Тёмный
സിയാറ മഹാൻമാരിലൂടെ
സിയാറ മഹാൻമാരിലൂടെ
സിയാറ മഹാൻമാരിലൂടെ
Подписаться
മഹാൻ മാരായ ഔലിയാക്കൾ നടന്നുപോയ സ്ഥലങ്ങൾ,അവർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലങ്ങൾ, അവരുടെ കറാമാത്തുകൾ എന്നിവയും വർത്തമാന കാലത്തിൽ ജീവിചിരിക്കുന്ന മഹാൻ മാരെയും പരിജയപെടുത്തുക എന്നതാണ് ഈ ചാനൽ ലക്ഷ്യം വെക്കുന്നത്, ഇതിനിടയിൽ കണ്ണിൽ കാണുന്ന നല്ലത് എന്ന് തോന്നുന്ന കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തും 9061792552,7736389091
മജ്‌ലിസ്
4:29
2 месяца назад
Комментарии
@SameerPni
@SameerPni День назад
അഡ്രസ് പറഞ്ഞതാ
@anashp-ch3ln
@anashp-ch3ln День назад
@jafarmongam3966
@jafarmongam3966 4 дня назад
ഇത് പുതിയ വീഡിയോ ആണെല്ലോ കണ്ടത് കേട്ടതിന്റേ 2004സെപ്റ്റംബർ 2രണ്ട് വട്ടത്തിൽ തങ്ങൾ മഹ്ലളറ യിലേ പുതിയ വാർത്ത കളോന്നും കുറച്ചു കാലമായി കേൾക്കാറില്ലായിരുന്നു വട്ടത്തിൽ തങ്ങൾ മഹ്ലളറയിൽ പുതിയ വല്ല മാറ്റംങ്ങളോ വികസനംമോ നടന്നിട്ടുണ്ടോ കണ്ടതും കേട്ടതും എന്ന ഓൺ ലൈൻ ചാനലിൽ ലുടെ യാണ് മലയാളി ലോകം വട്ടത്തിൽ തങ്ങൾ മഹ്ലളറയേ കുറിച്ച് പുറം ലോകം അറിയൂന്നത്
@ShemeerM-o1d
@ShemeerM-o1d 5 дней назад
Eesthalam evidaan
@Chopens
@Chopens 8 дней назад
ഈ ഔല്യൻ്റെ ഫോൺ നമ്പർ തരുമോ? അയാൾക്ക് കിട്ടുന്ന കാശിൻ്റെ എത്ര ശതമാനം നിങ്ങൾക്ക് കമ്മീഷൻ തരും?
@MustafaMustafa-z1g
@MustafaMustafa-z1g 8 дней назад
😂😂😂 വട്ടത്തിൽ പാമ്പ് സേവ് ചെയ്യുകയായിരിക്കും നിനക്കൊന്നും ആളെ പറ്റിച്ച് പൈസ ഉണ്ടാക്കാൻ അവിടത്തെ ഉസ്താദ് അവിടുത്തെ ഉസ്താദിൻറെ പള്ള നിറക്കാൻ😂😂😂😂😂😂😂
@muneerp817
@muneerp817 9 дней назад
Absolutely correct
@AyshaMP-q1d
@AyshaMP-q1d 9 дней назад
Aameen
@MuhammadaliK-u5p
@MuhammadaliK-u5p 12 дней назад
നേരിട്ട് നാവൂരിൽ ഉള്ള വർ അല്ല ഇവര് പല സ്ഥല ങ്ങളിലും ഉള്ളവരാണ്
@MuhammadaliK-u5p
@MuhammadaliK-u5p 12 дней назад
ഇദ് കുറെ കാലം ayitt😄ഉള്ളതാണ് മലയാളി അല്ല ഇവര്
@sharafudheenkkoya1630
@sharafudheenkkoya1630 12 дней назад
🎉🎉
@nisanitp1588
@nisanitp1588 12 дней назад
മാഷാഅള്ളാഹ്‌.. അൽഹംദുലില്ലാഹ്
@sakeenasakeena7106
@sakeenasakeena7106 12 дней назад
Njangallude,Weetilum,Wanirunnu,3Warsham,Mumbe
@AliHassan-px4po
@AliHassan-px4po 12 дней назад
മലപ്പും വളാഞ്ചേരി അത്തിപ്പറ്റ പൂന്നാം ചോലയിലെ എൻ്റെ വീട്ടിലും/ വന്നിരുന്നു. മുഹറം മാസത്തിൽ അജ്മീറിൽ ഫഖീറന്മാരുടെ കൂട്ടത്തിലും കണ്ടു തമഴനാണ് മലയാളം സംസാരിക്കും
@ameenihsan5688
@ameenihsan5688 12 дней назад
മരണം കേരളത്തിൽ ആണെങ്കിൽ സമസ്ത ക്ക്‌ വരുമാന മാർഗം ആയി 😜😜😜
@LifeRecordsByShafeer-wi5ym
@LifeRecordsByShafeer-wi5ym 12 дней назад
എവിടെയാണ് ഇപ്പൊ ❤
@യാപീർ
@യാപീർ 13 дней назад
നാഗുരിൽ നിന്ന് വന്നവരാനാ കേട്ടത്
@shababahamed7955
@shababahamed7955 13 дней назад
മരണമില്ലാത്തത്.റബ്ബിന്മാത്റം.ഇവിട.പാമ്പിനും.മരണമില്ല.എന്നാൽ.പാമ്പിന.കണ്ടില്ല.അത്കാണില്ല.അതാണ്കളളകഥ
@shababahamed7955
@shababahamed7955 13 дней назад
അളളാക്.എല്ലാം.കൂടിഒന്നിച്ട്.സംരക്ഷികാൻ.ബുദ്ധിമുട്ടായത്.കാരണമാണാ.ഓരോ.ഭാഗവും.ഓരാരുത്തര്.ഏൽപിച്ചിരികുന്നത്.നന്നാവാത്തഖൗമ്
@shababahamed7955
@shababahamed7955 13 дней назад
ഇത്.മത.മയ്ത്റി.ജാറമാണ്.നിലവിളക്കല്ലാം.ഉണ്ട്.പണംഎല്ലാം.ഹലാൽതന്ന്
@shababahamed7955
@shababahamed7955 13 дней назад
പാമ്പ്.വരട്ട്ഉസ്താദ്.ഞാൻതയ്യാർ.വല്ലുവിളി.സ്വീകരികുക.അല്ലൻകിൽതട്ടിപ്പ്നിർത്തുക
@shababahamed7955
@shababahamed7955 13 дней назад
ഞാൻവന്ന്.പണംഎടുക്കാം.നിങളുട്.മുന്നിൽ.വച്ച്.ഉസ്താദിന്.ഈ കാരൃം.ഏററടുക്കാൻ.കഴിയുമൻകിൽ.മറുപടി തരിക..ജനങളപററിച്ചുജീവികുന്നവർ
@Saleem-2b
@Saleem-2b 13 дней назад
ആരെണെന്നറിയില്ല ദുനിയാവിനെ വെറുത്ത ആളാണ് പിടിച്ചോ ചിലപ്പോൾ രക്ഷപെടാം 👍
@ameenihsan5688
@ameenihsan5688 12 дней назад
തെണ്ടാൻ നടക്കാതെ ഹിമാലയത്തിൽ പോയി ഇരിക്കാൻ പറ 😂
@sahadullasahadulla6297
@sahadullasahadulla6297 12 дней назад
ഹിമാലയം നിന്റെ അപ്പന്റെ കുടുംബ സ്വത്ത്‌ ആണോ കുരിപ്പേ
@habeebpilassery4708
@habeebpilassery4708 12 дней назад
കാണുന്നവരെയെല്ലാം പിടിച്ചാൽ രക്ഷപ്പെടുന്നതിനു പകരം നീ ചാടുന്നത് വലിയ കുഴിയിലേക്ക ആയിരിക്കും അതിനെക്കുറിച്ച് പഠിച്ച് ആരാണെന്ന് അത് തീർച്ച വരുത്തിയിട്ട് മാത്രമേ അതിലേക്ക് നിൽക്കാൻ പാടുള്ളൂ
@jaafarjafu7345
@jaafarjafu7345 15 дней назад
അൽഹംദുലില്ലാഹ്
@latheefkottackal8840
@latheefkottackal8840 17 дней назад
ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റ സുലുല്ലാഹ്
@NizamNizam-u6w
@NizamNizam-u6w 18 дней назад
Allahu Akbar 🎉🎉🎉
@abdulrazakodayapurath423
@abdulrazakodayapurath423 18 дней назад
Fraud,
@jalee4054
@jalee4054 22 дня назад
ആളെ കണ്ടില്ലല്ലോ
@Factstorytruth
@Factstorytruth 23 дня назад
cyclil irunnu vadi karakkunnath karamathanalle
@AbdulaSalam-t3v
@AbdulaSalam-t3v 27 дней назад
ഇവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല ഇവരാണ് താനാളൂർ ഫൈസി ഉപ്പാപ്പ മലപ്പുറം
@seyyerommer9555
@seyyerommer9555 Месяц назад
കറക്റ്റ് ആയിട്ട് പറയു
@seyyerommer9555
@seyyerommer9555 Месяц назад
ഇത് എവിടെയാ സ്ഥലം
@aliyaaddc8810
@aliyaaddc8810 Месяц назад
കുബൂരി കൾക്ക് നല്ല സന്തോഷവാർത്ത.
@najeebnaju3264
@najeebnaju3264 Месяц назад
Pisa udakkan oro vidditham
@NasirKkm-vy7el
@NasirKkm-vy7el Месяц назад
ആയാൾ മുട്ട കഴിച്ചിട്ട് ഇട്ടതായിരിക്കും😂
@rejinsragils1389
@rejinsragils1389 Месяц назад
നിങ്ങൾ എവിടെയാണ് ഈ സ്ഥലം എന്ന് പറയാതിരുന്നത് വളരെ മോശം ആയി പോയി ,,, തിരുവനന്തപുരം എന്ന് മാത്രേ പറയുന്നുള്ളു , പിന്നെ എന്തിനാണ് ഇത്പോലെ ചാനെൽ ചെയ്യുന്നത് ?ഇത്പോലെയുള്ള ചാനെൽ ആരും കാണരുത്.. ഒരുപാട് പേർക്ക് പോകാൻ താല്പര്യം കാണില്ലേ ..
@Semimonts
@Semimonts Месяц назад
മണ്ടൻമാരിലുടെ ഒരു യാത്ര. ഇവനെക്കെ എവിടെ കിടന്ന വിവരം കെട്ടവൻ. മണ്ടത്തരം വിവരിക്കാതെ വല്ല കൂലിപ്പണി എടുത്തു ജീവിക്കടാ മണ്ടാ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം നേർച്ച, ഉറൂസ് ഔലിയ പ്രാർത്ഥന മഖാം പ്രാർത്ഥന കബറിട പ്രാർത്ഥന വലിയ തെറ്റാണ് അത് പിൻതുടരരുതു
@ajmal7371
@ajmal7371 Месяц назад
ഈ മജ്ലിസ് എവിടെയാണ് .. ഡീറ്റൈൽസ് പറയുമോ
@hasanismail6067
@hasanismail6067 Месяц назад
🇲🇾🤲🤲🤲🤲🤲🤲🤲🥰🥰🥰🥰🥰🇲🇾
@MayaP-l4po
@MayaP-l4po Месяц назад
😮
@fathoom007
@fathoom007 Месяц назад
ماشاء الله تبارك الله ✨🤍 جميل جدا ✨ آمين يارب العالمين
@Ashrafadukkam
@Ashrafadukkam Месяц назад
തങ്ങളെ എൻറെ യുകുടുബതേയുദുഹായിൽഉൾപെടുതണെ
@sinansinu5181
@sinansinu5181 Месяц назад
Numberil vilichit kittunnillallo swith off aan
@monienisargga9854
@monienisargga9854 Месяц назад
നുണ ബീരാൻ മൊല്ല 😁
@monienisargga9854
@monienisargga9854 Месяц назад
ഹഹഹ 😀
@vahidkutti7685
@vahidkutti7685 Месяц назад
ശവകുടീരപൂജകർക്കും സർപ്പ പൂജകർക്കും ഇരു ലോകത്തും സർവ്വനാശം
@vahidkutti7685
@vahidkutti7685 Месяц назад
ഇത് പരീദവുലിയ വെളിക്കിരുന്ന് കഴുകി പോയ സ്ഥലമാ
@JasminJasmin-zf3ul
@JasminJasmin-zf3ul Месяц назад
Mashallah
@katheejamytheenanivettikud4595
@katheejamytheenanivettikud4595 Месяц назад
എന്നിക്ക് അറിയാം
@abidabi9619
@abidabi9619 Месяц назад
മാഷാ അള്ളാ❤