എൻ്റെ ഈശോയെ എൻ്റെ കട ബാധ്യത മറ്റി തരണമേ എൻ്റെ ദൈവമേ എൻ്റെ മകളുടെ കല്യണത്തിനു വേണ്ട സമ്പത്തികം നൽകണമേ ദൈവമേ ഞങ്ങളുടെ വള്ളത്തിനു ധാരാളം മൽസ്യ കൊടുത്തു അനുഗ്രഹിക്കണമേ ഈശോ 8 ലക്ഷം രൂപയുടെ സ്വർണ്ണം പണയത്തിൽ ഉണ്ട എതു എത്രയും പെട്ടന്നു എടക്കുള്ള മർഗ്ഗം കണ്7ച്ചു തരണമേ രണ്ടു വെകതികൾ എൻ്റെ കൈയ്യൽ നിന്ന് മേടിച്ച സ്വർണ്ണവും പണവും തിരിച്ചു തരനുള്ള വഴി കട്ടി തരന്ന മേ എൻ്റെ ആവശ്യങ്ങൾ ഈ ശോയ്ക്കു സമർപ്പിക്കുന്നു
27/09/2024 എന്റെ സഹോദരന് വിവാഹം nadakan prarthikunnu, എനിക് എന്റെ സഹോദരന് government ജോലി kittan prarthikunnu amen enik bhavanam labhikan prarthikunnu amen
Achaa eniku ipo oru swopnjam kandu ente cheviyila valiya oru bob pottunna pole ulla swond swopnathil padakkam pettikarnnu ath ente cheviyil vallathkru swonde pole thoni esho apaa 🙏🏻 eniku bayam aavunnu hartbeet kuduthal uraghaan kazhiyunilla enne shaanthan aakkane🙏🏻 enuku urakkam nalkane🙏🏻
സ്വപ്നം പല വിധത്തിൽ ഉണ്ട്. താങ്കൾ ഉദ്ദേശിച്ച പോലെ ഭയപ്പെടുത്തിയെന്നു കരുതി ആ സ്വപ്നം അങ്ങനെ യുള്ള താവണം എന്നില്ല. ആത്മാർത്ഥ മായി സ്വപ്നത്തിന്റെ അർത്ഥം മനസ്സിലാക്കണം എന്നാഗ്രഹിക്കുന്നങ്കിൽ, ആ ആഗ്രഹം സമർപ്പിച്ചു വചനം വായിച്ചു തുടങ്ങുക. (പ്രാർത്ഥന മുറി /ശുദ്ധമായ സ്ഥലത്ത് വച്ചു )അതിൽ ചില വചനം താങ്കളോട് ഹൃദയത്തിൽ സംസാരിക്കും.😊ഞാൻ മനസ്സിലാക്കുന്നത് നിങ്ങൾ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന ഏതോ വിഷമത്തിൽ നല്ല വർത്തമാനം കേൾക്കും. ബൈബിൾ വായിച്ചു തുടങ്ങുക. ദൈവം അനുഗ്രഹിക്കട്ടെ 😊
ഈശോയോ എന്റെ കുടുംബ ത്തിലെ c പശ നങ്ങളെ അങ്ങ് ഏറ്റ് എടുക്കണമേ ഞങ്ങളുടെ കുടുംമ്പത്തെ രക്ഷിക്കണമേ ഈശോ കൈവിടല്ലേ യോശുവേ നന്ദി യോഗം വോ മഹത്വം ആ മോൻ🙏🙏🙏🙏🙏 🌹🙏🙏🌹🌹🌹🌹🌹🌹