Тёмный
Jyothibai pariyadath കാവ്യം സുഗേയം
Jyothibai pariyadath കാവ്യം സുഗേയം
Jyothibai pariyadath കാവ്യം സുഗേയം
Подписаться
മലയാള കവിത ഇരുപതാം നൂറ്റാണ്ടില്‍ വലിയൊരു പരിവര്‍ത്തനത്തിനു സാക്‌ഷ്യം വഹിച്ചു.ആശാനും വള്ളത്തോളും ഉള്ളൂരും തുടങ്ങിവെച്ച നവഭാവുകത്വത്തിന്റെ പണി, ഒരു സ്വത്തായി മലയാളകവിതയില്‍. അധിനിവേശ ആധുനികതയും അതു തീര്‍ത്ത ലോകബോധവും മലയാളിയുടെ കാവ്യ സങ്കല്‍പത്തെ മൊത്തത്തില്‍ ഉടച്ചുവാര്‍ത്തു. അതു രൂപപരവും സത്താപരവുമായ ഉടച്ചുവാര്‍പ്പായിരുന്നു. അതു പിന്നെ പടര്‍ന്നു. പരന്നു.വെണ്ണിക്കുളത്തില്‍, വി.സി ബാലകൃഷ്ണപ്പണിക്കരില്‍, ചങ്ങമ്പുഴയില്‍, ഇടപ്പള്ളിയില്‍, പിയില്‍, ഇടശ്ശേരിയില്‍, വൈലോപ്പിള്ളിയില്‍, ബാലാമണിയമ്മയില്‍, ജി യില്‍ അതിന്റെ മുഴക്കങ്ങള്‍ കേള്‍ക്കാം..........
. കവിതയുടെ ആ വഴികളെ തിരയാനുള്ള ഒരു ചൊല്‍ശ്രമമാണ്‌ കാവ്യം സുഗേയം. ഇരുപതാം നൂറ്റാണ്ടിന്റെ കവിതകളെ ചൊല്ലി അടയാളപ്പെടുത്താനുള്ള ഒരു ശ്രമം. വിലയിരുത്തുകയും വിമര്‍ശിക്കുകയുമാവാം.. കൂടുതൽ അറിയാൻ താഴെയുള്ള ലിങ്ക് കാണുക
kavyamsugeyam.blogspot.com/2007/12/blog-post_31.html

14 June 2024
2:01
2 месяца назад
InMind Poetry Therapy Sessoon
2:27
9 месяцев назад
Комментарии
@JAYARAJKG-fh9oz
@JAYARAJKG-fh9oz 4 дня назад
ആ കിണറ്റിൻ കരയിൽ ഞാൻ ഉണ്ടായിരുന്നു... അവളുടെ മെത്തക്കി കേ നിന്ന് അവളുടെ വിഹ്വലത ഞാൻ ഉൾക്കൊണ്ടിരുന്നു. ഉഴറിയും ഉറച്ചും അവൾ പുലർകാലേ പോകുന്നത് ഞാൻ കണ്ടു:. ഒരു മാൻപേടപോലെ അവൾ ആ മഹാതേജസ്വിയുടെ മുൻപിൽ നിൽക്കുന്നത് ഞാൻ കണ്ടു... ധർമോപദേശം ലഭിച്ച മാതംഗി തഥാഗത ശിഷ്യയായ് ധർമോപദേശം നേടുന്നതും ഞാൻ കണ്ടു.. മഹാരാജൻ ആ തേജോരൂപത്തെ വീണു വണങ്ങുന്നതും അനർവചനീയമായ ആ ധർമോപദേശത്തിൽ ആ മഹാസഭ ചാരിതാർത്ഥ്യപൂർവ്വം ആനന്ദബാഷ്പം പൊഴിക്കുമ്പോഴും ഞാനവിടെ ഉണ്ടായിരുന്നു. അത്ര മനോഹരമാണ് ആശാൻ്റെ രചനയും അങ്ങയുടെ ആലാപനവും..
@KavyamSugeyamOfficial
@KavyamSugeyamOfficial 4 дня назад
നന്ദി . സന്തോഷം🙏
@ramla.m.
@ramla.m. 5 дней назад
എന്ത് രസാ വായന കേൾക്കാൻ...... ❤️❤️❤️ ഞാനും യുട്യൂബിൽ വായിച്ചിടാറുണ്ട്.. Ramla M Iqbal
@KavyamSugeyamOfficial
@KavyamSugeyamOfficial 5 дней назад
നന്ദി .ഞാനും കാണാം. സന്തോഷം.
@adv6917
@adv6917 5 дней назад
പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.. അത്രയ്ക്ക് മനോഹരമായ ആലാപനം.. എന്താണ് യുദ്ധകാണ്ഡത്തില്‍ വേറിട്ട ഒരു ആലാപന ശൈലി? ഒന്ന് പറയാമോ.. Thank you 😊
@KavyamSugeyamOfficial
@KavyamSugeyamOfficial 5 дней назад
നന്ദി.അങ്ങനെ ചോദിച്ചാൽ മറുപടി ഇല്ല . വായന തുടങ്ങുന്ന സമയത്ത് കാവ്യ സന്ദർഭത്തിനനുസരിച്ച് ഒരു ഈണം മനസ്സിൽ തോന്നാറുണ്ട്. ഇതും അങ്ങനെയാവും.
@madhavankuttyk
@madhavankuttyk 5 дней назад
Kiskindkandam
@mpkesavannambisan
@mpkesavannambisan 6 дней назад
തിരിച്ചറിവിൻ്റെ പാടത്തിൻ വരമ്പിലൂടെയുള്ള അനായാസ ആലാപനയാത്ര! 👏🙏
@KavyamSugeyamOfficial
@KavyamSugeyamOfficial 6 дней назад
🙏
@salsangam
@salsangam 10 дней назад
👍🏻😊🙏🏻
@KavyamSugeyamOfficial
@KavyamSugeyamOfficial 6 дней назад
🙏
@geethugopalakrishnan1023
@geethugopalakrishnan1023 12 дней назад
10 വർഷങ്ങൾക്ക് ശേഷം ഒരിടത്ത് നിന്നും അവിടേക്ക് ഹൃദയംഗമമായ സ്നേഹം..... 🥰🫂
@KavyamSugeyamOfficial
@KavyamSugeyamOfficial 6 дней назад
സ്നേഹം
@GopinathanMacheeveedu
@GopinathanMacheeveedu 12 дней назад
മനോഹരം
@KavyamSugeyamOfficial
@KavyamSugeyamOfficial 5 дней назад
❤️
@arithottamneelakandan4364
@arithottamneelakandan4364 14 дней назад
❤❤❤❤❤❤❤
@KavyamSugeyamOfficial
@KavyamSugeyamOfficial 5 дней назад
💗
@adv6917
@adv6917 15 дней назад
വളരേ നല്ല പാരായണം. ❤❤
@KavyamSugeyamOfficial
@KavyamSugeyamOfficial 5 дней назад
നന്ദി
@krishnalatha8119
@krishnalatha8119 15 дней назад
@KavyamSugeyamOfficial
@KavyamSugeyamOfficial 5 дней назад
💗
@harithasujikumar7343
@harithasujikumar7343 15 дней назад
Good 😂❤
@KavyamSugeyamOfficial
@KavyamSugeyamOfficial 5 дней назад
Thanks
@krishnalatha8119
@krishnalatha8119 15 дней назад
🙏🏻🙇🏻‍♀️
@KavyamSugeyamOfficial
@KavyamSugeyamOfficial 5 дней назад
🙏
@ajivk4559
@ajivk4559 17 дней назад
95 le 9 class malayaalam kavitha
@pandittroublejr
@pandittroublejr 20 дней назад
✨ 🎉
@pandittroublejr
@pandittroublejr 20 дней назад
✨✨✨✨
@pandittroublejr
@pandittroublejr 20 дней назад
✨✨✨✨
@adv6917
@adv6917 22 дня назад
മനോഹരം 🙏
@raghu1186
@raghu1186 22 дня назад
ദുഷ്ട മുഹമ്മദ് രാക്ഷസന്മാർ
@georgecalex4095
@georgecalex4095 23 дня назад
മനോഹരം
@pandittroublejr
@pandittroublejr 25 дней назад
@pandittroublejr
@pandittroublejr 25 дней назад
@pandittroublejr
@pandittroublejr 25 дней назад
💖 ✨✨✨
@pandittroublejr
@pandittroublejr 25 дней назад
💖 💖 💖
@pandittroublejr
@pandittroublejr 25 дней назад
✨ ✨ ✨
@pandittroublejr
@pandittroublejr 25 дней назад
😃 ✨✨✨
@KavyamSugeyamOfficial
@KavyamSugeyamOfficial 25 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EWpEJsnn07U.htmlsi=0dlptr5OOU9Zt_kC
@KavyamSugeyamOfficial
@KavyamSugeyamOfficial 25 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EWpEJsnn07U.htmlsi=0dlptr5OOU9Zt_kC
@KavyamSugeyamOfficial
@KavyamSugeyamOfficial 25 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EWpEJsnn07U.htmlsi=0dlptr5OOU9Zt_kC
@KavyamSugeyamOfficial
@KavyamSugeyamOfficial 25 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EWpEJsnn07U.htmlsi=0dlptr5OOU9Zt_kC
@pandittroublejr
@pandittroublejr 26 дней назад
✨ 😃
@pandittroublejr
@pandittroublejr 26 дней назад
@KavyamSugeyamOfficial
@KavyamSugeyamOfficial 26 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tZrb0QNW6zo.htmlsi=TevV1A2N7xYK8zVt
@KavyamSugeyamOfficial
@KavyamSugeyamOfficial 26 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tZrb0QNW6zo.htmlsi=TevV1A2N7xYK8zVt
@AchuthanMash
@AchuthanMash 27 дней назад
ഒരു ഘനശ്യാമമേഘം പെയ്ത് ഴി ഞ്ഞു.... ഗംഭീരം❤🙏 🌿❤️🙏🌿❤️🙏🌿❤❤️🙏❤️❤️❤️❤️❤️❤️❤️❤️🙏🌿🌿🙏🙏🙏❤️❤️❤️❤️❤️🙏🙏
@AchuthanMash
@AchuthanMash 27 дней назад
ഒരു വെള്ളപ്പൊക്കം... പെട്ടു പോയ പോലെ.... very Nice
@pandittroublejr
@pandittroublejr 28 дней назад
✨✨
@pandittroublejr
@pandittroublejr 28 дней назад
⚡⛈️
@pradeepp.p.907
@pradeepp.p.907 28 дней назад
ജ്യോതി ma''m.. ഉണ്ണിനീലി സന്ദേശം ഉത്തരഭാഗം പോസ്റ്റ്‌ ചെയ്യാമോ plzz..
@KavyamSugeyamOfficial
@KavyamSugeyamOfficial 28 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DIbrGVhAkxU.htmlsi=jmFf2wUuiCMqjYfh
@KavyamSugeyamOfficial
@KavyamSugeyamOfficial 29 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6XXADdEo8Nk.htmlsi=biGpB5jq-tGQjLAE
@pandittroublejr
@pandittroublejr 29 дней назад
💖 ✨
@adv6917
@adv6917 29 дней назад
ഇത്രയും മനോഹരമായി ഇത്രയും ഭാവത്തോടെ രാമായണം, അതും ഈ സുപ്രധാന ഭാഗം ഇത്ര ഫീൽ ഓടെ ആരും വായിച്ച് ഞാന്‍ കേട്ടിട്ടില്ല... പറയാൻ വാക്കുകൾ ഇല്ലാ. രാജാവിന്റെ ധര്‍മ്മ സങ്കടം കേട്ട് കണ്ണ് നിറയുന്നു... 🙏🙏🙏
@KavyamSugeyamOfficial
@KavyamSugeyamOfficial 29 дней назад
നന്ദി 🙏നല്ല വാക്കുകൾക്ക്
@pandittroublejr
@pandittroublejr 29 дней назад
😍 ❤️ 😍💖
@KavyamSugeyamOfficial
@KavyamSugeyamOfficial 29 дней назад
🙏
@pandittroublejr
@pandittroublejr 29 дней назад
✨✨✨✨
@KavyamSugeyamOfficial
@KavyamSugeyamOfficial 29 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nHg3P7gsp7s.htmlsi=tFHUqmbXqbZMnQjh
@KavyamSugeyamOfficial
@KavyamSugeyamOfficial Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-O8Lk94XrAwI.htmlsi=KUS6BjxZTkhJKdBw
@pandittroublejr
@pandittroublejr Месяц назад
😇 ❤
@KavyamSugeyamOfficial
@KavyamSugeyamOfficial 29 дней назад
🙏
@pandittroublejr
@pandittroublejr Месяц назад
👍🏾 😃 🙏🏾 😇
@adv6917
@adv6917 Месяц назад
എന്തൊരു ഭാവം, ആലാപനം... 👌🙏
@KavyamSugeyamOfficial
@KavyamSugeyamOfficial Месяц назад
നന്ദി,🙏