Тёмный
Dew Drops
Dew Drops
Dew Drops
Подписаться


©Speed Audio & Video
|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
Комментарии
@87MEDIA
@87MEDIA 11 часов назад
കുട്ടി കാലത്ത് 90 കളിൽ ഞാൻ ഒരു മോഹൻലാൽ സുരേഷ് ഗോപി ഫാൻ ആയിരുന്നു മമ്മൂട്ടി ടെ സിനിമ കൾ ടീവി യിൽ വരും ഞായറാഴ്ച പാഥേയം സുകൃതം സാഗരം സാക്ഷി എല്ലാം പക്ഷെ ഇഷ്ട്ടം ആയിരുന്നില്ല കരച്ചിൽ കഥ അടി ഇല്ല കോമഡി ഇല്ല... ലാലേട്ടന്റെ ആണെങ്കിൽ തേൻ മാവിൻ കൊമ്പത് യോദ്ധ ഇന്ദ്രാജലം അഭിമന്യു എല്ലാം കണ്ടു കൈ അടിക്കും.... ഒരു 15 വയസ്സ് ന് ശേഷം ഈ മമ്മൂട്ടി ടെ പടങ്ങൾ എല്ലാം കാണാൻ തുടങ്ങി ന്റെ പൊന്നോ... ഒന്നും പറയാനില്ല ഇയാൾ 👌🏻👌🏻👌🏻 കോമേഴ്‌സൽ പടങ്ങളും അവാർഡ് പടങ്ങളും ക്ലാസ്സ്‌ പടങ്ങളും എല്ലാം ഒരുമിച്ച് കരിയർ..... Last 20 years Iam the biggest Mammooka fan Ever....
@user-kn4xv9xi4c
@user-kn4xv9xi4c 12 часов назад
ലിലാവിലാസംങ്ങൾ
@user-kn4xv9xi4c
@user-kn4xv9xi4c 12 часов назад
അയാൾ ആ പെണ്ണിന്റ ജിവൻ രക്ഷിച്ചു പിന്നെ ഒരു ദുർബല നിമിഷത്തിൽ ആ പെണ്ണിനെ ഉപയോഗിച്ചു് പക്ഷെ അയാൾ അവളോട് മാപ്പ് ചോദിച്ചു.... പക്ഷെ ആ പെണ്ണ് ചെയ്തതോ.... ഞാൻ വിചാരിച്ചു അവൾ അവനെ കൊല്ലാൻ പോകുവാണെന്ന്... പക്ഷെ അവൾ ഒരു കൂതറ ആയി മാറി.... ഇതിന് തമ്പ് ലൈൻ ഇടണ്ടേത് മരുമോളുടെ ലലാവിലാസങ്ങൾ
@umeshkaramal8399
@umeshkaramal8399 13 часов назад
back ground music awaysome
@fathimalatheef2147
@fathimalatheef2147 18 часов назад
Which movie
@SpeedDewDrops
@SpeedDewDrops 18 часов назад
midhya
@anoopvargheseabraham1356
@anoopvargheseabraham1356 23 часа назад
അമ്പട കേമാ... സണ്ണി കുട്ടാ... 😂😂😂🤣🤣🤣
@user-su2dw5eq5u
@user-su2dw5eq5u День назад
സിനിമടെ പേര് 🤭😅😅
@muhammedn2044
@muhammedn2044 День назад
അടുത്തകാലത് ഒന്നും ഇത്ര നല്ലപ്ടം കണ്ടിട്ടില്ല
@sumachandran1447
@sumachandran1447 День назад
Lalettans evergreen hit USTAD
@Ajithchandran1985
@Ajithchandran1985 День назад
ഇതിന്റെ ക്ലൈമാക്സ്‌ കാണുമ്പോഴാണ് മമ്മൂട്ടിയുടെ കഥാപാത്രം നായികയെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് അറിയുന്നത്!!
@joseachayan7740
@joseachayan7740 День назад
Super ❤❤❤
@mohammedbadriya7725
@mohammedbadriya7725 2 дня назад
😊😊
@keralacafe1285
@keralacafe1285 2 дня назад
ജീവിച്ചിരിക്കുമ്പോൾ ഭാര്യയെ മറ്റൊരാൾക്ക്‌ കല്യാണം കഴിപ്പിച്ചുകൊടുത്താൽ ഇങ്ങനെയിരിക്കും... പിന്നെ എന്റേതാണെന്ന് പറഞ്ഞു വന്നേക്കരുത്.. കൊടുത്തത് തിരിച്ചെടുക്കുന്നത് ഛർദിച്ചത് തിന്നുന്നത് പൊലെ മോശം ആണ്...
@hannap5227
@hannap5227 2 дня назад
Kannu nirayumpo ithra soundharyamulla oru nadi❤
@user-hv6ll8lo9s
@user-hv6ll8lo9s 2 дня назад
മമ്മൂട്ടിയുടെ, മനോജ്‌ കെ ജയന്റെ ഈ അഭിനയ മുഹൂർത്തങ്ങൾ Akshay Kumar cheyyomo? Vijay ചെയ്യുമോ?
@user-qq2yq9eg3s
@user-qq2yq9eg3s 2 дня назад
0:33
@aarahmanrahman5420
@aarahmanrahman5420 2 дня назад
ഇത്രയും നല്ല സിനിമ എങ്ങനെ പരാജയപ്പെട്ടു
@Sumo-Slammer
@Sumo-Slammer 2 дня назад
ഇത്‌ ഓക്കെ അണ് സിനിമ
@unniettan1450
@unniettan1450 3 дня назад
കുറേ നല്ല പാട്ടുകൾ 👌
@ukc750
@ukc750 4 дня назад
Ithenna wana movie aade... Ingane ok undo
@BennyJohn-se9ze
@BennyJohn-se9ze 4 дня назад
ഇവന് വട്ടായതെങ്ങനെയാണ് ' മുഴുവനും കണ്ടില്ല.
@aameenc296
@aameenc296 4 дня назад
അപ്പൂട്ടൻ ആവാൻ മലയാളത്തിൽ ജയറാം മാത്രം..
@aameenc296
@aameenc296 4 дня назад
അപ്പൂട്ടൻ ആവാൻ മലയാളത്തിൽ ജയറാം മാത്രം..
@NidheeshGanganagni
@NidheeshGanganagni 4 дня назад
Suresh Gopi is subtle and original
@saranvs4641
@saranvs4641 5 дней назад
My fav movie❤️
@agn4321
@agn4321 5 дней назад
കവിയൂർ പൊന്നമ്മ ആകെ ചെയ്ത ഒരു നെഗറ്റീവ് റോൾ
@kumarsajilesh7778
@kumarsajilesh7778 17 часов назад
No.. Triveni, Kalpana, Sandram all are negative road
@fathimalatheef2147
@fathimalatheef2147 5 дней назад
Superb😥
@s9ka972
@s9ka972 5 дней назад
സുകുമാരൻ അക്കാലത്ത് ഒരു *Rocket* 🚀 *ആരുന്നു* 😂
@vasukorothvasukoroth7457
@vasukorothvasukoroth7457 5 дней назад
6:52 6:55
@YouAreMyAll
@YouAreMyAll 5 дней назад
ഈ സിനിമ ദൂരദർഷനിൽ കണ്ട ഒരു കാലം 😍. അന്നൊക്കെ ലാലേട്ടന് ഭയങ്കര ശക്തിയും ബുദ്ധിയും ഉണ്ട് എന്നൊക്ക കരുതിയിരുന്നോ ഒരു പൊട്ടൻ കുട്ടികാലം 😀
@sameehashraf281
@sameehashraf281 5 дней назад
ഒരു ചെണ്ടക്കോൽ എടുത്തിട്ട് ഇങ്ങനെ ചെയ്ത് നോക്കണം..ഇങ്ങനെയൊക്കെ ആവോന്ന് നോക്കാലോ..👍
@ranjithchingapurath5988
@ranjithchingapurath5988 5 дней назад
Usthad😂😂😂
@gaminggarage2.016
@gaminggarage2.016 6 дней назад
ഭയക്കണം കേട്ടോ
@lassie123
@lassie123 6 дней назад
Urvashi de okke athe range
@Miscellaneous_tapes
@Miscellaneous_tapes 6 дней назад
Jinto chetan marunn kzhichu urangumpo dog kurachirunnu..aa week ayal powerteaml ayirunnu..urangiyathinteathinte peril aa week ayal kuree kittapeduthiyirunnu.Sibin parayunnathil sathyamundenu theluvvanu ith..nanadana oke cash undakan fame aavan enthum evdeyum mati parayum.asianet corporatenu ethire parayan avalkk nattellu illaa.athaanu sayhyam
@user-os7dj2zs9o
@user-os7dj2zs9o 6 дней назад
❤❤❤
@husnasafa4233
@husnasafa4233 7 дней назад
ഇതൊക്കെയാണ് ശരിയായ സിനിമ 🤩ഇപ്പോഴുള്ള ഓരോ സിനിമകൾ😂
@user-qp2lj8mw9m
@user-qp2lj8mw9m 7 дней назад
ആവോ എനിക്കറിയില്ല😂
@dileeptc6736
@dileeptc6736 7 дней назад
❤❤❤❤
@siyadabdulsatharsiyadabdul9890
@siyadabdulsatharsiyadabdul9890 7 дней назад
😂
@JaslaJalal
@JaslaJalal 7 дней назад
Oru vedikk tandu pakshi
@remeshak7241
@remeshak7241 7 дней назад
ഫിലോമിന ചേച്ചി🥰🥰🥰
@girijasreekumar9292
@girijasreekumar9292 8 дней назад
കൊള്ളാം
@pitchpipe7420
@pitchpipe7420 8 дней назад
മമ്മൂട്ടി.. എന്ടമ്മോ എന്തൊരു അഭിനയം.. 😢😢ഈ റോളൊന്നും ആരെ കൊണ്ടും ചെയ്യാന്‍ കഴിയില്ല
@user-li2ic1ig5d
@user-li2ic1ig5d 8 дней назад
Full ഡയലോഗ് പൊളി അഭാരം.....❤
@jarishnirappel9223
@jarishnirappel9223 8 дней назад
ഒടുവിൽ ഉണ്ണി കൃഷ്ണൻ. മഞ്ജു ലാൽ. ഗംഭീരം❤❤
@jarishnirappel9223
@jarishnirappel9223 8 дней назад
Is legent
@ushaushafranics3557
@ushaushafranics3557 8 дней назад
❤❤❤❤❤❤❤❤❤❤❤❤❤❤❤
@s9ka972
@s9ka972 8 дней назад
ദുർഗ്ഗയെ ഇടംകാലുകൊണ്ട് തട്ടി അയാൾ വിദ്യാസമ്പന്നയായ മാലിനിയെ സ്വീകരിച്ചു . പക്ഷേ മാലിനി ദുർഗ്ഗയെ പോലെ ആയിരുന്നില്ല . ഈ തലമുറയിൽ "രവിശങ്കർ " ആകുന്നത് സ്ത്രീകളാണ് .
@kripashalom6332
@kripashalom6332 8 дней назад
Meena Mohanlal❤