Тёмный
SAM OF INTELLECT
SAM OF INTELLECT
SAM OF INTELLECT
Подписаться
Hello friends,
SAM OF INTELLECT
CCTV,
INVERTER,
AIR CONDITION,
SOLAR INVERTER,
SOLAR WATER HEATER,
FREE TO AIR D T H TUNING e c t...
So if you want to know more about New Technology. So Please SUBSCRIBE, LIKE and SHARE to all your Friends. Thanks to all of you for Appreciate my work.


facebook.com/Sam-of-Intellect-102745042194602/
instagram.com/samuel_yohannan_
Комментарии
@mohansubusubu2116
@mohansubusubu2116 5 минут назад
1999 ൽ ഞാൻ റിയാദിൽ ആയിരുന്നപ്പോൾ ഈ C ബാൻഡ് ഡിഷ്‌ വെച്ചിട്ടുണ്ട് ക്ലാരിറ്റി കുറവാണ് പിന്നെ 2002 ൽ ഡിജിറ്റൽ ആക്കി ജോലി യും കഴിഞ്ഞ് വന്ന് റൂമിന്റെ മുകളിൽ ചെറിയ TV യും റെസിവറും ആയിട്ട് മണിക്കൂർ കൾ ചിലവഴിച്ചിട്ടുണ്ട് അന്ന് കാർഡ് ഇടുന്ന റെസിവർ ഇറങ്ങി പിന്നെ അതു വാങ്ങി കാർഡ് മാസം തോറും ചാർജ് ചെയ്യണം കൂടുതലും ഇംഗ്ലീഷ് സിനിമ ചാനെൽ കൾ ആണ്
@Remeshtd
@Remeshtd 11 минут назад
Lifelong dish tv eduthittund but surya Chanels kittilla
@peterengland1609
@peterengland1609 3 часа назад
Diseque switch LNB yil ninn ithreyum doorath vechal signal nashtappedille chetta ?
@samofintellect4895
@samofintellect4895 3 часа назад
@@peterengland1609 ഇവിടെ ഒരുപാട് ദൂരമില്ല,5 മീറ്റർ അകത്തുള്ള ഡിസ്റ്റൻസ് മാത്രമേ എല്ലാം കൂടെ ഉള്ളൂ, സിഗ്നലിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല, നല്ല ക്ലാരിറ്റിയുള്ള പിക്ചർ ആയിരിക്കും ലഭിക്കുന്നത്
@Abcdsurh
@Abcdsurh День назад
അങ്ങനെ ഡിഷ് മേഖലയിലെ രണ്ട് താരങ്ങൾ ഒന്നിക്കുന്നു പത്മശ്രീ ഭരത് ഗോപിയും ബിജുമേനോനും നിൽക്കുന്നതുപോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ അയ്യപ്പനും കോശിയും സിനിമ കണ്ടപോലെ 😎
@samofintellect4895
@samofintellect4895 День назад
എന്റെ പൊന്നു ചേട്ടാ..,.......
@saifunk1091
@saifunk1091 День назад
ഈ inverteril ലിഥിയം ബാറ്ററി കൊടുക്കാൻ പറ്റുമോ
@samofintellect4895
@samofintellect4895 День назад
@@saifunk1091 ലിഥിയം ബാറ്ററിയുടെ ഇൻവെർട്ടറിന്റെ സെറ്റിംഗ്സ് വ്യത്യാസമുണ്ട് ചോദിച്ചു വാങ്ങുക, വീഡിയോയിൽ കാണിച്ചിരിക്കുന്ന മോഡൽ ലിഥിയം ബാറ്ററിയുടെ അല്ല.
@KoroMan-n6e
@KoroMan-n6e День назад
ഡിഷ്‌ tv യുടെ കുടയിൽ ചാനൽ കിട്ടാൻ എന്താണ് മാർഗം
@samofintellect4895
@samofintellect4895 День назад
DD Free dish കിട്ടും, just Receiver മാറ്റിയാൽ മതി ഫ്രീയായി കാണാം
@santhoshsamuel1344
@santhoshsamuel1344 День назад
Nostalgia
@samofintellect4895
@samofintellect4895 День назад
@@santhoshsamuel1344 👏👏👏📡
@amko2010
@amko2010 День назад
ചേട്ടാ... Nile sat arab sat (KU)സൗദിയിൽ 26 ഡിഗ്രി നമ്മുടെ നാട്ടിൽ കിട്ടുമോ...???
@samofintellect4895
@samofintellect4895 День назад
@@amko2010 Yes
@amko2010
@amko2010 День назад
@@samofintellect4895 നിങ്ങളുടെ ഫോൺ നമ്പർ അറിയിക്കാമോ
@NaseerA-c5i
@NaseerA-c5i День назад
സ്വല്പം മെനക്കെട്ട് കഴിഞ്ഞാൽ സന്തോഷത്തിന് പോലെ എല്ലാ ചാനലുകളും സാധുക്കൾക്ക് കാണാൻ പറ്റും എന്ന് തെളിയിക്കുന്ന വീഡിയോ ആണ് നന്ദി
@samofintellect4895
@samofintellect4895 День назад
Thanks bro
@kannanasokan3089
@kannanasokan3089 2 дня назад
സൂര്യ ടീവി ഉണ്ടോ
@samofintellect4895
@samofintellect4895 День назад
Pay channel
@shibuas1153
@shibuas1153 2 дня назад
കൊച്ചിയിൽ 5G വന്നപ്പോൾ എന്റെ 3 സി ബാൻഡ് ഡിഷിലും പിക്ചർ പോയി. പരീക്ഷണാർത്ഥം ഒരു Solid brand 5G LNB വച്ചപ്പോൾ പിക്ചർ OK ആയി.
@samofintellect4895
@samofintellect4895 День назад
സൂപ്പർ ❤️
@samuelthomas6885
@samuelthomas6885 2 дня назад
Since 28 yrs. I am using 2 c band dishes + ku band. From Pathanamthitta
@samofintellect4895
@samofintellect4895 2 дня назад
@@samuelthomas6885 സൂപ്പർ
@Wing-z5z
@Wing-z5z День назад
ഇപ്പോൾ ഏതൊക്കെ മലയാളം ചാനലുകൾ കിട്ടുന്നുണ്ട്..
@SharmilNath
@SharmilNath 2 дня назад
Ente veetil 16 years nu mumpullla disshund 8 feet.. Athil new lnb vechal chanels kitumo? Thurump korch vanirunnu athil paint adichal signal kitumo? Pleas reply🙏
@samofintellect4895
@samofintellect4895 2 дня назад
@@SharmilNath ഡിഷിനു കംപ്ലയിന്റ് ഇല്ലെങ്കിൽ സിഗ്നൽ കിട്ടും, കൂടുതൽ അറിയാൻ വിളിച്ചാൽ മതി 8304087677
@പ്രഭാകരാ
@പ്രഭാകരാ 2 дня назад
സിംഹത്തിന്റെ മടയിൽ ആണല്ലോ...
@samofintellect4895
@samofintellect4895 2 дня назад
അതെ bro
@paxnewstate777
@paxnewstate777 3 дня назад
ഇത് എങ്ങനെ 🙄? നിലവിൽ ഉള്ള dish ഉം setop box um ingane free ആകാൻ പറ്റുബോ 😌?
@samofintellect4895
@samofintellect4895 3 дня назад
Free To Air setop box 1000 രൂപ മുതൽ നല്ലത് കിട്ടും, ഇതുപോലെ എല്ലാ ചാനലും കാണാം
@arathil1997
@arathil1997 День назад
​@@samofintellect4895 മലയാളം ചാനൽ ഇതക്ക് കിട്ടും
@RajeeshAm-i4w
@RajeeshAm-i4w 3 дня назад
മലയാളം Paid ചാനലുകളും മറ്റു Paid ചാനലുകളും കിട്ടില്ല
@samofintellect4895
@samofintellect4895 3 дня назад
@@RajeeshAm-i4w FTA ഡീറ്റെയിൽസ് മാത്രമേ വീഡിയോയിൽ ഉള്ളൂ
@averagestudent4358
@averagestudent4358 2 дня назад
True ഇവിടെ ഉണ്ടായിരുന്നത് ഒഴിവാക്കിയതാണ് വീട് മെയിൻറനൻസ് ചെയ്തപ്പോൾ
@nixonjose8666
@nixonjose8666 3 дня назад
9 years was in Muscat.arabsat,nilesat,hotbird,asiasat,intelsat etc.here spares nots available trissur
@samofintellect4895
@samofintellect4895 3 дня назад
കേരളത്തിൽ കിട്ടുന്നുണ്ട്
@samofintellect4895
@samofintellect4895 2 дня назад
@@nixonjose8666 83° മനോരമ HD കിട്ടുമോ അവിടെ കൂട്ടുകാർ ചോദിക്കുന്നു
@narayanankadankod4858
@narayanankadankod4858 3 дня назад
Pwm inverter എങ്ങനെയാണ് mppt ചാർജ് കൺട്രോളർ കൊടുക്കുക
@samofintellect4895
@samofintellect4895 3 дня назад
@@narayanankadankod4858 ചാർജിങ് ലൈൻ ഓഫ് ചെയ്തു വയ്ക്കുകയും ചെയ്യാം എം പി ടി സെപ്പറേറ്റ് കൊടുത്താലും വർക്ക് ചെയ്യിക്കാം
@dls1589
@dls1589 4 дня назад
ഇത് പോലെ ഒരാളെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം...ഞാനും ഒരു 11 ഡിഷിൽ നിന്നും chanels കാണുന്ന ആളാണ് (diseq 8 & 4).വീട്ടിൽ വരുന്ന ആളുകൾ ഇത് കണ്ടിട്ട് തമാശ രൂപേണ ആണെങ്കിൽ പോലും ഇവിടുന്നാണോ ട്രാൻസ്മിഷൻ എന്ന് വരെ ചോദിച്ചിട്ടുണ്ട്..എന്നാൽ .അദ്ദേഹത്തിന് വേണമെങ്കിൽ 76 സെൻ്റർ വച്ചിട്ട് 83 കൂടി നോക്കിയാൽ 66,83,76 ok ആണ് കിട്ടാവുന്നതാണ്.എങ്കിൽ 88,83ും മാറ്റിയിട്ട് 91,88 സെറ്റ് ആക്കാം അത് പോലെ 100 സെൻ്റർ വച്ചിട്ട് 105 സൈഡ് ആക്കിയാൽ രണ്ടിൻ്റെയും ഫുൾ ടിപി ok ആണ്....ഇങ്ങനെയൊക്കെ കാണുന്നതിൻ്റെ മന:സന്തോഷം വേറെ തന്നെ😊
@deepubabu1399
@deepubabu1399 4 дня назад
🎉
@samofintellect4895
@samofintellect4895 4 дня назад
👏👏👏
@vinaf29701
@vinaf29701 4 дня назад
ഇത് കുറെ ഡിഷ്‌ ഉണ്ടെല്ലോ, ഇത് പോലെ കുറെ വാങ്ങി വെക്കേണ്ടി വരുമോ. മറുപടി പ്രതീക്ഷിക്കുന്നു 🙏
@samofintellect4895
@samofintellect4895 4 дня назад
ഇതുപോലെ ഒരുപാട് ആൾക്കാർ ഉപയോഗിക്കുന്നുണ്ട്, ആഗ്രഹമുള്ളവർ എന്ത് വിലകൊടുത്തും സീബാന്റെ ഡിഷ് വാങ്ങിക്കും.
@averagestudent4358
@averagestudent4358 2 дня назад
​@@samofintellect4895താങ്കൾ സെക്കൻഡ് ഡിഷ് വാങ്ങിയത് എത്ര രൂപയ്ക്കാണ്, ഞാൻ ഒരെണ്ണം വിറ്റു.
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 5 дней назад
Ohh outdoor ethaaan pattatha edathil aangl pettu inverter ac anno
@samofintellect4895
@samofintellect4895 4 дня назад
@@Apple_Pen_Pineapple_Pen അതെ, ഇൻവെർട്ടർ ac
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 5 дней назад
Enete ഒരു doubt aan asianet oke iganthe dish vechanno cable വഴി signal tharunnath
@samofintellect4895
@samofintellect4895 4 дня назад
Yes, കരുനാഗപ്പള്ളിക്ക് അടുത്ത് dish ഉപയോഗിച്ച് എല്ലാ ചാനലുകളും പ്രൈവറ്റ് കമ്പനിയിൽ നിന്ന് എടുത്ത് ഡിസ്ട്രിബൂഷൻ ചെയ്യുന്നുണ്ട്
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 4 дня назад
@@samofintellect4895 all കേരള avde ninum ആണോ varunath
@mallumigrantsdiary
@mallumigrantsdiary День назад
അതെ ബ്രോ.
@Parambilpeedika
@Parambilpeedika 5 дней назад
അടിപൊളി 👍
@samofintellect4895
@samofintellect4895 4 дня назад
Thanks
@varghesecx3244
@varghesecx3244 5 дней назад
പുലിമടയിൽ ആണല്ലോ ചെന്ന് പെട്ടത് ചേട്ടാ😊😊😊 എന്തായാലും കൊള്ളാം❤🎉❤
@samofintellect4895
@samofintellect4895 4 дня назад
😁😁😁 അതെ അദ്ദേഹം ഒരു ഗായകൻ കൂടിയാണ്,
@SanthoshEnnazhiyil-c1r
@SanthoshEnnazhiyil-c1r 5 дней назад
അവിടെ 5g full rangil വന്നിട്ടില്ല. വന്നാൽ എല്ലാ lnb യും 5g filter ആക്കേണ്ടി വരും. എന്റെ വീട്ടിൽ 2എണ്ണം 5g filter ആണ്
@samofintellect4895
@samofintellect4895 5 дней назад
@@SanthoshEnnazhiyil-c1r അതെ
@naadan751
@naadan751 3 дня назад
അപ്പോൾ മാസവാടക കൂടാതെ നല്ല സിഗ്നലിൽ ക്ലാരിറ്റിയുള്ള പിക്ചർ കാണാൻ സാധിക്കുമല്ലോ, കരണ്ട് പോയെന്നോ, കേബിൾ പോയെന്നോ, പറഞ്ഞിരിക്കേണ്ടല്ലല്ലോ!
@samofintellect4895
@samofintellect4895 3 дня назад
@@naadan751 അതെ
@sijuvarghese123
@sijuvarghese123 5 дней назад
Gsat 30° ഡിഗ്രി C-band ൽ DD freedish clamp ചെയ്താൽ നല്ല പവർഫുൾ സിഗ്നൽ ഉണ്ട്.....98%-100%
@samofintellect4895
@samofintellect4895 5 дней назад
കിട്ടും
@yoonusyoonusyk2290
@yoonusyoonusyk2290 5 дней назад
C band dish eppol available ano sheet model
@samofintellect4895
@samofintellect4895 5 дней назад
@@yoonusyoonusyk2290 Old single pcs dish kittum, ഇല്ലെങ്കിൽ പുതിയത് നിർമ്മിച്ച എടുക്കാൻ സാധിക്കും
@rajpselva7834
@rajpselva7834 6 дней назад
ഈ മീറ്റർ എവിടെ കിട്ടും
@samofintellect4895
@samofintellect4895 6 дней назад
@@rajpselva7834 8304087677
@rajpselva7834
@rajpselva7834 6 дней назад
കൊള്ളാം
@samofintellect4895
@samofintellect4895 6 дней назад
@@rajpselva7834 Thanks
@Ciby_K_George
@Ciby_K_George 6 дней назад
അദ്ദേഹത്തിൻ്റെ ഫോൺ നമ്പർ ഇടാമോ
@samofintellect4895
@samofintellect4895 6 дней назад
@@Ciby_K_George എന്നെ വിളിച്ചാൽ മതി തരാം 8304087677
@SatheesanK-ep6oi
@SatheesanK-ep6oi 6 дней назад
രാവിലെ മാവേലിക്കര വിട്ടോ സാറേ
@samofintellect4895
@samofintellect4895 6 дней назад
@@SatheesanK-ep6oi അതെ
@smam11
@smam11 6 дней назад
Ithevidunnan kittuka. Malappuram
@samofintellect4895
@samofintellect4895 6 дней назад
@@smam11 വിളിച്ചാൽ മതി പറഞ്ഞുതരാം
@ratheeshgangalayam2339
@ratheeshgangalayam2339 6 дней назад
Super
@samofintellect4895
@samofintellect4895 6 дней назад
Thanks
@Tojitomy631
@Tojitomy631 6 дней назад
Hai
@samofintellect4895
@samofintellect4895 6 дней назад
Haii
@anugrahatechnics7774
@anugrahatechnics7774 6 дней назад
Aaa.Super❤
@samofintellect4895
@samofintellect4895 6 дней назад
@@anugrahatechnics7774 Thanks manojetta
@jancysamuel5723
@jancysamuel5723 6 дней назад
Super 👌
@josephchakkupurakkal9275
@josephchakkupurakkal9275 6 дней назад
Cost of satalite meeter
@samofintellect4895
@samofintellect4895 6 дней назад
Digital metre 3500 രൂപ റേഞ്ച് വരും
@josephchakkupurakkal9275
@josephchakkupurakkal9275 6 дней назад
What is cost of satalite meeter
@samofintellect4895
@samofintellect4895 6 дней назад
വിലകുറഞ്ഞ മീറ്ററുകളും മാർക്കറ്റിൽ ലഭ്യമാണ്
@joshinjbaby8709
@joshinjbaby8709 11 дней назад
12 volt lithiuam battery charger kittumo
@samofintellect4895
@samofintellect4895 11 дней назад
Kittum, (assembled )
@joshinjbaby8709
@joshinjbaby8709 11 дней назад
@@samofintellect4895 athara prize akum bro
@albinjose9571
@albinjose9571 12 дней назад
Contact number please
@jancysamuel5723
@jancysamuel5723 13 дней назад
Super 👌
@shibuthomas1656
@shibuthomas1656 13 дней назад
Mppt charge controller veno
@samofintellect4895
@samofintellect4895 13 дней назад
@@shibuthomas1656 Price?
@ashiqazeez735
@ashiqazeez735 14 дней назад
bro eeth panel ann nallath
@samofintellect4895
@samofintellect4895 13 дней назад
കൂടുതൽ വിവരങ്ങൾ അറിയാൻ നമ്പറിൽ കോൺടാക്ട് ചെയ്യുക
@SuraRaje
@SuraRaje 14 дней назад
1:33 phone.numper
@LimodhErattiyanickal
@LimodhErattiyanickal 14 дней назад
Sent ur number
@rajpselva7834
@rajpselva7834 15 дней назад
5 G ടവറും ആയിട്ട് എന്താണ് ബന്ധം?
@samofintellect4895
@samofintellect4895 14 дней назад
5g സിഗ്നൽ ഉള്ള സ്ഥലത്ത് സീബാന്റെ സിഗ്നലുകൾ freezing ആവുന്നു
@saifunk1091
@saifunk1091 15 дней назад
Sell പ്രൈസ്
@samofintellect4895
@samofintellect4895 15 дней назад
8304087677
@sukeshpp
@sukeshpp 16 дней назад
Ac work akumo
@samofintellect4895
@samofintellect4895 16 дней назад
@@sukeshpp 1ton inverter
@anugrahatechnics7774
@anugrahatechnics7774 18 дней назад
Super❤
@samofintellect4895
@samofintellect4895 17 дней назад
Thanks bro