Plz reply...kudikkan upayogikkatha kinar anegilo...water connection vere ullathumgilum same veetil... Aa upayogikkatha kinar il ninnum 7.5 m distance aavadhyamano.
Rule പറയുന്നത് മനുഷ്യ ആവിശ്യത്തിനുള്ളതോ ,വീട് ആവിശ്യത്തിനുള്ളതോ കിണർ എന്നാണ് .അതുകൊണ്ട് നിങ്ങളുടെ പ്ലോട്ടിൽ തന്നെ ഉള്ളതാണേൽ no Problem .വേറെ ആളുടെ പ്ലോട്ട് ആണേൽ Consent letter വേണ്ടിവരും.