrishnanmm6308 Месяц назад
എനിക്കി ജീവൻ തന്നത് Dr അണ് നന്ദി നന്ദി
@divinetouchindia
@divinetouchindia Месяц назад
ഈശ്വരനോട് നന്ദി പറയൂ