ഈ തറവാട്ടിൽ ഒരു 20 വർഷം മുൻപ് ഞാൻ പോയിട്ടുണ്ട്. അന്ന് ഇദ്ദേഹത്തിൻ്റെ അഛനെ പരിചയപ്പെട്ടിട്ടുണ്ട്. (ഏറെ സൗഹാർദ്ദമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം,)ആ വീട്ടിൽ നിന്ന് ഊണ് കഴിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്. അദ്ദേഹത്തിൻ്റെ അഛ്നെ പോലെ തന്നെ നല്ലൊരു സഹൃദയനാണ് Mr രാജഗോപാൽ.🎉