ഈ centrifugal സ്വിച്ച് & സ്റ്റാർട്ടിങ് കപ്പാസിറ്റർ പൂർണമായും ഒഴിവാക്കി റണ്ണിംഗ് കപ്പാസിറ്റർ കണക്ട് ചെയ്ത് ഫുൾ ടൈം വർക്ക് ചെയ്യിച്ചാൽ മോട്ടോറിനു കുഴപ്പം വരുമോ??
Hello, 500 അടി borewell. വെള്ളം ഇപ്പോൾ, മുകളിൽനിന്ന് 20 അടി താഴെ ഉണ്ട്. Borewell അടിച്ചപ്പോൾ പറപ്പൊടി മാത്രമാണ് വന്നത്, 24 മണിക്കൂർ കഴിഞ്ഞപ്പോൾ ഇത്രയും വെള്ളം ഉണ്ട്, plumber പറയുന്നു submersible വേണ്ട, compressor മതി എന്ന്. ഏതു മോട്ടോർ വാങ്ങണം
Well akath ittirikkunna motor inte capacitor end wire idakk kathi ponu.wire end cut chythitta pinnem 2 day aavumbo kathiponu .capacitor complaint aano.