Тёмный
Sally Rose channel
Sally Rose channel
Sally Rose channel
Подписаться
എന്റെ സ്വന്തം ചെടികളുമായിട്ടുള്ള ഉൾച്ചേരലിൽ നിന്നുമാണ് ഈ വീഡിയോകൾ ചെയ്യുവാൻ ഞാൻ തയ്യാറായത്.ഞാൻ അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യങ്ങളാണ് ഇവിടെ ഉൾപ്പെടുത്താറുള്ളത്.കൂടെ രുചികരങ്ങളായചില പാചകങ്ങളും , എളുപ്പത്തിൽ തുടക്കക്കാർക്ക് വേണ്ടി കുറച്ചു തയ്യലുകളും ഉൾപ്പെടുത്താറുണ്ട്.സപ്പോർട്ട് ചെയ്തു സഹായിക്കണം.കൃത്യമായ അഭിപ്രായം അറിയിക്കണം.@Sally Rose Channel @kattappana .Idukki district.Kerala.ph.no 9656143314
my name Rosamma Joseph.Rtd Headmistress.

Комментарии
@shahasad2824
@shahasad2824 54 минуты назад
Very.. Very thanks mam❤❤
@ushavijayakumar5223
@ushavijayakumar5223 2 часа назад
👍👍super
@nishamanoj6016
@nishamanoj6016 3 часа назад
Sleeve measurement serikkum kanunnillayirunnu
@vijiabraham424
@vijiabraham424 5 часов назад
Very good information❤
@lathababu1585
@lathababu1585 7 часов назад
👍❤️
@anithaantony7177
@anithaantony7177 10 часов назад
ടീച്ചറെ എനിക്ക് കുറച്ചക്കോ തൈക്കാൻ പഠിച്ചിട്ടുട്. എനിക്കുള്ള വിഷമം, എന്റെ ടീച്ചർ പറഞപോലെ അളവ് എടുത്തു. Bust-52",chest47",shoulder-18",armwhole-22"സ്ലീവ് രോണ്ട് ഉണ്ട്. Armwhole എങനെ ചെയ്താലും blousenum, nighty, ചുരിദാർ ഇവക്കു ശെരിയാവുന്നില്ല. അതൊന്നു ശരിക്കു പറഞുതരാമോ. പ്ളീസ്.
@yamunasvas-cooknvlogs
@yamunasvas-cooknvlogs 13 часов назад
Sub cheythu👍
@yamunasvas-cooknvlogs
@yamunasvas-cooknvlogs 13 часов назад
Chechi super super nannayi manassilakunnund, pinne 2 alavu parayatheyanu nallathu, slit illatha churidhar cutting idane👍
@Neethu-s6y
@Neethu-s6y 14 часов назад
വ്യക്തമായി കാണിച്ചു തരാമോ ചുരിദാർഅടിക്കുന്നത്
@sajikm5360
@sajikm5360 22 часа назад
37ചെസ്റ്റ് അളവിലുള്ള ചുരിദാറിന്റെ കട്ടിംഗ് പറയുമേ ചേച്ചി
@sallyrosechannel9052
@sallyrosechannel9052 16 часов назад
Videos ettittundu nokkamo
@Master-pvb
@Master-pvb 23 часа назад
ru-vid.comtAjoCc2RXeo?si=mk7Adm_K4WXSsxQu
@littlekrishna24
@littlekrishna24 День назад
സത്യം പറഞ്ഞാൽ ഇപ്പോഴാണ് കൈ വെട്ടുന്നത് എങ്ങനെഎന്ന് മനസ്സിലായത്, ഒരു സംശയം bust -- ചെസ്റ്റ് അളവിൽ നിന്ന് വ്യത്യാസം എന്താണ്, പറഞ്ഞുതരണം ടീച്ചർ🙏🙏
@sallyrosechannel9052
@sallyrosechannel9052 16 часов назад
Video ethra ennam ettittundu nokkamo
@littlekrishna24
@littlekrishna24 День назад
🙏ടീച്ചർ, എനിക്കും വലിയ ആഗ്രഹമായിരുന്നു തയ്ക്കാൻ, പഠിക്കാൻ ഒരു ടീച്ചറിന്റെ അടുത്ത് പോയി, കുറച്ചുനാൾ, അളവെടുത്തു പഠിക്കാൻ ഒന്നും പഠിപ്പിച്ചില്ല, ആദ്യമേ തന്നെ എനിക്ക് തോന്നി ടീച്ചർ ആണെന്ന്, പറയുന്ന രീതി കാണുമ്പോൾ നമുക്കറിയാം, ടീച്ചറിന്റെ വീഡിയോസ് ഒക്കെ എനിക്കിഷ്ടമാണ് എനിക്കിഷ്ടമാണ്,, എന്റെ തുണികളൊക്കെ ഞാൻ അത്യാവശ്യം കുഴപ്പമില്ലാതെ തയ്ക്കുന്നു എന്നാലും ഷേപ്പ് ചെയ്യാൻ ഇപ്പോഴും അറിയില്ല, എല്ലാ ഭാവുകങ്ങളും നേരുന്നു🙏
@sobhaharshan9016
@sobhaharshan9016 День назад
38
@durzzgaming6574
@durzzgaming6574 День назад
Potting mix parayu
@princyjohnson4345
@princyjohnson4345 День назад
ഇതിൽ പറയുന്ന chest അളവ് ബോഡിയിൽ നിന്നുള്ളതാണോ
@lizyantony4320
@lizyantony4320 День назад
Saly ella videoum enikishta salient othiry ente aro anannu thonnuva❤❤❤
@sheelasasidharan6333
@sheelasasidharan6333 День назад
❤❤❤❤❤❤❤
@anzilaamjathanzila5055
@anzilaamjathanzila5055 День назад
ചേച്ചി ക്ലാസ്സ് ഒത്തിരി ഇഷ്ടപ്പെട്ടു മനസ്സിലായി
@SyamalaTm
@SyamalaTm 2 дня назад
ബാക്ക് കട്ടിങ് ഇല്ലാതെ ഇത് ഫ്രണ്ട് കട്ടിങ് മാത്രമായിട്ട് കാണിച്ചു തരാമോ
@JithuMol-u9s
@JithuMol-u9s 2 дня назад
🌹👍🏼👍🏼
@lalithabalan7074
@lalithabalan7074 2 дня назад
@vishnumeenu6206
@vishnumeenu6206 2 дня назад
ഞാൻ ഒരുപാട് യൂട്യൂബ് ചാനലുകൾ കണ്ടാണ് സ്റ്റിച്ച് ചെയ്തത് പക്ഷെ എനിക്ക് അളവ് തുണി ഇല്ലാതെ സ്റ്റിച്ച് ചെയാൻ അറിയില്ലായിരുന്നു ഈ ഇടക്കണ് ഈ ചാനൽ കണ്ടത് ഇപ്പൊ ചെസ്റ്റ് അളവ് മാത്രം മതി ബാക്കി അളവുകൾ എനിക്ക് ഇപ്പൊ അറിയാം ❤
@sandhyakwarrier6854
@sandhyakwarrier6854 2 дня назад
Teachere teacher ente muthanu karanam enikk ethrayum nannny stich cheyyan pattyath teacher karanamanu thank you very much❤
@AmpilyRoy-w3b
@AmpilyRoy-w3b 2 дня назад
Good chechi
@JollyKoshy-y4q
@JollyKoshy-y4q 2 дня назад
God bless you teacher
@sajikm5360
@sajikm5360 2 дня назад
37ചെസ്റ്റ് അളവിലുള്ള ചുരിദാറിന്റെ കട്ടിംഗ് പറയുമേ ചേച്ചി
@varunvarunraj7093
@varunvarunraj7093 3 дня назад
Adipoli🎉😊
@paulosepe4179
@paulosepe4179 3 дня назад
Superb
@sandhyakwarrier6854
@sandhyakwarrier6854 3 дня назад
Thanku teacher❤
@rasheejarasheed5193
@rasheejarasheed5193 3 дня назад
ചേച്ചി തൈച്ച മേക്സി യിൽ നിന്ന് അള വെടുത് പറഞ്ഞു തരുമോ
@kunjumoljames3756
@kunjumoljames3756 3 дня назад
Christian chatta cuttingum stichingum kanikkane pls
@laliroy5245
@laliroy5245 3 дня назад
നല്ലതായി മനസ്സിലാക്കി തന്നു
@sreenairnair7266
@sreenairnair7266 3 дня назад
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി 🙏
@nadhazzvlog9284
@nadhazzvlog9284 3 дня назад
Originl sholder ethraya
@nadhazzvlog9284
@nadhazzvlog9284 3 дня назад
Chestnod koodi 2 inch kootyt ulla alavanoo kanikunnth
@nadhazzvlog9284
@nadhazzvlog9284 3 дня назад
Full sholder ethraya
@nadhazzvlog9284
@nadhazzvlog9284 3 дня назад
Nannyt manasilayi
@nadhazzvlog9284
@nadhazzvlog9284 3 дня назад
Ethra meetr cloth vangnm
@AnithaRatheesh-i2c
@AnithaRatheesh-i2c 3 дня назад
❤❤❤❤❤ 👖 വീഡിയോ സൂപ്പർ ആയിരുന്നു ഞാൻ ഉറപ്പായും തയ്ച്ചു നോക്കൂം ❤❤❤❤❤
@SurajaM-tp9pe
@SurajaM-tp9pe 3 дня назад
ചുരിദാർ ഇട്ടു കുറച്ചു കഴിയുബോൾ എന്തുകൊണ്ടാണ് കഴുത്തു കയറി പോകുന്നത്
@susydevasia
@susydevasia 3 дня назад
Kuttappanayittu,വരയ്ക്കാന്‍ poyal, കുട്ടപ്പന്റെ ചേച്ചി vazhakkundakkum😂😂😂❤❤❤❤,,,
@ArafathNazar-w5t
@ArafathNazar-w5t 3 дня назад
Cheachi adipoli class thank you
@JithinA.S10A-41
@JithinA.S10A-41 3 дня назад
views ധാരാളം ആകും. God Blessyou
@ArafathNazar-w5t
@ArafathNazar-w5t 3 дня назад
Lining thuniyil enganeya alavu
@ArafathNazar-w5t
@ArafathNazar-w5t 3 дня назад
Clear aayit parayunnund
@sanithaanil6572
@sanithaanil6572 3 дня назад
ടീച്ചറെ kothu വെച്ച് സ്റ്റൈറ്റ് പാന്റ് thayikamo
@RamaniP-xi6gu
@RamaniP-xi6gu 3 дня назад
നന്നായി പറഞ്ഞു തന്നു ❤️❤️❤️❤️
@gayathrivishnu5016
@gayathrivishnu5016 3 дня назад
തേര് ipo കേൾക്കുന്നു
@z3wizard581
@z3wizard581 3 дня назад
നല്ല ടീച്ചർ ♥️♥️♥️♥️