The industry decides my value Maam and not individuals…. A professional actor has to do all kind of roles… not one single type… That’s why we are called professional actors 😊🙏🏻
ഫസ്റ്റ് എപ്പിസോഡ് മുതൽ 101എപ്പിസോഡ് വരെ മുടങ്ങാതെ കണ്ട ഒരു ആരാധകൻ ആണ് ഞാൻ ❤️ അരുൺ സണ്ണി എന്റെ നാട്ടുക്കാരൻ ആണ് 🥰 രാജേഷേട്ടൻ തകർക്കുന്നുണ്ട് 😍 അടിച്ച് കേറി വാ 🔥🔥