Nte nano start cheyyumbol ee starter motor nte aduth ninn tik tik enn sound varunnond..kure thavana start cheyyan nokkiyaale car start aakum..ath vare tik tik sound varunnond..nthaarkkum issue??
Bro, എൻ്റെ വീട്ടിലെ fan തനിയെ on/off ആകുന്നു,,റിമോടിൽ speed ഒന്നും change ആകുന്നില്ല,, പക്ഷേ റിമോർടിൽ നിന്ന് information എല്ലാം fan recieve ചെയ്യുന്നുണ്ട്,,പിന്നെയും തനിയെ on/off ആകുന്നു 😢 Repair ചെയ്യാൻ പറ്റുമോ,,
ബ്രോ... ഈ TP 4056 മോഡ്യൂൾ ഒരു 5V 2A ചാർജർ ഉപയോഗിച്ച് ഒരു 18650 - 2500mAh ബാറ്ററി ചാർജ് ചെയ്യുമ്പോൾ ഈ മോഡ്യൂൾ നല്ലപോലെ ചൂടാകുന്നു... ബാറ്ററി ചൂട് ആവുന്നില്ല. എന്തായിരിക്കും കാരണം? Solution ഉണ്ടോ?