This channel contains technical videos related to "Civil Engineering", which might be useful for Common man, Students, Fresh Graduates, Professors & Professionals.
ഇതിൽ ചേർക്കുന്ന സിമന്റ് മണൽ metil എന്നിവയുടെ അനുപാതം അനുസരിച്ചു ആണ് ഇതിന്റെ ഗുണനിലവാരം രണ്ടാമത്തെ കാര്യം ഇതിന്റെ ടോപ്പിൽ ഏതു കളർ ആണോ അടിക്കാൻ കമ്പനി ഉദ്ദേശിക്കുന്നത് അതിനു പറ്റിയ കളർ ഉണ്ടാക്കുന്ന സമയത്തു തന്നെ ഉദാഹരണം റെഡ് ആണെങ്കിൽ redoxide ആദ്യം തന്നെ കുറച്ചു ടോപ്പിൽ varuthakkavidham മോൽഡിൽ അപ്ലേ ചെയ്യും നിർമ്മിച്ചതിനു ശേഷം റെഡ് പോളിഷ് aplay ചെയ്യും ഇങ്ങനെ നിർമിക്കുന്ന ടൈലിന്റെ കളർ പെട്ടെന്നു മങ്ങുകയില്ല വൈറ്റ് അല്ലെങ്കിൽ ഗ്രെ ആണെങ്കിൽ whitecement ആദ്യം മോൽഡിൽ അപ്ലേ ചെയ്യും ഇങ്ങനെ ഉണ്ടാക്കുന്ന കമ്പനികൾ ഉണ്ട് ഇതിന് aplay ചെയ്യുന്ന പോളിഷ് 1ലിറ്റർ ആയി വാങ്ങുന്നതല്ല barell 100 ലിറ്റ വെറുതെ undakkiyathinu
I have similar problem, the floor is laid 1 week back, however grouting is not yet done. Can same method work to remove air void. I have 3 mm space between 2 tiles