മുളപ്പിച്ചത് കൊണ്ടും താനെ മുളച്ചത് കൊണ്ട് കാര്യവുമില്ല . ഒരുപാട് വര്ഷം എടുക്കും അതിൽ നിന്നു കായഫലം കിട്ടാൻ . ഞാനും മുളപ്പിച്ചു നോക്കിയിട്ടുണ്ട് . മുളച്ചു കണ്ടപ്പോ സന്തോഷം പക്ഷെ കാര്യമില്ലെന്നു അനുഭവത്തിൽ നിന്ന് മനസ്സിലായി. ഗ്രാഫ്റ്റിങ് ചെയ്ത തൈകൾ ആണ് വെച്ച് പിടിപ്പിക്കാൻ നല്ലത് . കായ്‌ഫലം തരുന്ന മരത്തിൽ നിന്ന് എയർ ലയറിങ്ങോ വാട്ടർ ലയറിങ്ങോ ചെയ്തു നമുക്ക് തൈ വളർത്തി എടുക്കാം .🙏
Amezing വീട്ടിന്നകത്ത് മുന്തിരി നട്ട് പിടിപ്പിച്ച് മുന്തിരിയും ഉണ്ടായി 👍aathyamaayaanu വീട്ടിനുള്ളിൽ മുന്തിരി കായ്ച്ച് നില്ക്കുന്നത് കാണുന്നതു Really good job a saloot to you for your hard work 👍🌳🌳