Тёмный
Naveen Inspires
Naveen Inspires
Naveen Inspires
Подписаться
“If you can think it, you can make it “

This channel contains 300 “Malayalam motivational videos” on attitude, confidence, secret of success, secret of happiness, positive attitude, mental strength, persistence, designing life, success habits, overcoming mental blocks, Business mantras, family etc.

“Naveen Kumar” , a trainer with a vision to ignite human minds , is an aspiring International Trainer. He entered to training industry at his 17nth age and completed more than 2000 (Offline + Online) training sessions all around India. His transformational training sessions on Trainers training, Business multiplier ,sales, management, leadership, team work, Goal setting etc. impacted more than 1,00,000 human lives.

This Channel contains 200 self-development videos which can transform human lives.This channel is the official youtube channel of Naveen Kumar. He is an educationalist completed his professional degree in BA.LLB (Hons) and master’s in Business Management.Get ignited!!!
Motivation or discipline ?
1:18
Месяц назад
Комментарии
@aarshamohandas2499
@aarshamohandas2499 6 часов назад
Negative aayi chinthichal negative attract cheyum Manasinn ishtapethathu munbil vannu ninnu enittu athu kittilla Manas maari mariyayirunnu Ente life njan failure aayi Manas takarnu poyi
@rrk2009
@rrk2009 7 часов назад
എൻ്റെ സ്വന്തം അമ്മയും എൻ്റെ ഭർത്താവും 💯😥😥 ജനിച്ച അന്നുമുതൽ ഞാൻ നരകിച്ച് ജീവിക്കുന്നു...........
@Shadowshadows322
@Shadowshadows322 10 часов назад
Plus two failed.... student 😭😞😭 2022......failed 2023......failed 2024......failed Ithuvare ayyitum plus two pass ayilla ... suicide thoughts, depression, anxiety,panic attack vannodi nikkunni....entha cheyalley full tension ll anni ullathi ..... Pinna enna polle arekkilum thotitindo...enik nallaoru goal ind..b.s.c.nursing padikkanam ind... family issues...age 21 avanni ayyi....😢😢next year ezuthi edukkan pettullu
@ananthakrishnan.ranandhakr2733
@ananthakrishnan.ranandhakr2733 11 часов назад
I have enough patients
@trickyfactzbyhari1870
@trickyfactzbyhari1870 13 часов назад
Yes I m readyy
@Athira927
@Athira927 14 часов назад
Kunjungalude munnil vech vazhakkundakkunnathum kunjungle vazhak paranjalum avarude subconscious mind engane aayirikum ithine edukkunnath
@shijus3104
@shijus3104 16 часов назад
Super bro
@user-kk8hs8py6c
@user-kk8hs8py6c 18 часов назад
I am ready
@sosorrygamig1236
@sosorrygamig1236 19 часов назад
I am ready
@angelroshna4975
@angelroshna4975 19 часов назад
Sir.. enik higher secondary padikkumbo oru relation undayirunnu...aa time l njn ayalumayi kurach intense aayi pooyirunnu so avan ente palla private parts l thodumbo pollum njn no paranjirunnila...kure vtkarude pressure vannapo oru gathiyumillathe vannapo njngalk breakup cheyyendi vannnu....pinneed orikalum oru relation lum poyilla eni oru thett cheyyumila enn urappich jeevichu.... angane erikkumbo kurach year nu shesham njnum ente friend m aayi nilkkana time l oral vannu...njgalod nalla company ayi njngalum company ayi njngalk aa time avarude perumaatathil moshamayi onnum thonniyirunnila...njn nalla friends enna reethiyil thanne avare (2 perundayirunnu)kandu karangan vilichapo poyi....but athinte edayil endho parasparam intense aayi poyi...pinneed njngal kurach dhoore yathra poyi....athu njn poorna manasode pooyathalla evarokke vallathe nirbandhikkukayum evarude vaakil veezhum cheythu yes enn paranju evarude koode poyi...avide ninn edhupolle kurach intense touches adhil oralude bagathu ninn undayi...enik no parayan kazhinjila... ariyathe njn aale ishtapettu vannirunnu pinne anu njn oru kaaryam arinje aal married ahnenn...enik endho trauma aayi poyirunnu adhu.... endhukond njn swanthamavilla arinjitum ayithe engane ninnu enn aloojich enik eppozhum kuttabodham...epo enik purushanmaru aduthu vann samsarikkunnathum koode endho pediyavund....ahnungale thanne endho pediyava...endho enik oru trauma aayi mari athu....eni njn edhokke manasil vech engane marriage cheyyum....njn marriage thanne cheyyanda vijarichu nadakka......karanam aa kuttabodham ethra motivation videos kanditu pollum enik maarunnila.... society edhoke arinja njn oru moshamavile avarude kannil ennoke oru chindha......aake enik oru santhosham ente virginity nashtapettilla enn orthu mathramanu...pinneed avar njngale karangan oke vilichu engane oru anubavam undayathu kond njn pinne avaru vilichapo poovan ninnila...oru karyam thettanu enn namak manasilayi pinneyum endhina swantham self respect marannu jeevikkane vijarichu
@user-yt2yq8oi5l
@user-yt2yq8oi5l День назад
Thank you
@arun1293
@arun1293 2 дня назад
തൊട്ട് മുറ്റത്തെ അയൽവാസി ആണെങ്കിൽ എന്ത് ചെയ്യും???
@lasithaprasadkalathil7707
@lasithaprasadkalathil7707 2 дня назад
Thank you 👍🏻
@sabithabose271
@sabithabose271 2 дня назад
എന്റെ husband um. Patu poyi.
@Kshethra600
@Kshethra600 2 дня назад
100% coerect❤
@ashasaji1771
@ashasaji1771 2 дня назад
My husband is a narcissist 😢
@user-qt3hs9dn4q
@user-qt3hs9dn4q 2 дня назад
Ayyo sathyam sathyam
@user-qt3hs9dn4q
@user-qt3hs9dn4q 2 дня назад
Sathyam njangalodoppam unde
@HariyyeeHarii
@HariyyeeHarii 2 дня назад
Elarum ene pavathaan image aki kanunu njan enth cheyyananm😢
@sarithasaritha1166
@sarithasaritha1166 2 дня назад
Absolutely 💯 sheriyanu.
@achammathomas7319
@achammathomas7319 2 дня назад
Ayo samathichu
@shahijawhar2752
@shahijawhar2752 2 дня назад
Pls do vedeo about how can we change them
@mdrabismongam3870
@mdrabismongam3870 2 дня назад
വളരെശരി 🌹
@evanivanstarfamily2838
@evanivanstarfamily2838 2 дня назад
💯💯💯👍👏
@vpbbwip
@vpbbwip 2 дня назад
Probably, the most common category of people amongst keralites.
@rensyantony2899
@rensyantony2899 3 дня назад
💯
@lallujoju4361
@lallujoju4361 3 дня назад
I am ready
@leelamathew59
@leelamathew59 3 дня назад
Super ❤.inspiring and thoughtful message.🙌👍
@appus3407
@appus3407 3 дня назад
എന്നെ ഇത്രകാലം സ്നേഹം നടിച്ചു ഉപദ്രവിച്ചത് എന്റെ സ്വന്തം ചേച്ചി ആണെന്നുള്ളത് എനിക്ക് ഞെട്ടിക്കുന്ന ഒന്നായിരുന്നു.. വന്നു വന്ന് ഞാൻ മരിച്ചാൽ പോലും അവൾ hppy ആവും എന്ന് വളരെ വിഷമത്തോടെ ഞാൻ മനസ്സിലാക്കി
@user-sy5ri7kt8h
@user-sy5ri7kt8h 4 дня назад
I A R
@MaheshM-su3ol
@MaheshM-su3ol 4 дня назад
I R
@AnujithBinu-ro6nh
@AnujithBinu-ro6nh 4 дня назад
i r
@dhaneshkumarp4949
@dhaneshkumarp4949 4 дня назад
നൂറു ശതമാനം സത്യമാണ് ,എന്റെ അച്ഛൻനാർസിസ്റ്റ് ആണ്,അമ്മയുമായി അടി കഴിഞ്ഞ് ദുരിതത്തിന്റെഅവസാനം അമ്മ മരണപ്പെട്ടു അതിന് ശേഷം അനിയന്റെ ഭാര്യയെ ചീത്ത പറഞ്ഞു അവൾ ഇറങ്ങി പോയി അനിയനും വരാറില്ല ഇപ്പോൾ എനിക്കാണ് ബുദ്ധിമുട്ട്, വയസായത് കൊണ്ട് ഇപ്പോൾ മോനേ മോനേ എന്ന് വിളിച്ച് കൊണ്ട് അവരുടെ കഷത്തിൽ തന്നെ നമ്മുടെ തല വേണം എന്നു നിർബന്ധമാണ്
@sheejasaro
@sheejasaro 4 дня назад
സത്യം sir 😂
@AMH571
@AMH571 4 дня назад
Thank you
@sarath5055
@sarath5055 4 дня назад
@hashnel0078
@hashnel0078 4 дня назад
I am ready
@Shadowshadows322
@Shadowshadows322 5 дней назад
Plus two failed ... 2022...failed 2023....failed 2024....failed Enni next year ezuthan pettullu.... suicide, tension avvunni entha cheyalley.... enthekilum video upload cheyumo plz 😭😭😭
@aarshamohandas2499
@aarshamohandas2499 6 часов назад
ethu year plus two failed
@indhum.k1045
@indhum.k1045 5 дней назад
പുതിയവീഡിയോ.സാറിനെകണ്ടിട്ട്മനസ്സിലായില്ല
@abdusalam7364
@abdusalam7364 5 дней назад
100Percent the word "Mine".
@hellohi7485
@hellohi7485 5 дней назад
100% ശെരി ആണ്. 27yrs ആയി ഞാൻ സഹിക്കുന്നു. ഇപ്പോൾ എന്റെ വീട്ടുകാർ പോലും എന്നെ വിശ്വസിക്കുന്നില്ല. എല്ലാവർക്കും husband നെ മതി. അത്രയ്ക്കും അഭിനയമാണ്. മക്കളെ നോക്കില്ല. പക്ഷെ മക്കൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടായാൽ അതിന്റെ credit എടുക്കാൻ എത്തും. ഇവർ നമ്മെ suicide വരെ എത്തിക്കും.
@Itsmeieme
@Itsmeieme 2 дня назад
വളരെ ശരിയാണ്..22 വര്‍ഷമായി ഞാനും അനുഭവിക്കുന്നു. ഭർത്താവിന്റെ അമ്മയും narcissistic ആണ്
@chandanab8371
@chandanab8371 5 дней назад
Thana adhyam mansilakendadhe edhe mood off ayavar kanunnadhanu appo orupad parnju veruppikarudh
@saf395
@saf395 5 дней назад
IR
@Ri_Things.
@Ri_Things. 5 дней назад
വിദ്യാഭ്യാസം, സമൂഹത്തിൽ നല്ല വാല്യൂ ഉള്ള ആളുകളിൽ ഇങ്ങിനെ ഒരു പരട്ട ചെറ്റ സ്വഭാവം ഉണ്ടാവും എന്ന് ഞാൻ കരുതിയില്ല, ആറ് മാസം മുന്നേ ഞാൻ ചിരിക്കുന്ന മുഖവും , വിഷമം നിറഞ്ഞ അവസ്ഥയിൽ ഒരു പ്രായമായ പ്രൊഫസറിനെ പരിചയപെട്ടു, ആളോട് ഒരു സിംപത്തി കാരണം ഞാൻ ആളുടെ കൂടെ ട്രെയ്നി ആയി കേറി, ജോലിക്ക് കേറുന്നത്തിന് മുന്നേ എന്നോട് ഡിസൈനിംഗ് പഠിപ്പിച്ച് തരാം, soft skill develop ചെയ്യാം എന്നൊക്കെ പറഞ്ഞു, ഞാൻ സത്യം ആണെന്ന് കരുതി, പ്രായമുള്ള ആളല്ലേ 😊 ജോയിൻ ചെയ്ത 4മാസം കഴിയുന്ന വിധം കഷ്ടപ്പെട്ട് ജോലി ചെയ്ത് പക്ഷെ പറഞ്ഞ കാര്യങ്ങൽ ഒന്നും പഠിപ്പിച്ചില്ല, അത് പറഞ്ഞപ്പോ ഞാൻ കുറ്റക്കാരൻ,അന്മാർഥത്ത ഇല്ലാത്തവൻ എന്ന രീതിയിൽ 😂😂😂. പ്രായമായ ആളുടെ wife ne കൂടെ ഇടക്ക് കുറ്റപ്പെടുത്തി സംസാരിക്കും😢😢😢😢.... അഞ്ചു മാസം ആവുമ്പോൾ ആയിരുന്നു എല്ലാം അഭിനയം ആണെന്ന് മനസ്സിലായത്.... അയാൾക്ക് അയാളുടെ മുഖം അഭിനയിച്ച് വാദിച് രക്ഷിക്കാൻ നന്നായി അറിയാം... ഞാൻ ഈപ്പോൾ അകലം പാലിച്ച് തുടങ്ങി.... എനിക് മനുഷ്യന്മാരോട് ഇടപഴുകാനെ അറിയൂ 😂😂😂 അല്ലാതെ മറ്റുള്ളവരെ ഇങ്ങിനെ എക്സ്പോളിറ്റ് ചെയ്യുന്ന ആളുകളോട് നമുക്ക് ഇടപാട് വേണ്ടാ...... പക്ഷേ ആൾ നന്നായി അഭിനയിച്ച് ചൂണ്ടായിട്ട് ആളുകളെ പിടിക്കും...
@SinanSinan-ee9vj
@SinanSinan-ee9vj 6 дней назад
Correct
@SunilNp-ln8xu
@SunilNp-ln8xu 6 дней назад
Sir രൂപം ആകെ മാറിയല്ലോ
@thahiram.a3237
@thahiram.a3237 6 дней назад
Very Good
@GeorgeT.G.
@GeorgeT.G. 6 дней назад
good motivational video
@shithinkv7391
@shithinkv7391 6 дней назад
നാർസിസ്റ്റ് ആയാലും ബുദ്ദിസ്റ് ആയാലും നമ്മൾ എല്ലാരോടും അന്തസ്സ് ഉള്ള ഒരു ബോൻഡിംഗ് ൽ ഉണ്ടായാൽ മതി ഒരു ജീവിതം അല്ലേ ...ആരാ എപ്പോഴാ നന്നാകുക എന്നൊന്നും പറയാനകില്ല....
@NhsSystem
@NhsSystem 10 часов назад
ഇവർ ഒരിക്കലും നന്നാവില്ല, ബി പ്രാക്ടിക്കൽ
@jaseelapallipath8634
@jaseelapallipath8634 6 дней назад
I r