Тёмный
Fr V.P Joseph Kreupasanam Official
Fr V.P Joseph Kreupasanam Official
Fr V.P Joseph Kreupasanam Official
Подписаться
Kreupasanam Official RU-vid channel!!

Contact us,
Dr.Fr.V.P Joseph Valiyaveettil
Director,Kreupasanam Religio-Socio-Cultural centre
Diocese of Alleppey Kalavoor,Alappuzha-688522 Kerala,South India.
Office:9447285400

Email:frvpjoseph@gmail.com
Web : www.kreupasanam.com

You can Watch and pray Marian Covenant Retreat as #Live on every tuesday at 11.30 am lead by Dr.Fr.V.P Joseph,Founder of Kreupasanam from this channel along with all news updates!! Or visit
facebook.com/FrVPJosephKreupasanam/

If you would like to join in our Kreupasanam mission as missionary sister as part of Pious association contact us with this Email ID - apparitionmissionaries@gmail.com
Комментарии
@RDrogue
@RDrogue 5 часов назад
Amma, please do bless and protect ashish chettan and his family, give hime everything through the path of our lord. Amma ashish chettane Sakshi ayi uyartane.
@RajanMm-u5n
@RajanMm-u5n 5 часов назад
അമ്മേ എൻ്റെ ഭാര്യയുടെ അസുഖം പൂർണമായി മറ്റിതരണ മേ
@RDrogue
@RDrogue 5 часов назад
Amma ente pappene ethrem pettane food vayil koode kazhu, rthrem pettane pappeyum miniammeyum Sakshi ayi uyartane.
@ashalbert9465
@ashalbert9465 5 часов назад
Amme maathave ee talk kelpichu thannathinu orayiram nanni parayunnu amme
@RajeshashariAshariRajesh
@RajeshashariAshariRajesh 5 часов назад
Ente chumayum mattu thadashagal purnnamayum Nikki enne anugarhikksnname mathave
@sheenadinesh7486
@sheenadinesh7486 5 часов назад
അമ്മേ മാതാവേ എൻ്റെ ഭർത്താവിന് നല്ലൊരു ജോലി വാങ്ങി തരണേ മാതാവേ
@SuryamolMs
@SuryamolMs 5 часов назад
Amme mathave ente prardhanakal kelkkaname 💙💙💙💙🫂💙
@sheenadinesh7486
@sheenadinesh7486 5 часов назад
അമ്മേ മാതാവേ എൻ്റെ അനിയത്തി മാർക്ക് സൗഖ്യം കൊടുത്തു അവരുടെ കുടുംബത്തെ ഉയർ ത്തെണ മേ മാതാവേ
@SreenivasanC-v4r
@SreenivasanC-v4r 5 часов назад
Amma madave ancyude thattayya samiphanam Matti. Kudumba life bhadramakkename.
@sunithavinod3976
@sunithavinod3976 5 часов назад
അമ്മേ പരിശുദ്ധ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ ഞാൻ ഇന്ന് കണ്ട എല്ലാ രോഗിളേയും സമർപ്പിക്കുന്നു അമ്മേ രോഗങ്ങൾ പൂർണ്ണമായും സുഖപ്പെടുത്തി പൂർണ്ണ ആരോഗ്യം കൊടുക്കണമേ
@RajanRajan-sz2is
@RajanRajan-sz2is 5 часов назад
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ എല്ലാരും ഉപേക്ഷിച്ച ഞാൻ അമ്മയുടെ അടുക്കൽ അഭയം തേടിവന്ന എന്റെ പ്രാർത്ഥന കേൾക്കേണമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുബപ്രശ്നങ്ങളെയും അമ്മ ഏറ്റെടുക്കേണമേ അമ്മയുടെ സന്നതിയിൽ സുവിശേഷത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@sony8707
@sony8707 5 часов назад
Amme mathave ellla rohikaleyum samarpikunnu suhapeduthaname
@stephenbinu1528
@stephenbinu1528 5 часов назад
ആമേൻ 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShamnShihab
@ShamnShihab 5 часов назад
EasoyeTalavedanayumTondavedanayummaattitaraname
@sheenadinesh7486
@sheenadinesh7486 5 часов назад
അമ്മേ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് എത്രയും പെട്ടെന്നു വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ മാതാവേ
@chandranc9468
@chandranc9468 5 часов назад
അമ്മേ വിശ്വസിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തിക്കണമേ. എന്റെ ഭർത്താവിന് ജോലി ഉണ്ടാകണമേ. 🙏🙏
@RAJITHATHANKACHANally
@RAJITHATHANKACHANally 5 часов назад
അമ്മ മാതാവേ വീട് ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന എല്ലാ മക്കൾക്കും അമ്മ സ്വന്തം ആയി വീട് കൊടുത്തു അനുഗ്രഹിക്കണം മാതാവേ
@sheenadinesh7486
@sheenadinesh7486 5 часов назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകന് മുക്കിൽ ദശ വളരുന്നു മരുന്ന് സ്പ്രേ ചെയ്ത് നോക്കുന്നുണ്ട് മാതാവേ അവനെ കാത്തു രക്ഷിക്കണേ അമ്മ മാതാവേ പഠിക്കാനുള്ള ബുദ്ധിയും കഴിവും പ്രാപ്തിയും ആരോഗ്യവും കൊടുത്ത് അവനെ ഉയർത്തെ ണ മേ മാതാവേ
@ShamnShihab
@ShamnShihab 5 часов назад
SmmemathaveEntevayarvedanamaattitaraname. Sabathvarthikkaname. Veedumsthalavumlabhikkane. Makkaludeswabhavamnallathakkaname. Periodsvegamaakaname. Sabathvarthikkaname. Samadanamlabhikkaname.
@reshmaanil764
@reshmaanil764 5 часов назад
Amme... Loan adakkanulla paisa nale thanne set akkithanne
@RajeshashariAshariRajesh
@RajeshashariAshariRajesh 5 часов назад
Ente mathave nalleaya ente opperatin parnjirikkunnath ennea kathukkollenneamea
@muralipillai4547
@muralipillai4547 5 часов назад
അമ്മേ കാത്തുകൊള്ളണമേ, കൈവിടല്ലേ
@RAJITHATHANKACHANally
@RAJITHATHANKACHANally 5 часов назад
അമ്മ മാതാവേ രോഗവസ്ഥയിൽ ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും അമ്മ തൊട്ട് സുഖപെടുത്തണം മാതാവേ അനാഥരായി കഴിയുന്ന എല്ലാ മക്കളെയും അമ്മ ചേർത്ത് പിടിക്കണം മാതാവേ ഇപ്പോൾ യാത്രയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും അമ്മ കാക്കണം മാതാവേ
@reshmaanil764
@reshmaanil764 5 часов назад
Amme.... Ente aniyathide ella asugangalum mattane. Sakshyam parayam amme. Avalude pcod mattane. Kidney le cyst mattane
@sheenadinesh7486
@sheenadinesh7486 5 часов назад
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ സമാധാനവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ
@Vrindaasha1575
@Vrindaasha1575 5 часов назад
മാതാവേ ഒരു ജോലി എത്രയും പെട്ടെന്ന് തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@Ak-nm8cm
@Ak-nm8cm 5 часов назад
Ammmei mathavei innu ne thanna ellla anugrahangalkkum njn nannni paryunuu... Ammmei mathavei achachayeyum, ammachiyeyum, kochineyum samarppichu prarthikkunnu avare kai vidalle kude undakahne ammmei 😘🙏🏻❤️🤲🏻🤲🏻🕯️
@Febin_2012_
@Febin_2012_ 5 часов назад
അമ്മേ പരിശുദ്ധ അമ്മേ ഈശോയേ മനസിന് ധൈര്യവും സമാധാനവും തരണേ മാറാരോഗങ്ങളിൽ നിന്നും തീരാ വ്യാധികളിൽ നിന്നും മരണഭയത്തിൽ നിന്നും രക്ഷിക്കണേ ആമ്മീൻ
@madhumohanv.s2753
@madhumohanv.s2753 5 часов назад
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤
@JoemolJoseph-u4z
@JoemolJoseph-u4z 5 часов назад
Amme Maathave pray for all of us and the entire world 🙏
@jishabiju6027
@jishabiju6027 5 часов назад
അമ്മ മാതാവേ എൻ്റെ കുട്ടിക്ക് നന്നായി ഉറങ്ങാൻ അനുഗ്രഹിക്കണമേ. എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി
@sheenadinesh7486
@sheenadinesh7486 5 часов назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകൾ ക്കു നല്ല ജോലി വാങ്ങി തരണേ മാതാവേ ഇനിയും താമസം ഉണ്ടാകരുത് മാതാവേ നല്ലൊരു വിവാഹ ജീവിതവും കൊടുത്ത് അവളേ ഉയർ ത്തെ ണമേ മാതാവേ
@daisajoseph5232
@daisajoseph5232 5 часов назад
Amme mathave anta makalude P R thadasagal Matty taraname 🙏🙏🙏
@sheenadinesh7486
@sheenadinesh7486 5 часов назад
Amme ദൈവ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ
@Anjuponnu-dv1xb
@Anjuponnu-dv1xb 5 часов назад
അമ്മേ എന്നെ പ്രത്യക്ഷഗണത്തിൽ സാക്ഷി ആക്കണമേ
@anuantony508
@anuantony508 5 часов назад
Ave maria
@georgemary2626
@georgemary2626 5 часов назад
😂a mme mathave sunuvineyum sunnyyeyum kunjungaeyum vimalahredayathinu samarpichu prarthikunnu avare anugra givethem a safe journey every day bless them with a safe and comfortable stay there bless them to help roshna and nina financially without asking them if it is possible for them smen alleluia ave Maria amme mathave njangalude moonnu makkalum parasparam snehichum sahayichum kshamichu sukha dukkangal share cheythum santhoshathode jeevikanulla krepa ente makkalkum nalkane amen alleluia ave Maria amme mathave njangalude sthalathinteregistration registration ente perilakki kittan anugrahik inheritance certificate undakanum amma koode vannu sahayikane oru ration card undakan amma koode vannu sahayikane amen alleluia amme lakshmiyude vedanakal mattikodukane amen alleluia ave Maria amme esoyku manasundenkil ente kaluvedana mstti normal ayi nadakan anugrahik ente stroke effects poornamayi mattitharane kaikalukalku sakthi tharane soi can lead anotmsl life amen allelluia ave Maria muvineyumumuvi
@Rinulijo
@Rinulijo 5 часов назад
Amme ente ammude pratheshikaranThinu sakshiakkane
@lekhalekhapg928
@lekhalekhapg928 5 часов назад
🙏🏻🙏🏻🙏🏻🙏🏻
@RAJITHATHANKACHANally
@RAJITHATHANKACHANally 5 часов назад
അമ്മ മാതാവേ എന്റെ ചേച്ചിയുടെ വിഷമങ്ങൾ എല്ലാം മാറ്റികൊടുക്കണം മാതാവേ ചേച്ചിയുടെ കുഞ്ഞുങ്ങൾ ചേച്ചിയെ സ്നഹിക്കാൻ അവരെ പഠിപ്പിച്ചു കൊടുക്കണം മാതാവേ ചേച്ചിക്കു വിദേശത്തു പോകാൻ യാതൊരു തടസ്സവും ഉണ്ടാകരുത് മാതാവേ
@Rinulijo
@Rinulijo 5 часов назад
Amme ente smmaude prayhishrkaranathinu sashimi akkane
@Beena_joby
@Beena_joby 5 часов назад
Amme ennik BSc nursing admission thannu anugrahikkaname
@suniac
@suniac 5 часов назад
Amne enda makalkk Nalla course padikkuvan amma vazhikatti kodukkename😊
@rajit5518
@rajit5518 5 часов назад
അമ്മേ അനുഗ്രഹിക്കണമേ എൻ്റെ മോന് UPSC mains ൽ നല്ല score ലഭിച്ച് IAS ന് അർഹത നേടണമേ മാതാവേ❤
@teenuedwin9976
@teenuedwin9976 5 часов назад
Amma🙏
@AnchumolJohnVennayippallil
@AnchumolJohnVennayippallil 5 часов назад
എന്റെ ഈശോയെ എന്റെ അനിയനെ വിശുദ്ധനായ വൈദിക്കാൻ ആക്കി മാറ്റാണെ. അവന്റെ ശരീരത്തിലെ എല്ലാ അസുഖങ്ങളും അമ്മയെ സൗഖ്യ പ്രാപിക്കണമെ. അവൻ എഴുതിയ പരീക്ഷകളിൽ എല്ലാം ഉന്നതമായ വിജയം ലഭിക്കണമെ. അമ്മേ മാതാവേ ഞാൻ എഴുതിയ lesen hören എക്സാം റിസൾട്ടിൽ വലിയൊരു അത്ഭുതം സംഭവിക്കണേ നല്ല മാർക്കോടെ എന്നെ pass ആകണേ മാതാവേ 🙏🏽. അമ്മേ മാതാവേ ഞാൻ എഴുതിയ പരീക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിനെ അയച്ച ഈ നിമിഷം ആ തെറ്റുകൾ തിരുത്തി ശരികൾ ആക്കി മാറ്റണെ 🙏🏽. അമ്മേ മാതാവേ എന്നെ കൊണ്ട് ഒറ്റക്ക് ഒന്നും പറ്റില്ല അമ്മേ എന്റെ കൂടെ ഉണ്ടാവാണേ. അമ്മേ മാതാവേ 2024 dec 8 ന് മുൻപ് എനിക്കു 4 modules ആദ്യത്തെ attemptil pass ആക്കി തരണേ അമ്മേ.2025 മാർച്ച്‌ അവസാനത്തോടെ എനിക്കു ജർമനിക്കു പോവാൻ ഉള്ള എല്ലാ വഴിയും തുറന്നു തരണേ. അമ്മേ മാതാവേ എനിക്കു ജർമനിക്കു പോവാൻ തടസ്സമായി നിൽക്കുന്ന എല്ലാ പൈശാചിക ശക്തികളുടെ ഉപദ്രവങ്ങളും എന്റെ ജീവിതത്തിൽ നിന്ന് അമ്മ എടുത്തു മാറ്റണം 🙏🏽. അമ്മേ മാതാവേ എനിക്കു sprechen നും schreiben നും ഒന്നും അറിയില്ല 😞. അമ്മേ എനിക്കു വേണ്ടി അടുത്തമാസത്തെ schreiben എക്സാം എഴുതി തരണേ അതിൽ എനിക്കു ഉന്നതമായ വിജയം തരണേ🙏🏽. അമ്മേ എന്റെ എക്സാം ടൈംയിൽ അമ്മേ എനിക്കുവേണ്ടി sprechen സംസാരിക്കണേ 🙏🏽. അമ്മേ മാതാവേ എന്റെ ഉള്ളിലും എന്റെ ഇരിക്കുന്നവരുടെ ഉള്ളിലും പരിശുദ്ധ അമ്മയിരുന്ന് ഞങ്ങൾക്ക് വേണ്ടി അവിടുന്ന് sprechen എക്സാം ടൈംയിൽ സംസാരിക്കണമെ🙏🏽 ഞങ്ങൾക്കു എളുപ്പം ഉള്ള topic കിട്ടണേ. ഞങ്ങൾക്കു വിജയവും അമ്മ തരണേ. അമ്മേ എന്റെ പഠനത്തിന് തടസ്സമായി നിൽക്കുന്ന വ്യക്തികളോ വസ്തുക്കളോ സാഹചര്യങ്ങളോ എന്തുതന്നെയായാലും എന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി നീക്കം ചെയ്യണമെ🙏🏽. അമ്മേ മാതാവേ എനിക്ക് നന്നായി പഠിക്കാനുള്ള ബുദ്ധിയും ജ്ഞാനവും കൃപയും തരണമേ. അമിതമായ എന്റെ ഫോണിന്റെ ഉപയോഗം ഉറക്കം ക്ഷീണം പഠിക്കാനുള്ള മടി അലസത എന്റെ ജീവിതത്തിൽ നിന്നും നീക്കം ചെയ്യണമെ🙏🏽. അമ്മേ അപർണ അലീന ഞങ്ങൾ മൂന്നു പേരും എഴുതിയ എക്സാം റിസൾട്ടിൽ ഞങ്ങൾക്കു ഒരിക്കലും വിഷമിക്കാൻ ഇടവരുത്തരുതേ 🙏🏽. അമ്മേ മാതാവേ എന്നോട് പ്രാർത്ഥന സഹായം ചോദിച്ചിട്ടുള്ള എല്ലാവരുടെയും നിയോഗങ്ങൾ അമ്മ അവിടുന്ന് സാധിച്ചു കൊടുക്കണം 🙏🏽. അമ്മേ മാതാവേ എന്റെ ജീവിതത്തിൽ നിന്ന് അശുദ്ധി എല്ലാം എടുത്തുമാറ്റി വിശുദ്ധിയിലേക്ക് കൈപിടിച്ചുയർത്തണമേ🙏🏽. അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാധാനമായ ഒരു അന്തരീക്ഷം നിറയ്ക്കണമേ. എന്റെ ചേച്ചിക്ക് പുറത്ത് പോകാൻ തടസ്സമായി നിൽക്കുന്ന എല്ലാ പൈശാചിക ശക്തികളുടെ ഉപദ്രവങ്ങളും അമ്മയെടുത്ത് മാറ്റി.. ഉടനെതന്നെ ചേച്ചിയുടെ ടിക്കറ്റ് വരണമേ 🙏🏽. എന്റെ മാതാപിതാക്കൾക്ക് നല്ല ആരോഗ്യം കൊടുക്കണം 🙏🏽. അമ്മേ എന്റെ കൂടെ എന്നും ഉണ്ടാവാണേ 🙏🏽
@Rinulijo
@Rinulijo 5 часов назад
Amme ente niyogangal samarpikunnu
@parvathypremraj3374
@parvathypremraj3374 5 часов назад
Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave
@shalugeevarghese8071
@shalugeevarghese8071 5 часов назад
Ente amme mathave ammamare enneyum kunjugale achachane kebine rincy familye neeayankikulil pohiyane amen.