"Music can change the world". We believes in bringing world close together through its music.Visit the Channel to find today’s top talent, featured artists, and playlists. Subscribe to see the latest in the music world. We believe after silence, nearest to expressing the inexpressible is Music. So, all the music lovers who believe in magic of music come join us and live the magic of music with us. SUBSCRIBE MY OFFICIAL CHANNEL & WATCH MORE VEDIOS
4 varsham munp njn ithil oru comment ഇട്ടിരുന്നു ipo നറുക്കെടുപ്പ് ബോക്സ് il itta pole ulla avasthaya😂 annu njn ente രണ്ടാമത്തെ മകനെ pregnant ayirunnu annu ee paat enik thanna ആശ്വാസം അതേ ഫീൽ ഇന്നും kitunund ഈ song evde ketalum one min njn മിണ്ടാതെ ശ്രദ്ധിച്ച് കേള്കും .എന്നും ഇന്നും ഒരേ ഫീൽ എഴുത്തിയവനും പാടിയവനും അല്ലാഹ് വിൻ്റെ അനുഗ്രഹം ഉണ്ടാവും എത്രപേർക്ക് ആശ്വാസം കിട്ടുന്നുണ്ട് എന്ന് കമൻ്റ് nokya തന്നെ അറിയാം