After hearing this, I feel ashamed. I didn't even think about such objectives of a study tour. It's truly a new learning and information...Thank you, sir. ❤️
Thank you sir..... 😊 ഇന്നലെ വർക്കിൽ കുറച്ച് Error വന്നത് Quality team ചോദ്യം ചെയ്തപ്പോൾ ന്യായം ഉണ്ടായിട്ടും ഞാൻ ആകെ തകർന്ന് പോയി ..... പഴയ ക്ലാസ്സ് മുറികളിലെ trouma കളാണ് അതെന്ന് ഇപ്പോഴാണ് ശരിക്കും മനസ്സിലായത് . ❤